"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 105: വരി 105:
== '''<big>7. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്</big>''' ==
== '''<big>7. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്</big>''' ==
</blockquote>
</blockquote>
[[പ്രമാണം:44223 ELECTION 25 KALASHAKOTTU.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു|'''''കൊട്ടിക്കലാശം''''']]
[[പ്രമാണം:44223 ELECTION 25 KALASHAKOTTU.jpg|ഇടത്ത്‌|ലഘുചിത്രം|300x300px|'''''കൊട്ടിക്കലാശം''''']]
[[പ്രമാണം:44223 ELECTION VOTTERS.jpg|ലഘുചിത്രം|450x450ബിന്ദു|'''''വോട്ടർമാർ''''']]
[[പ്രമാണം:44223 ELECTION VOTTERS.jpg|ലഘുചിത്രം|300x300px|'''''വോട്ടർമാർ''''']]
[[പ്രമാണം:44223 ELECTION OFFICERS.jpg|ഇടത്ത്‌|ലഘുചിത്രം|450x450ബിന്ദു|'''''<big>ഉദ്യോഗസ്ഥർ</big>''''']]
[[പ്രമാണം:44223 ELECTION OFFICERS.jpg|ഇടത്ത്‌|ലഘുചിത്രം|300x300px|'''''<big>ഉദ്യോഗസ്ഥർ</big>''''']]
[[പ്രമാണം:44223 ELECTION COUNT.jpg|ലഘുചിത്രം|500x500ബിന്ദു|'''''വോട്ടെണ്ണൽ വീക്ഷിക്കുന്നവർ''''']]
[[പ്രമാണം:44223 ELECTION COUNT.jpg|ലഘുചിത്രം|450x450px|'''''വോട്ടെണ്ണൽ വീക്ഷിക്കുന്നവർ''''']]
'''<big>ഗവ</big>'''.ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂൾ മൊബൈൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം.) ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി.രാജ്യത്തെ  യഥാർത്ഥ പോളിംഗ് നടപടിക്രമങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്നതിനായി,എല്ലാ തിരഞ്ഞെടുപ്പു നടപടി ക്രമങ്ങളും അനുകരിച്ചാണ് ഇലക്ഷൻ നടത്തിയത്.തിരഞ്ഞെടുപ്പ് പ്രഖ്യാപനം,നോമിനേഷൻ സമർപ്പണം,ഇലക്ഷൻ പ്രചാരണം,കൊട്ടിക്കലാശം,തിരഞ്ഞെടുപ്പ് ഓഫീസർമാർ,ഫലപ്രഖ്യാപനം,സുരക്ഷാ ഉദ്യോഗസ്ഥർ,പോളിംങ് സ്റ്റേഷനുകൾ,പോസ്റ്റൽ ബാലറ്റുകൾ, തുടങ്ങി എല്ലാ പ്രവർത്തനങ്ങളും  കുട്ടികളുടെ നേതൃത്വത്തിലാണ് നടന്നത്. വിദ്യാർത്ഥികൾ അവരുടെ തിരിച്ചറിയൽ കാർഡ് കാണിക്കുകയും, വോട്ട് രേഖപ്പെടുത്താൻ അവരുടെ വിരലുകളിൽ മഷി പുരട്ടുകയും ചെയ്തു. വിദ്യാർത്ഥികളിൽ  നേതൃത്വവും ഉത്തരവാദിത്തവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.സ്കൂൾ ലീഡർ,അസിസ്റ്റന്റ് ലീഡർ, വിവിധ ക്ലബ്ബുകളുടെ കൺവീനർ, സ്പോർട്സ് ക്യാപ്റ്റൻ, ഫൈനാൻസ് കൺവീനർ തുടങ്ങിയ സ്ഥാനങ്ങളാണ് ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.

2025 - 26 സ്കൂൾ പാർലമെന്റ് ഇലക്ഷൻ മത്സരരംഗത്ത് നാല് സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. അഞ്ചാം തരത്തിൽ പഠിക്കുന്ന മുഹമ്മദ് ജഹാനിയാൻ ഫുട്ബോൾ ചിഹ്നത്തിലും, ആയിഷ എം.എസ്. പുസ്തകം ചിഹ്നത്തിലും, നാലാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ആസിം സ്കൂൾ ബാഗ് ചിഹ്നത്തിലും ഷിഫാന എച്ച്. വാച്ച് ചിഹ്നത്തിലുമാണ്  മത്സരിച്ചിരുന്നത്.വാശിയേറിയ ഇലക്ഷനിൽ ഫലപ്രഖ്യപനം നടന്നപ്പോൾ നൂറു വോട്ടുകൾ നേടി മുഹമ്മദ് ജഹാനിയാൻ സ്കൂൾ ലീഡറുടെ സ്ഥാനം കരസ്ഥമാക്കി. 53 വോട്ടുകളോടെ ആയിഷയെ ഡെപ്യൂട്ടി ലീഡർ സ്ഥാനവും നേടി. കലാ കായിക മത്സരങ്ങളുടെ കൺവീനർ സ്ഥാനം മുഹമ്മദ് ആസിമും ക്ലബ്ബുകളുടെ ചുമതല ഷിഫാന. എച്ചും 39, 37,  വോട്ടുകൾ നേടി യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തി കരസ്ഥമാക്കി.ജൂലൈ 18 വെളളിയാഴ്ച്ചയാണ് ഇലക്ഷൻ നടന്നത്.<gallery widths="220" heights="100" mode="packed-hover">
2025 - 26 സ്കൂൾ പാർലമെന്റ് ഇലക്ഷൻ മത്സരരംഗത്ത് നാല് സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. അഞ്ചാം തരത്തിൽ പഠിക്കുന്ന മുഹമ്മദ് ജഹാനിയാൻ ഫുട്ബോൾ ചിഹ്നത്തിലും, ആയിഷ എം.എസ്. പുസ്തകം ചിഹ്നത്തിലും, നാലാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ആസിം സ്കൂൾ ബാഗ് ചിഹ്നത്തിലും ഷിഫാന എച്ച്. വാച്ച് ചിഹ്നത്തിലുമാണ്  മത്സരിച്ചിരുന്നത്.വാശിയേറിയ ഇലക്ഷനിൽ ഫലപ്രഖ്യപനം നടന്നപ്പോൾ നൂറു വോട്ടുകൾ നേടി മുഹമ്മദ് ജഹാനിയാൻ സ്കൂൾ ലീഡറുടെ സ്ഥാനം കരസ്ഥമാക്കി. 53 വോട്ടുകളോടെ ആയിഷയെ ഡെപ്യൂട്ടി ലീഡർ സ്ഥാനവും നേടി. കലാ കായിക മത്സരങ്ങളുടെ കൺവീനർ സ്ഥാനം മുഹമ്മദ് ആസിമും ക്ലബ്ബുകളുടെ ചുമതല ഷിഫാന. എച്ചും 39, 37,  വോട്ടുകൾ നേടി യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തി കരസ്ഥമാക്കി.ജൂലൈ 18 വെളളിയാഴ്ച്ചയാണ് ഇലക്ഷൻ നടന്നത്.<gallery widths="350" heights="150" mode="packed">
പ്രമാണം:44223 ELECTION POLING STATION 25.jpg|'''''<big>പോളിംങ് സ്റ്റേഷൻ</big>'''''
പ്രമാണം:44223 ELECTION POLING STATION 25.jpg|'''''<big>പോളിംങ് സ്റ്റേഷൻ</big>'''''
പ്രമാണം:44223 ELECTION SECURITY.jpg|'''''<big>സുരക്ഷാ ഉദ്യോഗസ്ഥർ</big>'''''
പ്രമാണം:44223 ELECTION SECURITY.jpg|'''''<big>സുരക്ഷാ ഉദ്യോഗസ്ഥർ</big>'''''
വരി 165: വരി 165:
സ്വാതന്ത്ര സമര സേനാനികളുടെ വൈവിധ്യമായ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളുടെ  പ്രകടനങ്ങൾ പ്രചോദനാത്മകമായിരുന്നു. സ്കൂളിൽ നിന്ന് ആരംഭിച്ച് ഫ്ലാറ്റ് സമുച്ചയം വരെയുളള റാലി കാണികളെ ദേശസ്നേഹത്തിന്റെ ആത്മാവിൽ നിറച്ചു.വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.എല്ലാ വിദ്യാർത്ഥികൾക്കും മധുരപലഹാര വിതരണത്തോടെയും പരിപാടി അവസാനിച്ചു.

പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ഷീജ.എ,ജോലാൽ.ടി.എസ്,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി,  ബിന്ദു കുമാരി, സിന്ദുലേഖ,,സക്കരിയ്യ.പി, രജി.ബി.എസ്,അൻവർ ഷാൻ, ലെജി.എൽ.ആർ,രഹന ഷഫീല.എസ്,അനിത.പി.എസ്,റളിയ,ഇർഫാന,ഷഹന, അധ്യാപക വിദ്യാർത്ഥികളായ അഖിൽ ദാസ്.എം, സജിൻ.എസ്, സജിത്ത് .എസ്  തുടങ്ങിയവർ നേതൃത്വം നൽകി.<gallery mode="packed" widths="200" heights="100">
പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ഷീജ.എ,ജോലാൽ.ടി.എസ്,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി,  ബിന്ദു കുമാരി, സിന്ദുലേഖ,,സക്കരിയ്യ.പി, രജി.ബി.എസ്,അൻവർ ഷാൻ, ലെജി.എൽ.ആർ,രഹന ഷഫീല.എസ്,അനിത.പി.എസ്,റളിയ,ഇർഫാന,ഷഹന, അധ്യാപക വിദ്യാർത്ഥികളായ അഖിൽ ദാസ്.എം, സജിൻ.എസ്, സജിത്ത് .എസ്  തുടങ്ങിയവർ നേതൃത്വം നൽകി.<gallery mode="packed" widths="320" heights="120">
പ്രമാണം:44223 inde 25 rally.jpg|'''''റാലി'''''
പ്രമാണം:44223 inde 25 rally.jpg|'''''റാലി'''''
പ്രമാണം:44223 inde 25 crowd flat.jpg|'''''കാണികൾ'''''
പ്രമാണം:44223 inde 25 crowd flat.jpg|'''''കാണികൾ'''''
വരി 338: വരി 338:

== '''<big>5.വർണ്ണക്കൂടാരം വിഭവശേഖരണം</big>''' ==
== '''<big>5.വർണ്ണക്കൂടാരം വിഭവശേഖരണം</big>''' ==
<blockquote>[[പ്രമാണം:44223 VARNA VIBAVA.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''''കരകൗശല രൂപങ്ങളുടെ കൈമാറ്റം''''']][[പ്രമാണം:44223 varna pusthakam 1.jpg|ലഘുചിത്രം|400x400ബിന്ദു|'''''പുസ്തക കൈമാറ്റം''''']]വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂളിൽ നടപ്പാക്കുന്ന “വർണ്ണക്കൂടാരം” പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളിൽ നിന്നും ആവശ്യമായ പഠന-കലാ സാമഗ്രികൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക വിഭവശേഖരണ പരിപാടി സംഘടിപ്പിച്ചു.രക്ഷിതാകളിൽ സാമൂഹിക ഉത്തരവാദിത്വം വളർത്താനും കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമുള്ള വിഭവശേഖരണ പ്രവർത്തനം ഏറെ മികച്ച അനുഭവമായി. പി.ടി.എ.,എസ്.എം.സി. അംഗങ്ങൾ ചേർന്ന് ലൈബ്രറിയിലേക്കുളള പുസ്തകങ്ങളും, യു.കെ.ജി. ക്ലാസിലെ ബുർഹാനിന്റെ മതാ പിതാക്കളായ നവാസ് , ഹസീന ദമ്പതിമാർ പുറം കളിയിടത്തിലേക്കുളള പത്തിലധികം മൃഗങ്ങളുടെ രൂപങ്ങളുമാണ്  സംഭാവനയായി നൽകിയത്.<gallery mode="packed-overlay" widths="900" heights="150">
<blockquote>[[പ്രമാണം:44223 VARNA VIBAVA.jpg|ഇടത്ത്‌|ലഘുചിത്രം|'''''കരകൗശല രൂപങ്ങളുടെ കൈമാറ്റം''''']][[പ്രമാണം:44223 varna pusthakam 1.jpg|ലഘുചിത്രം|'''''പുസ്തക കൈമാറ്റം''''']]വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂളിൽ നടപ്പാക്കുന്ന “വർണ്ണക്കൂടാരം” പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളിൽ നിന്നും ആവശ്യമായ പഠന-കലാ സാമഗ്രികൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക വിഭവശേഖരണ പരിപാടി സംഘടിപ്പിച്ചു.രക്ഷിതാകളിൽ സാമൂഹിക ഉത്തരവാദിത്വം വളർത്താനും കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമുള്ള വിഭവശേഖരണ പ്രവർത്തനം ഏറെ മികച്ച അനുഭവമായി. പി.ടി.എ.,എസ്.എം.സി. അംഗങ്ങൾ ചേർന്ന് ലൈബ്രറിയിലേക്കുളള പുസ്തകങ്ങളും, യു.കെ.ജി. ക്ലാസിലെ ബുർഹാനിന്റെ മതാ പിതാക്കളായ നവാസ് , ഹസീന ദമ്പതിമാർ പുറം കളിയിടത്തിലേക്കുളള പത്തിലധികം മൃഗങ്ങളുടെ രൂപങ്ങളുമാണ്  സംഭാവനയായി നൽകിയത്.<gallery mode="packed" widths="400" heights="150">
പ്രമാണം:44223 varna pusthakam.jpg|'''''പുസ്തക കൈമാറ്റം'''''
പ്രമാണം:44223 varna pusthakam.jpg|'''''പുസ്തക കൈമാറ്റം'''''
പ്രമാണം:44223 VARNA VIBAVAM 1.jpg|'''''കരകൗശല രൂപങ്ങൾ'''''
പ്രമാണം:44223 VARNA VIBAVAM 1.jpg|'''''കരകൗശല രൂപങ്ങൾ'''''
വരി 423: വരി 423:
== '''<big>5. ക്രിസ്തുമസ്സ് ആഘോഷം</big>''' ==
== '''<big>5. ക്രിസ്തുമസ്സ് ആഘോഷം</big>''' ==
[[പ്രമാണം:44223 CRISTUMAS 1.jpg|ഇടത്ത്‌|ലഘുചിത്രം|'''''ക്രിസ്മസ്സ് ട്രീ കൈമാറ്റം''''']]
[[പ്രമാണം:44223 CRISTUMAS 1.jpg|ഇടത്ത്‌|ലഘുചിത്രം|'''''ക്രിസ്മസ്സ് ട്രീ കൈമാറ്റം''''']]
വിഴിഞ്ഞം ഹാർബർ ഏരിയ യു.പി. സ്കൂളിൽ ക്രിസ്തുമസ്സ് ആഘോഷം കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ സന്തോഷകരമായി സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ക്രിസ്തുമസ് ആഘോഷം സ്കൂൾ അങ്കണത്തിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ, ക്രിസ്തുമസിന്റെ പ്രാധാന്യവും മാനവിക മൂല്യങ്ങളും അധ്യാപകർ കുട്ടികൾക്ക് വിശദീകരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ക്രിസ്തുമസ് ഗാനങ്ങൾ, കരോൾ ഗാനങ്ങൾ, നൃത്തങ്ങൾ എന്നിവ ആഘോഷത്തിന് നിറപ്പകിട്ടേകി. സാന്റാക്ലോസ് വേഷത്തിലെത്തിയ വിദ്യാർത്ഥി കുട്ടികളുമായി ഇടപഴകിയത് എല്ലാവർക്കും ആനന്ദകരമായ അനുഭവമായി.കുട്ടികൾ സ്വയം തയ്യാറാക്കിയ അലങ്കാരങ്ങളാൽ ക്ലാസ് മുറികളും സ്കൂൾ പരിസരവും മനോഹരമായി അലങ്കരിച്ചു. സ്നേഹം, പങ്കിടൽ, സമാധാനം എന്നീ മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്ന് അധ്യാപകർ കുട്ടികളെ ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളും സംഘബോധവും വളർത്തുന്നതിൽ ഇത്തരം ആഘോഷങ്ങൾ നിർണായകമാണെന്ന് ചടങ്ങിൽ സംസാരിച്ച അധ്യാപകർ പറഞ്ഞു. ക്രിസ്തുമസ് ആഘോഷം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി.<gallery mode="packed" widths="200" heights="100">
വിഴിഞ്ഞം ഹാർബർ ഏരിയ യു.പി. സ്കൂളിൽ ക്രിസ്തുമസ്സ് ആഘോഷം കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ സന്തോഷകരമായി സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ക്രിസ്തുമസ് ആഘോഷം സ്കൂൾ അങ്കണത്തിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ, ക്രിസ്തുമസിന്റെ പ്രാധാന്യവും മാനവിക മൂല്യങ്ങളും അധ്യാപകർ കുട്ടികൾക്ക് വിശദീകരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ക്രിസ്തുമസ് ഗാനങ്ങൾ, കരോൾ ഗാനങ്ങൾ, നൃത്തങ്ങൾ എന്നിവ ആഘോഷത്തിന് നിറപ്പകിട്ടേകി. സാന്റാക്ലോസ് വേഷത്തിലെത്തിയ വിദ്യാർത്ഥി കുട്ടികളുമായി ഇടപഴകിയത് എല്ലാവർക്കും ആനന്ദകരമായ അനുഭവമായി.കുട്ടികൾ സ്വയം തയ്യാറാക്കിയ അലങ്കാരങ്ങളാൽ ക്ലാസ് മുറികളും സ്കൂൾ പരിസരവും മനോഹരമായി അലങ്കരിച്ചു. സ്നേഹം, പങ്കിടൽ, സമാധാനം എന്നീ മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്ന് അധ്യാപകർ കുട്ടികളെ ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളും സംഘബോധവും വളർത്തുന്നതിൽ ഇത്തരം ആഘോഷങ്ങൾ നിർണായകമാണെന്ന് ചടങ്ങിൽ സംസാരിച്ച അധ്യാപകർ പറഞ്ഞു. ക്രിസ്തുമസ് ആഘോഷം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി.<gallery mode="packed" widths="300" heights="150">
പ്രമാണം:44223 christ 2.jpg|പകരം=
പ്രമാണം:44223 christ 2.jpg|പകരം=
പ്രമാണം:44223 christ 3.jpg|പകരം=
പ്രമാണം:44223 christ 3.jpg|പകരം=
വരി 484: വരി 484:

== '''<big>3. സ്മൃതി മധുരം – 1970 ലെ പഴയകാല ഓർമ്മകളിലേക്ക് ഒരു യാത്ര</big>''' ==
== '''<big>3. സ്മൃതി മധുരം – 1970 ലെ പഴയകാല ഓർമ്മകളിലേക്ക് ഒരു യാത്ര</big>''' ==
[[പ്രമാണം:44223 smrithi 1.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''<big>വിദൂര കാഴ്ച്ച</big>''']]
[[പ്രമാണം:44223 smrithi 1.jpg|നടുവിൽ|ലഘുചിത്രം|810x810px|'''<big>വിദൂര കാഴ്ച്ച</big>''']]
വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂൾ ജനുവരി 21 വ്യാഴാഴ്ച്ച വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂളിൽ വിദ്യാർത്ഥികൾക്ക് പഴയകാല ജീവിതരീതികളും സാമൂഹിക സാംസ്കാരിക അന്തരീക്ഷവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ “സ്മൃതി മധുരം – 1970 ലെ പഴയകാല ഓർമ്മകളിലേക്ക് ഒരു യാത്ര” എന്ന പ്രത്യേക പഠന–സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു.

[[പ്രമാണം:44223 smrithi inau.jpg|ഇടത്ത്‌|ലഘുചിത്രം|270x270ബിന്ദു|'''ഉദ്ഘാടനം''']]
[[പ്രമാണം:44223 smrithi inau.jpg|ഇടത്ത്‌|ലഘുചിത്രം|270x270ബിന്ദു|'''ഉദ്ഘാടനം''']]
വരി 491: വരി 491:

====== <u>മിഠായിക്കട</u> ======
====== <u>മിഠായിക്കട</u> ======
[[പ്രമാണം:44223 smrithi mittayi.jpg|ഇടത്ത്‌|ലഘുചിത്രം|130x130ബിന്ദു|'''മിഠായികട''']]
[[പ്രമാണം:44223 smrithi mittayi.jpg|ഇടത്ത്‌|ലഘുചിത്രം|'''മിഠായികട''']]
പഴയകാല മിഠായികളും നാടൻ പലഹാരങ്ങളും ഉൾപ്പെടുത്തി ഒരുക്കിയ മിഠായിക്കട കുട്ടികൾക്കും സന്ദർശകർക്കും വലിയ ആകർഷണമായി.ഗ്ലാസ് ബോട്ടിലുകളിലും മൺപാത്രങ്ങളിലുമുള്ള മിഠായികൾ, കുപ്പികളിൽ നിരത്തി വെച്ച പലഹാരങ്ങൾ എന്നിവ പഴയ കാലത്തിന്റെ ഓർമ്മകൾ ഉണർത്തി.

====== <u>ചായക്കട</u> ======
====== <u>ചായക്കട</u> ======
[[പ്രമാണം:44223 smrithi tea.jpg|ലഘുചിത്രം|130x130ബിന്ദു|<u>'''ചായക്കട'''</u>]]
[[പ്രമാണം:44223 smrithi tea.jpg|ലഘുചിത്രം|<u>'''ചായക്കട'''</u>]]
മൺചട്ടികളും ചെമ്പ് പാത്രങ്ങളും ഉപയോഗിച്ച് ഒരുക്കിയ ചായക്കട 1970-കളിലെ ഗ്രാമീണ ചായക്കടയുടെ യഥാർത്ഥ രൂപം പുനഃസൃഷ്ടിച്ചു.പഴയകാല ചായ, പലഹാരങ്ങൾ, കത്തിവെട്ടി വാഴയിലയിൽ വിളമ്പുന്ന രീതി എന്നിവ കുട്ടികൾക്ക് പുതുമയാർന്ന അനുഭവമായി.

====== <u>മുറുക്കാൻ കട</u> ======
====== <u>മുറുക്കാൻ കട</u> ======
[[പ്രമാണം:44223 smrithi murukkan.jpg|ഇടത്ത്‌|ലഘുചിത്രം|130x130ബിന്ദു|<u>'''മുറുക്കാൻ കട'''</u>]]
[[പ്രമാണം:44223 smrithi murukkan.jpg|ഇടത്ത്‌|ലഘുചിത്രം|<u>'''മുറുക്കാൻ കട'''</u>]]
പാക്കറ്റുകളില്ലാതെ, ഇലകളിലും ചെറിയ കുപ്പികളിലുമായി സൂക്ഷിച്ച മുറുക്കാൻ ചേരുവകൾ പ്രദർശിപ്പിച്ച മുറുക്കാൻ കട, പഴയകാല വ്യാപാര ശൈലിയെ കുട്ടികൾക്ക് പരിചയപ്പെടുത്തി.
പാക്കറ്റുകളില്ലാതെ, ഇലകളിലും ചെറിയ കുപ്പികളിലുമായി സൂക്ഷിച്ച മുറുക്കാൻ ചേരുവകൾ പ്രദർശിപ്പിച്ച മുറുക്കാൻ കട, പഴയകാല വ്യാപാര ശൈലിയെ കുട്ടികൾക്ക് പരിചയപ്പെടുത്തി.

====== <u>ചന്ത</u> ======
====== <u>ചന്ത</u> ======
നാടൻ പച്ചക്കറികളും കിഴങ്ങുവർഗങ്ങളും പഴങ്ങളും ചാക്കിലിടിച്ച് നിലത്ത് നിരത്തി വെച്ച ഗ്രാമീണ ചന്ത ഏറെ ശ്രദ്ധ പിടിച്ചു.
നാടൻ പച്ചക്കറികളും കിഴങ്ങുവർഗങ്ങളും പഴങ്ങളും ചാക്കിലിടിച്ച് നിലത്ത് നിരത്തി വെച്ച ഗ്രാമീണ ചന്ത ഏറെ ശ്രദ്ധ പിടിച്ചു.
[[പ്രമാണം:44223 smrithi chanda.jpg|ലഘുചിത്രം|130x130ബിന്ദു|<u>'''ചന്ത'''</u>]]
[[പ്രമാണം:44223 smrithi chanda.jpg|ലഘുചിത്രം|<u>'''ചന്ത'''</u>]]
വിൽപ്പനക്കാരായും ഉപഭോക്താക്കളായും കുട്ടികൾ തന്നെ അഭിനയിച്ചതോടെ പഠനപ്രക്രിയ കൂടുതൽ രസകരമായി.
വിൽപ്പനക്കാരായും ഉപഭോക്താക്കളായും കുട്ടികൾ തന്നെ അഭിനയിച്ചതോടെ പഠനപ്രക്രിയ കൂടുതൽ രസകരമായി.
[[പ്രമാണം:44223 smrithi school.jpg|ഇടത്ത്‌|ലഘുചിത്രം|130x130ബിന്ദു|<u>'''സ്കൂൾ ക്ലാസ്‌റൂം (1970 മാതൃക'''</u>]]
[[പ്രമാണം:44223 smrithi school.jpg|ഇടത്ത്‌|ലഘുചിത്രം|<u>'''സ്കൂൾ ക്ലാസ്‌റൂം (1970 മാതൃക'''</u>]]

====== <u>സ്കൂൾ ക്ലാസ്‌റൂം (1970 മാതൃക)</u> ======
====== <u>സ്കൂൾ ക്ലാസ്‌റൂം (1970 മാതൃക)</u> ======
മരംകൊണ്ടുള്ള ബെഞ്ചുകളും ഡെസ്കുകളും കറുത്തബോർഡും ചോക്കും ഉപയോഗിച്ച് 1970-കളിലെ ക്ലാസ്‌റൂം പുനഃസൃഷ്ടിച്ചു.
മരംകൊണ്ടുള്ള ബെഞ്ചുകളും ഡെസ്കുകളും കറുത്തബോർഡും ചോക്കും ഉപയോഗിച്ച് 1970-കളിലെ ക്ലാസ്‌റൂം പുനഃസൃഷ്ടിച്ചു.അധ്യാപക–വിദ്യാർത്ഥി ബന്ധവും പഴയകാല പഠനരീതികളും കുട്ടികൾക്ക് നേരിട്ട് അനുഭവിക്കാൻ സാധിച്ചു.
 
അധ്യാപക–വിദ്യാർത്ഥി ബന്ധവും പഴയകാല പഠനരീതികളും കുട്ടികൾക്ക് നേരിട്ട് അനുഭവിക്കാൻ സാധിച്ചു.

====== <u>തിയ്യേറ്റർ</u> ======
====== <u>തിയ്യേറ്റർ</u> ======
[[പ്രമാണം:44223 smrithi theatter.jpg|ലഘുചിത്രം|130x130ബിന്ദു|<u>'''തിയ്യേറ്റർ'''</u>]]
[[പ്രമാണം:44223 smrithi theatter.jpg|ലഘുചിത്രം|<u>'''തിയ്യേറ്റർ'''</u>]]
പഴയകാല സിനിമാ പോസ്റ്ററുകളും കൈകൊണ്ടെഴുതിയ ടിക്കറ്റ് കൗണ്ടറും ഉൾപ്പെടുത്തി ഒരുക്കിയ തിയ്യേറ്റർ സ്റ്റാൾ ഏറെ കൗതുകമുണർത്തി.സിനിമ കാണൽ ഒരു ആഘോഷമായിരുന്ന കാലത്തെ അന്തരീക്ഷം കുട്ടികൾക്ക് മനസ്സിലാക്കാൻ ഇത് സഹായിച്ചു.

[[പ്രമാണം:44223 smrithi exi.jpg|ഇടത്ത്‌|ലഘുചിത്രം|130x130ബിന്ദു|<u>'''എക്‌സിബിഷൻ'''</u>]]
[[പ്രമാണം:44223 smrithi exi.jpg|ഇടത്ത്‌|ലഘുചിത്രം|<u>'''എക്‌സിബിഷൻ'''</u>]]

====== <u>എക്‌സിബിഷൻ</u> ======
====== <u>എക്‌സിബിഷൻ</u> ======
പഴയകാല വീട്ടുപകരണങ്ങൾ, റേഡിയോ, ടെലിഫോൺ, ടൈപ്പ് റൈറ്റർ, കാസറ്റ് പ്ലെയർ, പാത്രങ്ങൾ, നാടൻ ഉപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയ എക്‌സിബിഷൻ വിദ്യാർത്ഥികൾക്ക് ചരിത്രബോധവും സാങ്കേതിക പുരോഗതിയുടെ മാറ്റവും വ്യക്തമാക്കുന്ന അനുഭവമായി.

“സ്മൃതി മധുരം” പരിപാടി പഠനവും അനുഭവവും ഒരുമിച്ച് കൈകോർക്കുന്ന ഒരു മികച്ച വിദ്യാഭ്യാസ പ്രവർത്തനമായി മാറി.<gallery mode="packed" widths="150" heights="120">
“സ്മൃതി മധുരം” പരിപാടി പഠനവും അനുഭവവും ഒരുമിച്ച് കൈകോർക്കുന്ന ഒരു മികച്ച വിദ്യാഭ്യാസ പ്രവർത്തനമായി മാറി.<gallery mode="packed" widths="170" heights="120">
പ്രമാണം:44223 smrithi 2.jpg|'''പോസ്റ്റോ ഓഫീസ്'''
പ്രമാണം:44223 smrithi 2.jpg|'''പോസ്റ്റോ ഓഫീസ്'''
പ്രമാണം:44223 smrithi kochukada.jpg|'''കൊച്ചുകട'''
പ്രമാണം:44223 smrithi kochukada.jpg|'''കൊച്ചുകട'''
വരി 579: വരി 577:

യാത്ര രാവിലെ 6.30 ന് സ്കൂൾ പരിസരത്തിൽ നിന്നും ആരംഭിച്ചു. യാത്രാമധ്യേ പറണ്ടോട് അറഫ ഹോട്ടലിൽ നിന്നും എല്ലാവരും പ്രാതൽ കഴിച്ചു. തുടർന്ന് പ്രകൃതിസൗന്ദര്യത്തിനാൽ പ്രശസ്തമായ മങ്കയം വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം (കല്ലാർ) എന്നിവ സന്ദർശിച്ചു. വെള്ളച്ചാട്ടങ്ങളുടെ മനോഹാരിതയും ശുദ്ധവായുവും അധ്യാപകർക്ക് പുതുമയുള്ള അനുഭവമായി.തുടർന്ന് സംഘം പൊന്മുടിയിലെത്തി. ഉച്ചഭക്ഷണം പൊന്മുടി ഗസ്റ്റ് ഹൗസിൽ നിന്നും കഴിച്ചു. പൊന്മുടിയുടെ തണുപ്പും ഹരിതാഭയും എല്ലാവർക്കും മനസിന് ഏറെ ആനന്ദം നൽകി. സന്ദർശനങ്ങളും സൗഹൃദ സംഭാഷണങ്ങളും യാത്രയെ കൂടുതൽ മനോഹരമാക്കി.

[[പ്രമാണം:44223 staff tour 26 2.jpg|നടുവിൽ|ലഘുചിത്രം|810x810ബിന്ദു|'''<small>യാത്രാ അംഗങ്ങൾ മങ്കയം വെളളച്ചാട്ടത്തിന് സമീപം</small>''']]
വൈകുന്നേരത്തോടെ യാത്ര സമാപനത്തിലേക്ക് നീങ്ങി, രാത്രി 8.00 മണിയോടെ സംഘം സുരക്ഷിതമായി സ്കൂളിൽ തിരിച്ചെത്തി.ഈ സ്റ്റാഫ് ടൂർ അധ്യാപകരുടെ മാനസിക ഉന്മേഷത്തിനും പരസ്പര സൗഹൃദം വർധിപ്പിക്കാനും സഹായകമായ ഒരു മനോഹര അനുഭവമായി.
== <big>'''ഫെബ്രുവരി'''</big> ==
== '''<big>1. ‘വർണ്ണക്കൂടാരം’ ഉദ്ഘാടനം</big>''' ==
[[പ്രമാണം:44223 varna uigadanam.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''''<small>പദ്ധതിയുടെ ഉദ്ഘാടനം കോവളം നിയോജകമണ്ഡലം എം.എൽ.എ.  അഡ്വ; എം. വിൻസെന്റ്</small>''''' ]]
[[പ്രമാണം:44223 varna koodaram guest.jpeg|ലഘുചിത്രം|400x400ബിന്ദു|'''<small>ഡോക്ടർ. ദിവ്യ. എസ്. അയ്യർ വിശിഷ്ടാതിഥിയായി സംസാരിക്കുന്നു.</small>''']]
വിഴിഞ്ഞം:പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി സമഗ്ര ശിക്ഷ കേരളവും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നിർമ്മിക്കുന്ന വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിലെ വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്തുന്നതിനായി ഒരുക്കിയ, 13 ഇടങ്ങളുളള ഈ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.ചിത്രരചന, ഹസ്തകല, കലാപരിപാടികൾ എന്നിവയ്ക്കായി ഒരുക്കിയ വർണ്ണക്കൂടാരം കുട്ടികൾക്ക് പഠനത്തോടൊപ്പം ആനന്ദവും ആത്മവിശ്വാസവും നൽകുന്ന വേദിയാകുമെന്ന് ചടങ്ങിൽ  എം.എൽ.എ അഭിപ്രായപ്പെട്ടു.
'''<u>അനർഘ നിമിഷങ്ങൾ</u>'''<gallery mode="packed" widths="300" heights="150">
പ്രമാണം:44223 4. varna park.jpg|'''''<small>കളിയിടം</small>'''''
പ്രമാണം:44223 1. varna inou.jpg|'''''<small>ഉദ്ഘാടനം</small>'''''
പ്രമാണം:44223 3.varna wel.jpg|'''''<small>സ്വാഗതം</small>'''''
പ്രമാണം:44223 2. varna guestes.jpg|'''''<small>സദസ്സ്</small>'''''
</gallery>വിശിഷ്ടാതിഥിയായി പങ്കെടുത്ത ഡോ. ദിവ്യ എസ്. അയ്യർ കുട്ടികളിലെ കലാപരമായ കഴിവുകളും സൃഷ്ടിശേഷിയും വളർത്തുന്നതിൽ ഇത്തരം പദ്ധതികൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പറഞ്ഞു. വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം കൂടുതൽ ആകർഷകവും സജീവവുമാക്കാൻ ‘വർണ്ണക്കൂടാരം’ സഹായകരമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.ഹാർബർ വാർഡ് കൗൺസിലർ അഫ്സ സജീന പരിപാടിയുടെ അധ്യക്ഷത വഹിച്ചു.എസ്.എസ്.കെ. ജില്ലാ പ്രോജക്ട് ഓഫീസർ ഡോക്ടർ ബി.നജീബ് പദ്ധതി വിശദീകരണം നടത്തി. ബാലരാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബിനു.കെ., ബി.പി.സി. അനീഷ്.ജി.,സി.ആർ.സി. കോഡിനേറ്റർ ശാലിനി, എസ്.എം.സി ചെയർമാൻ താജുദീൻ ഫാദിൽ റഹ്മാനി, എം.പി. ടി.എ. പ്രസിഡണ്ട് മുബീന, പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ വാഫി,വർണ്ണക്കൂടാരം കോ- ഓഡിനേറ്റർ ജോലാൽ, മുൻ അധ്യാപകരായ ശിവകുമാർ ,സുധീർ ,അറബിക് അധ്യാപകൻ സെക്കരിയ്യ. പി. തുടങ്ങിയവർ സംസാരിച്ചു.
'''<big><u>പത്രവാർത്തകൾ</u></big>'''<gallery mode="packed" widths="300" heights="150">
പ്രമാണം:44223 varna supra.png
പ്രമാണം:44223 varna manorama.jpg
പ്രമാണം:44223 varna mangalam.jpg
പ്രമാണം:44223 varna mathrboomi.jpg
പ്രമാണം:44223 varna koumudi.jpg
</gallery>വിവിധ പരീക്ഷകളിൽ വിജയികളായവരെ ചടങ്ങിൽ അതിഥികൾ ആദരിച്ചു.വർണ്ണക്കൂടാരം പദ്ധതി വിജയത്തിനായി പ്രയത്നിച്ചർക്കുളള ഉപഹാരങ്ങളും കൈമാറി.
== '''<big>2. പൈതൃകം - 2K26 – സ്മൃതി വിസ്മയക്കാഴ്ച</big>''' ==
[[പ്രമാണം:44223 paithrkam 1.jpg|ലഘുചിത്രം|400x400ബിന്ദു|'''<small>വെൺപകൽ ഗവ എൽ. പി.എസ്. വിദ്യാർത്ഥികൾ പ്രദർശനം സന്ദർശിക്കുന്നു.</small>'''|ഇടത്ത്‌]]
[[പ്രമാണം:44223 paithrkam.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''''പ്രദർശനം''''']]
വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിൽ ഫെബ്രുവരി 17-ാം തീയതി (ചൊവ്വാഴ്ച) “പൈതൃകം - 2K26 – സ്മൃതി വിസ്മയക്കാഴ്ച” എന്ന പേരിൽ അപൂർവ ശേഖരങ്ങളുടെ ശ്രദ്ധേയമായ പ്രദർശനം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ചരിത്രബോധവും പൈതൃകബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പരിപാടി ഏറെ ശ്രദ്ധേയമായി.പരിപാടിയുടെ മുഖ്യ ആകർഷണമായി അപൂർവ നാണയങ്ങൾ, വിവിധ കാലഘട്ടങ്ങളിലെ കറൻസികൾ, തപാൽ സ്റ്റാമ്പുകൾ, പുരാവസ്തുക്കൾ തുടങ്ങിയവയുടെ സമാഹാര പ്രദർശനം ഒരുക്കിയിരുന്നു. പൗരാണിക ഇന്ത്യയിൽ നിന്ന് തുടങ്ങി, ബ്രിട്ടീഷ് കാലഘട്ട നാണയങ്ങളും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ നാണയങ്ങളിലേക്കും, വിവിധ രാജ്യങ്ങളുടെ കറൻസികളിലേക്കും വ്യാപിച്ച ശേഖരം വിദ്യാർത്ഥികൾക്ക് ചരിത്രത്തിന്റെ വഴിത്തിരിവുകൾ മനസ്സിലാക്കാൻ സഹായകമായി.
പ്രദർശനത്തിന്റെ അവതരണം സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ സെൽവ രാജ് ജോസഫ് നിർവഹിച്ചു. ഓരോ വസ്തുവിന്റെയും ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലം വിശദീകരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ അവതരണം കുട്ടികളിൽ വലിയ ആകർഷണവും ആവേശവും സൃഷ്ടിച്ചു. സ്റ്റാമ്പ് ശേഖരണത്തിന്റെ പ്രാധാന്യം, നാണയങ്ങളിലൂടെ ഒരു രാജ്യത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക ചരിത്രം എങ്ങനെ വായിക്കാമെന്നുള്ള വിശദീകരണങ്ങൾ വിദ്യാർത്ഥികൾക്ക് പുതിയ അറിവായി.സ്കൂൾ പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. പൈതൃക വസ്തുക്കൾ നേരിൽ കാണാനുള്ള അവസരം കുട്ടികൾക്ക് വലിയ അനുഭവമായി മാറി.വെൺപകൽ സ്കൂളിലെ കുട്ടികൾ അധ്യാപകരോടൊപ്പം പ്രദർശനം സന്ദർശിച്ചു.“പൈതൃകം 2K26” എന്ന പരിപാടി കുട്ടികളിൽ ചരിത്രത്തോടും സംസ്കാരത്തോടും ഉള്ള കൗതുകവും ആദരവുമുയർത്തിയ ഒരു മികച്ച സംരംഭമായി മാറി. ഭാവിയിലും ഇത്തരം അറിവ്‌മേളകൾ സംഘടിപ്പിക്കണമെന്ന് പ്രദർശനം സന്ദർശിച്ച രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.