"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 542: | വരി 542: | ||
[[പ്രമാണം:19009-SIGNED_LETERS_TO_DTH_SERVICE_PROVDERS.jpg|ഇടത്ത്|ലഘുചിത്രം|SIGNED LETERS TO DTH SERVICE PROVIDERS-]] | [[പ്രമാണം:19009-SIGNED_LETERS_TO_DTH_SERVICE_PROVDERS.jpg|ഇടത്ത്|ലഘുചിത്രം|SIGNED LETERS TO DTH SERVICE PROVIDERS-]] | ||
കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായ പ്രോഗ്രാമുകൾ ഒരുക്കുന്ന Kite Victors Channel DTH TV (Direct to Home) സേവനങ്ങളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി ഒ.എച്ച് എസ് എസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഒപ്പിട്ട നിവേദനം DTH ദാതാക്കൾക്ക് അയച്ചു കൊടുക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരൂരങ്ങാടി ടൗൺ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ ബിന്ദു മാഡത്തിന് കൈമാറുന്നു | കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായ പ്രോഗ്രാമുകൾ ഒരുക്കുന്ന Kite Victors Channel DTH TV (Direct to Home) സേവനങ്ങളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി ഒ.എച്ച് എസ് എസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഒപ്പിട്ട നിവേദനം DTH ദാതാക്കൾക്ക് അയച്ചു കൊടുക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരൂരങ്ങാടി ടൗൺ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ ബിന്ദു മാഡത്തിന് കൈമാറുന്നു | ||
== '''രക്ഷിതാക്കൾക്ക് എ ഐ ബോധവൽക്കരണം നടത്തി''' == | |||
[[പ്രമാണം:19009-AI_TRAININF_FOR_PARENTS_BY_LK.jpg|ലഘുചിത്രം|344x344ബിന്ദു|AI TRAININF FOR PARENTS BY LK]] | |||
[[പ്രമാണം:19009-LK_STUDENTS_TRAIN_PARENTS_IN_AI.jpg|ഇടത്ത്|ലഘുചിത്രം|350x350ബിന്ദു|LK STUDENTS TRAIN PARENTS IN AI]] | |||
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് നിർമ്മിത ബുദ്ധിയിൽ ( ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ബോധവൽക്കരണം നടത്തി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നദ ഫാത്തിമ , ഇസ്സഫാത്തിമ , ഫാത്തിമ സൻഹ , മുഹമ്മദ് ദിൽനാസ് വി.പി , മുസമ്മിൽ എന്നിവർക്കൊപ്പം ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ ഷംസുദ്ധീൻ കാനാഞ്ചേരി, റസീന പി എന്നിവരും നേതൃത്വം നൽകി. എ ഐ സാങ്കേതിക വിദ്യയുടെ സാധ്യതകളേയും വഞ്ചിതാരാവാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ക്ലാസിൽ ചർച്ച ചെയ്തു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-AI_TRAINING_FOR_PARENTS.jpg|ലഘുചിത്രം|AI TRAINING FOR PARENTS]] | |||
![[പ്രമാണം:19009-രക്ഷിതാക്കൾക്ക്_എ_ഐ_ബോധവൽക്കരണം.jpg|ലഘുചിത്രം|രക്ഷിതാക്കൾക്ക് എ ഐ ബോധവൽക്കരണം]] | |||
|} | |||