"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വിജയികൾ |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 37: | വരി 37: | ||
== '''<big>7. വായനാദിനാഘോഷം</big>''' == | == '''<big>7. വായനാദിനാഘോഷം</big>''' == | ||
<gallery mode="packed" widths=" | <gallery mode="packed" widths="220" heights="100"> | ||
പ്രമാണം:44223 vayana 25 sadass.jpg|'''''മുഖ്യാതിഥി''''' | പ്രമാണം:44223 vayana 25 sadass.jpg|'''''മുഖ്യാതിഥി''''' | ||
പ്രമാണം:44223 vayana program 25.jpg|'''''കലാപരിപാടി''''' | പ്രമാണം:44223 vayana program 25.jpg|'''''കലാപരിപാടി''''' | ||
| വരി 55: | വരി 55: | ||
== '''<big>10.ലഹരി വിരുദ്ധ ദിനം</big>''' == | == '''<big>10.ലഹരി വിരുദ്ധ ദിനം</big>''' == | ||
<gallery mode="packed" widths="180" heights=" | <gallery mode="packed" widths="180" heights="100"> | ||
പ്രമാണം:44223 lahari virudham 25 dance.jpg|'''''അസംബ്ലി''''' | പ്രമാണം:44223 lahari virudham 25 dance.jpg|'''''അസംബ്ലി''''' | ||
പ്രമാണം:44223 lahari 25 programa.jpg|'''''നൃത്തം''''' | പ്രമാണം:44223 lahari 25 programa.jpg|'''''നൃത്തം''''' | ||
| വരി 67: | വരി 67: | ||
<blockquote> | <blockquote> | ||
=== '''''<big>1.അലിഫ് ടാലന്റ് ടെസ്റ്റ്</big>''''' === | === '''''<big>1.അലിഫ് ടാലന്റ് ടെസ്റ്റ്</big>''''' === | ||
</blockquote><gallery mode="packed" widths=" | </blockquote><gallery mode="packed" widths="200" heights="100"> | ||
പ്രമാണം:44223 alif exam 25.jpg|'''''ടാലന്റ് ടെസ്റ്റ് പങ്കാളികൾ''''' | പ്രമാണം:44223 alif exam 25.jpg|'''''ടാലന്റ് ടെസ്റ്റ് പങ്കാളികൾ''''' | ||
പ്രമാണം:44223 alif winner up.jpg|'''''വിജയികൾ യു.പി''''' | പ്രമാണം:44223 alif winner up.jpg|'''''വിജയികൾ യു.പി''''' | ||
| വരി 78: | വരി 78: | ||
[[പ്രമാണം:44223 baseer 25 inoug.jpg|ഇടത്ത്|ലഘുചിത്രം|'''''സന്ദേശ കൈമാറ്റം''''']] | [[പ്രമാണം:44223 baseer 25 inoug.jpg|ഇടത്ത്|ലഘുചിത്രം|'''''സന്ദേശ കൈമാറ്റം''''']] | ||
[[പ്രമാണം:44223 baseer dinam veshm 25.jpg|ലഘുചിത്രം|'''''വേഷധാരികൾ''''']] | [[പ്രമാണം:44223 baseer dinam veshm 25.jpg|ലഘുചിത്രം|'''''വേഷധാരികൾ''''']] | ||
'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിൽ ബഷീർ ദിനാഘോഷം ജൂലൈ 5 ശനിയാഴ്ച്ച അവധി ആയതിനാൽ ജൂലൈ നാല് വെളളിയാഴ്ച്ചയാണ് ദിനാഘോഷ പരിപാടികൾ നടത്തിയത് . ദിനാഘോഷത്തിന്റെ ഭാഗമായി ബഷീർ കഥകളുടെ ദൃശ്യാവിഷ്ക്കാരം അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും അദ്ദേഹത്തിന്റെ കൃതികളെയും പരിചയപ്പെടുത്തുന്ന പ്രത്യേക പ്രദർശനം,ബഷീർ ദിന പതിപ്പ് തയ്യാറാക്കൽ, ക്വിസ്, ഡോക്യുമെമന്ററി പ്രദർശനം,പോസ്റ്റർ പ്രദർശനം,ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം,ബഷീർ കഥാപാത്രങ്ങളുടെ നാടകാവിഷ്കാരം,തുടങ്ങി വൈവിധ്യമായ പരിപാടികളാണ് ബഷീർ ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ നടന്നത്. <gallery mode="packed | '''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിൽ ബഷീർ ദിനാഘോഷം ജൂലൈ 5 ശനിയാഴ്ച്ച അവധി ആയതിനാൽ ജൂലൈ നാല് വെളളിയാഴ്ച്ചയാണ് ദിനാഘോഷ പരിപാടികൾ നടത്തിയത് . ദിനാഘോഷത്തിന്റെ ഭാഗമായി ബഷീർ കഥകളുടെ ദൃശ്യാവിഷ്ക്കാരം അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും അദ്ദേഹത്തിന്റെ കൃതികളെയും പരിചയപ്പെടുത്തുന്ന പ്രത്യേക പ്രദർശനം,ബഷീർ ദിന പതിപ്പ് തയ്യാറാക്കൽ, ക്വിസ്, ഡോക്യുമെമന്ററി പ്രദർശനം,പോസ്റ്റർ പ്രദർശനം,ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം,ബഷീർ കഥാപാത്രങ്ങളുടെ നാടകാവിഷ്കാരം,തുടങ്ങി വൈവിധ്യമായ പരിപാടികളാണ് ബഷീർ ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ നടന്നത്. <gallery mode="packed" widths="200" heights="100"> | ||
പ്രമാണം:44223 basheer katha 25.jpg|'''''കഥാപാത്രങ്ങൾ''''' | പ്രമാണം:44223 basheer katha 25.jpg|'''''കഥാപാത്രങ്ങൾ''''' | ||
പ്രമാണം:44223 basheer 25 sadass.jpg|'''''സദസ്സ്''''' | പ്രമാണം:44223 basheer 25 sadass.jpg|'''''സദസ്സ്''''' | ||
| വരി 105: | വരി 105: | ||
== '''<big>7. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്</big>''' == | == '''<big>7. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്</big>''' == | ||
</blockquote> | </blockquote> | ||
[[പ്രമാണം:44223 ELECTION 25 KALASHAKOTTU.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:44223 ELECTION 25 KALASHAKOTTU.jpg|ഇടത്ത്|ലഘുചിത്രം|300x300px|'''''കൊട്ടിക്കലാശം''''']] | ||
[[പ്രമാണം:44223 ELECTION VOTTERS.jpg|ലഘുചിത്രം| | [[പ്രമാണം:44223 ELECTION VOTTERS.jpg|ലഘുചിത്രം|300x300px|'''''വോട്ടർമാർ''''']] | ||
[[പ്രമാണം:44223 ELECTION OFFICERS.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:44223 ELECTION OFFICERS.jpg|ഇടത്ത്|ലഘുചിത്രം|300x300px|'''''<big>ഉദ്യോഗസ്ഥർ</big>''''']] | ||
[[പ്രമാണം:44223 ELECTION COUNT.jpg|ലഘുചിത്രം| | [[പ്രമാണം:44223 ELECTION COUNT.jpg|ലഘുചിത്രം|450x450px|'''''വോട്ടെണ്ണൽ വീക്ഷിക്കുന്നവർ''''']] | ||
'''<big>ഗവ</big>'''.ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂൾ മൊബൈൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം.) ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി.രാജ്യത്തെ യഥാർത്ഥ പോളിംഗ് നടപടിക്രമങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്നതിനായി,എല്ലാ തിരഞ്ഞെടുപ്പു നടപടി ക്രമങ്ങളും അനുകരിച്ചാണ് ഇലക്ഷൻ നടത്തിയത്.തിരഞ്ഞെടുപ്പ് പ്രഖ്യാപനം,നോമിനേഷൻ സമർപ്പണം,ഇലക്ഷൻ പ്രചാരണം,കൊട്ടിക്കലാശം,തിരഞ്ഞെടുപ്പ് ഓഫീസർമാർ,ഫലപ്രഖ്യാപനം,സുരക്ഷാ ഉദ്യോഗസ്ഥർ,പോളിംങ് സ്റ്റേഷനുകൾ,പോസ്റ്റൽ ബാലറ്റുകൾ, തുടങ്ങി എല്ലാ പ്രവർത്തനങ്ങളും കുട്ടികളുടെ നേതൃത്വത്തിലാണ് നടന്നത്. വിദ്യാർത്ഥികൾ അവരുടെ തിരിച്ചറിയൽ കാർഡ് കാണിക്കുകയും, വോട്ട് രേഖപ്പെടുത്താൻ അവരുടെ വിരലുകളിൽ മഷി പുരട്ടുകയും ചെയ്തു. വിദ്യാർത്ഥികളിൽ നേതൃത്വവും ഉത്തരവാദിത്തവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.സ്കൂൾ ലീഡർ,അസിസ്റ്റന്റ് ലീഡർ, വിവിധ ക്ലബ്ബുകളുടെ കൺവീനർ, സ്പോർട്സ് ക്യാപ്റ്റൻ, ഫൈനാൻസ് കൺവീനർ തുടങ്ങിയ സ്ഥാനങ്ങളാണ് ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്. | '''<big>ഗവ</big>'''.ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂൾ മൊബൈൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം.) ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി.രാജ്യത്തെ യഥാർത്ഥ പോളിംഗ് നടപടിക്രമങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്നതിനായി,എല്ലാ തിരഞ്ഞെടുപ്പു നടപടി ക്രമങ്ങളും അനുകരിച്ചാണ് ഇലക്ഷൻ നടത്തിയത്.തിരഞ്ഞെടുപ്പ് പ്രഖ്യാപനം,നോമിനേഷൻ സമർപ്പണം,ഇലക്ഷൻ പ്രചാരണം,കൊട്ടിക്കലാശം,തിരഞ്ഞെടുപ്പ് ഓഫീസർമാർ,ഫലപ്രഖ്യാപനം,സുരക്ഷാ ഉദ്യോഗസ്ഥർ,പോളിംങ് സ്റ്റേഷനുകൾ,പോസ്റ്റൽ ബാലറ്റുകൾ, തുടങ്ങി എല്ലാ പ്രവർത്തനങ്ങളും കുട്ടികളുടെ നേതൃത്വത്തിലാണ് നടന്നത്. വിദ്യാർത്ഥികൾ അവരുടെ തിരിച്ചറിയൽ കാർഡ് കാണിക്കുകയും, വോട്ട് രേഖപ്പെടുത്താൻ അവരുടെ വിരലുകളിൽ മഷി പുരട്ടുകയും ചെയ്തു. വിദ്യാർത്ഥികളിൽ നേതൃത്വവും ഉത്തരവാദിത്തവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.സ്കൂൾ ലീഡർ,അസിസ്റ്റന്റ് ലീഡർ, വിവിധ ക്ലബ്ബുകളുടെ കൺവീനർ, സ്പോർട്സ് ക്യാപ്റ്റൻ, ഫൈനാൻസ് കൺവീനർ തുടങ്ങിയ സ്ഥാനങ്ങളാണ് ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്. | ||
2025 - 26 സ്കൂൾ പാർലമെന്റ് ഇലക്ഷൻ മത്സരരംഗത്ത് നാല് സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. അഞ്ചാം തരത്തിൽ പഠിക്കുന്ന മുഹമ്മദ് ജഹാനിയാൻ ഫുട്ബോൾ ചിഹ്നത്തിലും, ആയിഷ എം.എസ്. പുസ്തകം ചിഹ്നത്തിലും, നാലാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ആസിം സ്കൂൾ ബാഗ് ചിഹ്നത്തിലും ഷിഫാന എച്ച്. വാച്ച് ചിഹ്നത്തിലുമാണ് മത്സരിച്ചിരുന്നത്.വാശിയേറിയ ഇലക്ഷനിൽ ഫലപ്രഖ്യപനം നടന്നപ്പോൾ നൂറു വോട്ടുകൾ നേടി മുഹമ്മദ് ജഹാനിയാൻ സ്കൂൾ ലീഡറുടെ സ്ഥാനം കരസ്ഥമാക്കി. 53 വോട്ടുകളോടെ ആയിഷയെ ഡെപ്യൂട്ടി ലീഡർ സ്ഥാനവും നേടി. കലാ കായിക മത്സരങ്ങളുടെ കൺവീനർ സ്ഥാനം മുഹമ്മദ് ആസിമും ക്ലബ്ബുകളുടെ ചുമതല ഷിഫാന. എച്ചും 39, 37, വോട്ടുകൾ നേടി യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തി കരസ്ഥമാക്കി.ജൂലൈ 18 വെളളിയാഴ്ച്ചയാണ് ഇലക്ഷൻ നടന്നത്.<gallery widths=" | 2025 - 26 സ്കൂൾ പാർലമെന്റ് ഇലക്ഷൻ മത്സരരംഗത്ത് നാല് സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. അഞ്ചാം തരത്തിൽ പഠിക്കുന്ന മുഹമ്മദ് ജഹാനിയാൻ ഫുട്ബോൾ ചിഹ്നത്തിലും, ആയിഷ എം.എസ്. പുസ്തകം ചിഹ്നത്തിലും, നാലാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ആസിം സ്കൂൾ ബാഗ് ചിഹ്നത്തിലും ഷിഫാന എച്ച്. വാച്ച് ചിഹ്നത്തിലുമാണ് മത്സരിച്ചിരുന്നത്.വാശിയേറിയ ഇലക്ഷനിൽ ഫലപ്രഖ്യപനം നടന്നപ്പോൾ നൂറു വോട്ടുകൾ നേടി മുഹമ്മദ് ജഹാനിയാൻ സ്കൂൾ ലീഡറുടെ സ്ഥാനം കരസ്ഥമാക്കി. 53 വോട്ടുകളോടെ ആയിഷയെ ഡെപ്യൂട്ടി ലീഡർ സ്ഥാനവും നേടി. കലാ കായിക മത്സരങ്ങളുടെ കൺവീനർ സ്ഥാനം മുഹമ്മദ് ആസിമും ക്ലബ്ബുകളുടെ ചുമതല ഷിഫാന. എച്ചും 39, 37, വോട്ടുകൾ നേടി യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തി കരസ്ഥമാക്കി.ജൂലൈ 18 വെളളിയാഴ്ച്ചയാണ് ഇലക്ഷൻ നടന്നത്.<gallery widths="350" heights="150" mode="packed"> | ||
പ്രമാണം:44223 ELECTION POLING STATION 25.jpg|'''''<big>പോളിംങ് സ്റ്റേഷൻ</big>''''' | പ്രമാണം:44223 ELECTION POLING STATION 25.jpg|'''''<big>പോളിംങ് സ്റ്റേഷൻ</big>''''' | ||
പ്രമാണം:44223 ELECTION SECURITY.jpg|'''''<big>സുരക്ഷാ ഉദ്യോഗസ്ഥർ</big>''''' | പ്രമാണം:44223 ELECTION SECURITY.jpg|'''''<big>സുരക്ഷാ ഉദ്യോഗസ്ഥർ</big>''''' | ||
| വരി 131: | വരി 131: | ||
== '''<big>8. ചാന്ദ്ര ദിനാഘോഷം</big>''' == | == '''<big>8. ചാന്ദ്ര ദിനാഘോഷം</big>''' == | ||
</blockquote> | </blockquote> | ||
[[പ്രമാണം:44223 chandra dinam 25 1.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:44223 chandra dinam 25 1.jpg|ഇടത്ത്|ലഘുചിത്രം|433x433px|'''''റോക്കറ്റുകളുമായി''''']] | ||
[[പ്രമാണം:44223 chandra dinam 25 2.jpg|ലഘുചിത്രം| | [[പ്രമാണം:44223 chandra dinam 25 2.jpg|ലഘുചിത്രം|505x505px|'''''പഠനക്ലാസ്''''']] | ||
'''''<big>2025</big>''''' ലെ ചാന്ദ്ര ദിനാഘോഷം ജൂലൈ 21ന് സംഘടിപ്പിച്ചു. ചന്ദ്രനെയും ബഹിരാകാശത്തുള്ള മറ്റു നക്ഷത്രങ്ങളെയും സംബന്ധിച്ച്, വിശദമായ ഡോക്യുമെന്ററി പ്രദർശനത്തൊടെയും, പവർ പോയിന്റ് പ്രദർശനത്തോടെയും പഠന ക്ലാസിനു സിന്ദുലേഖ ടീച്ചർ നേതൃത്വം നൽകി.കൂടാതെ പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന പതിപ്പ് പ്രകാശനം, പ്രച്ഛന്നവേഷംധരിക്കൽ, സ്റ്റിൽ മോഡൽ നിർമ്മാണം, ബഹിരാകാശവാർത്തകൾ വായിക്കൽ, ഡോക്യു മെന്ററി പ്രദർശനം, റോക്കറ്റ് പ്രദർശനം, റോക്കറ്റ് നിർമ്മാണം, റോക്കറ്റ് വിക്ഷേപണം, ചാന്ദ്രദിന ക്വിസ് മത്സരം എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ടും സമ്പുഷ്ടമായിരുന്നു ചാന്ദ്രദിന ആഘോഷം .സ്കൂൾ ഹാളിനും, സ്കൂൾ മുറ്റത്തുമായി നടന്ന ഈ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മനുഷ്യന്റെ ബഹിരാകാശത്തേക്കുള്ള സഞ്ചാരങ്ങളുടെ ചരിത്രവും കാൽവെപ്പും പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുന്നതായിരുന്നു. പ്രവർത്തനങ്ങൾക്ക് ഷീജ.എ,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി, ബിന്ദു കുമാരി, സിന്ദുലേഖ, സെന്റിൽ കുമാർ,സക്കരിയ്യ.പി, രജി.ബി.എസ്,അൻവർ ഷാൻ, എന്നീ അധ്യാപകർ നേതൃത്വം നൽകി. <gallery mode="packed" widths=" | '''''<big>2025</big>''''' ലെ ചാന്ദ്ര ദിനാഘോഷം ജൂലൈ 21ന് സംഘടിപ്പിച്ചു. ചന്ദ്രനെയും ബഹിരാകാശത്തുള്ള മറ്റു നക്ഷത്രങ്ങളെയും സംബന്ധിച്ച്, വിശദമായ ഡോക്യുമെന്ററി പ്രദർശനത്തൊടെയും, പവർ പോയിന്റ് പ്രദർശനത്തോടെയും പഠന ക്ലാസിനു സിന്ദുലേഖ ടീച്ചർ നേതൃത്വം നൽകി.കൂടാതെ പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന പതിപ്പ് പ്രകാശനം, പ്രച്ഛന്നവേഷംധരിക്കൽ, സ്റ്റിൽ മോഡൽ നിർമ്മാണം, ബഹിരാകാശവാർത്തകൾ വായിക്കൽ, ഡോക്യു മെന്ററി പ്രദർശനം, റോക്കറ്റ് പ്രദർശനം, റോക്കറ്റ് നിർമ്മാണം, റോക്കറ്റ് വിക്ഷേപണം, ചാന്ദ്രദിന ക്വിസ് മത്സരം എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ടും സമ്പുഷ്ടമായിരുന്നു ചാന്ദ്രദിന ആഘോഷം .സ്കൂൾ ഹാളിനും, സ്കൂൾ മുറ്റത്തുമായി നടന്ന ഈ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മനുഷ്യന്റെ ബഹിരാകാശത്തേക്കുള്ള സഞ്ചാരങ്ങളുടെ ചരിത്രവും കാൽവെപ്പും പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുന്നതായിരുന്നു. പ്രവർത്തനങ്ങൾക്ക് ഷീജ.എ,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി, ബിന്ദു കുമാരി, സിന്ദുലേഖ, സെന്റിൽ കുമാർ,സക്കരിയ്യ.പി, രജി.ബി.എസ്,അൻവർ ഷാൻ, എന്നീ അധ്യാപകർ നേതൃത്വം നൽകി. <gallery mode="packed" widths="200" heights="110"> | ||
പ്രമാണം:44223 chandra dinam 25 4.jpg|'''''വസ്തുക്കളുടെ പ്രദർശനം''''' | പ്രമാണം:44223 chandra dinam 25 4.jpg|'''''വസ്തുക്കളുടെ പ്രദർശനം''''' | ||
പ്രമാണം:44223 chandra dinam 25 5.jpg|'''''വസ്തുക്കളുടെ പ്രദർശനം (പ്രീപ്രൈമറി )''''' | പ്രമാണം:44223 chandra dinam 25 5.jpg|'''''വസ്തുക്കളുടെ പ്രദർശനം (പ്രീപ്രൈമറി )''''' | ||
| വരി 149: | വരി 149: | ||
== '''<big>1. ഹിരോഷിമ, നാഗസാക്കി ദിനം</big>''' == | == '''<big>1. ഹിരോഷിമ, നാഗസാക്കി ദിനം</big>''' == | ||
</blockquote> | </blockquote> | ||
[[പ്രമാണം:44223 nagasaki 25.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:44223 nagasaki 25.jpg|ഇടത്ത്|ലഘുചിത്രം|210x210px|'''''<small>ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിൽ നിന്നും</small>''''' ]] | ||
[[പ്രമാണം:44223 hiroshima 25.jpg|ലഘുചിത്രം|410x410ബിന്ദു|'''''ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിൽ നിന്നും''''' ]] | [[പ്രമാണം:44223 hiroshima 25.jpg|ലഘുചിത്രം|410x410ബിന്ദു|'''''ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിൽ നിന്നും''''' ]] | ||
'''''രണ്ടാംലോകമഹായുദ്ധകാലത്ത് 1945 ഓഗസ്റ്റ് 6,9 തീയതികളിൽ ജപ്പാനിലെ ഹിരോഷിമ നാഗസാക്കി എന്നീ പ്രദേശങ്ങളിൽഅമേരിക്ക വർഷിച്ച നോമ്പിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും,യുദ്ധം സമൂഹത്തിലുണ്ടാകുന്ന വിപത്തുകളേയും പുതിയ തലമുറയെ ഓർമ്മപ്പെടുത്തുന്നതിനായി ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.സഡോക്കോ കൊക്കുകളുടെ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ സന്ദേശ ,കൈമാറ്റം, പ്രതിജ്ഞ ഡോക്യുമെന്ററി പ്രദർശനം, ക്വിസ്മത്സരം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.''''' | '''''രണ്ടാംലോകമഹായുദ്ധകാലത്ത് 1945 ഓഗസ്റ്റ് 6,9 തീയതികളിൽ ജപ്പാനിലെ ഹിരോഷിമ നാഗസാക്കി എന്നീ പ്രദേശങ്ങളിൽഅമേരിക്ക വർഷിച്ച നോമ്പിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും,യുദ്ധം സമൂഹത്തിലുണ്ടാകുന്ന വിപത്തുകളേയും പുതിയ തലമുറയെ ഓർമ്മപ്പെടുത്തുന്നതിനായി ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.സഡോക്കോ കൊക്കുകളുടെ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ സന്ദേശ ,കൈമാറ്റം, പ്രതിജ്ഞ ഡോക്യുമെന്ററി പ്രദർശനം, ക്വിസ്മത്സരം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.''''' | ||
| വരി 165: | വരി 165: | ||
സ്വാതന്ത്ര സമര സേനാനികളുടെ വൈവിധ്യമായ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളുടെ പ്രകടനങ്ങൾ പ്രചോദനാത്മകമായിരുന്നു. സ്കൂളിൽ നിന്ന് ആരംഭിച്ച് ഫ്ലാറ്റ് സമുച്ചയം വരെയുളള റാലി കാണികളെ ദേശസ്നേഹത്തിന്റെ ആത്മാവിൽ നിറച്ചു.വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.എല്ലാ വിദ്യാർത്ഥികൾക്കും മധുരപലഹാര വിതരണത്തോടെയും പരിപാടി അവസാനിച്ചു. | സ്വാതന്ത്ര സമര സേനാനികളുടെ വൈവിധ്യമായ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളുടെ പ്രകടനങ്ങൾ പ്രചോദനാത്മകമായിരുന്നു. സ്കൂളിൽ നിന്ന് ആരംഭിച്ച് ഫ്ലാറ്റ് സമുച്ചയം വരെയുളള റാലി കാണികളെ ദേശസ്നേഹത്തിന്റെ ആത്മാവിൽ നിറച്ചു.വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.എല്ലാ വിദ്യാർത്ഥികൾക്കും മധുരപലഹാര വിതരണത്തോടെയും പരിപാടി അവസാനിച്ചു. | ||
പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ഷീജ.എ,ജോലാൽ.ടി.എസ്,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി, ബിന്ദു കുമാരി, സിന്ദുലേഖ,,സക്കരിയ്യ.പി, രജി.ബി.എസ്,അൻവർ ഷാൻ, ലെജി.എൽ.ആർ,രഹന ഷഫീല.എസ്,അനിത.പി.എസ്,റളിയ,ഇർഫാന,ഷഹന, അധ്യാപക വിദ്യാർത്ഥികളായ അഖിൽ ദാസ്.എം, സജിൻ.എസ്, സജിത്ത് .എസ് തുടങ്ങിയവർ നേതൃത്വം നൽകി.<gallery mode="packed" widths=" | പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ഷീജ.എ,ജോലാൽ.ടി.എസ്,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി, ബിന്ദു കുമാരി, സിന്ദുലേഖ,,സക്കരിയ്യ.പി, രജി.ബി.എസ്,അൻവർ ഷാൻ, ലെജി.എൽ.ആർ,രഹന ഷഫീല.എസ്,അനിത.പി.എസ്,റളിയ,ഇർഫാന,ഷഹന, അധ്യാപക വിദ്യാർത്ഥികളായ അഖിൽ ദാസ്.എം, സജിൻ.എസ്, സജിത്ത് .എസ് തുടങ്ങിയവർ നേതൃത്വം നൽകി.<gallery mode="packed" widths="320" heights="120"> | ||
പ്രമാണം:44223 inde 25 rally.jpg|'''''റാലി''''' | പ്രമാണം:44223 inde 25 rally.jpg|'''''റാലി''''' | ||
പ്രമാണം:44223 inde 25 crowd flat.jpg|'''''കാണികൾ''''' | പ്രമാണം:44223 inde 25 crowd flat.jpg|'''''കാണികൾ''''' | ||
| വരി 194: | വരി 194: | ||
'''ഓണാഘോഷം പ്രവർത്തനങ്ങളിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിസ്സീമമായ സഹകരണവും, പ്രവർത്തനങ്ങളും തൊട്ടടുത്തുള്ള സ്കൂളുകളിൽനിന്ന് ഈ വിദ്യാലയത്തിനെ വേറിട്ടു നിർത്തുന്നു. ഭക്ഷണ വിതരണവും, ശുചീകരണ പ്രവർത്തനങ്ങളിലും .''' '''മുഴുവൻ സമയവും രക്ഷിതാക്കളും അധ്യാപകരും ഒന്നിച്ചു നിൽക്കുന്നു എന്നുള്ളത് ഹാർബർ സ്കൂളിന് മാത്രം അവകാശപ്പെട്ട കാര്യമാണ്.''' | '''ഓണാഘോഷം പ്രവർത്തനങ്ങളിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിസ്സീമമായ സഹകരണവും, പ്രവർത്തനങ്ങളും തൊട്ടടുത്തുള്ള സ്കൂളുകളിൽനിന്ന് ഈ വിദ്യാലയത്തിനെ വേറിട്ടു നിർത്തുന്നു. ഭക്ഷണ വിതരണവും, ശുചീകരണ പ്രവർത്തനങ്ങളിലും .''' '''മുഴുവൻ സമയവും രക്ഷിതാക്കളും അധ്യാപകരും ഒന്നിച്ചു നിൽക്കുന്നു എന്നുള്ളത് ഹാർബർ സ്കൂളിന് മാത്രം അവകാശപ്പെട്ട കാര്യമാണ്.''' | ||
<gallery mode="packed | <gallery mode="packed" widths="120" perrow="100"> | ||
പ്രമാണം:4423 onam 25 4.jpg|'''''വിഭവങ്ങൾ''''' | പ്രമാണം:4423 onam 25 4.jpg|'''''വിഭവങ്ങൾ''''' | ||
പ്രമാണം:44223 onam 25 1.jpg|'''''ഊഞ്ഞാൽ''''' | പ്രമാണം:44223 onam 25 1.jpg|'''''ഊഞ്ഞാൽ''''' | ||
| വരി 338: | വരി 338: | ||
== '''<big>5.വർണ്ണക്കൂടാരം വിഭവശേഖരണം</big>''' == | == '''<big>5.വർണ്ണക്കൂടാരം വിഭവശേഖരണം</big>''' == | ||
<blockquote>[[പ്രമാണം:44223 VARNA VIBAVA.jpg|ഇടത്ത്|ലഘുചിത്രം | <blockquote>[[പ്രമാണം:44223 VARNA VIBAVA.jpg|ഇടത്ത്|ലഘുചിത്രം|'''''കരകൗശല രൂപങ്ങളുടെ കൈമാറ്റം''''']][[പ്രമാണം:44223 varna pusthakam 1.jpg|ലഘുചിത്രം|'''''പുസ്തക കൈമാറ്റം''''']]വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂളിൽ നടപ്പാക്കുന്ന “വർണ്ണക്കൂടാരം” പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളിൽ നിന്നും ആവശ്യമായ പഠന-കലാ സാമഗ്രികൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക വിഭവശേഖരണ പരിപാടി സംഘടിപ്പിച്ചു.രക്ഷിതാകളിൽ സാമൂഹിക ഉത്തരവാദിത്വം വളർത്താനും കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമുള്ള വിഭവശേഖരണ പ്രവർത്തനം ഏറെ മികച്ച അനുഭവമായി. പി.ടി.എ.,എസ്.എം.സി. അംഗങ്ങൾ ചേർന്ന് ലൈബ്രറിയിലേക്കുളള പുസ്തകങ്ങളും, യു.കെ.ജി. ക്ലാസിലെ ബുർഹാനിന്റെ മതാ പിതാക്കളായ നവാസ് , ഹസീന ദമ്പതിമാർ പുറം കളിയിടത്തിലേക്കുളള പത്തിലധികം മൃഗങ്ങളുടെ രൂപങ്ങളുമാണ് സംഭാവനയായി നൽകിയത്.<gallery mode="packed" widths="400" heights="150"> | ||
രക്ഷിതാകളിൽ സാമൂഹിക ഉത്തരവാദിത്വം വളർത്താനും കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമുള്ള വിഭവശേഖരണ പ്രവർത്തനം ഏറെ മികച്ച അനുഭവമായി. പി.ടി.എ.,എസ്.എം.സി. അംഗങ്ങൾ ചേർന്ന് ലൈബ്രറിയിലേക്കുളള പുസ്തകങ്ങളും, യു.കെ.ജി. ക്ലാസിലെ ബുർഹാനിന്റെ മതാ പിതാക്കളായ നവാസ് , ഹസീന ദമ്പതിമാർ പുറം കളിയിടത്തിലേക്കുളള പത്തിലധികം മൃഗങ്ങളുടെ രൂപങ്ങളുമാണ് സംഭാവനയായി നൽകിയത്.<gallery mode="packed | |||
പ്രമാണം:44223 varna pusthakam.jpg|'''''പുസ്തക കൈമാറ്റം''''' | പ്രമാണം:44223 varna pusthakam.jpg|'''''പുസ്തക കൈമാറ്റം''''' | ||
പ്രമാണം:44223 VARNA VIBAVAM 1.jpg|'''''കരകൗശല രൂപങ്ങൾ''''' | പ്രമാണം:44223 VARNA VIBAVAM 1.jpg|'''''കരകൗശല രൂപങ്ങൾ''''' | ||
| വരി 391: | വരി 389: | ||
== '''<big>3. ഹരിത കേരളം ഹരിത വിദ്യാലയം ഷൂട്ടിംങ്</big>''' == | == '''<big>3. ഹരിത കേരളം ഹരിത വിദ്യാലയം ഷൂട്ടിംങ്</big>''' == | ||
[[പ്രമാണം:44223 HARITHA 2.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:44223 HARITHA 2.jpg|ഇടത്ത്|ലഘുചിത്രം|420x420px|'''''വീഡിയോ ഷൂട്ടിംഗ്''''']] | ||
വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിൽ ഹരിത കേരളം – ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോയുടെ പ്രമോ വീഡിയോ തയ്യാറാക്കുന്നതിനായി, കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിനു പരിസരത്തെ കടൽതീരത്ത് ഷൂട്ടിംഗ് പ്രവർത്തനങ്ങൾ ഡിസംബർ 15ന് നടന്നു.സ്കൂളുകളിലെ ഹരിത പ്രവർത്തനങ്ങൾ, പരിസ്ഥിതി സൗഹൃദ ഇടപെടലുകൾ, കുട്ടികളുടെ സജീവ പങ്കാളിത്തം, അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ എന്നിവ പ്രമോ വീഡിയോയിലൂടെ പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷൂട്ടിംഗ് സംഘടിപ്പിച്ചത്. | വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിൽ ഹരിത കേരളം – ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോയുടെ പ്രമോ വീഡിയോ തയ്യാറാക്കുന്നതിനായി, കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിനു പരിസരത്തെ കടൽതീരത്ത് ഷൂട്ടിംഗ് പ്രവർത്തനങ്ങൾ ഡിസംബർ 15ന് നടന്നു.സ്കൂളുകളിലെ ഹരിത പ്രവർത്തനങ്ങൾ, പരിസ്ഥിതി സൗഹൃദ ഇടപെടലുകൾ, കുട്ടികളുടെ സജീവ പങ്കാളിത്തം, അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ എന്നിവ പ്രമോ വീഡിയോയിലൂടെ പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷൂട്ടിംഗ് സംഘടിപ്പിച്ചത്. | ||
[[പ്രമാണം:44223 HARITHA 1.jpg|ലഘുചിത്രം| | [[പ്രമാണം:44223 HARITHA 1.jpg|ലഘുചിത്രം|320x320px|'''വീഡിയോ ഷൂട്ടിംഗ്''']] | ||
കൈറ്റ് സംഘത്തിലെ സാങ്കേതിക വിദഗ്ധർ ഷൂട്ടിംഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു.എച്ച്.ഡി,, പി.ടി.എ. പ്രസിഡന്റ് അൻവർഷാൻ, ഐ.ടി.ചുമതലയുളള പി.കെ. സെക്കരിയ്യ സ്വലാഹി,അധ്യാപകരായ റളിയ യാസർ,റാഷിദ, ഹരിത വിദ്യാലയം കോ-ഓർഡിനേറ്റർമാർ,അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ എന്നിവർ ഷൂട്ടിംഗിനോട് പൂർണ്ണമായും സഹകരിച്ചു. കുട്ടികൾ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും ക്യാമറ മുന്നിൽ പങ്കെടുത്തു. | |||
കൈറ്റ് സംഘത്തിലെ സാങ്കേതിക വിദഗ്ധർ ഷൂട്ടിംഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു.എച്ച്.ഡി,, പി.ടി.എ. പ്രസിഡന്റ് അൻവർഷാൻ, ഐ.ടി.ചുമതലയുളള പി.കെ. സെക്കരിയ്യ സ്വലാഹി,അധ്യാപകരായ റളിയ യാസർ,റാഷിദ, ഹരിത വിദ്യാലയം കോ-ഓർഡിനേറ്റർമാർ,അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ എന്നിവർ ഷൂട്ടിംഗിനോട് പൂർണ്ണമായും സഹകരിച്ചു. കുട്ടികൾ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും ക്യാമറ മുന്നിൽ പങ്കെടുത്തു. | കൈറ്റ് സംഘത്തിലെ സാങ്കേതിക വിദഗ്ധർ ഷൂട്ടിംഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു.എച്ച്.ഡി,, പി.ടി.എ. പ്രസിഡന്റ് അൻവർഷാൻ, ഐ.ടി.ചുമതലയുളള പി.കെ. സെക്കരിയ്യ സ്വലാഹി,അധ്യാപകരായ റളിയ യാസർ,റാഷിദ, ഹരിത വിദ്യാലയം കോ-ഓർഡിനേറ്റർമാർ,അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ എന്നിവർ ഷൂട്ടിംഗിനോട് പൂർണ്ണമായും സഹകരിച്ചു. കുട്ടികൾ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും ക്യാമറ മുന്നിൽ പങ്കെടുത്തു. | ||
[[പ്രമാണം:44223 HARITHA 3.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|'''''ഷൂട്ടിംങ്ങിന്റെ ഭാഗമായ കുട്ടികൾ''''']] | [[പ്രമാണം:44223 HARITHA 3.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|'''''ഷൂട്ടിംങ്ങിന്റെ ഭാഗമായ കുട്ടികൾ''''']] | ||
ഈ പ്രമോ വീഡിയോ വഴി സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന ഹരിത പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ പരിചയപ്പെടുത്താനും, മറ്റ് വിദ്യാലയങ്ങൾക്ക് പ്രചോദനമാകാനും സാധിക്കുമെന്ന് പരിപാടിയുടെ സംഘാടകർ അഭിപ്രായപ്പെട്ടു. ഷൂട്ടിംഗ് പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയായതോടെ സ്കൂൾ സമൂഹത്തിൽ സന്തോഷവും അഭിമാനവും നിറഞ്ഞ അന്തരീക്ഷമാണ് നിലനിന്നത്. | ഈ പ്രമോ വീഡിയോ വഴി സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന ഹരിത പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ പരിചയപ്പെടുത്താനും, മറ്റ് വിദ്യാലയങ്ങൾക്ക് പ്രചോദനമാകാനും സാധിക്കുമെന്ന് പരിപാടിയുടെ സംഘാടകർ അഭിപ്രായപ്പെട്ടു. ഷൂട്ടിംഗ് പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയായതോടെ സ്കൂൾ സമൂഹത്തിൽ സന്തോഷവും അഭിമാനവും നിറഞ്ഞ അന്തരീക്ഷമാണ് നിലനിന്നത്. | ||
== '''<big>4. അന്താരാഷ്ട്ര അറബി ദിനാഘോഷം – ഡിസംബർ 18</big>''' == | == '''<big>4. അന്താരാഷ്ട്ര അറബി ദിനാഘോഷം – ഡിസംബർ 18</big>''' == | ||
| വരി 403: | വരി 406: | ||
വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിൽ അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ 18-ന് അന്താരാഷ്ട്ര അറബി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. അറബി ഭാഷയുടെ ചരിത്രപരവും സാംസ്കാരികവുമായ മഹത്വം വിദ്യാർത്ഥികളിൽ വളർത്തുന്നതിനും ഭാഷാ പഠനത്തിൽ താൽപ്പര്യം ഉണർത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. | വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിൽ അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ 18-ന് അന്താരാഷ്ട്ര അറബി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. അറബി ഭാഷയുടെ ചരിത്രപരവും സാംസ്കാരികവുമായ മഹത്വം വിദ്യാർത്ഥികളിൽ വളർത്തുന്നതിനും ഭാഷാ പഠനത്തിൽ താൽപ്പര്യം ഉണർത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. | ||
പരീക്ഷ ദിനമായതിനാൽ പരീക്ഷ കഴിഞ്ഞ് ഉച്ചക്ക് ശേഷം, '''<big>ഒന്നാം ക്ലാസ്: പദ നിർമ്മാണം, രണ്ടാം ക്ലാസ്: പദകേളി, മൂന്നാം ക്ലാസ്: നിഘണ്ടു നിർമ്മാണം,നാലാം ക്ലാസ്: പദപ്പയറ്റ്അ, ഞ്ചാം ക്ലാസ്: പദം പറച്ചിൽ</big>''' തുടങ്ങിയ പരിപാടികളും,സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അറബി ദിനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന പൊതുപരിപാടിയും സംഘടിപ്പിച്ചു. | പരീക്ഷ ദിനമായതിനാൽ പരീക്ഷ കഴിഞ്ഞ് ഉച്ചക്ക് ശേഷം, '''<big>ഒന്നാം ക്ലാസ്: പദ നിർമ്മാണം, രണ്ടാം ക്ലാസ്: പദകേളി, മൂന്നാം ക്ലാസ്: നിഘണ്ടു നിർമ്മാണം,നാലാം ക്ലാസ്: പദപ്പയറ്റ്അ, ഞ്ചാം ക്ലാസ്: പദം പറച്ചിൽ</big>''' തുടങ്ങിയ പരിപാടികളും,സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അറബി ദിനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന പൊതുപരിപാടിയും സംഘടിപ്പിച്ചു.അധ്യാപകരായ രജി ബി.എസ്.,ഷീജ .എ,ബിന്ദു കുമാരി,സിന്ധു ലേഖ , ക്രിസ്ത്യൻ ബ്യൂല,ബീന ആഴാകുളം തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ച് ,വിജയികളെ ആദരിച്ചു.മുതിർന്ന അധ്യാപിക രെജി.ബി.എസ്, എസ്.ആർ.ജി. കൺവീനർ ഷീജ.എ, അറബിക് അധ്യാപകരായ പി.കെ. സെക്കരിയ്യ സ്വലാഹി, അൻവർ ഷാൻ വാഫി, സ്കൂൾ ലീഡർ മുഹമ്മദ് ജഹാനിയാൻ തുടങ്ങിയർ സംസാരിച്ചു .അധ്യാപകരായ ഷഹാന,ഇർഫാന ജാസ്മിൻ,ആയിഷ ഇംറാൻ,റളിയ യാസർ, എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ||
====== വിജയികൾ ====== | ====== <u>വിജയികൾ</u> ====== | ||
<gallery mode="packed-overlay" widths="500" heights="150"> | <gallery mode="packed-overlay" widths="500" heights="150"> | ||
പ്രമാണം:44223 arabic day 3.jpg|'''പദ നിർമ്മാണം''' | പ്രമാണം:44223 arabic day 3.jpg|'''പദ നിർമ്മാണം''' | ||
| വരി 413: | വരി 416: | ||
പ്രമാണം:44223 arabic day 7.jpg|'''പദം പറച്ചിൽ''' | പ്രമാണം:44223 arabic day 7.jpg|'''പദം പറച്ചിൽ''' | ||
പ്രമാണം:44223 arabic day 8.jpg|'''ദിനാഘോഷം''' | പ്രമാണം:44223 arabic day 8.jpg|'''ദിനാഘോഷം''' | ||
</gallery>അറബി കവിതാപാരായണം, അറബി പദസമ്പത്ത് പരിചയപ്പെടുത്തുന്ന ക്വിസ് മത്സരം, അറബി ചൊല്ലുകളുടെ അർത്ഥവ്യാഖ്യാനം, പോസ്റ്റർ–ചാർട്ട് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ വലിയ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും പരിപാടികളിൽ പങ്കെടുത്തു.അധ്യാപകർക്കായി പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. | പ്രമാണം:44223 arabic day 2.jpg|'''പദപ്പയറ്റ് മത്സരം''' | ||
</gallery>അറബി കവിതാപാരായണം, അറബി പദസമ്പത്ത് പരിചയപ്പെടുത്തുന്ന ക്വിസ് മത്സരം, അറബി ചൊല്ലുകളുടെ അർത്ഥവ്യാഖ്യാനം, പോസ്റ്റർ–ചാർട്ട് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ വലിയ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും പരിപാടികളിൽ പങ്കെടുത്തു.അധ്യാപകർക്കായി പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.അറബി ഭാഷ ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകളിലൊന്നായി അംഗീകരിക്കപ്പെട്ടതിന്റെ പ്രാധാന്യം അധ്യാപകർ കുട്ടികൾക്ക് വിശദീകരിച്ചു. ഭാഷ പഠനം മാനവിക മൂല്യങ്ങളും ലോകസൗഹൃദവും വളർത്തുന്നതാണെന്ന സന്ദേശവും കുട്ടികൾക്ക് കൈമാറി. | |||
പരിപാടികൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും ഒന്നാം സ്ഥാനക്കാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഈ അന്താരാഷ്ട്ര അറബി ദിനാഘോഷം കുട്ടികൾക്ക് അറബി ഭാഷയോടുള്ള സ്നേഹവും പഠനാത്സാഹവും വർധിപ്പിക്കുന്ന അനുഭവമായി മാറി. | |||
== '''<big>5. ക്രിസ്തുമസ്സ് ആഘോഷം</big>''' == | |||
[[പ്രമാണം:44223 CRISTUMAS 1.jpg|ഇടത്ത്|ലഘുചിത്രം|'''''ക്രിസ്മസ്സ് ട്രീ കൈമാറ്റം''''']] | |||
വിഴിഞ്ഞം ഹാർബർ ഏരിയ യു.പി. സ്കൂളിൽ ക്രിസ്തുമസ്സ് ആഘോഷം കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ സന്തോഷകരമായി സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ക്രിസ്തുമസ് ആഘോഷം സ്കൂൾ അങ്കണത്തിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ, ക്രിസ്തുമസിന്റെ പ്രാധാന്യവും മാനവിക മൂല്യങ്ങളും അധ്യാപകർ കുട്ടികൾക്ക് വിശദീകരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ക്രിസ്തുമസ് ഗാനങ്ങൾ, കരോൾ ഗാനങ്ങൾ, നൃത്തങ്ങൾ എന്നിവ ആഘോഷത്തിന് നിറപ്പകിട്ടേകി. സാന്റാക്ലോസ് വേഷത്തിലെത്തിയ വിദ്യാർത്ഥി കുട്ടികളുമായി ഇടപഴകിയത് എല്ലാവർക്കും ആനന്ദകരമായ അനുഭവമായി.കുട്ടികൾ സ്വയം തയ്യാറാക്കിയ അലങ്കാരങ്ങളാൽ ക്ലാസ് മുറികളും സ്കൂൾ പരിസരവും മനോഹരമായി അലങ്കരിച്ചു. സ്നേഹം, പങ്കിടൽ, സമാധാനം എന്നീ മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്ന് അധ്യാപകർ കുട്ടികളെ ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളും സംഘബോധവും വളർത്തുന്നതിൽ ഇത്തരം ആഘോഷങ്ങൾ നിർണായകമാണെന്ന് ചടങ്ങിൽ സംസാരിച്ച അധ്യാപകർ പറഞ്ഞു. ക്രിസ്തുമസ് ആഘോഷം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി.<gallery mode="packed" widths="300" heights="150"> | |||
പ്രമാണം:44223 christ 2.jpg|പകരം= | |||
പ്രമാണം:44223 christ 3.jpg|പകരം= | |||
പ്രമാണം:44223 christ dance.jpg|പകരം= | |||
</gallery> | |||
== '''<big>6.യാത്രയയപ്പും സ്വീകരണവും</big>''' == | |||
[[പ്രമാണം:44223 SWEEKARANAM 3 .jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''<small>സ്കൂൾ പ്രതിനിധികളുടെ കൂടെ</small>''']] | |||
വിഴിഞ്ഞം ഹാർബർ വാർഡിൽ അഞ്ചുവർഷക്കാലം സേവനമനുഷ്ഠിച്ച കൗൺസിലർ എം. നിസാമുദ്ദീനു നൽകിയ യാത്രയയപ്പും, പുതുതായി ചുമതലയേറ്റ കൗൺസിലർ അഫ്സ സജീനക്ക് നൽകിയ സ്വീകരണവും ഉൾപ്പെടുത്തി ഡിസംബർ 23 ചൊവ്വാഴ്ച്ച പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം എസ്.എം.സി. ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി നിർവഹിച്ചു. വാർഡിന്റെ വികസന പ്രവർത്തനങ്ങളിൽ എം. നിസാമുദ്ദീൻ നൽകിയ സമർപ്പിത സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജനകീയ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിൽ മുൻ കൗൺസിലർ കാട്ടിയ പ്രതിബദ്ധത വാർഡിന് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ച എം. നിസാമുദ്ദീൻ, തന്റെ പ്രവർത്തനങ്ങൾക്ക് സഹകരിച്ച വാർഡ് നിവാസികൾക്കും സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി. ജനങ്ങളുടെ പിന്തുണയാണ് തന്റെ പ്രവർത്തനങ്ങൾക്ക് കരുത്തായതെന്നും അദ്ദേഹം പറഞ്ഞു. | |||
[[പ്രമാണം:44223 SWEEKARANAM 2.jpg|ഇടത്ത്|ലഘുചിത്രം|410x410ബിന്ദു|'''<small>അഫ്സ സജീന ഉപഹാരം സ്വീകരിക്കുന്നു</small>''']] | |||
[[പ്രമാണം:44223 SWEEKARANAM 1.jpg|ലഘുചിത്രം|410x410ബിന്ദു|'''<small>എം നിസാമുദ്ദീൻ ഉപഹാരം സ്വീകരിക്കുന്നു</small>''']] | |||
പുതിയ കൗൺസിലറായി ചുമതലയേറ്റ അഫ്സ സജീനയ്ക്ക് ചടങ്ങിൽ ഊഷ്മളമായ സ്വീകരണം നൽകി. വാർഡിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് അവർ വാഗ്ദാനം ചെയ്തു.എസ്.എം.സി, പി.ടി.എ. പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. യാത്രയയപ്പും സ്വീകരണവും വാർഡിലെ സ്കൂൾ സമൂഹത്തിന്റെ ഐക്യത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും ഉദാത്ത ഉദാഹരണമായി മാറി.പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ വാഫി അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി., അറബിക് അധ്യാപകൻ പി.കെ. സക്കരിയ സ്വലാഹി , രെജി ബി.എസ്. തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ കൗൺസിലർ മാർക്കുള്ള സ്കൂളിന്റെ ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു. | |||
== '''<big>7. ഉപഹാര സമർപ്പണം</big>''' == | |||
[[പ്രമാണം:44223 UPAHARAM 1.jpg|ഇടത്ത്|ലഘുചിത്രം|300x300px|'''<small>ഒന്നാം സ്ഥാനം സിന്ദുലേഖ ടീച്ചർ</small>''']] | |||
വിഴിഞ്ഞം ഹാർബർ ഏര്യ യു.പി. സ്കൂളിൽ , അന്താരാഷ്ട്ര അറബി ദിനാഘോഷ പരിപാടികളുടെ ഭാഗമായ നടന്ന അധ്യാപകർക്കായി സംഘടിപ്പിച്ച അറബി പോസ്റ്റർ നിർമ്മാണ മത്സരത്തിലെ വിജയിയായ സിന്ദുലേഖ ടീച്ചർ,പങ്കാളികളായ ഷീബ ടീച്ചർ, റളിയ ടീച്ചർ, ഷീജ ടീച്ചർ എന്നിവർക്കുളള ഉപഹാരം വാർഡ് കൗൺസിലർ അഫ്സ സജീനയും,മുൻ കൗൺസിലർ എം.നിസാമുദ്ദീനും,എസ്.എം.സി. ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനിയും ഡിസംബർ 23 ചൊവ്വാഴ്ച ക്രിസ്തുമസ്സ് ആഘോഷദിനത്തിൽ വിതരണം ചെയ്തു. സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ഈ അധ്യായന വർഷം തുടക്കം മുതൽ യു.പി.ക്ലാസുകളിലെ അധ്യാപന രംഗത്ത് നില നിന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ തരണം ചെയ്യാനും, കുട്ടികൾക്കായി അപ്പർ പ്രൈമറി സ്കൂളിൽ സേവന മനോഭാവത്തിൽ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകിവരുന്ന ഇർഫാന പർവ്വിൻ, ഷഹാന, റളിയ യാസർ എന്നിവർക്കുളള അനുമോദനവും ഉപഹാര സമർപ്പണവും അതിഥികൾ കൈമാറി. | |||
====== ''<u><small>പ്രോത്സാഹന സമ്മാന വിജയികൾ</small></u>'' ====== | |||
[[പ്രമാണം:44223 UPAHARAM 2.jpg|ഇടത്ത്|ലഘുചിത്രം|260x260ബിന്ദു|'''<small>ഷീബ ടീച്ചർ</small>''']] | |||
[[പ്രമാണം:44223 UPAHARAM 4.jpg|ലഘുചിത്രം|260x260ബിന്ദു|'''''<small>ഷീജ ടീച്ചർ</small>''''']] | |||
[[പ്രമാണം:44223 UPAHARAM 3.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു|'''''<small>റളിയ ടീച്ചർ</small>''''']] | |||
'''<u>യു.പി. സ്കൂൾ ടീച്ചേഴ്സ്</u>'''<gallery mode="packed" widths="300" heights="150"> | |||
പ്രമാണം:44223 UPAHARAAM TEACH 1.jpg|alt= | |||
പ്രമാണം:44223 UPAHARAM TEACH 3.jpg|alt= | |||
പ്രമാണം:44223 UPAHARAM TEACH 2.jpg|alt= | |||
</gallery><gallery widths="230" heights="120"> | |||
</gallery>പ്രസ്തുത പ്രവർത്തനം,കുട്ടികളിൽ സേവന മനസ്സ് സൃഷ്ടിക്കുവാൻ പ്രചോദനമായി. ഇത് ക്രിസ്തുമസ്സ് ആഘോഷ ദിനത്തിൽ സംഘടിപ്പിക്കുകയും ചെയ്തു. | |||
== '''<big>ജനുവരി</big>''' == | |||
== '''<big>1. സബ്ജില്ലാ കായികമേള</big>''' == | |||
[[പ്രമാണം:44223 subjilla sports participants.jpg|നടുവിൽ|ലഘുചിത്രം|810x810ബിന്ദു|'''<small>കായികമേളയിൽ പങ്കെടുത്തവർ</small>''' ]] | |||
[[പ്രമാണം:44223 subjilla sports winner.jpg|ലഘുചിത്രം|'''''<small>വിജയികളായവർ</small>''''']] | |||
ജനുവരി 13 ചൊവ്വാഴ്ച കാഞ്ഞിരംകുളം സ്റ്റേഡിയത്തിൽ വച്ച് ബാലരാമപുരം ഉപജില്ല എൽ.പി. കിഡ്സ്, യു.പി. കിഡ്സ്, എൽ.പി. മിനി വിഭാഗം കായികമേള സംഘടിപ്പിച്ചു. | |||
പ്രസ്തുത പ്രോഗ്രാമിൽ സ്കൂളിനെ പ്രതിനിധീകരിച്ച് 28 കുട്ടികൾ പങ്കെടുത്തു. അറുപതോളം സ്കൂളുകൾ മത്സരിച്ച കായികമേളയിൽ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും ആദ്യ അഞ്ച് സ്ഥാനങ്ങൾക്ക് ഉളളിൽ എത്താനും മികച്ച പെർഫോമൻസ് കരസ്ഥമാക്കാനും വിദ്യാർഥികൾക്ക് കഴിഞ്ഞത് , പരാതീനധക്കൾക്കിടയിലും സന്തോഷം നൽകുന്നു .എൽ.പി. മിനി ബോയ്സിലെ ബ്രോഡ് ജംബ്ബിൽ മുഹമ്മദ് ഉമറും, യു.പ കിഡ്സിൽ ലോങ് ജംപിൽ അറഫയും യഥാക്രമം ഗോൾഡ്, വെള്ളി മെഡലുകൾക്ക് അർഹരായി. | |||
== '''<big>2.പഠന വിനോദയാത്ര</big>''' == | |||
[[പ്രമാണം:44223 tour 26 1 (1).jpg|നടുവിൽ|ലഘുചിത്രം|810x810ബിന്ദു|'''<small>നെയ്യാർഡാമിനു മുൻപിൽ</small>''']] | |||
വിഴിഞ്ഞം ഹാർബർ ഏരിയ യു.പി. സ്കൂളിലെ വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി 2026 ജനുവരി 15-ാം തീയതി പൊങ്കൽ അവധി ദിനത്തിൽ പഠന വിനോദയാത്ര സംഘടിപ്പിച്ചു. പഠനത്തോടൊപ്പം വിനോദവും അനുഭവ പഠനവും സാധ്യമാക്കുന്ന ഈ യാത്രയിൽ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു. | |||
രാവിലെ 6.30 ന് സ്കൂളിൽ നിന്ന് ആരംഭിച്ച യാത്രയുടെ ആദ്യഘട്ടമായി നെയ്യാർ ഡാം സന്ദർശിച്ചു. പ്രകൃതിയുടെ മനോഹാരിതയും ജലസേചനത്തിന്റെ പ്രാധാന്യവും വിദ്യാർത്ഥികൾക്ക് നേരിൽ കാണുവാൻ ഈ സന്ദർശനം സഹായകമായി. ഡാമിന്റെ നിർമ്മാണരീതികൾ, ജലസംഭരണത്തിന്റെ ആവശ്യകത, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അധ്യാപകർ വിശദീകരണം നൽകി.പ്രാതൽ അവിടെ നിന്ന് കഴിച്ച ശേഷമാണ് ഡാം സന്ദർശിച്ചത്. | |||
[[പ്രമാണം:44223 tour 26 4.jpg|നടുവിൽ|ലഘുചിത്രം|810x810ബിന്ദു|'''<small>ഹാപ്പിലാൻഡ് മുമ്പിൽ</small>''' ]] | |||
തുടർന്ന് രാവിലെ 10.30 ന് ഹാപ്പിലാന്റ് അമ്യൂസ്മെന്റ് പാർക്കിൽ വിദ്യാർത്ഥികൾ വിനോദപരിപാടികളിൽ പങ്കെടുത്തു. വിവിധ റൈഡുകളും കളികളും, സ്വിമ്മിംഗ് പൂളുകളിലെ കുളിയും കുട്ടികൾക്ക് സന്തോഷവും ഊർജവും പകർന്നു. കൂട്ടായ്മയും ശിസ്തബോധവും വളർത്തുന്നതിനൊപ്പം മാനസിക ഉല്ലാസം നൽകുന്ന അനുഭവമായിരുന്നു ഇത്.വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണവും ഇവിടെ നിന്ന് കഴിച്ചു. | |||
വൈകുന്നേരം 5 മണിയോടെ യാത്രയുടെ അവസാനഘട്ടമായി ശംഖുമുഖം ബീച്ച് സന്ദർശിച്ചു. കടലിന്റെ വിശാലതയും തീരപരിസ്ഥിതിയും കുട്ടികൾക്ക് പുതിയ പഠനാനുഭവങ്ങളായി. കടൽ സുരക്ഷയും ശുചിത്വത്തിന്റെ ആവശ്യകതയും സംബന്ധിച്ച് ബോധവത്കരണവും നൽകി. | |||
====== '''''<u>വിനോദ യാത്രയിൽ നിന്നും</u>''''' ====== | |||
<gallery mode="packed" widths="120" heights="100"> | |||
പ്രമാണം:44223 tour 26 5.jpg | |||
പ്രമാണം:44223 tour 26 7.jpg | |||
പ്രമാണം:44223 tour 26 3.jpg | |||
പ്രമാണം:44223 tour 26 2.jpg | |||
പ്രമാണം:44223 tour 26 6.jpg | |||
</gallery>പഠനവും വിനോദവും ഒരുമിച്ച് ചേർന്ന ഈ യാത്ര വിദ്യാർത്ഥികൾക്ക് മറക്കാനാവാത്ത അനുഭവമായി. അധ്യാപകരുടെ കാര്യക്ഷമമായ നേതൃത്വവും രക്ഷിതാക്കളുടെ സഹകരണവും മൂലം യാത്ര വിജയകരമായി പൂർത്തിയാക്കി. യാത്ര രാത്രി എട്ടുമണിയോടെ സ്കൂളിൽ തിരികെ എത്തി. | |||
== '''<big>3. സ്മൃതി മധുരം – 1970 ലെ പഴയകാല ഓർമ്മകളിലേക്ക് ഒരു യാത്ര</big>''' == | |||
[[പ്രമാണം:44223 smrithi 1.jpg|നടുവിൽ|ലഘുചിത്രം|810x810px|'''<big>വിദൂര കാഴ്ച്ച</big>''']] | |||
വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂൾ ജനുവരി 21 വ്യാഴാഴ്ച്ച വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂളിൽ വിദ്യാർത്ഥികൾക്ക് പഴയകാല ജീവിതരീതികളും സാമൂഹിക സാംസ്കാരിക അന്തരീക്ഷവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ “സ്മൃതി മധുരം – 1970 ലെ പഴയകാല ഓർമ്മകളിലേക്ക് ഒരു യാത്ര” എന്ന പ്രത്യേക പഠന–സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. | |||
[[പ്രമാണം:44223 smrithi inau.jpg|ഇടത്ത്|ലഘുചിത്രം|270x270ബിന്ദു|'''ഉദ്ഘാടനം''']] | |||
[[പ്രമാണം:44223 smrithi 3.jpg|ലഘുചിത്രം|270x270ബിന്ദു|'''''സ്മൃതി മധുരം''''']] | |||
1970-നു മുൻപുള്ള ഗ്രാമീണ ജീവിതത്തിന്റെ സൗരഭ്യം നിറഞ്ഞ രീതിയിൽ സ്കൂൾ പരിസരം പൂർണ്ണമായും രൂപകൽപ്പന ചെയ്‌തായിരുന്നു പരിപാടി ഒരുക്കിയത്. കുട്ടികളും അധ്യാപകരും ചേർന്ന് തയ്യാറാക്കിയ വിവിധ സ്റ്റാളുകളും ദൃശ്യാവിഷ്കാരങ്ങളും പരിപാടിയെ ഏറെ ശ്രദ്ധേയമാക്കി. | |||
====== <u>മിഠായിക്കട</u> ====== | |||
[[പ്രമാണം:44223 smrithi mittayi.jpg|ഇടത്ത്|ലഘുചിത്രം|'''മിഠായികട''']] | |||
പഴയകാല മിഠായികളും നാടൻ പലഹാരങ്ങളും ഉൾപ്പെടുത്തി ഒരുക്കിയ മിഠായിക്കട കുട്ടികൾക്കും സന്ദർശകർക്കും വലിയ ആകർഷണമായി.ഗ്ലാസ് ബോട്ടിലുകളിലും മൺപാത്രങ്ങളിലുമുള്ള മിഠായികൾ, കുപ്പികളിൽ നിരത്തി വെച്ച പലഹാരങ്ങൾ എന്നിവ പഴയ കാലത്തിന്റെ ഓർമ്മകൾ ഉണർത്തി. | |||
====== <u>ചായക്കട</u> ====== | |||
[[പ്രമാണം:44223 smrithi tea.jpg|ലഘുചിത്രം|<u>'''ചായക്കട'''</u>]] | |||
മൺചട്ടികളും ചെമ്പ് പാത്രങ്ങളും ഉപയോഗിച്ച് ഒരുക്കിയ ചായക്കട 1970-കളിലെ ഗ്രാമീണ ചായക്കടയുടെ യഥാർത്ഥ രൂപം പുനഃസൃഷ്ടിച്ചു.പഴയകാല ചായ, പലഹാരങ്ങൾ, കത്തിവെട്ടി വാഴയിലയിൽ വിളമ്പുന്ന രീതി എന്നിവ കുട്ടികൾക്ക് പുതുമയാർന്ന അനുഭവമായി. | |||
====== <u>മുറുക്കാൻ കട</u> ====== | |||
[[പ്രമാണം:44223 smrithi murukkan.jpg|ഇടത്ത്|ലഘുചിത്രം|<u>'''മുറുക്കാൻ കട'''</u>]] | |||
പാക്കറ്റുകളില്ലാതെ, ഇലകളിലും ചെറിയ കുപ്പികളിലുമായി സൂക്ഷിച്ച മുറുക്കാൻ ചേരുവകൾ പ്രദർശിപ്പിച്ച മുറുക്കാൻ കട, പഴയകാല വ്യാപാര ശൈലിയെ കുട്ടികൾക്ക് പരിചയപ്പെടുത്തി. | |||
====== <u>ചന്ത</u> ====== | |||
നാടൻ പച്ചക്കറികളും കിഴങ്ങുവർഗങ്ങളും പഴങ്ങളും ചാക്കിലിടിച്ച് നിലത്ത് നിരത്തി വെച്ച ഗ്രാമീണ ചന്ത ഏറെ ശ്രദ്ധ പിടിച്ചു. | |||
[[പ്രമാണം:44223 smrithi chanda.jpg|ലഘുചിത്രം|<u>'''ചന്ത'''</u>]] | |||
വിൽപ്പനക്കാരായും ഉപഭോക്താക്കളായും കുട്ടികൾ തന്നെ അഭിനയിച്ചതോടെ പഠനപ്രക്രിയ കൂടുതൽ രസകരമായി. | |||
[[പ്രമാണം:44223 smrithi school.jpg|ഇടത്ത്|ലഘുചിത്രം|<u>'''സ്കൂൾ ക്ലാസ്‌റൂം (1970 മാതൃക'''</u>]] | |||
പരിപാടികൾ | ====== <u>സ്കൂൾ ക്ലാസ്‌റൂം (1970 മാതൃക)</u> ====== | ||
മരംകൊണ്ടുള്ള ബെഞ്ചുകളും ഡെസ്കുകളും കറുത്തബോർഡും ചോക്കും ഉപയോഗിച്ച് 1970-കളിലെ ക്ലാസ്‌റൂം പുനഃസൃഷ്ടിച്ചു.അധ്യാപക–വിദ്യാർത്ഥി ബന്ധവും പഴയകാല പഠനരീതികളും കുട്ടികൾക്ക് നേരിട്ട് അനുഭവിക്കാൻ സാധിച്ചു. | |||
====== <u>തിയ്യേറ്റർ</u> ====== | |||
[[പ്രമാണം:44223 smrithi theatter.jpg|ലഘുചിത്രം|<u>'''തിയ്യേറ്റർ'''</u>]] | |||
പഴയകാല സിനിമാ പോസ്റ്ററുകളും കൈകൊണ്ടെഴുതിയ ടിക്കറ്റ് കൗണ്ടറും ഉൾപ്പെടുത്തി ഒരുക്കിയ തിയ്യേറ്റർ സ്റ്റാൾ ഏറെ കൗതുകമുണർത്തി.സിനിമ കാണൽ ഒരു ആഘോഷമായിരുന്ന കാലത്തെ അന്തരീക്ഷം കുട്ടികൾക്ക് മനസ്സിലാക്കാൻ ഇത് സഹായിച്ചു. | |||
[[പ്രമാണം:44223 smrithi exi.jpg|ഇടത്ത്|ലഘുചിത്രം|<u>'''എക്‌സിബിഷൻ'''</u>]] | |||
====== <u>എക്‌സിബിഷൻ</u> ====== | |||
പഴയകാല വീട്ടുപകരണങ്ങൾ, റേഡിയോ, ടെലിഫോൺ, ടൈപ്പ് റൈറ്റർ, കാസറ്റ് പ്ലെയർ, പാത്രങ്ങൾ, നാടൻ ഉപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയ എക്‌സിബിഷൻ വിദ്യാർത്ഥികൾക്ക് ചരിത്രബോധവും സാങ്കേതിക പുരോഗതിയുടെ മാറ്റവും വ്യക്തമാക്കുന്ന അനുഭവമായി. | |||
“സ്മൃതി മധുരം” പരിപാടി പഠനവും അനുഭവവും ഒരുമിച്ച് കൈകോർക്കുന്ന ഒരു മികച്ച വിദ്യാഭ്യാസ പ്രവർത്തനമായി മാറി.<gallery mode="packed" widths="170" heights="120"> | |||
പ്രമാണം:44223 smrithi 2.jpg|'''പോസ്റ്റോ ഓഫീസ്''' | |||
പ്രമാണം:44223 smrithi kochukada.jpg|'''കൊച്ചുകട''' | |||
പ്രമാണം:44223 smrithi old.jpg|'''പഴയ പ്രൗഢി''' | |||
പ്രമാണം:44223 smrithi valakal.jpg|'''വളകൾ, അത്തർ''' | |||
പ്രമാണം:44223 smrithi kadala.jpg|'''കടലക്കാരൻ''' | |||
</gallery>പഴയകാല ജീവിത മൂല്യങ്ങൾ, ലാളിത്യം, സഹജീവിത ബോധം, സ്വയംപര്യാപ്തത എന്നിവ കുട്ടികളുടെ മനസ്സിൽ പതിപ്പിക്കാൻ ഈ പരിപാടി ഏറെ സഹായകമായി. വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂളിലെ ഈ ശ്രമം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ മധുരമുള്ള ഓർമ്മയായി മാറി. | |||
== '''<big>4. ആവിയിൽ വേവിച്ച ആരോഗ്യഭക്ഷ്യങ്ങളുടെ ഫുഡ് ഫെസ്റ്റ്</big>''' == | |||
[[പ്രമാണം:44223 food fest 26.jpg|നടുവിൽ|ലഘുചിത്രം|730x730ബിന്ദു|'''<small>ഫുഡ് ഫെസ്റ്റ് നേർക്കാഴ്ച്ച</small>''']] | |||
ജനുവരി 21 വ്യാഴാഴ്ച വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ യു.പി. സ്കൂളിൽ ആരോഗ്യബോധവത്കരണത്തിന്റെ ഭാഗമായി ആവിയിൽ വേവിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെടുത്തി ഒരു ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ വളർത്തുക, എണ്ണയും കൃത്രിമ ചേരുവകളും ഒഴിവാക്കിയ ഭക്ഷണങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. | |||
[[പ്രമാണം:44223 food fest 26 1.jpg|ലഘുചിത്രം|'''<small>പ്രീ പ്രൈമറി സ്റ്റാളുളിൽ നിന്ന്</small>''']] | |||
ഫുഡ് ഫെസ്റ്റിൽ പ്രീ-പ്രൈമറി മുതൽ അപ്പർ പ്രൈമറി വരെയുള്ള കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു. ഇടിയപ്പം, പുട്ട്, ഇട്ലി, ഇലയട, കൊഴുക്കട്ട, കപ്പ വേവിച്ചത്, പഴം വേവിച്ചത്, അവിൽ തയ്യാറാക്കിയ വിഭവങ്ങൾ തുടങ്ങിയ വിവിധതരം ആവിയിൽ വേവിച്ച ഭക്ഷണങ്ങൾ സ്റ്റാളുകളിലായി ഒരുക്കി. | |||
[[പ്രമാണം:44223 food fest 26 2.jpg|ഇടത്ത്|ലഘുചിത്രം|'''<small>പ്രീ പ്രൈമറി സ്റ്റാളുളിൽ നിന്ന്</small>''']] | |||
കുട്ടികൾ തന്നെ ഭക്ഷണങ്ങൾ തയ്യാറാക്കുന്ന രീതികളും ആരോഗ്യഗുണങ്ങളും വിശദീകരിച്ചു. ആവിയിൽ വേവിക്കുന്ന ഭക്ഷണം ശരീരത്തിന് എത്രമാത്രം ഗുണകരമാണെന്നും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ ഇതിന് ഉള്ള പങ്കും അധ്യാപകർ വിശദീകരിച്ചു. ഫുഡ് ഫെസ്റ്റ് കുട്ടികൾക്ക് പഠനവും അനുഭവവും ഒരുമിച്ചുള്ള ഒരു വ്യത്യസ്ത വേദിയായി മാറി. | |||
ആരോഗ്യവും ശുചിത്വവും പ്രാധാന്യമാക്കിയുള്ള ഈ ഫുഡ് ഫെസ്റ്റ് ഏറെ പ്രശംസ നേടി. കുട്ടികളുടെ പങ്കാളിത്തവും ആത്മവിശ്വാസവും വർധിപ്പിക്കാൻ സഹായകമായ ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. | |||
== '''<big>5. പ്രീ പ്രൈമറി വിനോദ യാത്ര</big>''' == | |||
[[പ്രമാണം:44223 pre tour 1.jpg|ഇടത്ത്|ലഘുചിത്രം|'''യാത്രാ അംഗങ്ങൾ''']] | |||
[[പ്രമാണം:44223 pre tour 2.jpg|ലഘുചിത്രം|'''യാത്രാ അംഗങ്ങൾ''']] | |||
2026 ജനുവരി 24 ശനിയാഴ്ച രാവിലെ 8:30-ന് വിഴിഞ്ഞം ഹാർബർ ഏര്യ യു.പി. സ്‌കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും, സുരക്ഷാ നിർദേശങ്ങൾ കഴിഞ്ഞു ബസിൽ കയറി യാത്ര ആരംഭിച്ചു.യാത്രയിൽ ആക്കുളം പാർക്ക് സന്ദർശനംകുട്ടികളെ പ്രകൃതിയുടെ സൗന്ദര്യം കണ്ടതിൽ വലിയ സന്തോഷം ഉണ്ടായി.പച്ചപ്പും മരച്ചില്ലടികളും ഉള്ളതുമാണ് ഇവിടെ.പിക്നിക് സ്പോട്ടിലെത്തിയും ഒപ്പം ക്ലാസ് ടീച്ചർമാർ കുട്ടികൾക്ക് സസ്യങ്ങൾ കുറിച്ച് സോഷ്യൽ സ്റ്റഡീസ് അടിസ്ഥാനത്തിൽ പറഞ്ഞുകൊടുത്തു.പെരിങ്ങമല – വണ്ടർ മെയ്സ് ഇൻഡോർ പാർക്ക് .ഇൻഡോർ പാർക്കിൽ കുട്ടികൾ വിനോദസുഖങ്ങൾ അനപവിച്ചു.സ്ലൈഡുകൾ, ക്ലൈംബിംഗ് ജോൺസുകൾ, ആരാധ്യ റൈഡുകൾ കുട്ടികൾ കൂട്ടത്തോടെ കളിച്ചു, ഒപ്പം സുസ്ഥിര കളികൾ വഴി പരിശീലനം ലഭിച്ചു., സുരക്ഷയ്ക്കും പിന്തുണയ്ക്കുമായി അധ്യാപകർ ഓരോ കുട്ടിയെയും ശ്രദ്ധിച്ചു. | |||
[[പ്രമാണം:44223 pre tour 3.jpeg|ലഘുചിത്രം|'''യാത്രാ അംഗങ്ങൾ''']] | |||
കൂടാതെ മ്യൂസിയം സന്ദർശനം നടത്തി.മ്യൂസിയത്തിൽ പോകുമ്പോൾ കുട്ടികൾക്ക് ചരിത്രത്തിന്റെ ഒരു ചെറിയ പാഠം ലഭിച്ചു.പഴയ ഉപകരണങ്ങളും ചിത്രങ്ങളും കാണാൻ സാധിച്ചു.അധ്യാപകർ വസ്തുക്കളുടെ ഉപയോഗവും ചരിത്ര പ്രസക്തിയും ലളിതമായി വിശദീകരിച്ചു.പിന്നീട് അക്വേറിയം സന്ദർശനം നടന്നു.അക്വേരിയത്തിൽ വെച്ച് വെള്ളജാലങ്ങളിലുള്ള മത്സ്യങ്ങൾ കണ്ടതിൽ എല്ലാവരും ആവേശത്തിലായിരുന്നു.നിറങ്ങളുള്ള മത്സ്യങ്ങൾ, ചെറുതും വലിയതുമായ പുഴ, കടൽ ജീവികളെ കണ്ടു.ടീച്ചർ കുട്ടികൾക്ക് ജലജീവികളുടെ വ്യത്യസ്ത കണ്ടെത്തലുകൾ വ്യാഖ്യാനിച്ചു.ഉച്ചഭക്ഷണവും വിശ്രമവുംമ്യൂസിയം സന്ദർശനം കഴിഞ്ഞ് പാര്കിൽ വെച്ച് എല്ലാവരും ഭക്ഷണം കഴിച്ചു. പഠനപരവും വിനോദപരവും ആയ ഈ യാത്രയിൽ കുട്ടികൾ:സാമൂഹിക സംവേദനം, കൂട്ടായ പ്രവർത്തനം ,പ്രകൃതിയും സസ്യജാലങ്ങളും കാഴ്ചകൾ വഴി അറിവ് സുരക്ഷയും, പരിപാടികളുടെ ആസ്വാദനം തുഗങ്ങിയവ ശ്രദ്ധയിൽപെട്ടു.വിഴിഞ്ഞം ഹാർബർ ഏര്യ യു.പി. സ്കൂളിലെ ഈ വിനോദയാത്ര വിദ്യാർത്ഥികളുടെ മനസിൽ ഓർമ്മകളായി നിലനിൽക്കും. പഠനവും വിനോദവും സമന്വയിച്ച് ഒരു നല്ല അനുഭവമായിരുന്നു. | |||
== '''<big>6. റിപ്പബ്ലിക് ദിനാഘോഷം</big>''' == | |||
[[പ്രമാണം:44223 republic 26.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|'''<small>പതാക ഉയർത്തൽ</small>''']] | |||
[[പ്രമാണം:44223 republic 26 1.jpg|ലഘുചിത്രം|300x300ബിന്ദു|'''<small>സന്ദേശം കൈമാറൽ</small>''']] | |||
വിഴിഞ്ഞം ഹാർബർ ഏര്യ യു.പി. സ്കൂളിൽ 77-ആം റിപ്പബ്ലിക് ദിനാഘോഷ സംഘടിപ്പിച്ചു. രാവിലെ ഒൻപത് മണിക്ക് വാർഡ് കൗൺസിലർ അഫ്സ സജീന ഫ്ലാഗ് ഉയർത്തി.ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി., പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ വാഫി,എസ്.എം.സി. പ്രസിഡണ്ട് താജുദ്ദീൻ ഫാദിൽ റഹ്മാനി, അധ്യാപകരായ പി.കെ. സക്കരിയ സ്വലാഹി, ഷീജ.എ., അനു ടീച്ചർ, രഹ്ന ടീച്ചർ, ഷഹന ടീച്ചർ,ആയിഷ ഇമ്രാൻ തുടങ്ങിയവർ സംസാരിച്ചു.റിപ്പബ്ലിക് ദിനാഘോഷം വിദ്യാർത്ഥികളിൽ ദേശസ്നേഹം, ഭരണഘടനയുടെ മൂല്യങ്ങൾ, ഐക്യവും അഖണ്ഢതയും എന്നുള്ളതിനുള്ള ബോധം വളർത്തി. സ്കൂൾ സമൂഹം ഒരു സന്തോഷകരമായ, ആത്മാർത്ഥമായ ദിനമായി ആഘോഷിച്ചു. | |||
== '''<big>7.സമ്മാനപ്പൊതികൾ</big>''' == | |||
[[പ്രമാണം:44223 gift 26.jpg|ലഘുചിത്രം|'''സമ്മാനപ്പൊതികൾ''']] | |||
അന്താരാഷ്ട്ര തുറമുഖം സ്ഥിതിചെയ്യുന്ന ലോക പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വിഴിഞ്ഞം , കോവളം എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനായി വരാറുള്ള വിദേശ പ്രതിനിധികൾ പലരും പലപ്പോഴും സ്കൂളിലെ നിത്യ സന്ദർശകരാണ്. അവർ സ്കൂൾ സന്ദർശിക്കുന്ന നോടൊപ്പം മത്സ്യതൊഴിലാളികളുടെ മക്കൾക്കായി സമ്മാനങ്ങൾ കൊണ്ടുവരാറുണ്ട്. ജനുവരി ഇരുപത്തി മൂന്ന് വെള്ളിയാഴ്ചയും,ഇരുപത്തിയേഴ് ചൊവ്വാഴ്ച്ചയുമായി ഫ്രാൻസിൽ നിന്നുള്ള ചില വിനോദസഞ്ചാരികൾ സ്കൂളിൽ എത്തി.അവർ സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമായി കളർ പേനകൾ, കളർ ബോക്സുകൾ , ഡ്രോയിംങ് ബുക്സ്, നോട്ട് ബുക്ക് തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | |||
== <big>'''8. മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം'''</big> == | |||
[[പ്രമാണം:44223 raktha sakshi dinam 1.jpg|ഇടത്ത്|ലഘുചിത്രം|'''ഗാന്ധി സന്ദേശം''']] | |||
വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂൾ ജനുവരി 30-ാം തീയതി വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂളിൽ മഹാത്മാഗാന്ധി രക്തസാക്ഷി ദിനം അർത്ഥപൂർണ്ണമായി ആചരിച്ചു. അഹിംസയുടെയും സത്യത്തിന്റെയും സന്ദേശം പുതുതലമുറയ്ക്ക് പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി.പ്രധാനാധ്യാപകന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണയോഗത്തിൽ മഹാത്മാഗാന്ധിയുടെ ജീവിതവും രാജ്യത്തിനായി നൽകിയ ത്യാഗങ്ങളും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. രാവിലെ 11.00 മണിക്ക് രണ്ട് മിനിറ്റ് മൗനം പാലിച്ചുകൊണ്ട് രാഷ്ട്രപിതാവിന് ആദരാഞ്ജലി അർപ്പിച്ചു. | |||
[[പ്രമാണം:44223 raktha sakshi dinam.jpg|ലഘുചിത്രം|'''പ്രതിജ്ഞ''']] | |||
രാവിലെ അസംബ്ലിയിൽ അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ ഗാന്ധിജിയുടെ അഹിംസാ ദർശനത്തെ ആസ്പദമാക്കി പ്രസംഗങ്ങൾ നടത്തി. ഗാന്ധിജിയുടെ ഉപദേശങ്ങളും ചിന്തകളും ഉൾക്കൊള്ളുന്ന ചൊല്ലുകളും സന്ദേശങ്ങളും കുട്ടികൾ അവതരിപ്പിച്ചു.പോസ്റ്ററുകൾ നിർമ്മിച്ചു. അധ്യാപകർ ഗാന്ധിജിയുടെ ജീവിതം ഇന്നത്തെ സമൂഹത്തിനുള്ള പ്രസക്തി വിശദീകരിച്ചുകൊണ്ട് സംസാരിച്ചു. പരിപാടികൾ വിദ്യാർത്ഥികളിൽ ദേശസ്നേഹവും സമാധാനബോധവും വളർത്തുന്നതിന് സഹായകമായി. ഗാന്ധിജിയുടെ മാർഗ്ഗം പിന്തുടർന്ന് സത്യവും അഹിംസയും ജീവിതത്തിൽ പാലിക്കണമെന്ന് കുട്ടികൾക്ക് ബോധ്യമാക്കാൻ ഈ ദിനാചരണം സാധിച്ചു. | |||
== '''<big>9. ലോക കുഷ്ഠരോഗ ദിനാചരണം</big>''' == | |||
[[പ്രമാണം:44223 kustta 1.jpg|ലഘുചിത്രം|'''''ബോധവത്കരണം''''']] | |||
വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂൾ ജനുവരി 30 ന് ലോക കുഷ്ഠരോഗ ദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം ഗവ. ഹാർബർ സ്കൂൾ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുഷ്ഠരോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുകയും രോഗം പൂർണമായും ചികിത്സിക്കാവുന്നതാണെന്ന ബോധം വിദ്യാർത്ഥികളിൽ വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. | |||
രാവിലെ നടന്ന അസംബ്ലിയിൽ ലോക കുഷ്ഠരോഗ ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. കുഷ്ഠരോഗം ഒരു രോഗമാണെന്നും അത് സ്പർശത്തിലൂടെ പകരുന്നതല്ലെന്നും ശരിയായ ചികിത്സയിലൂടെ രോഗമുക്തി നേടാൻ കഴിയുമെന്നുമുള്ള സന്ദേശങ്ങൾ കുട്ടികൾക്ക് നൽകി. രോഗലക്ഷണങ്ങൾ, ചികിത്സയുടെ ലഭ്യത, സാമൂഹിക അവഗണന ഒഴിവാക്കേണ്ടതിന്റെ ആവശ്യകത എന്നിവ കുട്ടികൾക്ക് ലളിതമായ ഭാഷയിൽ വിശദീകരിച്ചു. പ്രതിജ്ഞ ചൊല്ലികൊടുത്തു. | |||
[[പ്രമാണം:44223 kushtta 2.jpg|ഇടത്ത്|ലഘുചിത്രം|'''പ്രതിജ്ഞ''']] | |||
ഈ ദിനാചരണം കുട്ടികളിൽ കരുണയും സാമൂഹിക ഉത്തരവാദിത്വവും വളർത്താൻ സഹായകമായി. കുഷ്ഠരോഗബാധിതരെ അവഗണിക്കാതെ മാനവികതയോടെ സമീപിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസ്സിലാക്കി. ലോക കുഷ്ഠരോഗ ദിനാചരണം സ്കൂൾ സമൂഹത്തിന് ബോധവത്കരണപരമായ ഒരു അനുഭവമായി മാറി.വിഴിഞ്ഞം ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് നഴ്സുമാരായ സന്ധ്യ കാരേറ്റ്, വീണ നായർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
== '''<big>10. സ്റ്റാഫ് ടൂർ</big>''' == | |||
[[പ്രമാണം:44223 staff tour 26 1.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു|'''<small>പൊൻമുടി ഗസ്റ്റ് ഹൗസിൽ</small>''']] | |||
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിലെ അധ്യാപകരുടെ സൗഹൃദ യാത്ര (സ്റ്റാഫ് ടൂർ) 2026 ജനുവരി 31-ാം തീയതി വിജയകരമായി സംഘടിപ്പിച്ചു. അധ്യാപകരുടെ മാനസിക ആശ്വാസവും പരസ്പര സൗഹൃദം ശക്തിപ്പെടുത്തുന്നതുമാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. | |||
യാത്ര രാവിലെ 6.30 ന് സ്കൂൾ പരിസരത്തിൽ നിന്നും ആരംഭിച്ചു. യാത്രാമധ്യേ പറണ്ടോട് അറഫ ഹോട്ടലിൽ നിന്നും എല്ലാവരും പ്രാതൽ കഴിച്ചു. തുടർന്ന് പ്രകൃതിസൗന്ദര്യത്തിനാൽ പ്രശസ്തമായ മങ്കയം വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം (കല്ലാർ) എന്നിവ സന്ദർശിച്ചു. വെള്ളച്ചാട്ടങ്ങളുടെ മനോഹാരിതയും ശുദ്ധവായുവും അധ്യാപകർക്ക് പുതുമയുള്ള അനുഭവമായി.തുടർന്ന് സംഘം പൊന്മുടിയിലെത്തി. ഉച്ചഭക്ഷണം പൊന്മുടി ഗസ്റ്റ് ഹൗസിൽ നിന്നും കഴിച്ചു. പൊന്മുടിയുടെ തണുപ്പും ഹരിതാഭയും എല്ലാവർക്കും മനസിന് ഏറെ ആനന്ദം നൽകി. സന്ദർശനങ്ങളും സൗഹൃദ സംഭാഷണങ്ങളും യാത്രയെ കൂടുതൽ മനോഹരമാക്കി. | |||
[[പ്രമാണം:44223 staff tour 26 2.jpg|നടുവിൽ|ലഘുചിത്രം|810x810ബിന്ദു|'''<small>യാത്രാ അംഗങ്ങൾ മങ്കയം വെളളച്ചാട്ടത്തിന് സമീപം</small>''']] | |||
വൈകുന്നേരത്തോടെ യാത്ര സമാപനത്തിലേക്ക് നീങ്ങി, രാത്രി 8.00 മണിയോടെ സംഘം സുരക്ഷിതമായി സ്കൂളിൽ തിരിച്ചെത്തി.ഈ സ്റ്റാഫ് ടൂർ അധ്യാപകരുടെ മാനസിക ഉന്മേഷത്തിനും പരസ്പര സൗഹൃദം വർധിപ്പിക്കാനും സഹായകമായ ഒരു മനോഹര അനുഭവമായി. | |||
== <big>'''ഫെബ്രുവരി'''</big> == | |||
== '''<big>1. ‘വർണ്ണക്കൂടാരം’ ഉദ്ഘാടനം</big>''' == | |||
[[പ്രമാണം:44223 varna uigadanam.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|'''''<small>പദ്ധതിയുടെ ഉദ്ഘാടനം കോവളം നിയോജകമണ്ഡലം എം.എൽ.എ. അഡ്വ; എം. വിൻസെന്റ്</small>''''' ]] | |||
[[പ്രമാണം:44223 varna koodaram guest.jpeg|ലഘുചിത്രം|400x400ബിന്ദു|'''<small>ഡോക്ടർ. ദിവ്യ. എസ്. അയ്യർ വിശിഷ്ടാതിഥിയായി സംസാരിക്കുന്നു.</small>''']] | |||
വിഴിഞ്ഞം:പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി സമഗ്ര ശിക്ഷ കേരളവും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നിർമ്മിക്കുന്ന വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിലെ വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്തുന്നതിനായി ഒരുക്കിയ, 13 ഇടങ്ങളുളള ഈ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.ചിത്രരചന, ഹസ്തകല, കലാപരിപാടികൾ എന്നിവയ്ക്കായി ഒരുക്കിയ വർണ്ണക്കൂടാരം കുട്ടികൾക്ക് പഠനത്തോടൊപ്പം ആനന്ദവും ആത്മവിശ്വാസവും നൽകുന്ന വേദിയാകുമെന്ന് ചടങ്ങിൽ എം.എൽ.എ അഭിപ്രായപ്പെട്ടു. | |||
'''<u>അനർഘ നിമിഷങ്ങൾ</u>'''<gallery mode="packed" widths="300" heights="150"> | |||
പ്രമാണം:44223 4. varna park.jpg|'''''<small>കളിയിടം</small>''''' | |||
പ്രമാണം:44223 1. varna inou.jpg|'''''<small>ഉദ്ഘാടനം</small>''''' | |||
പ്രമാണം:44223 3.varna wel.jpg|'''''<small>സ്വാഗതം</small>''''' | |||
പ്രമാണം:44223 2. varna guestes.jpg|'''''<small>സദസ്സ്</small>''''' | |||
</gallery>വിശിഷ്ടാതിഥിയായി പങ്കെടുത്ത ഡോ. ദിവ്യ എസ്. അയ്യർ കുട്ടികളിലെ കലാപരമായ കഴിവുകളും സൃഷ്ടിശേഷിയും വളർത്തുന്നതിൽ ഇത്തരം പദ്ധതികൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പറഞ്ഞു. വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം കൂടുതൽ ആകർഷകവും സജീവവുമാക്കാൻ ‘വർണ്ണക്കൂടാരം’ സഹായകരമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.ഹാർബർ വാർഡ് കൗൺസിലർ അഫ്സ സജീന പരിപാടിയുടെ അധ്യക്ഷത വഹിച്ചു.എസ്.എസ്.കെ. ജില്ലാ പ്രോജക്ട് ഓഫീസർ ഡോക്ടർ ബി.നജീബ് പദ്ധതി വിശദീകരണം നടത്തി. ബാലരാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബിനു.കെ., ബി.പി.സി. അനീഷ്.ജി.,സി.ആർ.സി. കോഡിനേറ്റർ ശാലിനി, എസ്.എം.സി ചെയർമാൻ താജുദീൻ ഫാദിൽ റഹ്മാനി, എം.പി. ടി.എ. പ്രസിഡണ്ട് മുബീന, പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ വാഫി,വർണ്ണക്കൂടാരം കോ- ഓഡിനേറ്റർ ജോലാൽ, മുൻ അധ്യാപകരായ ശിവകുമാർ ,സുധീർ ,അറബിക് അധ്യാപകൻ സെക്കരിയ്യ. പി. തുടങ്ങിയവർ സംസാരിച്ചു. | |||
'''<big><u>പത്രവാർത്തകൾ</u></big>'''<gallery mode="packed" widths="300" heights="150"> | |||
പ്രമാണം:44223 varna supra.png | |||
പ്രമാണം:44223 varna manorama.jpg | |||
പ്രമാണം:44223 varna mangalam.jpg | |||
പ്രമാണം:44223 varna mathrboomi.jpg | |||
പ്രമാണം:44223 varna koumudi.jpg | |||
</gallery>വിവിധ പരീക്ഷകളിൽ വിജയികളായവരെ ചടങ്ങിൽ അതിഥികൾ ആദരിച്ചു.വർണ്ണക്കൂടാരം പദ്ധതി വിജയത്തിനായി പ്രയത്നിച്ചർക്കുളള ഉപഹാരങ്ങളും കൈമാറി. | |||
== '''<big>2. പൈതൃകം - 2K26 – സ്മൃതി വിസ്മയക്കാഴ്ച</big>''' == | |||
[[പ്രമാണം:44223 paithrkam 1.jpg|ലഘുചിത്രം|400x400ബിന്ദു|'''<small>വെൺപകൽ ഗവ എൽ. പി.എസ്. വിദ്യാർത്ഥികൾ പ്രദർശനം സന്ദർശിക്കുന്നു.</small>'''|ഇടത്ത്]] | |||
[[പ്രമാണം:44223 paithrkam.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|'''''പ്രദർശനം''''']] | |||
വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിൽ ഫെബ്രുവരി 17-ാം തീയതി (ചൊവ്വാഴ്ച) “പൈതൃകം - 2K26 – സ്മൃതി വിസ്മയക്കാഴ്ച” എന്ന പേരിൽ അപൂർവ ശേഖരങ്ങളുടെ ശ്രദ്ധേയമായ പ്രദർശനം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ചരിത്രബോധവും പൈതൃകബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പരിപാടി ഏറെ ശ്രദ്ധേയമായി.പരിപാടിയുടെ മുഖ്യ ആകർഷണമായി അപൂർവ നാണയങ്ങൾ, വിവിധ കാലഘട്ടങ്ങളിലെ കറൻസികൾ, തപാൽ സ്റ്റാമ്പുകൾ, പുരാവസ്തുക്കൾ തുടങ്ങിയവയുടെ സമാഹാര പ്രദർശനം ഒരുക്കിയിരുന്നു. പൗരാണിക ഇന്ത്യയിൽ നിന്ന് തുടങ്ങി, ബ്രിട്ടീഷ് കാലഘട്ട നാണയങ്ങളും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ നാണയങ്ങളിലേക്കും, വിവിധ രാജ്യങ്ങളുടെ കറൻസികളിലേക്കും വ്യാപിച്ച ശേഖരം വിദ്യാർത്ഥികൾക്ക് ചരിത്രത്തിന്റെ വഴിത്തിരിവുകൾ മനസ്സിലാക്കാൻ സഹായകമായി. | |||
പ്രദർശനത്തിന്റെ അവതരണം സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ സെൽവ രാജ് ജോസഫ് നിർവഹിച്ചു. ഓരോ വസ്തുവിന്റെയും ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലം വിശദീകരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ അവതരണം കുട്ടികളിൽ വലിയ ആകർഷണവും ആവേശവും സൃഷ്ടിച്ചു. സ്റ്റാമ്പ് ശേഖരണത്തിന്റെ പ്രാധാന്യം, നാണയങ്ങളിലൂടെ ഒരു രാജ്യത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക ചരിത്രം എങ്ങനെ വായിക്കാമെന്നുള്ള വിശദീകരണങ്ങൾ വിദ്യാർത്ഥികൾക്ക് പുതിയ അറിവായി.സ്കൂൾ പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. പൈതൃക വസ്തുക്കൾ നേരിൽ കാണാനുള്ള അവസരം കുട്ടികൾക്ക് വലിയ അനുഭവമായി മാറി.വെൺപകൽ സ്കൂളിലെ കുട്ടികൾ അധ്യാപകരോടൊപ്പം പ്രദർശനം സന്ദർശിച്ചു.“പൈതൃകം 2K26” എന്ന പരിപാടി കുട്ടികളിൽ ചരിത്രത്തോടും സംസ്കാരത്തോടും ഉള്ള കൗതുകവും ആദരവുമുയർത്തിയ ഒരു മികച്ച സംരംഭമായി മാറി. ഭാവിയിലും ഇത്തരം അറിവ്‌മേളകൾ സംഘടിപ്പിക്കണമെന്ന് പ്രദർശനം സന്ദർശിച്ച രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. | |||
| വരി 428: | വരി 615: | ||
'''<big>''<u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u>''</big>''' | '''<big>''<u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u>''</big>''' | ||
'''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ | '''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ യു.പി. സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]''''' | ||