"ജി.എച്ച്.എസ്. പട്ടഞ്ചേരി/ജൂനിയർ റെഡ് ക്രോസ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21098 (സംവാദം | സംഭാവനകൾ)
21098 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

=== കുട്ടികളിൽ ലഹരിവിരുദ്ധ മനോഭാവം വളർത്തിയെടുക്കുന്നതിനായി വിപുലമായ പരിപാടികളോടെ JRC  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഈ വർഷത്തെ ലഹരി വിരുദ്ധദിനം ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ‍‍‍‍‍ ചൊല്ലി.  രക്ഷിതാക്കൾക്കായി '''ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ബോധവത്കരണ ക്ലാസ്സ് നയിച്ചത് സ്കൂൾ കൗൺസിലറായ ശ്രീമതി അനിഷ ടീച്ചറായിരുന്നു. നിരവധി രക്ഷിതാക്കൾ  പങ്കെടുത്തു. വിദ്യാർത്തികൾക്കായി പ്രസംഗമത്സരം, ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം, ഉപന്യാസരചന എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും  നൽകി.''' ===

== '''ഹിരോഷിമ - നാഗസാക്കി ദിനം''' ==
[[പ്രമാണം:21098 hiroshimaday 1.jpg|ലഘുചിത്രം|239x239ബിന്ദു|'''ഹിരോഷിമ - നാഗസാക്കി ദിനം''']]
ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. വിദ്യാർത്ഥികൾ സ‍‍ഡാക്കോ കൊക്കുകൾ നിർമ്മിച്ചു. യുദ്ധവിരു പോസ്റ്ററുകൾ തയ്യാറാക്കുകയും യുദ്ധത്തിനെതിരെ ഒപ്പുശേഖരണം നടത്തുകയും ചെയ്തു. LP, UP, HS വിഭാഗങ്ങൾക്കായി പ്രത്യേകം ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു.

വരി 8: വരി 12:

=== സ്കൂളിലെ  SPC, JRC, LITTLE KITES വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഏകതാദിവസ് സമുചിതമായി ആചരിച്ചു.  സ്കൂളിൽ പ്രത്യേകം അസ്സംമ്പ്ലി സംഘടിപ്പിച്ചു.  പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാക  ഉയർത്തി.  RUN FOR UNITY , RUN AGAINST DRUGS  എന്നതാണ് ഈ വർഷത്തെ രാഷ്ട്രീയ ഏകതാദിവസ് മുദ്രാവാക്യം. ലഹരിമുക്തമായ ഒരു സമൂഹത്തെ സ‍ൃഷ്ടിക്കാനായി വിദ്യാർത്ഥികൾ പ്രത്യേക റാലി സംഘടിപ്പിച്ചു. പുതുനഗരം പോലീസ് സ്റ്റേഷനിലെ ഡ്രിൽ ഇൻസ്ട്രക്ടർമാരായ മുരളിദാസ്, കവിത എന്നിവർ  ഈ ദിവസത്തിന്റെ  പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു . ലഹരിമുക്തമായ ഒരു സമൂഹത്തെ സ‍ൃഷ്ടിക്കാനായി വിദ്യാർത്ഥികൾ  ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട്  പ്രത്യേക റാലി സംഘടിപ്പിച്ചു. ===

== സെെബർ സുരക്ഷ ക്ലാസ്സ് ==
=== കേരള പോലീസിന്റെ KID GLOW PROJECT ന്റെ ഭാഗമായി സൈബർ സ്പേസ് സെക്യൂരിറ്റി ബോധവത്കരണക്ലാസ്സ് നടന്നു.SPC , JRC വിദ്യാർത്ഥികൾക്കായി നടത്തിയ ക്ലാസ്സ് നയിച്ചത് സൈബർ സ്റ്റേഷനിൽ നിന്നെത്തിയ ഷിഹാബുദ്ദീൻ, കേരള പോലീസിന്റെ കൗൺസിലിങ് വിഭാഗത്തിൽ നിന്നുള്ള രഹാന എന്നിവരായിരുന്നു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ , ശ്രീ ശിവൻ സർ , PTA പ്രസിഡന്റ് ശ്രീ ഷമീർ തുടങ്ങിയവർ സംസാരിച്ചു. ===