No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox user
{{Infobox user
| image=
| image=Midhun_T_V_Profile.jpeg
| name =
| name =
| occupation =
| occupation =Master Trainer (KITE)
| School =
| School =St. Ann's A U P School Nileshwar
| email =
| email =midhunnileshwar@gmail.com
| mobile =
| mobile =8893488414
}}
}}'''മിഥുൻ  ടി വി''' (ജനനം: 06 ഒക്ടോബര് 1995) കാസർകോട് ജില്ലയിലെ നീലേശ്വരം സെന്റ് ആൻസ് എ യു പി സ്കൂളിലെ അധ്യാപകനും [[കൈറ്റ്|KITE]] മാസ്റ്റർ ട്രെയിനറുമാണ്. കഴിഞ്ഞ ഒൻപത് വർഷമായി അധ്യാപക പരിശീലകനായി പ്രവർത്തിക്കുന്ന അദ്ദേഹം, സംസ്ഥാനതല അധ്യാപക പരിശീലന മോഡ്യൂൾ നിർമ്മാണങ്ങളിലും, സബ്‌ജില്ലാ-ജില്ലാ ഐസിടി മത്സരങ്ങളിലും, വ്യത്യസ്ത ശില്പശാലകളിലും സജീവവാമായി പങ്കെടുത്തുവരുന്നു.
 
എസ് സി ആർ ടി , എസ് എസ് കെ , DCE , DIET , [[കൈറ്റ്|KITE]] എന്നിവയുടെ സംസ്ഥാന കോർ റിസോഴ്സ് ഗ്രൂപ്പിലെ അംഗമായും, അധ്യാപക പരിശീലകനായും, വിവിധ സംസ്ഥാന-ദേശീയ തല പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. നവീന അധ്യാപന രീതികളിലും ഐസിടി അധിഷ്ഠിത പഠനത്തിൽ നവീകരണങ്ങൾ കൊണ്ടുവന്നിട്ടുള്ള അധ്യാപകനാണ്.
 
== പ്രധാന ചുമതലകളും പ്രവർത്തനങ്ങളും ==
 
* '''അധ്യാപക പരിശീലകൻ:''' എസ് സി ആർ ടി , എസ് എസ് കെ, DCE , DITE , KITE എന്നിവയുടെ സംസ്ഥാന പരിശീലകനും, സംസ്ഥാന കോർ റിസോഴ്സ് ഗ്രൂപ്പ് അംഗവുമായി പ്രവർത്തിച്ചുവരുന്നു. അധ്യാപകർക്കായി വിവിധ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
* '''അധ്യാപക പരിശീലന മോഡ്യൂളുകളുടെ നിർമാണം:''' സംസ്ഥാനതലത്തിൽ അധ്യാപക പരിശീലന മോഡ്യൂളുകൾ നിർമിക്കുന്നതിനുള്ള വർക്ക്‌ഷോപ്പുകളിൽ പങ്കാളിയായി.
* '''കലോത്സവ വേദികളിൽ:'''  സബ്ജില്ലാ കലോത്സവങ്ങളിൽ വിധികർത്താവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
* '''കൈറ്റ് വിക്ടേഴ്‌സ് ഫസ്റ്റ് ബെൽ ക്ലാസുകൾ:''' കോവിഡ് കാലത്ത് വിക്ടേഴ്സ് ചാനലിൽ കുട്ടികൾക്കായി ഇംഗ്ലീഷ് ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്തു.
* '''വിദ്യാർത്ഥി പരിശീലനം:''' കുട്ടികൾക്കും, ടി.ടി.സി. വിദ്യാർത്ഥികൾക്കുമായി ശില്പശാലകൾ സംഘടിപ്പിച്ച് വരുന്നു.
* '''സാങ്കേതിക മികവ്:''' ഐ.ടി. മേഖലയിലെ ഐ.സി.ടി. റിസോഴ്സ് മെറ്റീരിയൽ മത്സരങ്ങളിൽ സബ്ജില്ലാ, ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
 
== ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ ==
{| class="wikitable"
|'''1'''
|'''Aided'''
|'''[[11053]]'''
|'''C. H. S. S. Chattanchal'''
|-
|'''2'''
|'''Govt'''
|'''[[11072]]'''
|'''Ghs Kolathur'''
|-
|'''3'''
|'''Govt'''
|'''[[11054]]'''
|'''GOVT. H.S.S KUNDAMKUZHY'''
|-
|'''4'''
|'''Govt'''
|'''[[11073]]'''
|'''Ghs Munnad'''
|-
|'''5'''
|'''Govt'''
|'''[[11055]]'''
|'''G. H. S. S. Bethurpara'''
|-
|'''6'''
|'''Govt'''
|'''[[11025]]'''
|'''G. V. H. S. S. Iriyanni'''
|-
|'''7'''
|'''Govt'''
|'''[[11074]]'''
|'''G.H.S Kuttikkol'''
|-
|'''8'''
|'''Govt'''
|'''[[11027]]'''
|'''G. H. S. Bandadka'''
|-
|'''9'''
|'''Aided'''
|'''12025'''
|'''Rajahs H.S.S Nileshwar'''
|-
|'''10'''
|'''Govt'''
|'''[[12071]]'''
|'''Ghs Chamundikunnu'''
|-
|'''11'''
|'''Govt'''
|[[12023]]
|G. H. S. S. Balanthode
|-
|'''12'''
|'''Aided'''
|[[12022]]
|Holy Family H. S. S. Rajapuram
|-
|'''13'''
|'''Govt'''
|[[12021]]
|G. H. S. Kottodi
|-
|'''14'''
|'''Govt'''
|[[12037]]
|G. V. H. S. S. Kottappuram
|-
|'''15'''
|Govt
|[[12026]]
|G. H. S. Uppilikai
|-
|'''16'''
|Govt
|[[12067]]
|G H S Panathur
|}
 
== ശ്രദ്ധേയമായ സംഭാവനകൾ ==
 
* '''[https://www.facebook.com/share/v/19sJcJvLDe/ മിട്ടു എന്ന അനിമേഷൻ കഥാപാത്രം:]''' കോവിഡ് കാലത്ത് ക്ലാസ്റൂം പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്ത 'മിട്ടു' എന്ന അനിമേഷൻ കഥാപാത്രം മാധ്യമശ്രദ്ധ നേടുകയും മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു. സമഗ്ര ശിക്ഷാ കേരളയുടെ 'ഹലോ വേൾഡ്' എന്ന പാക്കേജിൽ ഈ കഥാപാത്രം ഉൾപ്പെടുത്തി.
* '''ഭാഷാ സാങ്കേതിക വിദ്യ:''' കൈറ്റ് (KITE) നടപ്പിലാക്കിയ ഇ-ക്യൂബ് ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വെയറിന്റെ സംസ്ഥാന പരിശീലകനാണ്.
* [https://youtu.be/ShK6hIJfCmI '''എ ഐ ടീച്ചർ''' ]: വിദ്യാലയത്തിൽ തയാറാക്കിയ എ ഐ ടീച്ചർ "ഐറ" ഏറെ ശ്രദ്ധേയമാവുകയും മുഖ്യധാര മാധ്യമങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.
* '''കകോമണിസ്റ്റ്''' ഓരോ തവണയും ഗാലറിയിൽ ഒരു എൻട്രി സൃഷ്ടിക്കുന്നു. അതുകൊണ്ട് എളുപ്പത്തിൽ ലഭ്യമാകുന്നതിനായി ഞാൻ എന്റെ ചില ഗാലറികൾ ആർക്കൈവ് ചെയ്തു.
 
=== ഗാലറി - [https://commons.wikimedia.org/wiki/User:Midhunnileshwar/Gallery_Archive_0 User:Midhunnileshwar/Gallery Archive 0]      [https://commons.wikimedia.org/wiki/User:Midhunnileshwar/Gallery_Archive_1 User:Midhunnileshwar/Gallery Archive 1]  ===
 
== പ്രൊഫഷണൽ പരിശീലനങ്ങളും നേട്ടങ്ങളും ==
 
* '''ദേശീയ വർക്ക്‌ഷോപ്പിലെ സാന്നിധ്യം :''' എൻ.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ ഭോപ്പാലിൽ നടന്ന ദേശീയ വർക്ക്‌ഷോപ്പിൽ, കേരളത്തിലെ പ്രൈമറി ഇംഗ്ലീഷ് അധ്യാപകരെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
* '''CELT പരിശീലനം:''' ബെംഗളൂരുവിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് സൗത്ത് ഇന്ത്യയിൽ നിന്ന് (RIESI Bangaluru) CELT ('''Certificate in English Language Teaching''') പരിശീലനം പൂർത്തിയാക്കി.
* '''EVO2024:''' അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലീഷ് അധ്യാപകർക്കായി നടത്തിവരുന്ന EVO2024 എന്ന ഓൺലൈൻ പരിശീലനത്തിൽ ഇപ്പോൾ പങ്കെടുത്തു.
* '''OPEN (ഓൺലൈൻ പ്രൊഫഷണൽ ഇംഗ്ലീഷ് നെറ്റ്‌വർക്ക്) കോഴ്സ്:''' യു.എസ്. സർക്കാരിന്റെ ധനസഹായത്തോടെ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രായോജകതയിൽ FHI 360 സാന്നിധ്യത്തിൽ നടത്തിയ ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കി. ഇത് ഒരു അന്താരാഷ്ട്ര പ്രൊഫഷണൽ നെറ്റ്‌വർക്കിന്റെ ഭാഗമാകാനുള്ള അവസരം നൽകി.
* '''TROP ICSU ശിൽപശാല:''' തിരുവനന്തപുരത്ത് നടന്ന TROP ICSU: Integrating Climate Change Education Across the Curriculum എന്ന ശിൽപശാലയിൽ പങ്കെടുത്തു. ആഗോള വെബ്സൈറ്റ് (<nowiki>https://tropic</nowiki> su.org) പരിചയപ്പെടാനും കാലാവസ്ഥാ വ്യതിയാനം പാഠ്യപദ്ധതിയിൽ എങ്ങനെ ഉൾപ്പെടുത്താം എന്നതിനെക്കുറിച്ച് സ്വന്തം പാഠ്യപദ്ധതി തയ്യാറാക്കാനും സാധിച്ചു.
 
== ബന്ധപ്പെടുക ==
 
* '''ഇമെയിൽ''': midhunnileshwar@gmail.com
* '''ഫോൺ''': 8893488414
* "YouTube" : https://youtube.com/@midhunnileshwar?si=BByiZi1gHHLylm_v
* "Facebook" : https://www.facebook.com/share/171WEJjyio/
* "Instagram" : https://www.instagram.com/midhun_nileshwar?igsh=Mnh4N3E4MmdtYTF5
"https://schoolwiki.in/ഉപയോക്താവ്:Midhunnileshwar" എന്ന താളിൽനിന്ന് ശേഖരിച്ചത്