"ജി.എച്ച്.എസ്. പട്ടഞ്ചേരി/ജൂനിയർ റെഡ് ക്രോസ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
== '''ഹിരോഷിമ - നാഗസാക്കി ദിനം''' == | == '''ഹിരോഷിമ - നാഗസാക്കി ദിനം''' == | ||
[[പ്രമാണം:21098 hiroshimaday 1.jpg|ലഘുചിത്രം|239x239ബിന്ദു|'''ഹിരോഷിമ - നാഗസാക്കി ദിനം''']] | |||
ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. വിദ്യാർത്ഥികൾ സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. യുദ്ധവിരു പോസ്റ്ററുകൾ തയ്യാറാക്കുകയും യുദ്ധത്തിനെതിരെ ഒപ്പുശേഖരണം നടത്തുകയും ചെയ്തു. LP, UP, HS വിഭാഗങ്ങൾക്കായി പ്രത്യേകം ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു. | ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. വിദ്യാർത്ഥികൾ സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. യുദ്ധവിരു പോസ്റ്ററുകൾ തയ്യാറാക്കുകയും യുദ്ധത്തിനെതിരെ ഒപ്പുശേഖരണം നടത്തുകയും ചെയ്തു. LP, UP, HS വിഭാഗങ്ങൾക്കായി പ്രത്യേകം ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു. | ||
| വരി 11: | വരി 12: | ||
=== സ്കൂളിലെ SPC, JRC, LITTLE KITES വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഏകതാദിവസ് സമുചിതമായി ആചരിച്ചു. സ്കൂളിൽ പ്രത്യേകം അസ്സംമ്പ്ലി സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാക ഉയർത്തി. RUN FOR UNITY , RUN AGAINST DRUGS എന്നതാണ് ഈ വർഷത്തെ രാഷ്ട്രീയ ഏകതാദിവസ് മുദ്രാവാക്യം. ലഹരിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനായി വിദ്യാർത്ഥികൾ പ്രത്യേക റാലി സംഘടിപ്പിച്ചു. പുതുനഗരം പോലീസ് സ്റ്റേഷനിലെ ഡ്രിൽ ഇൻസ്ട്രക്ടർമാരായ മുരളിദാസ്, കവിത എന്നിവർ ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു . ലഹരിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനായി വിദ്യാർത്ഥികൾ ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് പ്രത്യേക റാലി സംഘടിപ്പിച്ചു. === | === സ്കൂളിലെ SPC, JRC, LITTLE KITES വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഏകതാദിവസ് സമുചിതമായി ആചരിച്ചു. സ്കൂളിൽ പ്രത്യേകം അസ്സംമ്പ്ലി സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാക ഉയർത്തി. RUN FOR UNITY , RUN AGAINST DRUGS എന്നതാണ് ഈ വർഷത്തെ രാഷ്ട്രീയ ഏകതാദിവസ് മുദ്രാവാക്യം. ലഹരിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനായി വിദ്യാർത്ഥികൾ പ്രത്യേക റാലി സംഘടിപ്പിച്ചു. പുതുനഗരം പോലീസ് സ്റ്റേഷനിലെ ഡ്രിൽ ഇൻസ്ട്രക്ടർമാരായ മുരളിദാസ്, കവിത എന്നിവർ ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു . ലഹരിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനായി വിദ്യാർത്ഥികൾ ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് പ്രത്യേക റാലി സംഘടിപ്പിച്ചു. === | ||
== സെെബർ സുരക്ഷ ക്ലാസ്സ് == | |||
=== കേരള പോലീസിന്റെ KID GLOW PROJECT ന്റെ ഭാഗമായി സൈബർ സ്പേസ് സെക്യൂരിറ്റി ബോധവത്കരണക്ലാസ്സ് നടന്നു.SPC , JRC വിദ്യാർത്ഥികൾക്കായി നടത്തിയ ക്ലാസ്സ് നയിച്ചത് സൈബർ സ്റ്റേഷനിൽ നിന്നെത്തിയ ഷിഹാബുദ്ദീൻ, കേരള പോലീസിന്റെ കൗൺസിലിങ് വിഭാഗത്തിൽ നിന്നുള്ള രഹാന എന്നിവരായിരുന്നു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ , ശ്രീ ശിവൻ സർ , PTA പ്രസിഡന്റ് ശ്രീ ഷമീർ തുടങ്ങിയവർ സംസാരിച്ചു. === | |||