"കെ.വി.യു.പി.എസ്. വളഞ്ഞവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl K.V.U.P.S. Valanjavattam|}} {{Infobox AEOSchool | പേര്=കെ.വി.യു.പി.എസ്. വള...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
37269 (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl K.V.U.P.S. Valanjavattam|}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|K.V.U.P.S. Valanjavattam|}}
| പേര്=കെ.വി.യു.പി.എസ്. വളഞ്ഞവട്ടം
{{Infobox School
| സ്ഥലപ്പേര്=വളഞ്ഞവട്ടം
|സ്ഥലപ്പേര്=വളഞ്ഞവട്ടം  
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=37269
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87593255
| സ്കൂള്‍ വിലാസം= കെ.വി.യു.പി.എസ്. വളഞ്ഞവട്ടം
|യുഡൈസ് കോഡ്=32120900102
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1926
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=  
| ഉപ ജില്ല= തിരുവല്ല
|പോസ്റ്റോഫീസ്=വളഞ്ഞവട്ടം പോസ്റ്റ്‌ ഓഫീസ്
| ഭരണ വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=689104
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഫോൺ=0469 2610057
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഇമെയിൽ=kvupsvalanjavattom@gmail.com
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=തിരുവല്ല
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=1
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=തിരുവല്ല
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=തിരുവല്ല
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
| പ്രധാന അദ്ധ്യാപകന്‍=          
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-7=49
|പെൺകുട്ടികളുടെ എണ്ണം 1-7=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97
|അദ്ധ്യാപകരുടെ എണ്ണം 1-10=6+3(daily wages)
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=BINDUSREE R
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=K C Abraham
|എം.പി.ടി.എ. പ്രസിഡണ്ട്=SREEJA SUNIL
|സ്കൂൾ ചിത്രം=37269_school photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
വിദ്യാലയ ചരിത്ര സംക്ഷിപ്തം
== ഭൗതികസൗകര്യങ്ങള്‍ ==
സ്ഥാപിതം 1926


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വളഞ്ഞവട്ടം കരയിൽ 1,2,3 വാർഡുകളിൽ സ്കൂളുകൾ ഒന്നും തന്നെ ഈ സ്കൂൾ സ്ഥാപിക്കുന്ന സമയത്ത് ഉണ്ടായിരുന്നില്ല.സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ജനങ്ങളായിരുന്നു ഇവിടെ വസിച്ചിരുന്നത്. വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹ്മുണ്ടയിരുന്നവർക്കുപോലും യാത്രാ സൗകര്യക്കുറവും സാമ്പത്തികശേഷി ഇല്ലായ്മയും മൂലം അതിനു കഴിഞ്ഞില്ല. ഈ നാട്ടിലെ എല്ലാ കുട്ടികളും വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തോടെ നാട്ടിലെ ചില പ്രമുഖ വ്യക്തികൾ മുന്നിട്ടിറങ്ങി. അന്ന് സാമ്പത്തികമായി മുന്നോക്കം നിന്നിരുന്നവരും നാട്ടുകാരുടെ നന്മ ആഗ്രഹിച്ചിരുന്നവരുമായ "മുട്ടത്തില്ലം", "പുന്നക്കുടി" എന്നി കുടുംബക്കാർ സ്ക്കൂൾ നിർമിക്കാൻ സ്ഥലം സൗജന്യമായി നൽകി. ഈ സ്ഥലത്ത് പുന്നക്കുടി കുടുംബക്കാർ സ്കൂളിനായി കെട്ടിടം നിർമിക്കുകയും അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. ദീർഘകാലം പുന്നക്കുടി കുടുംബത്തിൻറെ ഉടമസ്ഥതയിൽ തുടർന്ന് വരവേ പുന്നക്കുടിയിൽ കാക്കനാട് ശ്രീമാൻ ശിവശങ്കരപിള്ള മാനേജരായി ഇരുന്ന സമയത്ത് 1959 ൽ സ്കൂളും സ്ഥലവും 1532 ആം നമ്പർ എൻ എസ് എസ് കരയോഗം വിലയ്ക്ക് വാങ്ങി.അന്ന് സ്കൂളിനു ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1 മുതൽ 4 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.
*  എസ്.പി.സി
1963 ൽ 8600 രൂപ ചെലവു ചെയ്ത് ഒരു കെട്ടിടം കൂടി ഉണ്ടാക്കി. 1964 ൽ ലോവർ പ്രൈമറി സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് അപേക്ഷ കൊടുത്തു. 1968 ൽ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ഏഴാം ക്ലാസ്സ്‌ വരെയുള്ള ഈ സ്കൂളിൽ 1976 ൽ ഓരോ ക്ലാസ്സിലും മൂന്നു ഡിവിഷൻ വീതം ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പഠിച്ചിരുന്നത് 1976-77 ലായിരുന്നു. പട്ടികജാതി കുട്ടികൾ ധാരാളം ഈ സ്കൂളിൽ പഠിച്ചിരുന്നു. ഒരേ സമയം 18 അധ്യാപകർ ഈ സ്കൂളിൽ ജോലി ചെയ്തിരുന്നു. കുട്ടികൾ വർദ്ധിച്ചതോടു കൂടി 1974 ൽ ഒരു കെട്ടിടം കൂടി പണിതു. അതോടു കൂടി 8400 Sq.ft സ്ഥലസൗകര്യം ഉണ്ടായി. ഈ സ്കൂളിൽ നിന്നും പഠിച്ചു പോയിട്ടുള്ള കുട്ടികളിൽ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയവരാണ്. കലാ കായിക മത്സരങ്ങൾ, സ്ക്കോളർഷിപ്പുകൾ എന്നിവ നിരവധി കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. വിവാഹങ്ങൾ, പഞ്ചായത്ത് തല സമ്മേളനങ്ങൾ, ദുരിതാശ്വാസ ക്യാമ്പ്‌ എന്നിങ്ങനെ ഈ വിദ്യാലയം സമൂഹത്തിനുതകും വിധം പലതരത്തിൽ പ്രയോജനപ്പെടുന്നുണ്ട്.
*  എന്‍.സി.സി.
മൂന്നു ഡിവിഷനുകൾ വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വർധനവ്‌ മൂലം ഓരോ ഡിവിഷനുകളായി മാറി. ഓരോ ഡിവിഷനുകളിലും ആവശ്യമായ കുട്ടികൾ ഇല്ലാതാകുകയും അധ്യാപകരുടെ ശ്രമഫലമായി ഓരോ ഡിവിഷനുകളിലും ആവശ്യമായ കുട്ടികൾ എത്തുകയും അങ്ങനെ സ്കൂൾ പുരോഗതിയുടെ പാതയിലേക്ക് എത്തുകയും ചെയ്തു.'''
*  ബാന്റ് ട്രൂപ്പ്.
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
== ഭൗതികസൗകര്യങ്ങൾ ==
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഒരു ഏക്കർ ഏഴ് സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാല് കെട്ടിടങ്ങളിലായി 9 ക്ലാസ്സ്മുറികൾ, കമ്പ്യൂട്ടർ റൂം, സയൻസ് ലാബ്, ടീച്ചേർസ് റൂം, ഓഫീസ് റൂം എന്നിവ സ്ഥിതി ചെയ്യുന്നു. അതി വിശാലയമായ കളിസ്ഥലവും വിദ്യാലയത്തിന് ഉണ്ട്.  
==വഴികാട്ടി==
വിദ്യാലയത്തിന്റെ പൂർവ വിദ്യാർത്ഥിയായ ശ്രീ സ്റ്റീഫൻ തോമസ്, പുത്തൻപുരക്കൽ (പടിയറ), വളഞ്ഞവട്ടം തന്റെ മകളുടെ സ്മരണാർത്ഥം നിർമ്മിച്ചു നൽകിയ ലൈബ്രറി കെട്ടിടത്തിന്റെ പണി പൂർത്തിയായി. ഉടൻ തന്നെ ഉദ്ഘടാനം നടത്തി പ്രവർത്തന സജ്ജമാക്കും.  
==മികവുകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==അദ്ധ്യാപകർ==
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  ക്ലബ്ബ് പ്രവർത്തനങ്ങൾ - ഗണിത ക്ലബ്ബ് , ശാസ്ത്ര ക്ലബ്ബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , സംസ്‌കൃത ക്ലബ്ബ് , ഹിന്ദി ക്ലബ്ബ് , മലയാളം ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ്
<gallery>
37269 flag.jpg|''സ്വാതന്ത്ര്യ ദിനാഘോഷം''
37269 gandagimukth.jpg|''സ്വച്ഛഭാരതം''
37269 gandagimukth2.jpg|''സ്വച്ഛഭാരതം''
37269 grandfather.jpg|''ഇംഗ്ലീഷ് പ്രൊജക്റ്റ് ''
37269 onam2.jpg|''ഓണാഘോഷം''
37269 onam4.jpg|''ഓണാഘോഷം''
37269 onam3.jpg|''ഓണാഘോഷം''
</gallery>
[[പ്രമാണം:Shaasthrolsavam.jpg|142x142px|പകരം=2025-2026 ശാസ്ത്രമേള|നടുവിൽ|ചട്ടരഹിതം|[[പ്രമാണം:Vegetable printing37269.jpg|ലഘുചിത്രം]]]]
[[പ്രമാണം:2025-2026_ശാസ്ത്രമേള.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|134x134ബിന്ദു]]
 
*
 
== മുൻസാരഥികൾ ==
{| class="wikitable"
|-
! ക്രമ നമ്പർ !!
പ്രധാന അധ്യാപകർ
|-
| '''1''' ||
'''''ശ്രീ ഗോപാല പിള്ള'''''
|-
| '''2''' ||
'''''ശ്രീ വേലുപ്പിള്ള'''''
|-
| '''3''' ||
'''''ശ്രീമതി മേരി കുഞ്ഞുമ്മൻ'''''
|-
| '''4''' ||
'''''ശ്രീമതി പി പി ശോശാമ്മ '''''
|-
| '''5''' ||
'''''ശ്രീമതി സി ശോശാമ്മ '''''
|-
| '''6''' ||
'''''ശ്രീമതി കെ എൻ അമ്മിണിയമ്മ '''''
|-
| '''7''' ||
'''''ശ്രീമതി ബി സരോജിനിയമ്മ '''''
|-
| '''8''' ||
'''''ശ്രീമതി ബി കമലമ്മ '''''
|-
| '''9''' ||
'''''ശ്രീമതി ടി ആർ ഗോമതിയമ്മ '''''
|-
| '''10''' ||
'''''ശ്രീമതി എം എം വത്സലകുമാരി '''''
|-
| '''11''' ||
'''''ശ്രീമതി കെ ജി ശ്രീദേവി ''''
|-
|12
|'''ശ്രീമതി.ആശ.എം'''
|}
== മുൻ അദ്ധ്യാപകർ ==
{| class="wikitable"
|-
! ക്രമ നമ്പർ !!
മുൻ അധ്യാപകർ
|-
| '''1''' ||
'''''ശ്രീമതി എൻ ഇ അന്നമ്മ'''''
|-
| '''2''' ||
'''''ശ്രീമതി ജാനകിയമ്മ ''''
|-
| '''3''' ||
'''''ശ്രീമതി എ ഐ ഏലിയാമ്മ ''''
|-
| '''4''' ||
'''''ശ്രീമതി എൻ കെ സരോജിനിയമ്മ '''''
|-
| '''5''' ||
'''''ശ്രീമതി എം സി ലക്ഷ്മികുട്ടിയമ്മ '''''
|-
| '''6''' ||
'''''ശ്രീമതി സി കെ വിജയമ്മ '''''
|-
| '''7''' ||
'''''ശ്രീ എം വി എബ്രഹാം '''''
|-
| '''8''' ||
'''''ശ്രീമതി അന്നമ്മ സക്കറിയ '''''
|-
| '''9''' ||
'''''ശ്രീമതി  വി കെ പദ്മാവതിയമ്മ  '''''
|-
| '''10''' ||
'''''ശ്രീമതി ഗൗരിക്കുട്ടിയമ്മ  '''''
|-
| '''11''' ||
'''''ശ്രീമതി കെ സരോജിനി  ''''
|-
| '''12'' ||
'''''ശ്രീമതി സരസ്വതി കുഞ്ഞമ്മ '''
|-
| '''13'' ||
'''''ശ്രീമതി ടി കെ ഇന്ദിരാകുമാരിയമ്മ ''''
|-
| '''14''' ||
'''''ശ്രീമതി എൻ ലളിതമ്മ ''''
|-
| '''15''' ||
'''''ശ്രീമതി എസ്  പ്രകാശിനിയമ്മ  ''''
|-
|}
==സ്കൂൾ ഫോട്ടോകൾ==
=വഴികാട്ടി=
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
തിരുവല്ല - കായംകുളം സംസ്ഥാനപാതയിൽ പുളിക്കീഴ് പാലം കഴിഞ്ഞ് പുളിക്കീഴ് പള്ളിപ്പടിയ്ക്ക് സമീപമായി ഉള്ള കുരിശടിയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിൽ 150 മീറ്റർ അകലത്തിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
{{Slippymap|lat=9.357751|lon= 76.539811|zoom=16|width=full|height=400|marker=yes}}
|}
<!--visbot  verified-chils->-->
"https://schoolwiki.in/കെ.വി.യു.പി.എസ്._വളഞ്ഞവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്