"കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12028 (സംവാദം | സംഭാവനകൾ)
No edit summary
12028 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Deepa Joseph
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Deepa Joseph
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Jithin T V
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Jithin T V
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം=പ്രമാണം:12028-KGD-LITTLEKITES-2024.jpg <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|size=250px
|size=250px
}}
}}
വരി 181: വരി 181:
|A
|A
|}
|}
.
== പ്രവർത്തനങ്ങൾ ==
.


== ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് Phase 1 ==
== ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് Phase 1 ==
വരി 187: വരി 195:
പ്രമാണം:12028-kgd-lkcampphase1-2.jpg
പ്രമാണം:12028-kgd-lkcampphase1-2.jpg
പ്രമാണം:12028-kgd-lkcampphase1-1.jpg
പ്രമാണം:12028-kgd-lkcampphase1-1.jpg
</gallery>
== ലിറ്റിൽ കൈറ്റ് ട്രാഫിക് ബോധവൽക്കരണ ക്ലാസ്സ് ==
ലിറ്റിൽ കൈറ്റ് അംഗങ്ങൾ കുട്ടികൾക്കായി ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .ലിറ്റിൽ കൈറ്റ് അംഗമായ അജുൽ ക്ലാസ്സ് എടുത്തു <gallery>
പ്രമാണം:12028-kgd-Lktraffic1.jpg
പ്രമാണം:12028-kgd-Lktraffic2.jpg
</gallery>
== ഉപജില്ലാ സോഷ്യൽ സയൻസ് ക്വിസ്സ് ==
ഉപജില്ലാ സോഷ്യൽ സയൻസ് ക്വിസ്സ് നടത്താനുള്ള സാങ്കേതിക സഹായം ലിറ്റിൽ കൈറ്റ് അംഗങ്ങൾ നൽകുന്നു
<gallery>
പ്രമാണം:12028-kgd-socialquiz1.jpg
പ്രമാണം:12028-kgd-socialquiz2.jpg
</gallery>
== സ്വാതന്ത്ര്യദിനാഘോഷം ==
സ്വാതന്ത്ര്യദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജി പി ജോസ് ദേശീയ പതാക ഉയർത്തി. ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഡോക്യൂമെന്റേഷൻ നടത്തി
<gallery>
പ്രമാണം:12028-kgd-independance1.jpg
പ്രമാണം:12028-kgd-independance2.jpg
പ്രമാണം:12028-kgd-independance4.jpg
</gallery>
== ഓണാഘോഷം ==
സ്കൂളിൽ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ പരിപാടികളുടെ  ഡോക്യൂമെന്റേഷൻ നടത്തി. കൂടാതെ അംഗങ്ങൾക്കിടയിൽ ഓണാഘോഷത്തിന്റെ റീൽ ചിത്രീകരണ മത്സരവും നടന്നു
<gallery>
പ്രമാണം:12028-kgd-onam2025-1.jpg
പ്രമാണം:12028-kgd-onam2025-2.jpg
പ്രമാണം:12028-kgd-onam2025-5.jpg
</gallery>
== സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം ==
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിൻ്റെ ഭാഗമായി 22/09/2025 ന് സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണ പ്രതിജ്ഞയെടുത്തു. തുടർന്ന് 2.30 ന് നടന്ന ഓൺലൈൻ സെമിനാറിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുക്കുകയും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കൂടുതൽ മനസ്സിലാക്കുകയും ചെയ്തു.
<gallery>
പ്രമാണം:12028-KGD-FREESOFTWAREDAY1.jpg
പ്രമാണം:12028-KGD-FREESOFTWAREDAY2.jpg
പ്രമാണം:12028-KGD-FREESOFTWAREDAY3.jpg
</gallery>
== സ്കൂൾ ക്യാമ്പ് Phase 2 ==
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഫേസ് 2 25/10/2025 ശനിയാഴ്ച്ച നടന്നു. ചായ്യോത്ത് സ്കൂളിലെ രജനി ടീച്ചർ ക്യാമ്പിലെ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
<gallery>
പ്രമാണം:12028-KGD-Schoolcampphase2-2.jpg
പ്രമാണം:12028-KGD-Schoolcampphase2-3.jpg
</gallery>
== സർവം AI മയം ==
ലിറ്റിൽ കൈകറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 25/02/2026 ബുധനാഴ്ച്ച സ്കൂളിൽ വെച്ച് രക്ഷിതാക്കൾക്കായി AI ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസ്സിലെ അജുൽ, അഭിനവ്, സായന്ത് എന്നിവർ രക്ഷിതാക്കൾക്ക് പരിശീലനം നൽകി.
<gallery>
പ്രമാണം:12028-KGD-AITRAINING1.jpg
പ്രമാണം:12028-KGD-AITRAINING2.jpg
പ്രമാണം:12028-KGD-AITRAINING3.jpg
</gallery>
== മികവുൽസവം ==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങൾ ലിറ്റിൽ കൈറ്റിലൂടെ നേടിയെടുത്ത അറിവുകളും കഴിവും പ്രദർശിപ്പിക്കാൻ 26/02/2026 വ്യാഴാഴ്ച്ച മികവുൽസവം സംഘടിപ്പിച്ചു. മറ്റ് കുട്ടികൾക്ക് ഇവരുടെ പ്രവർത്തനങ്ങൾ കാണാനുള്ള അവസരവും ലഭിച്ചു.
<gallery>
പ്രമാണം:12028-KGD-MIKAVULSAVAM1.jpg
പ്രമാണം:12028-KGD-MIKAVULSAVAM2.jpg
പ്രമാണം:12028-KGD-MIKAVULSAVAM3.png
പ്രമാണം:12028-KGD-MIKAVULSAVAM4.png
</gallery>
</gallery>