"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
[[{{PAGENAME}}/പത്തനംതിട്ട |പത്തനംതിട്ട]] ജില്ലയിൽ എരുമേലിക്ക് അടുത്ത് വെൺകുറിഞ്ഞി എന്ന മലയോര ഗ്രാമത്തിൽ ആളുകളുടെ ആശയും അത്താണിയുമായി [[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/എസ് എൻ ഡി പി യോഗമാണ്|എസ്. എൻ.ഡി.പി.യോഗം കോർപറേറ്റ് മാനേജ്മെന്റിന്റെ]] കിഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂൾ.അനേകായിരങ്ങളെ അക്ഷരവഴിയിലൂടെ നടത്തി ജീവിത വിജയത്തിലേക്ക് കൈപിടിച്ച്നടത്തിയ അറിവിന്റെ ഈ കേദാരം"വിദ്യാധനം സ൪വ്വധനാൽ പ്രധാനം"എന്ന ആപ്തവാക്യത്തെ അന്വ൪ത്ഥമാക്കുമാറ് അതിന്റെ പ്രവ൪ത്തനം തുടരുന്നു. | [[{{PAGENAME}}/പത്തനംതിട്ട |പത്തനംതിട്ട]] ജില്ലയിൽ എരുമേലിക്ക് അടുത്ത് വെൺകുറിഞ്ഞി [[{{PAGENAME}}/വെൺകുറിഞ്ഞി|വെൺകുറിഞ്ഞി]] എന്ന മലയോര ഗ്രാമത്തിൽ ആളുകളുടെ ആശയും അത്താണിയുമായി [[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/എസ് എൻ ഡി പി യോഗമാണ് .|എസ്. എൻ.ഡി.പി.യോഗം കോർപറേറ്റ് മാനേജ്മെന്റിന്റെ]] കിഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂൾ.അനേകായിരങ്ങളെ അക്ഷരവഴിയിലൂടെ നടത്തി ജീവിത വിജയത്തിലേക്ക് കൈപിടിച്ച്നടത്തിയ അറിവിന്റെ ഈ കേദാരം"വിദ്യാധനം സ൪വ്വധനാൽ പ്രധാനം"എന്ന ആപ്തവാക്യത്തെ അന്വ൪ത്ഥമാക്കുമാറ് അതിന്റെ പ്രവ൪ത്തനം തുടരുന്നു. | ||
[[{{PAGENAME}}/സ‍്കൂൾ ഫോട്ടോകൾ |സ‍്കൂൾ ഫോട്ടോകൾ കാണുന്നതിന് ഇവിടെ ക്ലിക് ചെയ്യുക ]] | [[{{PAGENAME}}/സ്കൂൾ ഫോട്ടോകൾ |സ‍്കൂൾ ഫോട്ടോകൾ കാണുന്നതിന് ഇവിടെ ക്ലിക് ചെയ്യുക ]] | ||
| വരി 64: | വരി 64: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പതിറ്റാണ്ടുകൾക്കു മുൻപ് കാട്ടുമൃഗങ്ങളെ വിരട്ടിയോടിച്ചും കാടു വെട്ടിത്തെളിച്ചും കുടിയേറ്റം നടത്തിയും വെൺകുറിഞ്ഞിയിലെ സാധാരണക്കാരായ എസ് എൻ ഡി പി ശാഖാ അംഗങ്ങൾ " വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും " ലോകജനതയെ ഉപദേശിച്ച മഹാഗുരുവായ ശ്രീ. നാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1954-ൽ അപ്പർപ്രൈമറി സ്കൂൾ തുടങ്ങി . ശാഖാ പ്രവർത്തകരോടൊപ്പം യൂണിയൻ നേതാക്കളും ചില രാഷ്ട്രീയ നേതാക്കളും അന്ന് സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പ്രയത്‌നിച്ചു. | പതിറ്റാണ്ടുകൾക്കു മുൻപ് കാട്ടുമൃഗങ്ങളെ വിരട്ടിയോടിച്ചും കാടു വെട്ടിത്തെളിച്ചും കുടിയേറ്റം നടത്തിയും [[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/വെൺകുറിഞ്ഞി|വെൺകുറിഞ്ഞിയിലെ]] സാധാരണക്കാരായ എസ് എൻ ഡി പി ശാഖാ അംഗങ്ങൾ " വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും " ലോകജനതയെ ഉപദേശിച്ച മഹാഗുരുവായ ശ്രീ. നാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1954-ൽ അപ്പർപ്രൈമറി സ്കൂൾ തുടങ്ങി . ശാഖാ പ്രവർത്തകരോടൊപ്പം യൂണിയൻ നേതാക്കളും ചില രാഷ്ട്രീയ നേതാക്കളും അന്ന് സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പ്രയത്‌നിച്ചു. | ||
[[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/ചരിത്രം|കൂടുതൽ വായിക്കുക]] | [[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/ചരിത്രം|കൂടുതൽ വായിക്കുക]] | ||
| വരി 97: | വരി 97: | ||
*ജില്ലാതല കലോത്സവം, ശാസ്ത്രമേള, ഗണിതോത്സവം തുടങ്ങിയവയ്ക്ക് വേദിയാകാൻ സ്കൂളിനു സാധിച്ചു. | *ജില്ലാതല കലോത്സവം, ശാസ്ത്രമേള, ഗണിതോത്സവം തുടങ്ങിയവയ്ക്ക് വേദിയാകാൻ സ്കൂളിനു സാധിച്ചു. | ||
== ലിറ്റിൽ കൈറ്റ് == | == [[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/ലിറ്റിൽകൈറ്റ്സ്/2025-28ലിറ്റിൽ കൈറ്റ്|ലിറ്റിൽ കൈറ്റ്]] == | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ എല്ലാ ഹൈസ്കൂളുകളിലും ആരംഭിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ '''ലിറ്റിൽ കൈറ്റ്സ്''' എന്ന ഐ ടി ക്ലബ്ബുകൾ നമ്മുടെ സ്കൂളുകളിലും പ്രവർത്തനം ആരംഭിച്ചു. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ എല്ലാ ഹൈസ്കൂളുകളിലും ആരംഭിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ '''ലിറ്റിൽ കൈറ്റ്സ്''' എന്ന ഐ ടി ക്ലബ്ബുകൾ നമ്മുടെ സ്കൂളുകളിലും പ്രവർത്തനം ആരംഭിച്ചു. | ||
| വരി 104: | വരി 104: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്]] | * [[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്]] | ||
* സ്കൗട്ട് & ഗൈഡ്സ് | * [[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
| വരി 275: | വരി 275: | ||
'''''യു പി വിഭാഗം അദ്ധ്യാപകർ''''' | '''''യു പി വിഭാഗം അദ്ധ്യാപകർ''''' | ||
അപ്പർ പ്രൈമറി വിഭാഗം 5 മുതൽ 7 വരെ ക്ലാസുകളിലെ പഠന-പാഠ്യ പ്രവർത്തനങ്ങൾക്കായാണ്. ഈ ഘട്ടത്തിൽ വിദ്യാർത്ഥികളുടെ പഠനശീലവും അറിവും വികസിപ്പിക്കുന്നതിനും സാമൂഹിക ഉത്തരവാദിത്വബോധം വളർത്തുന്നതിനും അധ്യാപകരുടെ പങ്ക് നിർണായകമാണ്.അപ്പർ പ്രൈമറി അധ്യാപകർ മലയാളം, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. അവർ പാഠങ്ങൾ പഠിപ്പിക്കുന്നതിലുപരി വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ കണ്ടെത്തുകയും വളർത്തുകയും ചെയ്യുന്നു. പഠനത്തിനൊപ്പം കല, കായികം, സഹപാഠ്യ പ്രവർത്തനങ്ങൾ എന്നിവയിലും കുട്ടികളെ സജീവരാക്കുന്നു. | [[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/പ്രൈമറി|അപ്പർ പ്രൈമറി]] വിഭാഗം 5 മുതൽ 7 വരെ ക്ലാസുകളിലെ പഠന-പാഠ്യ പ്രവർത്തനങ്ങൾക്കായാണ്. ഈ ഘട്ടത്തിൽ വിദ്യാർത്ഥികളുടെ പഠനശീലവും അറിവും വികസിപ്പിക്കുന്നതിനും സാമൂഹിക ഉത്തരവാദിത്വബോധം വളർത്തുന്നതിനും അധ്യാപകരുടെ പങ്ക് നിർണായകമാണ്.അപ്പർ പ്രൈമറി അധ്യാപകർ മലയാളം, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. അവർ പാഠങ്ങൾ പഠിപ്പിക്കുന്നതിലുപരി വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ കണ്ടെത്തുകയും വളർത്തുകയും ചെയ്യുന്നു. പഠനത്തിനൊപ്പം കല, കായികം, സഹപാഠ്യ പ്രവർത്തനങ്ങൾ എന്നിവയിലും കുട്ടികളെ സജീവരാക്കുന്നു. | ||
കുട്ടികളുടെ പഠന പുരോഗതി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് അധ്യാപകരുടെ പ്രധാന ചുമതലയാണ്. കൂടാതെ, മൂല്യാധിഷ്ഠിതമായ ജീവിതത്തിന് കുട്ടികളെ സജ്ജരാക്കുകയും, ഹയർ സെക്കൻഡറി തലത്തിലുള്ള പഠനത്തിന് അവരെ തയ്യാറാക്കുകയും ചെയ്യുന്നു.അതിനാൽ, അപ്പർ പ്രൈമറി അധ്യാപകർ വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് അടിത്തറ പാകുന്നവരാണ്.നമ്മുടെ സ്‍കൂളിൽ 5 മുതൽ 7 വരെ ക്ലാസുകളിലായി 12 ഡിവിഷനുകളാണ് ഉള്ളത്. ആകെ 152 കുട്ടികൾ പഠിക്കുന്നു . ഇവരെ വിവധ വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി 9 അധ്യാപരാണ് ഉള്ളത്. ഇവർ ആണ് അധ്യാപകർ | കുട്ടികളുടെ പഠന പുരോഗതി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് അധ്യാപകരുടെ പ്രധാന ചുമതലയാണ്. കൂടാതെ, മൂല്യാധിഷ്ഠിതമായ ജീവിതത്തിന് കുട്ടികളെ സജ്ജരാക്കുകയും, ഹയർ സെക്കൻഡറി തലത്തിലുള്ള പഠനത്തിന് അവരെ തയ്യാറാക്കുകയും ചെയ്യുന്നു.അതിനാൽ, അപ്പർ പ്രൈമറി അധ്യാപകർ വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് അടിത്തറ പാകുന്നവരാണ്.നമ്മുടെ സ്‍കൂളിൽ 5 മുതൽ 7 വരെ ക്ലാസുകളിലായി 12 ഡിവിഷനുകളാണ് ഉള്ളത്. ആകെ 152 കുട്ടികൾ പഠിക്കുന്നു . ഇവരെ വിവധ വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി 9 അധ്യാപരാണ് ഉള്ളത്. ഇവർ ആണ് അധ്യാപകർ | ||
| വരി 430: | വരി 430: | ||
== സ‍്ക്കൂൾ വാർഷിക പൊതുയോഗം == | == സ‍്ക്കൂൾ വാർഷിക പൊതുയോഗം == | ||
2025 ആഗസ്റ്റ് 12 വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ എന്ന് ആഹ്വാനം ചെയ‍്ത ശ്രീനാരയണ ഗുരുദേവന്റെ നാമധേയത്തിൽ വെൺകിറിഞ്ഞി എന്ന കൊച്ചു ഗ്രമത്തിൽ അക്ഷരപ്രഭ തൂകി നിൽകുന്ന നമ്മുടെ സരസ്വതി ക്ഷേത്രത്തിന്റെ ഈ വർഷത്തെ അധ്യാപക രക്ഷാകർത്തൃ സമിതിയുടെ പൊതുയോഗം 2025 ആഗസ്‍റ്റ് 12 തീയതി 1 pm ന് സ്‍കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുകയുണ്ടായി | 2025 ആഗസ്റ്റ് 12 വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ എന്ന് ആഹ്വാനം ചെയ‍്ത ശ്രീനാരയണ ഗുരുദേവന്റെ നാമധേയത്തിൽ [[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/വെൺകുറിഞ്ഞി|വെൺകിറിഞ്ഞി]] എന്ന കൊച്ചു ഗ്രമത്തിൽ അക്ഷരപ്രഭ തൂകി നിൽകുന്ന നമ്മുടെ സരസ്വതി ക്ഷേത്രത്തിന്റെ ഈ വർഷത്തെ അധ്യാപക രക്ഷാകർത്തൃ സമിതിയുടെ പൊതുയോഗം 2025 ആഗസ്‍റ്റ് 12 തീയതി 1 pm ന് സ്‍കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുകയുണ്ടായി | ||
[[{{PAGENAME}}/ചിത്രങ്ങൾക്കായി |കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | [[{{PAGENAME}}/ചിത്രങ്ങൾക്കായി |കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
| വരി 443: | വരി 443: | ||
{{Slippymap|lat=9.4300529|lon=76.8379925|zoom=16|width=800|height=400|marker=yes}} | {{Slippymap|lat=9.4300529|lon=76.8379925|zoom=16|width=800|height=400|marker=yes}} | ||
== | == 2025- 26 വർഷത്തെ പ്രവർത്തനങ്ങൾ == | ||
* | *സ്കൂൾ ഫോട്ടോകൾ - [[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/സ‍്കൂൾ ഫോട്ടോകൾ|കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
*ലഹരിവിരുദ്ധബോധവൽക്കരണദിനം-[[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/പ്രവർത്തനങ്ങൾ/2025-26/ഫോട്ടോകൾ|കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | *പോക‍്സോ ബോധവൽക്കരണം - [[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/പ്രവർത്തനങ്ങൾ/2025-26/പോക‍്സോ|കുടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
* സ‍്ക്കൂൾ വാർഷിക പൊതുയോഗം | *ലഹരിവിരുദ്ധബോധവൽക്കരണദിനം -[[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/പ്രവർത്തനങ്ങൾ/2025-26/ഫോട്ടോകൾ|കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
* സ്കൂൾ പാർലമെന്റ് ഇലക്ഷൻ | * സ‍്ക്കൂൾ വാർഷിക പൊതുയോഗം -[[{{PAGENAME}}/ചിത്രങ്ങൾക്കായി |കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
* 79 -മാത് സ്വാതന്ത്ര്യദീനഘോഷം [[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/പ്രവർത്തനങ്ങൾ/2025-26/ചിത്രങ്ങളിലൂടെ| കൂടൂതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | * സ്കൂൾ പാർലമെന്റ് ഇലക്ഷൻ - [[{{PAGENAME}}/ചിത്രങ്ങൾ |കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
* 79 -മാത് സ്വാതന്ത്ര്യദീനഘോഷം - [[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/പ്രവർത്തനങ്ങൾ/2025-26/ചിത്രങ്ങളിലൂടെ| കൂടൂതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
* ഓണാഘോഷ പരിപാടികൾ - [[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/പ്രവർത്തനങ്ങൾ/2025-26/ഓണാഘോഷം|കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
* എൽ കെ ഏകദിന പരിശീലന ക്യാമ്പ് - [[കുടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
* സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ദിനം 2025 - [[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്/ ഫ്രീഡം ഫെസ്‍റ്റ്|കുടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലുക്ക് ചെയ്യുക]] | |||
* സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് - [[സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് 2025|കുടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
* പച്ചകൃഷിതോട്ടം - [[കുടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
* സ‍്‍ക്കൗട്ട് & ഗൈഡ് ഫുഡ് ഫെസ്റ്റ് - [[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/സ്കൗട്ട്&ഗൈഡ്സ്/സ‍്കൂൾ ഫോട്ടോകൾ|കുടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
* 2024- 27 ബാച്ച് എൽ കെ കുട്ടികളുടെ രണ്ടാംഘട്ട സ്കൂൾതല ക്യാമ്പ് - [[കുടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു]] | |||
* ടോയ്‍ലറ്റ് ബ്ലോക്ക് നിർമ്മാണം- [[കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
* ആദരാജ്ഞലികൾ - [[ആദരജ‍്ഞലികൾ]] | |||
* ശിശുദിനാഘോഷം - [[കുടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക..]] | |||
* കൗമാരകാല - കൗൺസിലിംഗ് ക്ലാസ് - [[കുടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
* ആരോഗ്യസുചിക കാർഡ് - [[കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
* ക്രസ്‍തുമസ് ആഘോഷം 2025 - [[കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
* ബിന്നാ ബിനോജിന് ആദരാഞ്ജലികൾ - [[ആദരജ‍്ഞലികൾ,]] | |||
* സർവ്വം AI മയം - [[കുടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||