"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. ഓറിയൻ്റെൽ എച്ച് എസ്. എസ് പൂർവ്വ വിദ്യാർഥിയും തിരൂരങ്ങാടി തഹസീൽദാറുകൂടിയായ പി.ഒ സാദിഖ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വിദ്യാർഥികളുടെയും പി.ടി എ പ്രതിനിധികളുടേയുംകലാപരിപാടികളും അരങ്ങേറി   
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. ഓറിയൻ്റെൽ എച്ച് എസ്. എസ് പൂർവ്വ വിദ്യാർഥിയും തിരൂരങ്ങാടി തഹസീൽദാറുകൂടിയായ പി.ഒ സാദിഖ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വിദ്യാർഥികളുടെയും പി.ടി എ പ്രതിനിധികളുടേയുംകലാപരിപാടികളും അരങ്ങേറി   


VIDEO-LINK-https://youtube.com/shorts/anHhw3eNf8c?si=hzUHsgxquQ6ecVX1
VIDEO-LINK-https://youtube.com/shorts/anHhw3eNf8c?si=hzUHsgxquQ6ecVX1  


== '''പ്രതിഭാദരം -2025''' ==
== '''പ്രതിഭാദരം -2025''' ==
വരി 541: വരി 541:
![[പ്രമാണം:19009- poster designing trainig to oups students.jpg|ലഘുചിത്രം|poster designing trainig to oups students]]
![[പ്രമാണം:19009- poster designing trainig to oups students.jpg|ലഘുചിത്രം|poster designing trainig to oups students]]
![[പ്രമാണം:19009-LK TRAINING AT OUPS TGI.jpg|ലഘുചിത്രം|LK TRAINING AT OUPS TGI]]
![[പ്രമാണം:19009-LK TRAINING AT OUPS TGI.jpg|ലഘുചിത്രം|LK TRAINING AT OUPS TGI]]
|}
== '''നിയമസഭാമന്ദിരം സന്ദർശിച്ചു.''' ==
[[പ്രമാണം:19009-niyamasabha visiting.jpg|ലഘുചിത്രം|niyamasabha visiting]]
[[പ്രമാണം:19009-parliamentary club @ niyamasahabha.jpg|ഇടത്ത്‌|ലഘുചിത്രം|parliamentary club @ niyamasahabha]]
തിരൂരങ്ങാടി ഓറിയൻ്റെൽ HSS പാർലമെൻ്ററി ക്ലബ്ബ് അംഗങ്ങുടെ നേതൃത്വത്തിൽ കേരള നിയമസഭ മന്ദിരം സന്ദർശിച്ചു. നിയമസഭ പുസ്തകോത്സവത്തിൻ്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം ഒരുക്കിയത് ' നിയമസഭാ നടപടികളെ  കുറിച്ച് കൃത്യമായ ബോധം ലഭിക്കാൻ ഈ സന്ദർശനം വഴി കുട്ടികൾക്ക് സാധിച്ചു. ഒപ്പം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുസ്തക പ്രസാധകരുടെ സ്റ്റാളുകൾ സന്ദർശിക്കാനും അവസരം ലഭിച്ചു. എ.ടി സൈനബ ടീച്ചർ , കെ ഷംസുദ്ധീൻ മാസ്റ്റർ , കെ ജമീല ടീച്ചർ , എം.പി റംലാ ബീഗം ടീച്ചർ , പി നബീൽ , പി ഹംസക്കോയ , ഉസ്മാൻ തുടങ്ങിയവരും കുട്ടികളെ അനുഗമിച്ചു.
== '''Kite victors Campaign''' ==
[[പ്രമാണം:19009 SIGNED LETERS TO DTH SERVICE PROVIDERS.jpg|ലഘുചിത്രം|241x241ബിന്ദു|SIGNED LETERS TO DTH SERVICE PROVIDERS-പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ ബിന്ദു മാഡത്തിന് കൈമാറുന്നു]]
[[പ്രമാണം:19009-SIGNED LETERS TO DTH SERVICE PROVDERS.jpg|ഇടത്ത്‌|ലഘുചിത്രം|SIGNED LETERS TO DTH SERVICE PROVIDERS-]]
കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായ പ്രോഗ്രാമുകൾ ഒരുക്കുന്ന Kite Victors Channel  DTH TV  (Direct to Home) സേവനങ്ങളിൽ ഉൾപ്പെടുത്തണമെന്ന്  ആവശ്യപ്പെട്ട്  തിരൂരങ്ങാടി ഒ.എച്ച് എസ് എസ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഒപ്പിട്ട നിവേദനം DTH ദാതാക്കൾക്ക് അയച്ചു കൊടുക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരൂരങ്ങാടി ടൗൺ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ ബിന്ദു മാഡത്തിന് കൈമാറുന്നു
== '''കുട്ടി സ്ലാം - കുട്ടിഗവേഷണ ക്കൂട്ടം- പ്രോജക്ട് അവതരണത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം''' ==
[[പ്രമാണം:19009-TEAM BRC PARAPPANNAGADI -WINNERS IN STATE LEVEL SCIENCE PROJECT PRESSENTATION AT CUSAT.jpg|ലഘുചിത്രം|338x338ബിന്ദു|TEAM BRC PARAPPANNAGADI -WINNERS IN STATE LEVEL SCIENCE PROJECT PRESSENTATION AT CUSAT]]
വിദ്യാർത്ഥികളിൽ ഗവേഷണ താൽപര്യം വളർത്തിക്കൊണ്ടു വരുന്നതിനും, 'കുട്ടി ഗവേഷകരെ' കണ്ടെത്തുന്നതിനും വേണ്ടി, കേരള സർക്കാർ - പൊതു വിദ്യാഭ്യാസ വകുപ്പും, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയും, സമഗ്ര ശിക്ഷ കേരളവും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന Star Stream  Eco System Project അവതരണത്തിൽ  മലപ്പുറം ജില്ലയിൽ നിന്നും  മികച്ച പ്രൊജക്റ്റിനുള്ള ഒന്നാം സ്ഥാനം നേടിയ നമ്മുടെ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ആമിന ഷഹദ കെ.പി. (OHSS Tirurangadi), GHSS തിരൂരങ്ങാടി യിലെ മിഥുൻ ബാല, ഹിബ ഷെറിൻ കെ   എന്നിവരടങ്ങുന്ന 'പരപ്പനങ്ങാടി BRC ടീം' , സംസ്ഥാന തല മത്സരത്തിലും വിജയ കിരീടം ചൂടി .കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ വെച്ച് നടന്ന സംസ്ഥാന തല ജില്ലാതല പ്രൊജക്ട് അവതരണ മത്സരത്തിലാണ്   'തിരൂരങ്ങാടി മുൻസിപ്പാലിറ്റിക്ക് പരിധിയിലുള്ള കാർബൺ ഫൂട്ട് പ്രിന്റ് - പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തിലെ തങ്ങളുടെ ഗവേഷണ  കണ്ടെത്തലുകൾ അവതരിപ്പിച്ചത്. കുട്ടികൾ നിർമ്മിച്ച, കാർബൺഡൈ ഓക്സൈഡിനെ ഓക്സിജനാക്കി മാറ്റുന്ന വർക്കിങ്ങ് മോഡൽ പ്രത്യേക ജൂറി പരാമർശത്തിന് വിധേയമായി. ഒന്നാം സ്ഥാനം നേടിയ വിജയികളെയും ഇതിന്നായി കുട്ടികൾക്ക് ഗൈഡായി പ്രവർത്തിയ ഡോ. ടി.പി റാഷിദ് മാസ്റ്ററേയും  ഹെഡ് മാസ്റ്റർ ശ്രീ. ഉസ്മാൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി എ.പി അലവി മാസ്റ്റർ എന്നിവർ അഭിനന്ദിച്ചു
== '''രക്ഷിതാക്കൾക്ക്  എ ഐ ബോധവൽക്കരണം നടത്തി''' ==
[[പ്രമാണം:19009-AI TRAININF FOR PARENTS BY LK.jpg|ലഘുചിത്രം|344x344ബിന്ദു|AI TRAININF FOR PARENTS BY LK]]
[[പ്രമാണം:19009-LK STUDENTS TRAIN PARENTS IN AI.jpg|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു|LK STUDENTS TRAIN PARENTS IN AI]]
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് നിർമ്മിത ബുദ്ധിയിൽ ( ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ബോധവൽക്കരണം നടത്തി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നദ ഫാത്തിമ , ഇസ്സഫാത്തിമ , ഫാത്തിമ സൻഹ , മുഹമ്മദ് ദിൽനാസ് വി.പി , മുസമ്മിൽ എന്നിവർക്കൊപ്പം ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ ഷംസുദ്ധീൻ കാനാഞ്ചേരി, റസീന പി എന്നിവരും നേതൃത്വം നൽകി. എ ഐ സാങ്കേതിക വിദ്യയുടെ സാധ്യതകളേയും വഞ്ചിതാരാവാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ക്ലാസിൽ ചർച്ച ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:19009-AI TRAINING FOR PARENTS.jpg|ലഘുചിത്രം|AI TRAINING FOR PARENTS]]
![[പ്രമാണം:19009-രക്ഷിതാക്കൾക്ക് എ ഐ ബോധവൽക്കരണം.jpg|ലഘുചിത്രം|രക്ഷിതാക്കൾക്ക് എ ഐ ബോധവൽക്കരണം]]
|}
|}