"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16008 (സംവാദം | സംഭാവനകൾ)
16008 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
== '''''NIGHT CLASS''''' ==
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:; padding:0.2em 0.2em 0.2em 0.2em; color:yellow;text-align:CENTER;font-size:120%; font-weight:bold;">NIGHT CLASS </div>==
 
 
[[പ്രമാണം:16008 night class 2026.jpeg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:16008 night class 2026.jpeg|ഇടത്ത്‌|ചട്ടരഹിതം]]
SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായവും മാർഗ്ഗനിർദ്ദേശവും നൽകുന്നതിനായി EMJAY VHSS  Night Class ആരംഭിച്ചു. ഈ പരിപാടി വിദ്യാർത്ഥികളുടെ പഠനക്ഷമത വർദ്ധിപ്പിക്കാനും, ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ കൂടുതൽ വ്യക്തത നേടാനും സഹായകരമാകും.
'''SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായവും മാർഗ്ഗനിർദ്ദേശവും നൽകുന്നതിനായി EMJAY VHSS  Night Class ആരംഭിച്ചു. ഈ പരിപാടി വിദ്യാർത്ഥികളുടെ പഠനക്ഷമത വർദ്ധിപ്പിക്കാനും, ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ കൂടുതൽ വ്യക്തത നേടാനും സഹായകരമാകും.'''


Night Class ദിവസവും വൈകുന്നേരം 6pmമുതൽ 9.30 pmവരെ നടക്കുന്നതാണ്. ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം തുടങ്ങിയ പ്രധാന വിഷയങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അധ്യാപകർ ഓരോ വിഷയവും വിശദമായി പഠിപ്പിക്കുകയും സംശയങ്ങൾ തീർക്കുകയും ചെയ്യുന്നു.
'''Night Class ദിവസവും വൈകുന്നേരം 6pmമുതൽ 9.30 pmവരെ നടക്കുന്നതാണ്. ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം തുടങ്ങിയ പ്രധാന വിഷയങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അധ്യാപകർ ഓരോ വിഷയവും വിശദമായി പഠിപ്പിക്കുകയും സംശയങ്ങൾ തീർക്കുകയും ചെയ്യുന്നു.'''


വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് മുന്നോടിയായി മോഡൽ പരീക്ഷകളും, പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കുന്നതാണ്. ഇതിലൂടെ അവർക്ക് ആത്മവിശ്വാസം വർദ്ധിക്കുകയും മികച്ച മാർക്ക് നേടാൻ സഹായിക്കുകയും ചെയ്യും.
'''വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് മുന്നോടിയായി മോഡൽ പരീക്ഷകളും, പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കുന്നതാണ്. ഇതിലൂടെ അവർക്ക് ആത്മവിശ്വാസം വർദ്ധിക്കുകയും മികച്ച മാർക്ക് നേടാൻ സഹായിക്കുകയും ചെയ്യും'''.


== '''മംഗലംകളി ടീമിന് സംസ്ഥാനതല വേദിയിൽ അംഗീകാരം''' ==
== '''മംഗലംകളി ടീമിന് സംസ്ഥാനതല വേദിയിൽ അംഗീകാരം''' ==
വരി 23: വരി 20:
== '''''യാത്രയയപ്പ്''''' ==
== '''''യാത്രയയപ്പ്''''' ==
<p style=" text-align: justify;  font-weight: bold/; font-size: 20px;">
<p style=" text-align: justify;  font-weight: bold/; font-size: 20px;">
സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. പരിപാടി PTA പ്രസിഡന്റ് ഷാജഹാൻ  ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശംസുദ്ദീൻ ആർ അധ്യക്ഷത വഹിച്ചു.അധ്യാപകരായ ഷഫീക് സാർ, അസീസ് സാർ, മജീദ് സാർ, അനീസ് സാർ, സുഹറ ടീച്ചർ എന്നിവർ ആശംസാപ്രസംഗം നടത്തി വിദ്യാർത്ഥികൾക്ക് ഭാവി നേട്ടങ്ങൾ ആശംസിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ പരിപാടിയെ സജീവമാക്കി. സ്നേഹപൂർവമായ ആശംസകളും ഓർമ്മകളും പങ്കുവെച്ചുകൊണ്ട് പരിപാടി സമാപിച്ചു.
'''സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. പരിപാടി PTA പ്രസിഡന്റ് ഷാജഹാൻ  ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശംസുദ്ദീൻ ആർ അധ്യക്ഷത വഹിച്ചു.അധ്യാപകരായ ഷഫീക് സാർ, അസീസ് സാർ, മജീദ് സാർ, അനീസ് സാർ, സുഹറ ടീച്ചർ എന്നിവർ ആശംസാപ്രസംഗം നടത്തി വിദ്യാർത്ഥികൾക്ക് ഭാവി നേട്ടങ്ങൾ ആശംസിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ പരിപാടിയെ സജീവമാക്കി. സ്നേഹപൂർവമായ ആശംസകളും ഓർമ്മകളും പങ്കുവെച്ചുകൊണ്ട് പരിപാടി സമാപിച്ചു.'''
<GALLERY>
<GALLERY>
പ്രമാണം:16008 sendoff 2026 .jpeg
പ്രമാണം:16008 sendoff 2026 .jpeg
വരി 322: വരി 319:


=            '''അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ്‌''' =
=            '''അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ്‌''' =
'''ഹൈസ്കൂൾ വിഭാഗംസ്കൂൾ തല മത്സരം 2025 ജൂലൈ 3, വ്യാഴം 2 pmഎംജെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിച്ചവരെ തെരഞ്ഞെടുത്തു.'''
'''ഹൈസ്കൂൾ വിഭാഗംസ്കൂൾ തല മത്സരം 2025 ജൂലൈ 3, വ്യാഴം 2 pmഎംജെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിച്ചവരെ തെരഞ്ഞെടുത്തു.'''  
 
'''ഒന്നാം സ്ഥാനം'''
 
'''സൻഹ ഫാത്തിമ .8L'''
 
'''ഷൈഹ സയിദ് -9F'''
 
'''രണ്ടാം സ്ഥാനം'''
 
'''ദിയ ഫാത്തിമ -9J'''
 
'''ഫാത്തിമ സിയ-8D'''
 
'''മൂന്നാം സ്ഥാനം'''


{| class="wikitable"
'''ന്ജവ ഫാത്തിമ -8M'''<gallery widths="150" heights="200">
|+
!1
!SANHA FATHIM
!8
!L
|-
|1
|SHAIHA SAYEED
|9
|F
|-
|2
|DIYA FATHIMA
|9
|J
|-
|2
|FATHIMA SIYA
|8
|D
|-
|3
|NAJWA FATHIMA
|8
|M
|-
|
|
|
|
|}
<gallery widths="150" heights="200">
പ്രമാണം:16008 alif talentexam 4.jpg
പ്രമാണം:16008 alif talentexam 4.jpg
പ്രമാണം:16008 alif talentexam .jpg
പ്രമാണം:16008 alif talentexam .jpg