"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 491: | വരി 491: | ||
![[പ്രമാണം:19009-Digital_poster_desining_-_with_winners.jpg|ലഘുചിത്രം|Digital poster desining - with winners]] | ![[പ്രമാണം:19009-Digital_poster_desining_-_with_winners.jpg|ലഘുചിത്രം|Digital poster desining - with winners]] | ||
![[പ്രമാണം:19009-DIGITAL_POSTER_MAING_WINNERS.jpg|ലഘുചിത്രം|DIGITAL POSTER MAING WINNERS]] | ![[പ്രമാണം:19009-DIGITAL_POSTER_MAING_WINNERS.jpg|ലഘുചിത്രം|DIGITAL POSTER MAING WINNERS]] | ||
|} | |||
== '''ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു''' == | |||
[[പ്രമാണം:19009-Digital_pookkalam.jpg|ഇടത്ത്|ലഘുചിത്രം|273x273ബിന്ദു|ONAM FESTIVAL - Digital pookkalam]] | |||
[[പ്രമാണം:19009-DIGITAL_POOKKALAM_-LK_.resized.jpg|ലഘുചിത്രം|DIGITAL POOKKALAM -LK]] | |||
ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ടീമിൻെറ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഡിജിറ്റൽ പൂക്കള നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു - പത്താം ക്ലാസിൽ നിന്നും 10A ,10 B , 10C ,10E എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒമ്പതാം ക്ലാസിൽ നിന്നും 9A, 9B എന്നീ ക്ലാസുകൾ വിജയികളായി .എട്ടാം ക്ലാസിൽ നിന്നും 8F, 8E, എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടിയപ്പോൾ 8A ക്ലാസ് മൂന്നാം സ്ഥാനവും നേടി - മത്സരങ്ങൾക്ക് ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ദീൻ മാസ്റ്ററും പി റസീന ടീച്ചറും നേതൃത്വം നൽകി. | |||
VIDEOLINK: | |||
https://youtube.com/shorts/HNnUMi0CMy4?si=awyZyycOm7eB4BBh | |||
== '''ഒമ്പതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കുള്ള രണ്ടാം ഘട്ട സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു.''' == | |||
അനിമേഷൻ, Scratch Programming എന്നീ രണ്ടു വിഭാഗങ്ങളിൽ നടന്ന ക്യാമ്പിന് ജി.എച്ച് എസ്.എസ് തിരൂരങ്ങാടിയിലെ കൈറ്റ് മെൻ്റർ ഷൈനി എം നേതൃത്വം നൽകി .സ്കൂൾ കൈറ്റ് മെൻ്റർമാരായ കെ.ഷംസുദ്ദീൻ മാസ്റ്റർ, പി റസീന ടീച്ചർ എന്നിവരും പരിശീലൗത്തിന് സഹായകരായി നിന്നു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-schoolcamp_2024-27_batch_2ndphase.jpg|ലഘുചിത്രം|schoolcamp -LK 2024-27 batch 2ndphase]] | |||
![[പ്രമാണം:19009-LK_SCHOOL_CAMP_2024-27_BATCH.jpg|ലഘുചിത്രം|LK SCHOOL CAMP 2024-27 BATCH]] | |||
|} | |||
== '''റീൽ ക്രിയേറ്റേഴ്സിനെ ആദരിച്ചു''' == | |||
[[പ്രമാണം:19009-LITTLE KITES STATE LEVEL REELS MAKING WINNERS.jpg|ലഘുചിത്രം|394x394ബിന്ദു|LITTLE KITES STATE LEVEL REELS MAKING WINNERS]] | |||
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തലത്തിൽ എൻ്റെ സ്കൂൾ എൻ്റെ വിദ്യാലയം എന്ന ആശയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച റീൽസ് നിർമാണത്തിൽ മികച്ച റീലുകളിലൊന്നായി തെരഞ്ഞെടുത്ത ഒഎച്ച് എസ് എസി ൻ്റെ റീൽ നിർമ്മാണത്തിൽ പങ്കാളികളായ അഫ്‌ലഹ് എം.പി , അൻഷിദ എൻ.പി , ദിൽനാസ് വി.പി എന്നിവരെ സ്കൂളിൽ ഒരുക്കിയ പ്രത്യേക ചടങ്ങിൽ വെച്ച് സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് ആദരിച്ചു. പി.ടി എ പ്രസിഡണ്ട് കാരാടൻ അബ്ദുൽ റഷീദ് , പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ് മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറിമാരായ ടി സാലിം മാസ്റ്റർ , എം.പി അലവി മാസ്റ്റർ , ടി മമ്മദ് മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് മെൻ്റർ കെ ഷംസുദ്ധീൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വിദ്യാർഥികൾക്ക് പ്രത്യേക ഉപഹാരങ്ങൾ സമർപ്പിച്ചു. | |||
== '''പത്താം ക്ലാസ് കുട്ടികൾക്ക് റോബോർട്ടിക് പരിശീലനം നൽകി.''' == | |||
[[പ്രമാണം:19009-_ROBOTICS_TRAINING_2.jpg|ലഘുചിത്രം|427x427ബിന്ദു|ROBOTICS TRAINING 2]] | |||
[[പ്രമാണം:19009-ROBOTIC_TRNG_-LK.jpg|ഇടത്ത്|ലഘുചിത്രം|275x275ബിന്ദു|ROBOTIC TRNG -LK]] | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പത്താം ക്ലാസിലെ റോബോട്ടിക്സ് പാഠഭാഗത്തെ ലളിതമായി മനസ്സിലാക്കി കൊടുക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ടീം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ച് പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകി.ഇതിന് മുന്നോടിയായ കൈറ്റ് ടീം ഒരുക്കിയ ഓൺലൈൻ പരിശീലനം ലിറ്റിൽ കൈറ്റ്സ് ടീം ഉറപ്പുവരുത്തിയിരുന്നു. പരിശീലനത്തിന് ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , റസീന ടീച്ചർ എന്നിവർക്ക് പുറമെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ ഹബീബ് റഹ്മാൻ , അൻഷിദ എൻ.കെ , ഫൈഹ കെ.കെ , അഫ്‌ലഹ് എം.പി , മുസമ്മിൽ കെ , അസ്ലിയ , നിദ ഫാത്തിമ , ഫാത്തിമ സൻഹ എന്നിവർ നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:190090-robotic_training_-_online_training_for_RP.jpg|ലഘുചിത്രം|robotic - online training for RP]] | |||
![[പ്രമാണം:19009-ROBOTICS_TRAINING_BY_LK.jpg|ലഘുചിത്രം|ROBOTICS TRAINING BY LK]] | |||
|- | |||
|[[പ്രമാണം:19009-robotics_training_1.jpg|ലഘുചിത്രം|robotics training 1]] | |||
|[[പ്രമാണം:19009-robotics_training_by_lk_members.jpg|ലഘുചിത്രം|robotics training by lk members]] | |||
|} | |||
== '''യു.പി സ്കൂൾ വിദ്യാർഥികൾക്ക് ഡിജിറ്റൽ പോസ്റ്റർ ഡിസൈനിംഗിൽ പരിശീലനം നൽകി.''' == | |||
[[പ്രമാണം:19009-lk_training_to_oups_students.png|ഇടത്ത്|ലഘുചിത്രം|322x322ബിന്ദു|little kites training to oups students]] | |||
[[പ്രമാണം:19009-TRINING_FOR_OUP_SCHOOL_STUDENTS_1.jpg|ലഘുചിത്രം|TRINING FOR OUP SCHOOL STUDENTS in poster designing]] | |||
തിരൂരങ്ങാടി ഒ.യു.പി സ്കൂൾ ഐ.ടി ക്ലബ്ബ് അംഗങ്ങൾക്ക് തിരൂരങ്ങാടി ഒഎച്ച് എസ് എസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇൻക്സ് കേപ്പ് സോഫ്റ്റ് വെയർ ഉപയോഗിച്ച് പോസ്റ്റർ നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകി. ലഹരിക്കെതിരെയുള്ള പോസ്റ്ററുകളാണ് കുട്ടികൾ തയ്യാറാക്കിയത്. പരിശീലനത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ അസ്‌ലിയ കെ , നദ ഫാത്തിമ, ഇസ്സ ഫാത്തിമ , മുസമ്മിൽ, ഫാത്തിമ സൻഹ, റിദ എം.സി , ഷസിൽ മുഹമ്മദ് എന്നിവർക്ക് പുറമെ ലിറ്റിൽ കൈറ്റ്സ് മെൻ്റർ കെ ഷംസുദ്ധീൻ മാസ്റ്ററും നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-poster_desining_training_at_oups_tirurangadi.jpg|ലഘുചിത്രം|279x279ബിന്ദു|poster desining training at oups tirurangadi]] | |||
![[പ്രമാണം:19009-_poster_designing_trainig_to_oups_students.jpg|ലഘുചിത്രം|poster designing trainig to oups students]] | |||
![[പ്രമാണം:19009-LK_TRAINING_AT_OUPS_TGI.jpg|ലഘുചിത്രം|LK TRAINING AT OUPS TGI]] | |||
|} | |||
== '''Kite victors Campaign''' == | |||
[[പ്രമാണം:19009_SIGNED_LETERS_TO_DTH_SERVICE_PROVIDERS.jpg|ലഘുചിത്രം|241x241ബിന്ദു|SIGNED LETERS TO DTH SERVICE PROVIDERS-പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ ബിന്ദു മാഡത്തിന് കൈമാറുന്നു]] | |||
[[പ്രമാണം:19009-SIGNED_LETERS_TO_DTH_SERVICE_PROVDERS.jpg|ഇടത്ത്|ലഘുചിത്രം|SIGNED LETERS TO DTH SERVICE PROVIDERS-]] | |||
കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായ പ്രോഗ്രാമുകൾ ഒരുക്കുന്ന Kite Victors Channel DTH TV (Direct to Home) സേവനങ്ങളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി ഒ.എച്ച് എസ് എസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഒപ്പിട്ട നിവേദനം DTH ദാതാക്കൾക്ക് അയച്ചു കൊടുക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരൂരങ്ങാടി ടൗൺ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ ബിന്ദു മാഡത്തിന് കൈമാറുന്നു | |||
== '''രക്ഷിതാക്കൾക്ക് എ ഐ ബോധവൽക്കരണം നടത്തി''' == | |||
[[പ്രമാണം:19009-AI_TRAININF_FOR_PARENTS_BY_LK.jpg|ലഘുചിത്രം|344x344ബിന്ദു|AI TRAININF FOR PARENTS BY LK]] | |||
[[പ്രമാണം:19009-LK_STUDENTS_TRAIN_PARENTS_IN_AI.jpg|ഇടത്ത്|ലഘുചിത്രം|350x350ബിന്ദു|LK STUDENTS TRAIN PARENTS IN AI]] | |||
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് നിർമ്മിത ബുദ്ധിയിൽ ( ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ബോധവൽക്കരണം നടത്തി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നദ ഫാത്തിമ , ഇസ്സഫാത്തിമ , ഫാത്തിമ സൻഹ , മുഹമ്മദ് ദിൽനാസ് വി.പി , മുസമ്മിൽ എന്നിവർക്കൊപ്പം ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ ഷംസുദ്ധീൻ കാനാഞ്ചേരി, റസീന പി എന്നിവരും നേതൃത്വം നൽകി. എ ഐ സാങ്കേതിക വിദ്യയുടെ സാധ്യതകളേയും വഞ്ചിതാരാവാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ക്ലാസിൽ ചർച്ച ചെയ്തു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-AI_TRAINING_FOR_PARENTS.jpg|ലഘുചിത്രം|AI TRAINING FOR PARENTS]] | |||
![[പ്രമാണം:19009-രക്ഷിതാക്കൾക്ക്_എ_ഐ_ബോധവൽക്കരണം.jpg|ലഘുചിത്രം|രക്ഷിതാക്കൾക്ക് എ ഐ ബോധവൽക്കരണം]] | |||
|} | |} | ||