"ജിഎച്ച്എസ്എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gbhsschittur (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
GHSS21039 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:പരിസ്ഥിതി ദിനം 5 ജൂൺ 2025.jpg|ലഘുചിത്രം|പ്രധാന അധ്യാപിക ശ്രീമതി ശാരദാദേവി  എം വൃക്ഷ തൈകൾ  നട്ട്  ഉദ്ഘാടനം  നിർവഹിച്ചു. ]]
{{Yearframe/Header}}
ലോക പരിസ്ഥിതി ദിനം ജൂൺ 5 ന് പ്രധാന അധ്യാപിക ശ്രീമതി ശാരദാദേവി  എം വൃക്ഷ തൈകൾ  നട്ട്  ഉദ്ഘാടനം  നിർവഹിച്ചു. ശേഷം കുട്ടികൾക്ക് വൃക്ഷ തൈകൾ  വിതരണം  ചെയ്തു. പ്രത്യേക അസംബ്ലി നടത്തുകയും, പരിസ്ഥിതി  സംരക്ഷണത്തെ  കുറിച്ച്  കുട്ടികൾക്ക്  ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുകയും ചെയ്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  കുട്ടികൾ അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരം ശ്രദ്ധേയമായി. പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കാൻ വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ തയ്യാറാക്കി . പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  ചിത്രരചന മത്സരം, ക്വിസ് മത്സരം  എന്നിവ നടത്തുകയും ,  വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും  ചെയ്തു.
[[പ്രമാണം:21039.PUBLIC ADRESSING SYSTEM.jpg|ലഘുചിത്രം|ചിറ്റൂർ ജിഎച്ച്എസ്എസ് സ്‌കൂളിനു ചിറ്റൂർ വിന്നേഴ്സ‌്‌ ഫുട്ബോൾ ക്ലബ് നൽകിയ മൈക്കും ബോക്സും അടങ്ങിയ സൗണ്ട് സിസ്റ്റം പ്രിൻസിപ്പൽ എസ്.ബിന്ദുവും പ്രധാനാധ്യാപിക എം.ശാരദാദേവിയും ചേർന്നു ക്ലബ് ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങുന്നു. സ്‌റ്റാഫ് സെക്രട്ടറി നിഷാ ബാബു, ക്ലബ് പ്രസിഡന്റ് പി. അനീഷ് കുമാർ, സെക്രട്ടറി സി.എസ്.ഗിരീഷ് കുമാർ, എസ്.സുഭാഷ്, കെ.ശശിധരൻ, ജി.രാജേഷ്, സി.മോഹനൻ, കെ.ശബരി എ ങ്കെടുത്തു]]
 
[[പ്രമാണം:21O39.TEACHERS DAY.jpg|ലഘുചിത്രം|ജി.എച്ച്.എസ്.എസ്. ചിറ്റൂർ ബോയ്സ് സ്കൂളിൽ ടീച്ചേർസ് ഡേ ആഘോഷിച്ചു 2025.]]
[https://www.youtube.com/watch?v=le0IuFYQAN0 പരിസ്ഥിതി ദിനം][[പ്രമാണം:75 സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം.png|ലഘുചിത്രം|[[പ്രമാണം:ജയ് ഹോ.jpg|ലഘുചിത്രം|'''ഐക്യത്തിന്റെ വിസ്മയ കാഴ്ച''']]'''75 മത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ പൂർവാധികം ഭംഗിയായി GHSS ചിറ്റൂരിൽ ആഘോഷിച്ചു.''']]
[[പ്രമാണം:21039.SCIENCE CLUB..jpg|ലഘുചിത്രം|ജി എച്ച് എസ് എസ് ചിറ്റൂർ ബോയ്സ് സ്കൂളിൽ കുട്ടികളുടെ സാങ്കേതിക വിദ്യ വളർത്തുന്നതിനായി സയൻസ് ക്ലബ്.]]
[[പ്രമാണം:സംഘനൃത്തം.jpg|ലഘുചിത്രം|75 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് നിറം പകർന്ന് ജി എച്ച് എസ് എസ് ചിറ്റൂരിലെ വിദ്യാർത്ഥികൾ]]
[[പ്രമാണം:21039 STUDENTS SAVING SCHEME.jpg|ലഘുചിത്രം|കുട്ടികളുടെ ഭാവി സമ്പാദ്യത്തിനായി 'സ്റ്റുഡന്റസ് സേവിങ് സ്‌കീം' എന്ന പദ്ധതി ജി എച്ച് എസ് എസ് ചിറ്റൂർ ബോയ്സ് സ്കൂളിൽ നടപ്പിലാക്കി]]
[[വർഗ്ഗം:സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം - 2022|ജിഎച്ച്എസ്എസ്_ചിറ്റൂർ/പ്രവർത്തനങ്ങൾ/75 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ  GHSS ചിറ്റൂരിൽ]]
[[പ്രമാണം:21039.YOUTH FESTIVAL 2026.jpg|ലഘുചിത്രം|ജി.എച്ച്.എസ്.എസ്. ചിറ്റൂർ സർഗം സ്കൂ‌ൾ കലോത്സവം 2025 സെപ്റ്റംബർ 18,19 വ്യാഴം,വെളളി ദിവസങ്ങളിൽ. ഉദ്ഘാടനം: കാളിദാസ് പുതുമന എഴുത്തുകാരനും നാടക രജയിതാവ്.]]
[[വർഗ്ഗം:വിഡിയോ കാണാം]]
<gallery mode="packed">
പ്രമാണം:പൊങ്കൽ ആഘോഷം .png|ജി എച്ച് എസ് എസ് ചിറ്റൂർ പൊങ്കൽ ആഘോഷിച്ചു
പ്രമാണം:നേത്രപരിശോധന ക്യാംപ്.png|ജി എച്ച് എസ് എസ് ചിറ്റൂർ എസ് പി സി കമ്മ്യൂണിറ്റി പദ്ധതി സമ്പൂർണ്ണ ആരോഗ്യത്തിന്റെ ഭാഗമായി നേത്ര പരിശോധന ക്യാമ്പ് നടത്തി
പ്രമാണം:ജി എച്ച് എസ് എസ് ചിറ്റൂരിലെ പത്താം ക്ലാസ്സ് വിദ്യാർഥിയായ ശ്രീവിഘനേഷ്.png|ഇൻറർനാഷണൽ മ്യൂസിക് ഫെസ്റ്റിവലിൽ മൃദംഗം ജൂനിയർ കോമ്പറ്റീഷൻ ജേതാവ്  ശ്രീവിഗ്നേഷ്
പ്രമാണം:എൻ സി ആർ ടി ക്വിസ് മത്സരം .png|എൻ സി ആർ ടി ക്വിസ് മത്സരം രണ്ടാം സ്ഥാനം ജി എച്ച് എസ് എസ് ചിറ്റൂർ നേടി
പ്രമാണം:സംസ്ഥാന സ്കൂൾ കലോത്സവം .png|സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചിറ്റൂർ ബോയ്സനെ വഞ്ചിപ്പാട്ടിന് എ ഗ്രേഡ്
പ്രമാണം:സംസ്ഥാന സ്കൂൾ കലോത്സവം 2026 ൽ പാലക്കാട്.png|പകരം=സംസ്ഥാന സ്കൂൾ കലോത്സവം 2026 ൽ പാലക്കാട്,  ജി.എച്ച്.എസ്.എസ്ചിറ്റൂരിലെ  പ്രണീത് കെ എസ്നെ കഥകളി സംഗീതത്തിൽ എ ഗ്രേഡ്|സംസ്ഥാന സ്കൂൾ കലോത്സവം 2026 ൽ പാലക്കാട്,  ജി.എച്ച്.എസ്.എസ്ചിറ്റൂരിലെ  പ്രണീത് കെ എസ്നെ കഥകളി സംഗീതത്തിൽ എ ഗ്രേഡ് 
പ്രമാണം:രാജ്യ പുരസ്‌കാർ ടെസ്റ്റ് ക്യാമ്പിൽ പങ്കെടുക്കുന്ന സ്കൗട്ടുകൾ.png|രാജ്യ പുരസ്‌കാർ ടെസ്റ്റ് ക്യാമ്പിൽ പങ്കെടുക്കുന്ന സ്കൗട്ടുകൾ
പ്രമാണം:സ്കൂൾ കല, കായിക, ശാസ്ത്ര മേള.png|സ്കൂൾ കല, കായിക,  ശാസ്ത്ര മേളകളിൽ സബ് ജില്ലാ തലത്തിലും,  ജില്ലാ തലത്തിലും  പങ്കെടുത്ത് വിജയിച്ച എല്ലാ കുട്ടികൾക്കും ജി എച്ച് എസ് എസ് ചിറ്റൂർ സ്വീകരണം നൽകി
പ്രമാണം:സ്കൂൾ ഗെയിംസ് നാഷണൽ ബോർഡ് സമ്മാനം സ്വർണ്ണ മെഡൽ ജേതാവ് വ്യഹപ്രഭ.png|സ്കൂൾ ഗെയിംസ് നാഷണൽ ബോർഡ് സമ്മാനം ....സ്വർണ്ണ മെഡൽ ജേതാവ് ജി എച്ച് എസ് എസ് ചിറ്റൂർ വിദ്യാർത്ഥി വ്യഹപ്രഭ
</gallery>