"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
}}
}}


 
== <u>ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ-2024</u> ==
 
=== <u>LITTLE KITES APTITUDE TEST-2024</u> ===
[[പ്രമാണം:19009-LK Aptitde fest -2024.jpg|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് aptitude test-2024]]
[[പ്രമാണം:19009-LK Aptitde fest -2024.jpg|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് aptitude test-2024]]


2024-27 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 15 -6 - 2024 ന് ഐ.ടി ലാബിൽ വെച്ച് നടത്തി . 86 കുട്ടികൾ പരീക്ഷയെഴുതി. സ്കൂൾ SITC നസീർ ബാബു മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ.ഷംസുദ്ദീൻ മാസ്റ്റർ,  മുഹമ്മദ് ഷാഫി മാസറ്റർ , സി. റംല ടീച്ചർ, പി ഹബീബ് മാസ്റ്റർ എന്നിവർ പരീക്ഷഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു
2024-27 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 15 -6 - 2024 ന് ഐ.ടി ലാബിൽ വെച്ച് നടത്തി . 86 കുട്ടികൾ പരീക്ഷയെഴുതി. സ്കൂൾ SITC നസീർ ബാബു മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ.ഷംസുദ്ദീൻ മാസ്റ്റർ,  മുഹമ്മദ് ഷാഫി മാസറ്റർ , സി. റംല ടീച്ചർ, പി ഹബീബ് മാസ്റ്റർ എന്നിവർ പരീക്ഷഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു


== '''LK -2024-27 -MEMBERS''' ==
== '''എൽ കെ -2024-27 -അംഗങ്ങൾ''' ==
{| class="wikitable"
{| class="wikitable mw-collapsible"
|+
|'''Sl No'''
|'''Sl No'''
|'''Name'''
|'''Name'''
വരി 320: വരി 318:
<references />
<references />


== '''ലിറ്റിൽകൈറ്റ്സ് 2024-27 വർഷത്തെ പ്രിലിമിനറി ക്യാമ്പ് നടന്നു''' ==
== '''പ്രിലിമിനറി ക്യാമ്പ്''' ==
''ലിറ്റിൽകൈറ്റ്സ് 2024-27 വർഷത്തെ പ്രിലിമിനറി ക്യാമ്പ് നടന്നു''
ലിറ്റിൽകൈറ്റ്സ് 2024-27 വർഷത്തെ ബാച്ചി ൻെറ പ്രിലിമിനറി ക്യാമ്പ് നടന്നു ഐ.ടി ലാബിൽ വെച്ച് നടന്ന ഉദ്ഘാ ക്യാമ്പ് പ്രിൻസിപ്പൾ ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീന് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ , SITC നസീർ ബാബു മാസ്റ്റർ ,   കൈറ്റ് മാസ്റ്റർ കെ ഷംസുദ്ധീൻ മാസ്റ്റർ ,കൈറ്റ് മിസ്ട്രസ് സി. റംല ടീച്ചർ പി. ഫഹദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . മാസ്റ്റർ ട്രൈനർ പി. ബിന്ദു ടീച്ചർ ക്യാമ്പാംഗങ്ങൾക്ക് ക്ലാസെടുത്തു 3.30 ന് ശേഷം രക്ഷിതാക്കളുടെ മീറ്റിംഗും ഉണ്ടായിരുന്നു
{| class="wikitable"
|+
|[[പ്രമാണം:19009-prliminary_camp_2024-27_2.jpg|ലഘുചിത്രം|377x377px|prliminary camp 2024-27 2|നടുവിൽ]]
|[[പ്രമാണം:19009-liitle_kites_2024-27_preliminary_camp_-HM.jpg|നടുവിൽ|ലഘുചിത്രം|369x369px|-liitle kites 2024-27 preliminary camp -HM]]
|}
 
{| class="wikitable"
|+
|[[പ്രമാണം:19009-prliminary_camp_2024-27_1.jpg|ലഘുചിത്രം|383x383px|prliminary camp 2024-27 1|നടുവിൽ]]
|[[പ്രമാണം:19009-prliminary_camp_2024-27_3.jpg|ലഘുചിത്രം|443x443px|prliminary camp 2024-27 -master trainer Bindu teacher|നടുവിൽ]]
|}
 
== '''ഐഡി വിതരണം''' ==
'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ID Card വിതരണം ചെയ്തു.'''
2024-27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ID Card കളുടെ വിതരോണോദ്ഘാടനം ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഇൻ ചാർജ് കെ. ജമീല ടീച്ചർ, എട്ടാം ക്ലാസ് വിജയഭേരി കോർഡിനേറ്റർ യു മുഹമ്മദ് ഷാനവാസ് മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ. ഷംസുദ്ദീൻ മാസ്റ്റർ, കൈറ്റ് മിസ്ട്രസ് കെ റസീന ടീച്ചർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
 
{| class="wikitable"
|+
![[പ്രമാണം:19009-lk 2024 -id card distribution 2.jpg|ലഘുചിത്രം|lk 2024 -id card distribution 2|നടുവിൽ|334x334ബിന്ദു]]
![[പ്രമാണം:19009--LK 2024 ID DISRTIBUTION.jpg|ലഘുചിത്രം|-LK 2024 ID DISRTIBUTION|നടുവിൽ|399x399ബിന്ദു]]
|[[പ്രമാണം:19009-LK 2024-27 BATCH ID CARD DISTRIBUTION.jpg|ലഘുചിത്രം|399x399px|LK 2024-27 BATCH ID CARD DISTRIBUTION -HM|നടുവിൽ]]
|-
|[[പ്രമാണം:19009-LK ID CARD DISRTIBUTION.jpg|ലഘുചിത്രം|LK ID CARD DISRTIBUTION|നടുവിൽ|399x399ബിന്ദു]]
|[[പ്രമാണം:19009 LK 2024-27 ID CARD DISTRIBTION 1.jpg|ലഘുചിത്രം|LK 2024-27 ID CARD DISTRIBTION 1|നടുവിൽ|399x399ബിന്ദു]]
|}
 
== '''CWSN കുട്ടികളുടെ പോർട്ട്ഫോളിയോ''' ==
'''ഭിന്ന ശേഷി ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ CWSN കുട്ടികളുടെ പോർട്ട്ഫോളിയോ തയ്യാറാക്കി'''
ഭിന്ന ശേഷി ദിനാചരണത്തിൻ്റെ ഭാഗമായി എട്ടാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ ഭിന്നശേഷി കൂട്ടുകാരുടെ ഡിജിറ്റൽ പോർട്ട് ഫോളിയോ തയ്യാറാക്കി. ഭിന്ന ശേഷിക്കാരായ ഇരുപത് കൂട്ടുകാരുടെ ഡിജിറ്റൽ പോർട്ട്ഫോഫോളിയോ ആണ് തയ്യാറാക്കിയത് തുടർന്ന് അതിൻ്റെ Print എടുത്ത് പുസ്തകമാക്കി ഹെഡ്മാസ്റ്റർക്ക് സമർപ്പിച്ചു.
 
ഭിന്ന ശേഷി കുട്ടികൾക്ക് ഫോട്ടോഗ്രാഫി പരിശീലനവും സ്വന്തം  പോർട്ട്ഫോളിയോ ഡിജിറ്റലായി തയ്യാറാക്കാനുള്ള പരിശീലനവും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ സഹായത്താൽ സംഘടിപ്പിച്ചു. പരിപാടി ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു കൈറ്റ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ, കൈറ്റ് മിസ്ട്രസ് കെ റസീന ടീച്ചർ, സ്പെഷൽ എഡ്യുക്കേറ്റർ വനജ ടീച്ചർ എന്നിവർ മാർഗനിർദ്ദേശങ്ങൾ നൽകി.
{|class=wikitable
|+
 
![[പ്രമാണം:19009-cwsn day -digital profile making with littlekites members -2.jpg|ലഘുചിത്രം|cwsn day -digital profile making with littlekites |നടുവിൽ|350x350ബിന്ദു]]
|[[പ്രമാണം:19009-cwsn_day_-digital_portfolio_-with_help_of_littlekites.jpg|ലഘുചിത്രം|Cwsn day -PHOTO TAKEN FOR DIGITAL PORTFOLIO OF CWSN-with help of littlekites|നടുവിൽ|350x350ബിന്ദു]]
|}
 
{| class="wikitable"
|+
|[[പ്രമാണം:19009-cwsn_day-_photography_traininig_for_cwsn_students_by_little_kites.jpg|ലഘുചിത്രം|333x333ബിന്ദു|cwsn day- photography traininig for cwsn students by little kites|നടുവിൽ]]
![[പ്രമാണം:19009-CWSN DAY -DIGITAL PORTFOLIO OF CWSN -HANDING OVER TO HM.jpg|ലഘുചിത്രം|CWSN DAY -DIGITAL PORTFOLIO OF CWSN -HANDING OVER TO HM|നടുവിൽ|364x364ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19009-cwsn_day_-digital_profile_making_with_littlekites_members.jpg|ലഘുചിത്രം|Cwsn day -digital profile making with littlekites members|നടുവിൽ|333x333ബിന്ദു]]
![[പ്രമാണം:19009-cwsn_day_-digital_profile_making_with_littlekites_members_-1.jpg|ലഘുചിത്രം|Cwsn day -digital profile making with littlekites members -1|നടുവിൽ|333x333ബിന്ദു]]
|}
 
== '''അബുണ്ടു 22.04 ഇൻസ്റ്റലേഷൻ ഫെസ്റ്റ്''' ==
 
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കമ്പ്യൂട്ടറുകളിലും *Ubuntu 22.04  Installation* നടത്തി.
 
ഏപ്രിൽ 14, 15 തീയ്യതികളിൽ നടന്ന Installation ഫെസ്റ്റ്  ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ, SITC - നസീർ ബാബു മാസ്റ്റർ  കെ.കെ ഉസ്മാൻ മാസ്റ്റർ, എം.പി  അലവി മാസ്റ്റർ , എം മുഹമ്മദ് ഷാഫി മാസ്റ്റർ , പി ഹബീബ് മാസ്റ്റർ , എസ് ഖിളർ മാസ്റ്റർ, എം.കെ നിസാർ മാസ്റ്റർ , കൈറ്റ് മാസ്റ്റേഴ്സായ കെ. ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ എന്നിവർ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കൊപ്പം Installation പ്രവർത്തനങ്ങളുടെ ഭാഗമായി .
{| class="wikitable"
|+
|[[പ്രമാണം:19009-ubuntu_22.04_installation_3.resized.jpg|ലഘുചിത്രം|364x364px|ubuntu 22.04 installation with littlekites team|നടുവിൽ]]
ഒ എച്ച് എസ് എസ് തിരൂരങ്ങാടി-
|[[പ്രമാണം:19009-22.04_ubuntu_installation.resized.jpg|ലഘുചിത്രം|ubuntu 22.04 installation with littlekites team 1|നടുവിൽ|267x267ബിന്ദു]]
|[[പ്രമാണം:19009-ubuntu_22.04_installation_lkteam.jpg|ലഘുചിത്രം|318x318px|ubuntu 22.04 installation lkteam|നടുവിൽ]]
|}
{| class="wikitable"
{| class="wikitable"
|+
|+
|[[പ്രമാണം:19009-prliminary_camp_2024-27_2.jpg|ലഘുചിത്രം|408x408ബിന്ദു|prliminary camp 2024-27 2]]
![[പ്രമാണം:19009_-ubuntu_new_version_installation.jpg|ലഘുചിത്രം|-ubuntu new version installation|നടുവിൽ|313x313ബിന്ദു]]
|[[പ്രമാണം:19009-liitle_kites_2024-27_preliminary_camp_-HM.jpg|നടുവിൽ|ലഘുചിത്രം|397x397ബിന്ദു|-liitle kites 2024-27 preliminary camp -HM]]
![[പ്രമാണം:19009-ubuntu_22.04_installation_fest.jpg|ലഘുചിത്രം|355x355px|ubuntu 22.04 installation fest|നടുവിൽ]]
![[പ്രമാണം:19009-ubuntu_22.04_installation_2.resized.jpg|ലഘുചിത്രം|ubuntu 22.04 installation 2.resized|നടുവിൽ|325x325ബിന്ദു]]
|}
|}
ലിറ്റിൽകൈറ്റ്സ് 2024-27 വർഷത്തെ ബാച്ചി ൻെറ പ്രിലിമിനറി ക്യാമ്പ് നടന്നു  ഐ.ടി ലാബിൽ വെച്ച് നടന്ന ഉദ്ഘാ ക്യാമ്പ് പ്രിൻസിപ്പൾ ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീന് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ , SITC നസീർ ബാബു മാസ്റ്റർ ,   കൈറ്റ് മാസ്റ്റർ കെ ഷംസുദ്ധീൻ മാസ്റ്റർ ,കൈറ്റ് മിസ്ട്രസ് സി. റംല ടീച്ചർ പി. ഫഹദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . മാസ്റ്റർ ട്രൈനർ പി. ബിന്ദു ടീച്ചർ ക്യാമ്പാംഗങ്ങൾക്ക് ക്ലാസെടുത്തു 3.30 ന് ശേഷം രക്ഷിതാക്കളുടെ മീറ്റിംഗും ഉണ്ടായിരുന്നു
 
== '''സ്കൂൾതല ക്യാമ്പ് 2025''' ==
 
=='''വീഡിയോ എഡിറ്റിംഗ് ക്യാമ്പ്'''==
'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി വീഡിയോ എഡിറ്റിംഗ് ക്യാമ്പ് നടത്തി'''
 
തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി അവധിക്കാലത്ത് സംഘടിപ്പിച്ച സ്കൂൾ തല ക്യാമ്പിൽ വീഡിയോ എഡിറ്റിംഗിൽ പരിശിലനം നൽകി. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.കെ ഉസ്മാൻ മാസ്റ്റർ , ടി.പി റാഷിദ് മാസ്റ്റർ  എന്നിവർ ആശംസകൾ നേർന്നു. കൈറ്റ് മാസ്റ്റർ കെ. ഷംസുദ്ദീൻ മാസ്റ്റർ , കൈറ്റ് മിസ്ട്രസ് പി റസീന ടീച്ചർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
|[[പ്രമാണം:19009-prliminary_camp_2024-27_1.jpg|ലഘുചിത്രം|309x309px|prliminary camp 2024-27 1]]
|[[പ്രമാണം:19009-school_camp_-videoediting.jpg|ലഘുചിത്രം|429x429px|School camp-2025 -video editing|നടുവിൽ]]
|[[പ്രമാണം:19009-prliminary_camp_2024-27_3.jpg|ഇടത്ത്‌|ലഘുചിത്രം|328x328px|prliminary camp 2024-27 -master trainer Bindu teacher]]
|[[പ്രമാണം:19009-lk_school_camp_2025.jpg|ലഘുചിത്രം|542x542px|lk school camp 2025|നടുവിൽ]]
|}
|}
=='''റീൽസ് നിർമ്മാണ മത്സരം''' ==
'''റീൽസ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു.'''
[[പ്രമാണം:19009-LK -REELS MAKING WINNERS.jpg|ലഘുചിത്രം|333x333px|LK - PARISTHIDHI DINAM -REELS MAKING WINNERS]]
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി തിരൂരങ്ങാടി ഒ.എച്ച് എസ് എസ് ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി റീൽസ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. മുഹമ്മദ് റിഷാദ് കെ.ടി , ഫാത്തിമ  എം സി , ഷാമിർ മിർഷ , മുഹമ്മദ് മിദ്‌ലാജ് ടി എന്നിവർ വിജയികളായി.  ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എ.പി അലവി മാസ്റ്റർ , എസ് ഐ.ടി സി കെ നസീർ ബാബു മാസ്റ്റർ ,
എന്നിവർ വിജയികൾക്കുള്ള സർട്ടിഫിക്കേറ്റും മെമൻ്റേയും വിതരണം ചെയ്തു. എസ് ആർ ജി കൺവീനർ കെ ജമീല ടീച്ചർ , ടി  മമ്മദ് മാസ്റ്റർ , കൈറ്റ് മാസ്റ്റർ കെ. ഷംസുദീൻ , കൈറ്റ് മിസ്ട്രസ് പി റസീന എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.






== '''വീഡിയോ നിർമ്മാണം''' ==
'''വായന ദിനത്തിൽ വീഡിയോ നിർമ്മിച്ച് ലിറ്റിൽ കൈറ്റ്സ് ടീം.'''


വായന ദിനത്തിൻ്റെ ഭാഗമായി ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് വിദ്യാർഥികളേയും അധ്യാപകരേയും ലൈബ്രറി പ്രവർത്തകരേയുംഉൾപ്പെടുത്തി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീഡിയോ നിർമ്മിച്ചു.മികച്ച വായനക്കാരനായ ഹനീഫ ചെറുമുക്ക് , തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോമനാഥൻ മാസ്റ്റർ  എന്നിവർ ഉൾപ്പെടെ പത്ത് അധ്യാപകരും പത്ത് വിദ്യാർഥികളും ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഷാമിർ മിർഷ , ദിൽനാസ് വി.പി ,    എന്നിവർ വീഡിയോ ഗ്രാഫിയും എഡിറ്റിംഗും നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ , കൈറ്റ് മിസ്ട്രസ് പി റസീന ടീച്ചർ , പി ഫഹദ് മാസ്റ്റർ എന്നിവർ വീഡിയോ നിർമ്മാണത്തിന് നേതൃത്വം നൽകി.
Video Link-https://youtu.be/Yd9TJCEAyfY?si=vE_V9j_I7bjkR6DS
VIDEO https://youtu.be/-alIF0AOSzI?si=058hGvzBrJPKK5er
{| class="wikitable"
|+
|[[പ്രമാണം:19009-reading day - with Haneef Cherunukku -video making by little kites .jpg|ലഘുചിത്രം|557x557px|19009-reading day - with Haneef Cherunukku -video making by little kites |നടുവിൽ]]
|[[പ്രമാണം:19009 -reading little kites Reading Day.jpg|പകരം=Reading Day -little kites -video making|ലഘുചിത്രം|442x442px|19009 -Reading  Day -little kites -video making|നടുവിൽ]]
|}


== '''Peptalk - Daily Motivational videos - പ്രദർശനം'''==
'''Peptalk - Daily Motivational videos - പ്രദർശനം ഉദ്ഘാടനം ചെയ്തു'''
'''24-06-25'''
മലപ്പുറം ജില്ലാ പഞ്ചയത്ത് വിജയഭേരി പ്രവർത്തനങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന Daily Motivational videos - Pep talk ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹകരണത്തോടെ എല്ലാ ക്ലാസുകളിലും പ്രദർശനം ആരംഭിച്ചു . ഈ പദ്ധതിയുടെ ഉദ്ഘാടനം 24-6-25 ന് ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ , പി അബ്ദുൽ ജലീൽ മാസ്റ്റർ , വിജയഭേരി കോർഡിനേറ്റർ എസ് ഖിളർ മാസ്റ്റർ , എസ് ഐ ടി സി കെ നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റ സീന ടീച്ചർ , സി ഷബീറലി മാസ്റ്റർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
{| class="wikitable"
|+
|[[പ്രമാണം:19009-PEP_Talk_-_Inauguration_by_HM_-KK_Usman_Master.jpg|ലഘുചിത്രം|333x333px|PEP Talk - Inauguration by HM -KK Usman Master|നടുവിൽ]]
|[[പ്രമാണം:19009-_pep_talk_-launching.jpg|ലഘുചിത്രം|333x333px|Pep talk -launching  WITH SUPPORT OF LITTLE KITES|നടുവിൽ]]
|[[പ്രമാണം:19009-PEP_Talk_video_-inauguration.resized.jpg|ലഘുചിത്രം|333x333px|PEP Talk video -inauguration|നടുവിൽ]]
|}


== '''അഭിരുചി പരീക്ഷ''' ==
'''ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് പരീക്ഷ നടത്തി'''
'''25 -6 - 2025'''


== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ID Card വിതരണം ചെയ്തു.''' ==
2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൻ്റെ ഭാഗമായി KITE നിർദ്ദേശിച്ച ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു - 176 കുട്ടികൾ റജിസ്റ്റർ ചെയ്ത പരീക്ഷയിൽ 172 കുട്ടികൾ പങ്കെടുത്തു.  എട്ടാം ക്ലാസിലെ ആകെയുള്ള കുട്ടികളുടെ 60 % ത്തിലധികം കുട്ടികളാണ് പങ്കെടുത്തത്. പരപ്പനങ്ങാടി സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് ഈ വിദ്യാലയത്തിലാണ്. എസ് ഐ.ടി.സി നസീർ ബാബു മാസ്റ്റർ , കൈറ്റ് മെൻറ്റർമാരായ കെ ഷംസുദ്ദീൻ മാസ്റ്റർ , പി. റസീന ടീച്ചർ , എം.കെ നിസാർ മാസ്റ്റർ, എം.പി റംലാ ബീഗം ടീച്ചർ, കെ സുബൈർ മാസ്റ്റർ , പി. ഹബീബ് മാസ്റ്റർ , സി റംല ടീച്ചർ എന്നിവർ പരീക്ഷക്ക് ഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു
[[പ്രമാണം:19009-LK 2024-27 BATCH ID CARD DISTRIBUTION.jpg|ലഘുചിത്രം|349x349ബിന്ദു|LK 2024-27 BATCH ID CARD DISTRIBUTION -HM]]
{| class="wikitable"
2024-27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ID Card കളുടെ വിതരോണോദ്ഘാടനം ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഇൻ ചാർജ് കെ. ജമീല ടീച്ചർ, എട്ടാം ക്ലാസ് വിജയഭേരി കോർഡിനേറ്റർ യു മുഹമ്മദ് ഷാനവാസ് മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ. ഷംസുദ്ദീൻ മാസ്റ്റർ, കൈറ്റ് മിസ്ട്രസ് കെ റസീന ടീച്ചർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
|+
|[[പ്രമാണം:19009-lk_aptitude_test_2025-28_batch.jpg|ലഘുചിത്രം|LK Aptitude test -2025-28 batch|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19009-lk_aptitude_test_for_2025-2028.jpg|ലഘുചിത്രം|333x333px|Little kites aptitude test for 2025-2028 -Batch|നടുവിൽ]]
|}


== '''ലഹരി വിരുദ്ധ വീഡിയോ പ്രദർശനം''' ==
'''ലഹരി വിരുദ്ധ വീഡിയോ പ്രദർശിപ്പിച്ച് ലിറ്റിൽ കൈറ്റ്സ് ടീമും സോഷ്യൽ സയൻസ് ക്ലബ്ബും.'''
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19009-lk 2024 -id card distribution 2.jpg|ലഘുചിത്രം|lk 2024 -id card distribution 2]]
|[[പ്രമാണം:19009-_LITTLE_KITES_WITH_SS_CLUB_-ANTI_DRUG_VIDEO_EXHIBITION.jpg|ലഘുചിത്രം|333x333px|LITTLE KITES WITH SS CLUB -ANTI DRUG VIDEO EXHIBITION|നടുവിൽ]]
![[പ്രമാണം:19009--LK 2024 ID DISRTIBUTION.jpg|ലഘുചിത്രം|-LK 2024 ID DISRTIBUTION]]
|[[പ്രമാണം:19009-_ANTI_DRUG_DAY_-_VIDEO_EXHIBITION_BY_KITTLE_KITES_&_SS_CLUB.jpg|ലഘുചിത്രം|333x333px|ANTI DRUG DAY - VIDEO EXHIBITION BY KITTLE KITES & SS CLUB|നടുവിൽ]]
|-
|[[പ്രമാണം:19009-LK ID CARD DISRTIBUTION.jpg|ലഘുചിത്രം|LK ID CARD DISRTIBUTION]]
|[[പ്രമാണം:19009 LK 2024-27 ID CARD DISTRIBTION 1.jpg|ലഘുചിത്രം|LK 2024-27 ID CARD DISTRIBTION 1]]
|}
|}
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ സഹകരണത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരി വിരുദ്ധ വീഡിയോ നിർമ്മിച്ച് പ്രദർശനം നടത്തി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
ടി മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , കൈറ്റ് മെൻ്റർ  കെ  ഷംസുദ്ധീൻ മാസ്റ്റർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , സി ആമിന ടീച്ചർ , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഷാമിർ മിർ ഷ , ദിൽനാസ് വി.പി , മുസമ്മിൽ കെ.വി എന്നിവർ നേതൃത്വം നൽകി.


== '''ഭിന്ന ശേഷി ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ CWSN കുട്ടികളുടെ പോർട്ട്ഫോളിയോ തയ്യാറാക്കി''' ==
== '''അനിമേഷൻ ക്ലാസ്''' ==
[[പ്രമാണം:19009-LK_9TH_ROUTINE_CLASS_ANIMATION.jpg|ലഘുചിത്രം|443x443px|LK 9TH  STD ROUTINE CLASS -ANIMATION]]
'''ലിറ്റിൽ കൈറ്റ്സ് - അനിമേഷൻ ക്ലാസ് നടത്തി'''


[[പ്രമാണം:19009-cwsn_day-_photography_traininig_for_cwsn_students_by_little_kites.jpg|ലഘുചിത്രം|333x333ബിന്ദു|cwsn day- photography traininig for cwsn students by little kites]]
'''27-6 - 25( ശനി)'''
[[പ്രമാണം:19009-cwsn_day_-digital_portfolio_-with_help_of_littlekites.jpg|ഇടത്ത്‌|ലഘുചിത്രം|Cwsn day -PHOTO TAKEN FOR DIGITAL PORTFOLIO OF CWSN-with help of littlekites]]
 
ഭിന്ന ശേഷി ദിനാചരണത്തിൻ്റെ ഭാഗമായി എട്ടാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ ഭിന്നശേഷി കൂട്ടുകാരുടെ ഡിജിറ്റൽ പോർട്ട് ഫോളിയോ തയ്യാറാക്കി. ഭിന്ന ശേഷിക്കാരായ ഇരുപത് കൂട്ടുകാരുടെ ഡിജിറ്റൽ പോർട്ട്ഫോഫോളിയോ ആണ് തയ്യാറാക്കിയത് തുടർന്ന് അതിൻ്റെ Print എടുത്ത് പുസ്തകമാക്കി ഹെഡ്മാസ്റ്റർക്ക് സമർപ്പിച്ചു.
ഒമ്പതാം ക്ലാസിലെ ലിറ്റിസ് കൈറ്റ്സ് അംഗങ്ങൾക്കായി റുട്ടീൻ ക്ലാസിൻ്റെ ഭാഗമായി അനിമേഷൻ ക്ലാസ് നടത്തി. കൈറ്റ് മെൻ്റേഴ്സായ കെ. ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ എന്നിവർ ക്ലാന്നുന്നു
 
== '''സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടന്നു.''' ==
'''26 -7- 2025'''         
[[പ്രമാണം:19009-SCHOOL ELECTION OBSERVERS.jpg|ഇടത്ത്‌|ലഘുചിത്രം|369x369ബിന്ദു|SCHOOL ELECTION OBSERVERS]]
[[പ്രമാണം:19009-VOTING MACHINE.jpg|ലഘുചിത്രം|334x334ബിന്ദു|School election VOTING MACHINE]]
2025 വർഷത്തെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൻേറയും സ്കൂൾ പാർലമെൻ്ററി  ക്ലബ്ബിൻേറയും സംയുക്താഭിമുഖ്യത്തിൽ 26-7-2025 ന് നടന്നു. മൊബൈൽ ഫോണും ലാപ്ടോപ്പും ഉപയോഗിച്ചാണ് വോട്ടിംഗ് മെഷീൻ സജ്ജീകരിച്ചത് - പോളിംഗ് ഓഫീസർമാരായ കുട്ടികൾക്ക് OFFICIAL ബാഡ്ജുകളും അധ്യാപകർക്ക് OBSERVER ബാഡ്ജുകളും ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ Inkscape Software ഉപയോഗിച്ച് ഡിസൈൻ ചെയ്തിരുന്നു. രാവിലെ 10.30 ന് തുടങ്ങിയ ഇലക്ഷൻ ഉച്ചയ്ക്ക് 1.30 ന് അവസാനിച്ചു. രണ്ടു ബൂത്തുകളിലായിട്ടായിരുന്നു വോട്ടെടുപ്പ് .
[[പ്രമാണം:19009- Twalha mushfic -Second topper.jpg|ഇടത്ത്‌|ലഘുചിത്രം|375x375ബിന്ദു|Twalha mushfic -Second topper-School Election]]
[[പ്രമാണം:19009-ANSHIDA NP TOPSCORER ,SCHOOL ELECTION.jpg|ലഘുചിത്രം|252x252ബിന്ദു|ANSHIDA NP TOP SCORER ,SCHOOL ELECTION]]
തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, യതീംഖാന സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ കുഞ്ഞഹമ്മദ് മാസ്റ്റർ , മുൻ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ , പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ പ്രിൻസിപ്പാൾ ഒ ഷൗക്ക ത്തലി മാസ്റ്റർ തുടങ്ങിയവർ ഇലക്ഷൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എത്തിയിരുന്നു. രണ്ടു മണിക്ക് നടന്ന കൗണ്ടിംഗ് വേളയിൽ സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് മുഖ്യാതിഥിയായി പങ്കെടുത്തു - തെരഞ്ഞെടുക്കപ്പെട്ട പത്തു പേർക്ക് എം.കെ ബാവ സാഹിബ് സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. പതിനേഴ് സ്ഥാനാർഥികൾ മത്സരിച്ച സ്കൂൾ പാർലമെൻ്റ് ഇലക്ഷനിൽ 10B ക്ലാസിലെ അൻഷിദ എൻ.പി , 9A ക്ലാസിലെ ത്വൽഹ മുഷ്ഫിഖ് , 10A ക്ലാസിലെ ആയിശ ദിയ പി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി - വിജയിച്ച സ്ഥാനാർഥികളെ സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ ഹാരാർപ്പണം നടത്തി.


ഭിന്ന ശേഷി കുട്ടികൾക്ക് ഫോട്ടോഗ്രാഫി പരിശീലനവും സ്വന്തം പോർട്ട്ഫോളിയോ ഡിജിറ്റലായി തയ്യാറാക്കാനുള്ള പരിശീലനവും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ സഹായത്താൽ സംഘടിപ്പിച്ചു. പരിപാടി ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു കൈറ്റ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ, കൈറ്റ് മിസ്ട്രസ് കെ റസീന ടീച്ചർ, സ്പെഷൽ എഡ്യുക്കേറ്റർ വനജ ടീച്ചർ എന്നിവർ മാർഗനിർദ്ദേശങ്ങൾ നൽകി.
VIDEO: https://youtu.be/0Rn4oPtE5DI?si=jb_8bO9OaJ88304_
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19009-cwsn_day_-digital_profile_making_with_littlekites_members_-2.jpg|ലഘുചിത്രം|327x327ബിന്ദു|Cwsn day -digital profile making with littlekites members -2]]
![[പ്രമാണം:19009-SCHOOL ELECTION OBSERVERS WITH MUNCIPAL CHAIRMAN KP MUHAMMED KUTTY.jpg|ലഘുചിത്രം|SCHOOL ELECCTION OBSERVERS WITH MUNCIPAL CHAIRMAN KP MUHAMMED KUTTY]]
![[പ്രമാണം:19009-school election.jpg|ലഘുചിത്രം|School election -BY LITTLEKITES AND PARLIAMENTARY CLUB]]
|-
|[[പ്രമാണം:19009-OHSS SCHOOL ELECTION COUNTING.jpg|ലഘുചിത്രം|OHSS SCHOOL ELECTION COUNTING]]
|[[പ്രമാണം:19009-ELECTION BALLOT UNIT HANDING OVER.jpg|ലഘുചിത്രം|ELECTION BALLOT UNIT HANDING OVER]]
|}
|}
== '''ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.''' ==
[[പ്രമാണം:19009-digital_poster_making.jpg|ഇടത്ത്‌|ലഘുചിത്രം|328x328ബിന്ദു|Digital poster making-ANT IWAR -HIROSHIMA DAY CELEBRATION -LITTLE KITES & SOCIAL SCIENCE CLUB]]
[[പ്രമാണം:19009-DIGITAL_POSTER_MAKING_LK&_SS_CLUB.jpg|ലഘുചിത്രം|262x262ബിന്ദു|DIGITAL POSTER MAKING-HIROSHIMA DAY - LK& SS CLUB]]
ഹിരോഷിമ ദിനാചരണത്തിൻ്റെ ഭാഗമായി ലിറ്റിൽകൈറ്റ്സും സോഷ്യൽ സയൻസ് ക്ലബ്ബും ചേർന്ന് ഹൈസ്കൂൾ വിദ്യാർഥികൾക്കായി യുദ്ധവിരുദ്ധ ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം നടത്തി .ഐ.ടി ലാബിൽ വെച്ച് നടന്ന മത്സരം ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  സ്റ്റാഫ് സെക്രട്ടറി എ.പി അലവി മാസ്റ്റർ , എസ് ഐ.ടി സി കെ നസീർ ബാബു മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ സോഷ്യൽ സയൻസ് അധ്യാപകരായ ടി. മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , ആമിന ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. വിദ്യാർഥികൾ Inkscape , Scribus , GIMP , LibreOffice writer തുടങ്ങിയ വിവിധ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് പോസ്റ്ററുകൾ തയ്യാറാക്കിയത് - 10A ക്ലാസിലെ മുഹമ്മദ് ഖലീൽ ഒന്നാം സ്ഥാനം നേടി , 1OD ക്ലാസിലെ മുഹമ്മദ് സഹൽ , 10A ക്ലാസിലെ റീമ എം.വി എന്നിവർ രണ്ടാം സ്ഥാനവും 10D ക്ലാസിലെ മുഹമ്മദ് ഷാമിൽ , 10A ക്ലാസിലെ ആയിശ ദിയ പി എന്നിവർ മൂന്നാം സ്ഥാനവും നേടി
VIDEO LINK:  https://youtube.com/shorts/h7Qt9KmrEZU?si=QrRoU3rQcjaFw1BN
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19009-CWSN_DAY_-DIGITAL_PORTFOLIO_OF_CWSN_-HANDING_OVER_TO_HM.jpg|ലഘുചിത്രം|419x419ബിന്ദു|CWSN DAY -DIGITAL PORTFOLIO OF CWSN -HANDING OVER TO HM|ഇടത്ത്‌]]
![[പ്രമാണം:19009-Digital_poster_desining_-_with_winners.jpg|ലഘുചിത്രം|Digital poster desining - with winners]]
![[പ്രമാണം:19009-DIGITAL_POSTER_MAING_WINNERS.jpg|ലഘുചിത്രം|DIGITAL POSTER MAING WINNERS]]
|}
|}
== '''ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു''' ==
[[പ്രമാണം:19009-Digital_pookkalam.jpg|ഇടത്ത്‌|ലഘുചിത്രം|273x273ബിന്ദു|ONAM FESTIVAL - Digital pookkalam]]
[[പ്രമാണം:19009-DIGITAL_POOKKALAM_-LK_.resized.jpg|ലഘുചിത്രം|DIGITAL POOKKALAM -LK]]
ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ടീമിൻെറ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഡിജിറ്റൽ പൂക്കള നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു - പത്താം ക്ലാസിൽ നിന്നും 10A ,10 B , 10C ,10E എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒമ്പതാം ക്ലാസിൽ നിന്നും 9A, 9B എന്നീ ക്ലാസുകൾ വിജയികളായി .എട്ടാം ക്ലാസിൽ നിന്നും 8F, 8E, എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടിയപ്പോൾ 8A ക്ലാസ് മൂന്നാം സ്ഥാനവും നേടി - മത്സരങ്ങൾക്ക് ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ദീൻ മാസ്റ്ററും പി റസീന ടീച്ചറും നേതൃത്വം നൽകി.
VIDEOLINK:
https://youtube.com/shorts/HNnUMi0CMy4?si=awyZyycOm7eB4BBh
== '''ഒമ്പതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കുള്ള   രണ്ടാം ഘട്ട സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു.''' ==
അനിമേഷൻ, Scratch Programming എന്നീ രണ്ടു വിഭാഗങ്ങളിൽ നടന്ന ക്യാമ്പിന് ജി.എച്ച് എസ്.എസ് തിരൂരങ്ങാടിയിലെ കൈറ്റ് മെൻ്റർ ഷൈനി എം നേതൃത്വം നൽകി .സ്കൂൾ കൈറ്റ് മെൻ്റർമാരായ കെ.ഷംസുദ്ദീൻ മാസ്റ്റർ, പി റസീന ടീച്ചർ എന്നിവരും പരിശീലൗത്തിന്  സഹായകരായി നിന്നു.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19009-cwsn_day_-digital_profile_making_with_littlekites_members.jpg|ലഘുചിത്രം|Cwsn day -digital profile making with littlekites members]]
![[പ്രമാണം:19009-schoolcamp_2024-27_batch_2ndphase.jpg|ലഘുചിത്രം|schoolcamp -LK 2024-27 batch 2ndphase]]
![[പ്രമാണം:19009-cwsn_day_-digital_profile_making_with_littlekites_members_-1.jpg|ലഘുചിത്രം|Cwsn day -digital profile making with littlekites members -1]]
![[പ്രമാണം:19009-LK_SCHOOL_CAMP_2024-27_BATCH.jpg|ലഘുചിത്രം|LK SCHOOL CAMP 2024-27 BATCH]]
|}
|}


== '''*Ubuntu 22.04 Installation Fest*''' ==
== '''റീൽ ക്രിയേറ്റേഴ്സിനെ ആദരിച്ചു''' ==
[[പ്രമാണം:19009-ubuntu_22.04_installation_3.resized.jpg|ലഘുചിത്രം|462x462ബിന്ദു|ubuntu 22.04 installation with littlekites team]]
[[പ്രമാണം:19009-LITTLE KITES STATE LEVEL REELS MAKING WINNERS.jpg|ലഘുചിത്രം|394x394ബിന്ദു|LITTLE KITES STATE LEVEL REELS MAKING WINNERS]]
എച്ച് എസ് എസ് തിരൂരങ്ങാടി-
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തലത്തിൽ എൻ്റെ സ്കൂൾ എൻ്റെ വിദ്യാലയം   എന്ന ആശയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച റീൽസ് നിർമാണത്തിൽ മികച്ച റീലുകളിലൊന്നായി തെരഞ്ഞെടുത്ത ഒഎച്ച് എസ് എസി ൻ്റെ റീൽ നിർമ്മാണത്തിൽ പങ്കാളികളായ അഫ്‌ലഹ് എം.പി , അൻഷിദ എൻ.പി , ദിൽനാസ് വി.പി എന്നിവരെ സ്കൂളിൽ ഒരുക്കിയ  പ്രത്യേക ചടങ്ങിൽ വെച്ച് സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് ആദരിച്ചു. പി.ടി എ പ്രസിഡണ്ട് കാരാടൻ അബ്ദുൽ റഷീദ് , പ്രിൻസിപ്പാൾ ഷൗക്കത്തലി മാസ്റ്റർ , ഹെഡ് മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറിമാരായ ടി സാലിം മാസ്റ്റർ , എം.പി അലവി മാസ്റ്റർ , ടി മമ്മദ് മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് മെൻ്റർ കെ ഷംസുദ്ധീൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വിദ്യാർഥികൾക്ക് പ്രത്യേക ഉപഹാരങ്ങൾ സമർപ്പിച്ചു.


ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കമ്പ്യൂട്ടറുകളിലും *Ubuntu 22.04  Installation* നടത്തി.
== '''പത്താം ക്ലാസ് കുട്ടികൾക്ക് റോബോർട്ടിക് പരിശീലനം നൽകി.''' ==
[[പ്രമാണം:19009-_ROBOTICS_TRAINING_2.jpg|ലഘുചിത്രം|427x427ബിന്ദു|ROBOTICS TRAINING 2]]
[[പ്രമാണം:19009-ROBOTIC_TRNG_-LK.jpg|ഇടത്ത്‌|ലഘുചിത്രം|275x275ബിന്ദു|ROBOTIC TRNG -LK]]
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പത്താം ക്ലാസിലെ റോബോട്ടിക്സ് പാഠഭാഗത്തെ ലളിതമായി മനസ്സിലാക്കി കൊടുക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ടീം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ച്  പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകി.ഇതിന് മുന്നോടിയായ കൈറ്റ് ടീം ഒരുക്കിയ ഓൺലൈൻ പരിശീലനം ലിറ്റിൽ കൈറ്റ്സ് ടീം ഉറപ്പുവരുത്തിയിരുന്നു. പരിശീലനത്തിന് ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , റസീന ടീച്ചർ എന്നിവർക്ക് പുറമെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ ഹബീബ് റഹ്മാൻ , അൻഷിദ എൻ.കെ , ഫൈഹ കെ.കെ , അഫ്‌ലഹ് എം.പി , മുസമ്മിൽ കെ , അസ്ലിയ , നിദ ഫാത്തിമ , ഫാത്തിമ സൻഹ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:190090-robotic_training_-_online_training_for_RP.jpg|ലഘുചിത്രം|robotic - online training for RP]]
![[പ്രമാണം:19009-ROBOTICS_TRAINING_BY_LK.jpg|ലഘുചിത്രം|ROBOTICS TRAINING BY LK]]
|-
|[[പ്രമാണം:19009-robotics_training_1.jpg|ലഘുചിത്രം|robotics training 1]]
|[[പ്രമാണം:19009-robotics_training_by_lk_members.jpg|ലഘുചിത്രം|robotics training by lk members]]
|}


ഏപ്രിൽ 14, 15 തീയ്യതികളിൽ നടന്ന Installation ഫെസ്റ്റ്  ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ, SITC - നസീർ ബാബു മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ, എം.പി  അലവി മാസ്റ്റർ , എം മുഹമ്മദ് ഷാഫി മാസ്റ്റർ , പി ഹബീബ് മാസ്റ്റർ , എസ് ഖിളർ മാസ്റ്റർ, എം.കെ നിസാർ മാസ്റ്റർ , കൈറ്റ് മാസ്റ്റേഴ്സായ കെ. ഷംസുദ്ധീൻ മാസ്റ്റർ , പി റസീന ടീച്ചർ എന്നിവർ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കൊപ്പം Installation പ്രവർത്തനങ്ങളുടെ ഭാഗമായി .
== '''യു.പി സ്കൂൾ വിദ്യാർഥികൾക്ക് ഡിജിറ്റൽ പോസ്റ്റർ ഡിസൈനിംഗിൽ പരിശീലനം നൽകി.''' ==
[[പ്രമാണം:19009-22.04_ubuntu_installation.resized.jpg|ലഘുചിത്രം|ubuntu 22.04 installation with littlekites team 1]]
[[പ്രമാണം:19009-lk_training_to_oups_students.png|ഇടത്ത്‌|ലഘുചിത്രം|322x322ബിന്ദു|little kites  training to oups students]]
[[പ്രമാണം:19009-ubuntu_22.04_installation_lkteam.jpg|ഇടത്ത്‌|ലഘുചിത്രം|385x385ബിന്ദു|ubuntu 22.04 installation lkteam]]
[[പ്രമാണം:19009-TRINING_FOR_OUP_SCHOOL_STUDENTS_1.jpg|ലഘുചിത്രം|TRINING FOR OUP SCHOOL STUDENTS in poster designing]]
തിരൂരങ്ങാടി ഒ.യു.പി സ്കൂൾ ഐ.ടി ക്ലബ്ബ് അംഗങ്ങൾക്ക് തിരൂരങ്ങാടി ഒഎച്ച് എസ് എസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇൻക്സ് കേപ്പ് സോഫ്റ്റ് വെയർ ഉപയോഗിച്ച് പോസ്റ്റർ നിർമ്മിക്കുന്നതിനുള്ള പരിശീലനം  നൽകി.  ലഹരിക്കെതിരെയുള്ള പോസ്റ്ററുകളാണ് കുട്ടികൾ തയ്യാറാക്കിയത്. പരിശീലനത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ  അസ്‌ലിയ കെ , നദ ഫാത്തിമ, ഇസ്സ ഫാത്തിമ , മുസമ്മിൽ, ഫാത്തിമ സൻഹ, റിദ എം.സി , ഷസിൽ മുഹമ്മദ് എന്നിവർക്ക് പുറമെ ലിറ്റിൽ കൈറ്റ്സ് മെൻ്റർ കെ ഷംസുദ്ധീൻ മാസ്റ്ററും നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19009_-ubuntu_new_version_installation.jpg|ലഘുചിത്രം|-ubuntu new version installation]]
![[പ്രമാണം:19009-poster_desining_training_at_oups_tirurangadi.jpg|ലഘുചിത്രം|279x279ബിന്ദു|poster desining training at oups tirurangadi]]
![[പ്രമാണം:19009-ubuntu_22.04_installation_fest.jpg|ലഘുചിത്രം|362x362ബിന്ദു|ubuntu 22.04 installation fest]]
![[പ്രമാണം:19009-_poster_designing_trainig_to_oups_students.jpg|ലഘുചിത്രം|poster designing trainig to oups students]]
![[പ്രമാണം:19009-ubuntu_22.04_installation_2.resized.jpg|ലഘുചിത്രം|ubuntu 22.04 installation 2.resized]]
![[പ്രമാണം:19009-LK_TRAINING_AT_OUPS_TGI.jpg|ലഘുചിത്രം|LK TRAINING AT OUPS TGI]]
|}
|}


== '''സ്കൂൾതല ക്യാമ്പ് 2025''' ==
== '''Kite victors Campaign''' ==
[[പ്രമാണം:19009_SIGNED_LETERS_TO_DTH_SERVICE_PROVIDERS.jpg|ലഘുചിത്രം|241x241ബിന്ദു|SIGNED LETERS TO DTH SERVICE PROVIDERS-പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ ബിന്ദു മാഡത്തിന് കൈമാറുന്നു]]
[[പ്രമാണം:19009-SIGNED_LETERS_TO_DTH_SERVICE_PROVDERS.jpg|ഇടത്ത്‌|ലഘുചിത്രം|SIGNED LETERS TO DTH SERVICE PROVIDERS-]]
കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായ പ്രോഗ്രാമുകൾ ഒരുക്കുന്ന Kite Victors Channel  DTH TV  (Direct to Home) സേവനങ്ങളിൽ ഉൾപ്പെടുത്തണമെന്ന്  ആവശ്യപ്പെട്ട്  തിരൂരങ്ങാടി ഒ.എച്ച് എസ് എസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഒപ്പിട്ട നിവേദനം DTH ദാതാക്കൾക്ക് അയച്ചു കൊടുക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരൂരങ്ങാടി ടൗൺ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ ബിന്ദു മാഡത്തിന് കൈമാറുന്നു
 


=== *ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി വീഡിയോ എഡിറ്റിംഗ് ക്യാമ്പ് നടത്തി* ===
== '''രക്ഷിതാക്കൾക്ക്  എ ഐ ബോധവൽക്കരണം നടത്തി''' ==
[[പ്രമാണം:19009-school_camp_-videoediting.jpg|ലഘുചിത്രം|287x287ബിന്ദു|School camp-2025 -video editing]]
[[പ്രമാണം:19009-AI_TRAININF_FOR_PARENTS_BY_LK.jpg|ലഘുചിത്രം|344x344ബിന്ദു|AI TRAININF FOR PARENTS BY LK]]
[[പ്രമാണം:19009-lk_school_camp_2025.jpg|ഇടത്ത്‌|ലഘുചിത്രം|354x354ബിന്ദു|lk school camp 2025]]
[[പ്രമാണം:19009-LK_STUDENTS_TRAIN_PARENTS_IN_AI.jpg|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു|LK STUDENTS TRAIN PARENTS IN AI]]
തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി അവധിക്കാലത്ത് സംഘടിപ്പിച്ച സ്കൂൾ തല ക്യാമ്പിൽ വീഡിയോ എഡിറ്റിംഗിൽ പരിശിലനം നൽകി. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.കെ ഉസ്മാൻ മാസ്റ്റർ , ടി.പി റാഷിദ് മാസ്റ്റർ  എന്നിവർ ആശംസകൾ നേർന്നു. കൈറ്റ് മാസ്റ്റർ കെ. ഷംസുദ്ദീൻ മാസ്റ്റർ , കൈറ്റ് മിസ്ട്രസ് പി റസീന ടീച്ചർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് നിർമ്മിത ബുദ്ധിയിൽ ( ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ബോധവൽക്കരണം നടത്തി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നദ ഫാത്തിമ , ഇസ്സഫാത്തിമ , ഫാത്തിമ സൻഹ , മുഹമ്മദ് ദിൽനാസ് വി.പി , മുസമ്മിൽ എന്നിവർക്കൊപ്പം ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ ഷംസുദ്ധീൻ കാനാഞ്ചേരി, റസീന പി എന്നിവരും നേതൃത്വം നൽകി. എ ഐ സാങ്കേതിക വിദ്യയുടെ സാധ്യതകളേയും വഞ്ചിതാരാവാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ക്ലാസിൽ ചർച്ച ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:19009-AI_TRAINING_FOR_PARENTS.jpg|ലഘുചിത്രം|AI TRAINING FOR PARENTS]]
![[പ്രമാണം:19009-രക്ഷിതാക്കൾക്ക്_എ_ഐ_ബോധവൽക്കരണം.jpg|ലഘുചിത്രം|രക്ഷിതാക്കൾക്ക് എ ഐ ബോധവൽക്കരണം]]
|}