"എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|ചിത്രം=പ്രമാണം:34034 1.jpg|ഗ്രേഡ്=-
|ചിത്രം=പ്രമാണം:34034 1.jpg|ഗ്രേഡ്=-
}}
}}
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==
 
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center"
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center"
|-
|-
വരി 127: വരി 128:


== '''ഏകദിന ക്യാമ്പ് - 2025'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== '''ഏകദിന ക്യാമ്പ് - 2025'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
എസ്. എൻ. എസ്.എച്ച്.എസ് ശ്രീകണ്ഠേശ്വരം  ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ഏകദിന ക്യാമ്പ് - രണ്ടാം ഘട്ടം ബഹു. ഹെഡ് മിസ്ട്രസ് ശ്രീമതി സ്വപ്ന ടീച്ചർ ഒക്ടോബർ മാസം 25ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു.  മെൻ്റർ ഗിരീഷ് വി ആർ സ്വാഗതവും  കൈറ്റ് മെൻ്റർ ശ്രീമതി പ്രദീപ നന്ദിയും  പറഞ്ഞു. എൻ എസ് എസ് പാണാവള്ളി സ്കൂളിലെ കൈറ്റ് മെന്റർ അയന ടീച്ചർ പ്രോഗ്രാമിങുമായി ബന്ധപ്പെട്ട് ഗെയിം പരിചയപ്പെടുത്തി തുടർന്ന് കുട്ടികളെ സ്ക്രാച്ച് - 3 ഉപയോഗപ്പെടുത്തി ഗയിം നിർമ്മാണം പരിശീലിപ്പിച്ചു. ഉച്ചയൂണിന് ശേഷം രണ്ട് മണി മുതൽ 4.30 വരെ കൈറ്റ് മെൻ്റർ ശ്രീമതി പ്രദീപ വിദ്യാർഥികൾക്ക് വിവിധ സോഫ്റ്റ് വെയറുകൾ കൊണ്ട് തയ്യാറാക്കിയ പ്രമോഷണൽ വീഡിയോ, പരസ്യ വീഡിയോ എന്നിവ പരിചയപ്പെടുത്തി, അതിൻ്റെ പ്രധാന പ്രത്യേകതകൾ വിശകലനം ചെയ്തു. അതിനു ശേഷം ഓപ്പൺ റൂറ്റൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രമോഷണൽ വീഡിയോ നിർമ്മാണം പരിശീലിപ്പിക്കുകയും അതിനു ശേഷം, കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയുണ്ടായി . അതിനു ശേഷം യൂണിറ്റ് ലീഡർ മാസ്റ്റർ ദിൽജിത് ക്യാമ്പ് റിവ്യൂ അവതരിപ്പിക്കുകയും നന്ദിയും പറഞ്ഞ് ക്യാമ്പ് 4.30 ന് അവസാനിച്ചു
[[പ്രമാണം:WhatsApp Image 2025-12-27 at 11.24.35 AM.jpg|ലഘുചിത്രം|kite camp phase2]]എസ്. എൻ. എസ്.എച്ച്.എസ് ശ്രീകണ്ഠേശ്വരം  ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ഏകദിന ക്യാമ്പ് - രണ്ടാം ഘട്ടം ബഹു. ഹെഡ് മിസ്ട്രസ് ശ്രീമതി സ്വപ്ന ടീച്ചർ ഒക്ടോബർ മാസം 25ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു.  മെൻ്റർ ഗിരീഷ് വി ആർ സ്വാഗതവും  കൈറ്റ് മെൻ്റർ ശ്രീമതി പ്രദീപ നന്ദിയും  പറഞ്ഞു. എൻ എസ് എസ് പാണാവള്ളി സ്കൂളിലെ കൈറ്റ് മെന്റർ അയന ടീച്ചർ പ്രോഗ്രാമിങുമായി ബന്ധപ്പെട്ട് ഗെയിം പരിചയപ്പെടുത്തി തുടർന്ന് കുട്ടികളെ സ്ക്രാച്ച് - 3 ഉപയോഗപ്പെടുത്തി ഗയിം നിർമ്മാണം പരിശീലിപ്പിച്ചു. ഉച്ചയൂണിന് ശേഷം രണ്ട് മണി മുതൽ 4.30 വരെ കൈറ്റ് മെൻ്റർ ശ്രീമതി പ്രദീപ വിദ്യാർഥികൾക്ക് വിവിധ സോഫ്റ്റ് വെയറുകൾ കൊണ്ട് തയ്യാറാക്കിയ പ്രമോഷണൽ വീഡിയോ, പരസ്യ വീഡിയോ എന്നിവ പരിചയപ്പെടുത്തി, അതിൻ്റെ പ്രധാന പ്രത്യേകതകൾ വിശകലനം ചെയ്തു. അതിനു ശേഷം ഓപ്പൺ റൂറ്റൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രമോഷണൽ വീഡിയോ നിർമ്മാണം പരിശീലിപ്പിക്കുകയും അതിനു ശേഷം, കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയുണ്ടായി . അതിനു ശേഷം യൂണിറ്റ് ലീഡർ മാസ്റ്റർ ദിൽജിത് ക്യാമ്പ് റിവ്യൂ അവതരിപ്പിക്കുകയും നന്ദിയും പറഞ്ഞ് ക്യാമ്പ് 4.30 ന് അവസാനിച്ചു.<blockquote>'''<big>റോബോട്ടിക് പരിശീലനം</big>'''[[പ്രമാണം:WhatsApp Image 2026-02-25 at 11.58.34 AM.jpg|ലഘുചിത്രം|റോബോട്ടിക് പരിശീലനം]]പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ഐ ടി പ്രാക്ടിക്കൽ പരീക്ഷക്ക്  വേണ്ടി റോബോട്ടിക് പരിശീലനം നല്കി .ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഈ പരിപാടിക്ക് നേതൃത്വം നൽകി . സ്കൂൾ HM സ്വപ്ന ടീച്ചർ ഈ പരിപാടി ഉദ്‌ഘാടനം ചെയ്തു .ലിറ്റൽ കൈറ്റ് മെൻഡർമാരായ ഗിരീഷ് സർ ,പ്രദീപ ടീച്ചർ എന്നിവർ  റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തിയും ബ്രെഡ് ബോർഡിൽ കണക്ഷൻ നൽകാൻ പരിശീലിപ്പിച്ചും സെൻസറുകൾ പരിചയപ്പെടുത്തിയതും പരിശീലന പരിപാടി വിജയകരമാക്കി .</blockquote>
[[പ്രമാണം:WhatsApp Image 2025-12-27 at 11.24.35 AM.jpg|ലഘുചിത്രം|kite camp phase2]]