"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stteresasaihss (സംവാദം | സംഭാവനകൾ)
No edit summary
Stteresasaihss (സംവാദം | സംഭാവനകൾ)
 
വരി 20: വരി 20:

== '''<big>ലിറ്റിൽ കൈറ്റ്സ് 2023 -25</big>''' ==

'''<big>ഹൈടെക് സംവിധാനത്തിൽ പഠനപ്രവർത്തനങ്ങൾ സാങ്കേതിക  വിദ്യാർത്ഥികൾ ആകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമ്മിതിയിലും നടത്തിപ്പിലും  പങ്കാളികൾ ആക്കുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമ്മാണത്തിലും സാങ്കേതിക  വൈവിധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൈറ്റ് ആഭിമുഖ്യത്തിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി പ്രവർത്തിച്ചുവരുന്നു ഇന്ത്യയിലെ വിദ്യാർഥികളുടെ ഏറ്റവും വലിയ ഐസിടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. 2018 ഓട് കൂടിയാണ് ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി രൂപീകരിക്കപ്പെട്ടത് ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2019 ജൂലൈ 22ന് ലിറ്റിൽ കൈറ്റ്സ് സംരംഭം ഉദ്ഘാടനം ചെയ്തു കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് ഹൈടെക്  ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തമാക്കി കൊടുക്കുകയും അത് ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.</big>'''

== '''<big>2023- 24</big>''' ==
== '''<big>2023- 24</big>''' ==