"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<gallery> | |||
13006 2023-26 batch1.jpeg | |||
</gallery> | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=13006 | |സ്കൂൾ കോഡ്=13006 | ||
| വരി 16: | വരി 20: | ||
== '''ലിറ്റിൽ കൈറ്റ്സ് 2023 -25''' == | == '''ലിറ്റിൽ കൈറ്റ്സ് 2023 -25''' == | ||
'''ഹൈടെക് സംവിധാനത്തിൽ പഠനപ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാർത്ഥികൾ ആകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമ്മിതിയിലും നടത്തിപ്പിലും പങ്കാളികൾ ആക്കുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമ്മാണത്തിലും സാങ്കേതിക വൈവിധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൈറ്റ് ആഭിമുഖ്യത്തിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി പ്രവർത്തിച്ചുവരുന്നു ഇന്ത്യയിലെ വിദ്യാർഥികളുടെ ഏറ്റവും വലിയ ഐസിടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. 2018 ഓട് കൂടിയാണ് ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി രൂപീകരിക്കപ്പെട്ടത് ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2019 ജൂലൈ 22ന് ലിറ്റിൽ കൈറ്റ്സ് സംരംഭം ഉദ്ഘാടനം ചെയ്തു കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് ഹൈടെക് ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തമാക്കി കൊടുക്കുകയും അത് ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.''' | '''ഹൈടെക് സംവിധാനത്തിൽ പഠനപ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാർത്ഥികൾ ആകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമ്മിതിയിലും നടത്തിപ്പിലും പങ്കാളികൾ ആക്കുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമ്മാണത്തിലും സാങ്കേതിക വൈവിധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൈറ്റ് ആഭിമുഖ്യത്തിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി പ്രവർത്തിച്ചുവരുന്നു ഇന്ത്യയിലെ വിദ്യാർഥികളുടെ ഏറ്റവും വലിയ ഐസിടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. 2018 ഓട് കൂടിയാണ് ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി രൂപീകരിക്കപ്പെട്ടത് ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2019 ജൂലൈ 22ന് ലിറ്റിൽ കൈറ്റ്സ് സംരംഭം ഉദ്ഘാടനം ചെയ്തു കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് ഹൈടെക് ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തമാക്കി കൊടുക്കുകയും അത് ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.''' | ||
== '''2023- 24''' == | == '''2023- 24''' == | ||
| വരി 39: | വരി 43: | ||
'''2023 24 ബാച്ച് ലീഡർ അശ്വതി എസ്''' | '''2023 24 ബാച്ച് ലീഡർ അശ്വതി എസ്''' | ||
'''ഡെപ്യൂട്ടി ലീഡർ ആൻഡ് മിയ മറിയ ബാബു
''' | '''ഡെപ്യൂട്ടി ലീഡർ ആൻഡ് മിയ മറിയ ബാബു''' | ||

2023 ജൂലൈ ഒന്നിന് ബാച്ചിലെ ആദ്യ യോഗവും അതോടൊപ്പം പ്രിയം ക്യാമ്പസ് സംഘടിപ്പിച്ചു ശ്രീ നളിനാക്ഷൻ സാറിൻറെ ക്ലാസ്സ് ആയിരുന്നു ക്യാമ്പിന് മുഖ്യ ആകർഷണം. ആനിമേഷൻ, റോബോട്ടിക്സ് കമ്പ്യൂട്ടർ കട്ടിംഗ് പ്രോഗ്രാമിംഗ് മൊബൈൽ ആപ്പ് നിർമ്മാണം എന്നീ വിഷയങ്ങൾ വളരെ ലളിതമായി സാർ വിശദീകരിച്ചു.''' | |||
'''ഐടി സംബന്ധമായ പ്രാഥമിക വിവരങ്ങൾ മനസ്സിലാക്കുവാനും ഇനിയും കൂടുതൽ കാര്യങ്ങൾ അറിയാനുമുള്ള ആഗ്രഹം വിദ്യാർഥികളിൽ ജനിപ്പിക്കാനും ഈ ക്ലാസ്സ് ഉപകരിച്ചു.''' | |||
'''തുടർന്ന് വിവിധ ദിനങ്ങളിലായി സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് ക്ലാസുകളിൽ ഹൈടെക് മിനിട്സ് ഗ്രാഫിക് ഡിസൈനിംഗ് മലയാളം കമ്പ്യൂട്ടിംഗ് ആനിമേഷൻ എന്നീ വിഷയങ്ങളിൽ ശ്രീമതി അനന്തരം ശ്രീമതി ഷെറി ടീച്ചറും ക്ലാസുകൾ കൈകാര്യം ചെയ്തു.''' | |||
'''ഗ്രാഫിക് ഡിസൈനിംഗ് ക്ലാസുകളിലൂടെ ജിമ്പ് ഇങ്ക്സ്കേപ്പ് സോഫ്റ്റ്‌വെയറുകളെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ സഹായകമായി.''' | |||
'''ആനിമേഷൻ ക്ലാസുകളിലൂടെ യുപി ട്യൂബ് ഓപ്പൺ ടോൺസ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാൻ കുട്ടികൾ പഠിച്ചു ഹൈടെക് മിനിസ് വിഭാഗത്തിൽ പ്രൊജക്ടർ ഡിസ്പ്ലേ സൗണ്ട് സെറ്റിംഗ് ഇൻറർനെറ്റ് കണക്ഷൻ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു ഇതിനെല്ലാം പുറമേ മലയാളം കമ്പ്യൂട്ടിംഗ് ക്ലാസുകളിൽ വിവിധതരം ഫോണുകൾ ഉപയോഗിച്ച് ടൈപ്പ് ചെയ്യാനും പേജ് ഫോർമാറ്റ് ചെയ്യുന്ന പഠിച്ചു.''' | |||

| വരി 75: | വരി 89: | ||
== '''റോബോടിക്സ് ഫെസ്റ്റ് 24-25''' == | == '''റോബോടിക്സ് ഫെസ്റ്റ് 24-25''' == | ||
'''2025 ഫെബ്രുവരി മാസത്തിൽ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ''' | '''2025 ഫെബ്രുവരി മാസത്തിൽ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ''' | ||
'''റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ LK വിദ്യാർത്ഥികളാണ്ഈ പരിപാടിക്കായി മുൻകൈ എടുത്ത് എല്ലാ ഒരുക്കങ്ങളും ചെയ്തത്.ഫെബ്രുവരി 20ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂൾ ഹെഡ്മിസ്ട്രസായ സിസ്റ്റർറോഷ്നി മാന്വലിൻ്റെ സാന്നിധ്യത്തിൽ റോബോട്ടിക് പ്രദർശനം ഉദ്ഘാടനംചെയ്തു. ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 12 മണിയോടെ പരിപാടി സമാപിച്ചു.പ്രദർശിപ്പിച്ച എല്ലാ പ്രോജക്ടുകളും സൗജന്യ സോഫ്റ്റ്വെയറുകളായആർഡുബ്ലോക്ക്ലി, പിക്റ്റോബ്ലോക്സ് എന്നിവ ഉപയോഗിച്ച് കോഡ്ചെയ്തതാണ്. മാത്രമല്ല എല്ലാ പ്രൊജക്ടുകളും ആർഡിനോ യൂനോ അടങ്ങിയറോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ചവ ആയിരുന്നു.''' | |||
'''റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ LK വിദ്യാർത്ഥികളാണ് | |||
'''പിക്റ്റോബ്ലോക്സിലെ machine learning സംവിധാനം ഉപയോഗിച്ച് നിർമ്മിച്ച :''' | '''പിക്റ്റോബ്ലോക്സിലെ machine learning സംവിധാനം ഉപയോഗിച്ച് നിർമ്മിച്ച :''' | ||
| വരി 113: | വരി 109: | ||
''' DJ lights''' | ''' DJ lights''' | ||
'''എന്നിവയെല്ലാമാണ് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ എക്സിബിഷനിനായി''' | '''എന്നിവയെല്ലാമാണ് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ എക്സിബിഷനിനായി''''''ഒരുക്കിയത്.''' | ||
'''ഒരുക്കിയത്.''' | |||
'''•Research Paper generator''' | '''•Research Paper generator''' | ||
| വരി 127: | വരി 121: | ||
'''•Smart blindstick''' | '''•Smart blindstick''' | ||
'''എന്നിവയാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ റോബോട്ടിക് | '''എന്നിവയാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ റോബോട്ടിക്പ്രോജക്ടുകൾ.പ്രദർശനത്തിനുള്ള തയ്യാറെടുപ്പുകളും, പ്രദർശനം നടത്തിയതും LK''' | ||
''' | '''മെമ്പേഴ്‌സായ : അശ്വതി എസ്, തീർത്ത ഇ കെ, ദേവിക കെ പി, ദേവാംഗനദിനേശൻ, ഫാത്തിമത്തുൾ മിസ്ബ, ഫെല്ല മസ്രിൻ, വിഭ ഗോപാൽ, റിദാ ഫാത്തിമ,അസ ഗഫൂർ എന്നിവരാണ്.രണ്ടുദിവസം നീണ്ടുനിന്ന ഈ പരിപാടിക്ക് എല്ലാവിധ പിന്തുണയും''' | ||
''' | '''പ്രോത്സാഹനവും നൽകിയ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷിനി മാനുവൽ, മറ്റ്സഹായ സൗകര്യങ്ങൾ ഒരുക്കിത്തന്ന സ്റ്റാഫ് അംഗങ്ങൾ, ഈ എക്സിബിഷൻവൻ വിജയമാക്കാൻ വേണ്ടി വിദ്യാർഥികൾക്ക് നല്ല നിർദ്ദേശങ്ങൾ നൽകിയനൽകി അവരെ മുന്നോട്ടു നയിച്ച LK ടീച്ചേഴ്സായ ms.ആശ, ms. ഷെറി, കൂടാതെഈ പ്രദർശനങ്ങളെല്ലാം തന്നെ വന്ന് കണ്ട് ആസ്വദിച്ച്, നല്ല അഭിപ്രായങ്ങൾഅറിയിച്ച വിദ്യാർത്ഥികൾ, അതിനെല്ലാമുപരി ഈ പരിപാടി ഇത്ര ഗംഭീരമായിസംഘടിച്ച് എല്ലാ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിനെയും നന്ദിപൂർണ്ണംസ്മരിക്കുന്നു.''' | ||
'''വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ അവസാനിച്ചു.''' | '''റോബോട്ടിക്സ് ഫെസ്റ്റ് 24-25 എന്ന ഈ പരിപാടിയോടെ ഈ അധ്യായനവർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ അവസാനിച്ചു.''' | ||
== '''മികവുത്സവം 2025''' == | == '''മികവുത്സവം 2025''' == | ||
'''2025 മാർച്ച് 28-ാം തീയതി മുണ്ടേരി ഗവൺമെൻറ് ഹയർ''' | '''2025 മാർച്ച് 28-ാം തീയതി മുണ്ടേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് മികവുത്സവം എന്ന പേരിൽ''' | ||
''' | '''സംഘടിപ്പിച്ച കണ്ണൂർ ജില്ലാതല റോബോട്ടിക്സ് ആൻഡ്അനിമേഷൻ ഫെസ്റ്റ് രാവിലെ 9:30 മണിക്ക് ആരംഭിച്ചു. 40ലേറെ''' | ||
''' | '''റോബോട്ടിക്സ് പ്രോജക്ടുകളുടെ പ്രദർശനവും അമ്പതോളംഅനിമേറ്റഡ് വീഡിയോകളും ഫെസ്റ്റിൽ ഒരുക്കിയിരുന്നു.വിവിധ''' | ||
'''സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെആശയങ്ങളും പ്രോജക്ടുകളും ആണ് കണ്ണൂർ ജില്ലാതല''' | |||
'''സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ | |||
'''മികവുത്സവത്തിൽ അവതരിപ്പിക്കപ്പെട്ടത്.''' | '''മികവുത്സവത്തിൽ അവതരിപ്പിക്കപ്പെട്ടത്.''' | ||
| വരി 185: | വരി 147: | ||

പരിപാടിയിൽ പ്രദർശിപ്പിച്ച ഭൂരിഭാഗം പ്രോജക്ടുകളും''' | '''പരിപാടിയിൽ പ്രദർശിപ്പിച്ച ഭൂരിഭാഗം പ്രോജക്ടുകളും''''''സ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ ഭാഗമായി''' | ||
''' | '''ലഭ്യമാക്കിയ ആർഡിനോ കിറ്റുകളിലെ സാമഗ്രികൾ ഉപയോഗിച്ച്നിർമ്മിച്ചവയായിരുന്നു.''' | ||
''' | '''ദൈനംദിന ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും ഉള്ളപ്രായോഗിക പരിഹാരമെന്ന ആശയവുമായിട്ടാണ് വിദ്യാർത്ഥികൾ''' | ||
''' | '''ആർഡിനോ കിറ്റ് ഉപയോഗിച്ച്നിർമ്മിച്ച പ്രോജക്ടുകളും ആയിഎത്തിയത്. പ്രൊജക്ടുകൾ നിർമ്മിക്കുക കൂടാതെ നല്ല രീതിയിൽ''' | ||
''' | '''അവ അവതരിപ്പിക്കപ്പെടുകയും ചെയ്തു. Arduino IE, Ardublockly,Pictoblox, എന്നിങ്ങനെയുള്ള കോഡിങ് സോഫ്റ്റ്‌വെയറുകൾ ആണ്പ്രധാനമായും ഉപയോഗിച്ചത്.''' | ||
== '''ആനിമേഷൻ ഫെസ്റ്:''' == | |||
'''Opentoonz, blender, tupitube, എന്നിങ്ങനെയുള്ള അനിമേഷൻസോഫ്റ്റ്വെയറുകളിൽ നിർമ്മിച്ച 2d, 3d അനിമേഷനുകളാണ്''' | |||
'''ആനിമേഷൻ ഫെസ്റ്:''' | |||
'''Opentoonz, blender, tupitube, എന്നിങ്ങനെയുള്ള അനിമേഷൻ | |||
'''പരിപാടിയിൽ പ്രദർശിപ്പിച്ചത്.''' | '''പരിപാടിയിൽ പ്രദർശിപ്പിച്ചത്.''' | ||
'''സാങ്കല്പികമായ ഒരു Alien invasion മുതൽ നമ്മുടെ സമൂഹം | '''സാങ്കല്പികമായ ഒരു Alien invasion മുതൽ നമ്മുടെ സമൂഹംനേരിടുന്ന പ്ലാസ്റ്റിക് മലിനീകരണം വരെ പലതരം വിഷയങ്ങളിൽ''' | ||
''' | '''ആയിരുന്നു അനിമേഷൻ പ്രദർശനം. വിദ്യാർത്ഥികളുടെഅനിമേഷൻ അവതരണത്തിനു ശേഷം ഒരു LK കോർഡിനേറ്റർ''' | ||
''' | '''ആനിമേഷനെപ്പറ്റി ക്ലാസ്സ് എടുത്തു.സെൻറ് തെരേസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി''' | ||
''' | '''സ്കൂളിൽ നിന്ന് ഒമ്പതാം ക്ലാസിലെ 34 ലിറ്റിൽ കൈറ്റ്സ്അംഗങ്ങളാണ് മുണ്ടേരി സ്കൂളിൽ വെച്ച് നടന്ന മികവുത്സവത്തിൽ''' | ||
''' | '''പങ്കെടുത്തത്. LK വിദ്യാർത്ഥികൾ പ്രദർശനങ്ങളും അവതരണങ്ങളുംഎല്ലാം ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും സംശയങ്ങൾ അപ്പപ്പോൾ''' | ||
''' | '''ഉന്നയിക്കുകയും മീഡിയ ഡോക്യുമെന്റേഷനു വേണ്ടിപരിപാടിയുടെ ചിത്രങ്ങൾ എടുക്കുകയും ചെയ്തു. പരിപാടി ഒരുമണിക്ക് സമാപിച്ചു.''' | ||
''' | '''സംഘാടന മികവു കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയമികവുത്സവത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിത്തന്നത്''' | ||
''' | '''ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ ടീച്ചർ ഷെറി ജോസ്, ടീച്ചർലിഡിയ ആശ എന്നിവരാണ്. ലിറ്റിൽ കൈറ്റ്സ് ജില്ലാ കോഡിനേറ്റർ,''' | ||
'''എന്നിവരുടെ സംഭാവനകളാണ് ഈ പരിപാടി ഇത്രയും''' | '''മുണ്ടേരി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് അംഗങ്ങൾഎന്നിവരുടെ സംഭാവനകളാണ് ഈ പരിപാടി ഇത്രയും''' | ||
'''മികച്ചതാക്കിയത്.''' | '''മികച്ചതാക്കിയത്.''' | ||
| വരി 269: | വരി 196: | ||
'''ഒക്ടോബർ 24,25 രീതികളിൽ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ജില്ലാതല ശാസ്ത്രമേളയുടെ മീഡിയം ഡാറ്റ എൻട്രി വാക്കുകൾക്കായി ഒമ്പതാം തരത്തിലെ ആറ് വിദ്യാർഥികൾ വൈദ്യർ മാരായി എത്തി. എൽകെജി കോളേജസ് രണ്ട് ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ച് മത്സരാർത്ഥികളുടെ മോഡൽസ് പ്രെസൻറ്റേഷൻ എന്നിവ ഫോട്ടോയുടെ വീഡിയോയുടെ രൂപത്തിൽ രേഖപ്പെടുത്തി.''' | '''ഒക്ടോബർ 24,25 രീതികളിൽ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ജില്ലാതല ശാസ്ത്രമേളയുടെ മീഡിയം ഡാറ്റ എൻട്രി വാക്കുകൾക്കായി ഒമ്പതാം തരത്തിലെ ആറ് വിദ്യാർഥികൾ വൈദ്യർ മാരായി എത്തി. എൽകെജി കോളേജസ് രണ്ട് ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ച് മത്സരാർത്ഥികളുടെ മോഡൽസ് പ്രെസൻറ്റേഷൻ എന്നിവ ഫോട്ടോയുടെ വീഡിയോയുടെ രൂപത്തിൽ രേഖപ്പെടുത്തി.''' | ||
== '''2024 25 ലിറ്റിൽ കൈറ്റ്സ് അധ്യയനവർഷം''' == | == '''2024 -25 ലിറ്റിൽ കൈറ്റ്സ് അധ്യയനവർഷം''' == | ||
'''കൈറ്റ് മെൻറർ മാരായ ടീച്ചർ ഷെറി ജോസും ടീച്ചർ ആശ അനന്തൻ എന്നിവർ നേതൃത്വം നൽകിയ പല ക്ലാസുകൾ കൊണ്ടാണ് ആരംഭിച്ചത്.''' | '''കൈറ്റ് മെൻറർ മാരായ ടീച്ചർ ഷെറി ജോസും ടീച്ചർ ആശ അനന്തൻ എന്നിവർ നേതൃത്വം നൽകിയ പല ക്ലാസുകൾ കൊണ്ടാണ് ആരംഭിച്ചത്.''' | ||