"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18677 (സംവാദം | സംഭാവനകൾ)
No edit summary
18677 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
സോഷ്യൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ സ്കൂൾ ഇലക്ഷൻ മനോഹരമായി സംഘടിപ്പിച്ചു. 7A class ലെ Ajlan വൻ ഭൂരിപക്ഷത്തോടെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ജാബിർ മാഷ് ഇലക്ഷന് നേതൃത്വം നൽകി.
സോഷ്യൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ സ്കൂൾ ഇലക്ഷൻ മനോഹരമായി സംഘടിപ്പിച്ചു. 7A class ലെ Ajlan വൻ ഭൂരിപക്ഷത്തോടെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ജാബിർ മാഷ് ഇലക്ഷന് നേതൃത്വം നൽകി.
[[പ്രമാണം:18677 25july20.jpg|ലഘുചിത്രം|ചാന്ദ്ര ദിന ക്വിസ് വിജയി : javad 7C]]
[[പ്രമാണം:18677 25july20.jpg|ലഘുചിത്രം|ചാന്ദ്ര ദിന ക്വിസ് വിജയി : javad 7C]]
സയൻസ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്വിസ്, അമ്പിളിക്കൊരു കത്ത്, ചലിക്കുന്ന സൗരയൂധം എന്നിവ കുട്ടികൾക്കായി സംഘടിപ്പിച്ചു.
സയൻസ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്വിസ്, അമ്പിളിക്കൊരു കത്ത്, ചലിക്കുന്ന സൗ
[[പ്രമാണം:18677 25july24.jpg|ലഘുചിത്രം|അമ്പിളിക്കൊരു കത്ത് ]]
രയൂധം
 
എന്നിവ കുട്ടികൾക്കായി സംഘടിപ്പിച്ചു.           ബഷീർ ദിനത്തിൽ കുട്ടികൾക്കായി ബഷീർ കഥാപാത്ര റീൽ നിർമാണ മത്സരവും കവർ പേജ് നിർമാണ മത്സരവും സംഘടിപ്പിച്ചു
[[പ്രമാണം:18677 25 july19.jpg|ലഘുചിത്രം|റീൽ : first ഖൻസാ ]]
. റീൽ നിർമാണ മത്സരത്തിൽ 7A യിലെ ഖൻസാ ഒന്നാം സ്ഥാനം നേടി. ഭൂമിയുടെ അവകാശികൾ എന്ന ബഷീർ കൃതിയിലെ ഭാര്യ കഥാപാത്രം ആണ് ഖൻസാ അവതരിപ്പിച്ചത്.
 
 
[[പ്രമാണം:18677 25july30.jpg|ലഘുചിത്രം|ഹിന്ദി assembly ]]
[[പ്രമാണം:18677 25aug11.jpg|ലഘുചിത്രം|ഒറീഗാമി ശില്പശാല ]]
ഗണിത ക്ലബ് കുട്ടികൾക്കായി വീക്കിലി ക്വിസ് ആരംഭിച്ചു. ആദ്യ ആഴ്ചയിൽ 7D ലെ afla വിജയിയായി. അസ്സബ്ലിയിൽ വെച്ച് HM സമ്മാനം നൽകി.കുട്ടികൾക്കായി ഒറീഗാമി ശില്പശാലയും സംഘടിപ്പിച്ചു.
[[പ്രമാണം:18677 25july31.jpg|ലഘുചിത്രം|വിജയികൾക്കുള്ള ആദരം ]]
ഹിന്ദി ക്ലബ് ന്റെ നേതൃത്വത്തിൽ പ്രേംചന്ദ് ജന്മദിനം ആഘോഷിച്ചു.ഹിന്ദി assembly വേറിട്ടൊരു അനുഭവമായി. കുട്ടികൾക്ക് വിവിധ മൽസരങ്ങളും നടത്തി.
[[പ്രമാണം:18677 25aug8.jpg|ലഘുചിത്രം|എമർജൻസി നിർമാണം ]]
[[പ്രമാണം:18677 25sep27.jpg|ലഘുചിത്രം|ഗാന്ധിദർശൻ ]]
സയൻസ് ക്ലബ്‌ 7 ലെ കുട്ടികൾക്കായി എമർജൻസി നിർമാണ വർക്ക്‌ ഷോപ്പ് സംഘടിപ്പിച്ചു. 7 ലെ കുട്ടികൾക്ക് പാഠ ഭാഗവുമായി ബന്ധപ്പെട്ടു നടത്തിയ വർക്ക്‌ ഷോപ്പ് കുട്ടികളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
[[പ്രമാണം:18677 26jan28.jpg|ലഘുചിത്രം|വിദ്യ സാഗർ എക്സാം ]]
ഗാന്ധി ദർശൻ ക്ലബ്‌ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. Usha ടീച്ചർ നേതൃത്വം നൽകി.
[[പ്രമാണം:18677 26feb12.jpg|ലഘുചിത്രം|ഫുട്ബോൾ ലീഗ് ]]
ഹിന്ദി ക്ലബ്‌ വിദ്യാൻ സാഗർ പ്രതിഭ പുരസ്‌കാർ എക്സാം സംഘടിപ്പിച്ചു. 7A യിലെ കെൻസാ വിജയിയായി. Assembly യിൽ വെച്ച് സമ്മാന വിതരണം നടന്നു..
[[പ്രമാണം:18677 26feb14.jpg|ലഘുചിത്രം|Runners]]
Brighty ടീച്ചർ നേതൃത്വം കൊടുക്കുന്ന സ്പോർട്സ് ക്ലബ്‌ സ്കൂളിലെ കുട്ടികൾക്കായി ഫുട്ബോൾ ലീഗ് സംഘടിപ്പിച്ചു. 7ഡ് ക്ലാസ്സ്‌ ചാമ്പ്യൻ ആയി. 6C runner up ആയി