"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26037 (സംവാദം | സംഭാവനകൾ)
26037 (സംവാദം | സംഭാവനകൾ)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
 
{{prettyurl|St. Teresa's C.G.H.S.S. Ernakulam}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്= എറണാകുളം  
|സ്ഥലപ്പേര്= എറണാകുളം  
വരി 36: വരി 35:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 1752
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 1752
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 43
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 43
|പ്രധാന അദ്ധ്യാപിക=  ലില്ലി  പി ജെ  ( സിസ്റ്റർ മാർജി )
|പ്രധാന അദ്ധ്യാപിക=  സിസ്റ്റർ മാർഗററ്റ് ഡാനി പി.എ
|പി.ടി.എ. പ്രസിഡണ്ട്= സുനിത പി എ
|പി.ടി.എ. പ്രസിഡണ്ട്= ബിനു കോമ്പാറ
|എം.പി.ടി.എ. പ്രസിഡണ്ട്= അക്ഷയ രാജേഷ്  
|എം.പി.ടി.എ. പ്രസിഡണ്ട്= അക്ഷയ രാജേഷ്  
| സ്കൂൾ ചിത്രം=Dsc02209.jpg |  
| സ്കൂൾ ചിത്രം=Dsc02209.jpg |  
വരി 44: വരി 43:
|ലോഗോ=  
|ലോഗോ=  
|logo_size=50px  
|logo_size=50px  
}}  
}}
 
{{SSKSchool|year=2024-25,2025-26}}
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:IMG 0897.JPG|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ]]
[[പ്രമാണം:IMG 0746.JPG|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ഗ്രുപ്പ്]]
[[പ്രമാണം:IMG 1610.JPG|ലഘുചിത്രം|padanolsavam]]
[[പ്രമാണം:LOGO.JPG|ലഘുചിത്രം]]
{{prettyurl|St. Teresa's C.G.H.S.S. Ernakulam}}
[[പ്രമാണം:STC.JPG|ലഘുചിത്രം]]
== ആമുഖം ==
== ആമുഖം ==
എറണാകുളം ജില്ലയിൽ , എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , എറണാകുളം ഉപജില്ലയിൽ പെൺകുട്ടികൾക്കായി ആരംഭിച്ച ഒരു പ്രശസ്‌ത വിദ്യാലയം ആണ് സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം.
എറണാകുളം ജില്ലയിൽ , എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , എറണാകുളം ഉപജില്ലയിൽ പെൺകുട്ടികൾക്കായി ആരംഭിച്ച ഒരു പ്രശസ്‌ത വിദ്യാലയം ആണ് സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം.
വരി 62: വരി 53:


എറണാകുളത്തെ പ്രശസ്തമായ സ്കൂളുകളിലൊന്നാണ് സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. കമ്മ്യൂണിറ്റി ജീവിതത്തിൽ സജീവമായി പങ്കെടുക്കാനും അവരുടെ ഏറ്റവും മികച്ച സംഭാവന നൽകാനും പെൺകുട്ടികളെ പ്രാപ്തരാക്കുന്ന ഒരു സമഗ്ര വിദ്യാഭ്യാസ സമ്പ്രദായം ഞങ്ങളുടെ സ്കൂളിലുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി നമ്മുടെ അഭിമാനകരമായ സ്ഥാപനം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള യുവതികളെ വാർത്തെടുക്കുന്നു. ഞങ്ങളുടെ വിദഗ്‌ദ്ധ കൈകൾ ഞങ്ങളുടെ വിദ്യാർത്ഥികളെ അവരുടെ കഴിവുകളും കഴിവുകളും പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ നൈപുണ്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.
എറണാകുളത്തെ പ്രശസ്തമായ സ്കൂളുകളിലൊന്നാണ് സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. കമ്മ്യൂണിറ്റി ജീവിതത്തിൽ സജീവമായി പങ്കെടുക്കാനും അവരുടെ ഏറ്റവും മികച്ച സംഭാവന നൽകാനും പെൺകുട്ടികളെ പ്രാപ്തരാക്കുന്ന ഒരു സമഗ്ര വിദ്യാഭ്യാസ സമ്പ്രദായം ഞങ്ങളുടെ സ്കൂളിലുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി നമ്മുടെ അഭിമാനകരമായ സ്ഥാപനം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള യുവതികളെ വാർത്തെടുക്കുന്നു. ഞങ്ങളുടെ വിദഗ്‌ദ്ധ കൈകൾ ഞങ്ങളുടെ വിദ്യാർത്ഥികളെ അവരുടെ കഴിവുകളും കഴിവുകളും പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ നൈപുണ്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.
സംസ്ഥാന കലോത്സവത്തിൽ എറണാകുളം ജില്ലക്ക് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിത്തന്നത് സെന്റ്  തെരേസാസ് സ്കൂൾ ആണ് .
== ദർശനം ==
== ദർശനം ==
'''OUR VISION'''
'''OUR VISION'''
വരി 111: വരി 105:
* സിസ്റ്റർ  അരുൾ  ജ്യോതി,
* സിസ്റ്റർ  അരുൾ  ജ്യോതി,
* ക്ലോറ്റിൽഡ മേരി ഐവി  
* ക്ലോറ്റിൽഡ മേരി ഐവി  
* ലില്ലി പി.ജെ (സിസ്റ്റർ മാർജി)
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 163: വരി 158:
===ശിശു ദിനാഘോഷം===
===ശിശു ദിനാഘോഷം===
നവംബർ 14-ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികളും ശിശു ദിനം വളരെ മനോഹരമായ് ആചരിച്ചു. ശിശു ദിനമായതിനാലും ചാച്ചാ നെഹ്രുവിന്റെ ജന്മദിനമായതിനാലും ക്വിസ്,ചിത്രരചന,പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും സമ്മാനമായ് അദ്ദേഹം രചിച്ച പുസ്തകങ്ങൾ നൽകുകയും ചെയ്തു.പ്രമാണം.  
നവംബർ 14-ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികളും ശിശു ദിനം വളരെ മനോഹരമായ് ആചരിച്ചു. ശിശു ദിനമായതിനാലും ചാച്ചാ നെഹ്രുവിന്റെ ജന്മദിനമായതിനാലും ക്വിസ്,ചിത്രരചന,പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും സമ്മാനമായ് അദ്ദേഹം രചിച്ച പുസ്തകങ്ങൾ നൽകുകയും ചെയ്തു.പ്രമാണം.  
===ഹരിത ക്ലബ്===
പ്രകൃതിയെ തൊട്ടറിഞ്ഞ് വളരുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയന വർഷത്തിലെ ഹരിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈകളും വിത്തുകളും വിതരണം ചെയ്തു. പ്രകൃതിയെ സംരക്ഷിക്കണമെന്ന സന്ദേശം നൽകിക്കൊണ്ട് ഹരിത ക്ലബ് പ്രവർത്തനം തുടരുന്നു.


===സയൻസ് എക്സിബിഷൻ===
===സയൻസ് എക്സിബിഷൻ===
വരി 242: വരി 240:
സംഗീത സാന്ത്വനമേകി നല്ല പാഠം വിദ്യാർഥികൾ
സംഗീത സാന്ത്വനമേകി നല്ല പാഠം വിദ്യാർഥികൾ


പലവിധ രോഗങ്ങളാൽ വേദനിക്കുന്നവർക്കു ആശ്വാസത്തിന്റെ ഇത്തിരി വെട്ടം നല്കാൻ 'നല്ല പാഠം' വിദ്യാർത്ഥികൾ സംഘടിപ്പിച്ച സംഗീതവിരുന്ന് ഏവരുടെയും മനം കവർന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ വിദ്യാർത്ഥികൾ ഒത്തുചേർന്നു. കൂടാതെ കാൻസർ രോഗത്താൽ യാതന അനുഭവിക്കുന്നവർക്കായി  കുട്ടികൾ ശേഖരിച്ച ഒരു തുക പ്രധാന അദ്ധ്യാപിക റവ. സി. മാജി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത ഗുഡ്‌വില്ലിനു കൈമാറി. ശുശ്രൂഷകരും, രോഗികളും, സാമൂഹ്യ പ്രവർത്തകരുമടക്കം നിരവധിയാളുകൾ കലാവിരുന്നാസ്വദിക്കാനെത്തിച്ചേർന്നു. ഹൃദ്യമായ ഗാനങ്ങളാലപിച്ചും മനം കവരുന്ന നൃത്താഭിനയത്തിലൂടെയും രോഗികൾക്കു അൽപ്പം ആശ്വാസം പകരുവാൻ ഈ പരിപാടിക്ക് സാധിച്ചു. റവ. സി. മാജി, അധ്യാപക കോർഡിനേറ്റർമാർ, മറ്റ് അധ്യാപകർ എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.
പലവിധ രോഗങ്ങളാൽ വേദനിക്കുന്നവർക്കു ആശ്വാസത്തിന്റെ ഇത്തിരി വെട്ടം നല്കാൻ 'നല്ല പാഠം' വിദ്യാർത്ഥികൾ സംഘടിപ്പിച്ച സംഗീതവിരുന്ന് ഏവരുടെയും മനം കവർന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ വിദ്യാർത്ഥികൾ ഒത്തുചേർന്നു. കൂടാതെ കാൻസർ രോഗത്താൽ യാതന അനുഭവിക്കുന്നവർക്കായി  കുട്ടികൾ ശേഖരിച്ച ഒരു തുക പ്രധാന അദ്ധ്യാപിക റവ. സി. മാജി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത ഗുഡ്‌വില്ലിനു കൈമാറി. ശുശ്രൂഷകരും, രോഗികളും, സാമൂഹ്യ പ്രവർത്തകരുമടക്കം നിരവധിയാളുകൾ കലാവിരുന്നാസ്വദിക്കാനെത്തിച്ചേർന്നു. ഹൃദ്യമായ ഗാനങ്ങളാലപിച്ചും മനം കവരുന്ന നൃത്താഭിനയത്തിലൂടെയും രോഗികൾക്കു അൽപ്പം ആശ്വാസം പകരുവാൻ ഈ പരിപാടിക്ക് സാധിച്ചു. റവ. സി. മാജി, അധ്യാപക കോർഡിനേറ്റർമാർ, മറ്റ് അധ്യാപകർ എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.[[സഹായം:Reading Problems?|here]]
[[പ്രമാണം:IMG 2451.JPG|ലഘുചിത്രം]]
[[പ്രമാണം:IMG 2451.JPG|ലഘുചിത്രം]]
[[പ്രമാണം:IMG 2479 (copy).JPG|ലഘുചിത്രം]]
[[പ്രമാണം:IMG 2479 (copy).JPG|ലഘുചിത്രം]]
[[പ്രമാണം:IMG 2510.JPG|ലഘുചിത്രം]]
[[പ്രമാണം:IMG 2510.JPG|ലഘുചിത്രം]]


===കെ.സി.എസ്.എൽ===
==കെ.സി.എസ്.എൽ==
ആത്മീയ പാതയിലൂടെ നന്മയെയും സത്യത്തെയും മുറുകെ പിടിച്ചു മുന്നോട്ടു പോകാൻ കുട്ടികളെ സഹായിക്കുന്ന ഈ പുതിയ അധ്യനവർഷത്തിലെ കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആത്മീയമായ ഒരു ദിവ്യബലിയോട് കൂടെയാണ് കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ  നല്ലരീതിയിൽ മുന്നോട്ടു പോകുന്നു.
ആത്മീയ പാതയിലൂടെ നന്മയെയും സത്യത്തെയും മുറുകെ പിടിച്ചു മുന്നോട്ടു പോകാൻ കുട്ടികളെ സഹായിക്കുന്ന ഈ പുതിയ അധ്യനവർഷത്തിലെ കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആത്മീയമായ ഒരു ദിവ്യബലിയോട് കൂടെയാണ് കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ  നല്ലരീതിയിൽ മുന്നോട്ടു പോകുന്നു.
[[പ്രമാണം:IMG-20181002-WA0075.jpg|ലഘുചിത്രം|ഹരിത ക്ലബ് പ്രവർത്തനങ്ങൾ]]
[[പ്രമാണം:IMG-20181002-WA0075.jpg|ലഘുചിത്രം|ഹരിത ക്ലബ് പ്രവർത്തനങ്ങൾ]]
===ഹരിത ക്ലബ്===
പ്രകൃതിയെ തൊട്ടറിഞ്ഞ് വളരുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയന വർഷത്തിലെ ഹരിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈകളും വിത്തുകളും വിതരണം ചെയ്തു. പ്രകൃതിയെ സംരക്ഷിക്കണമെന്ന സന്ദേശം നൽകിക്കൊണ്ട് ഹരിത ക്ലബ് പ്രവർത്തനം തുടരുന്നു.


==എസ്.എസ് എൽസി  വിജയം ==
==എസ്.എസ് എൽസി  വിജയം ==
വരി 260: വരി 255:


===പ്രവേശനോത്സവം ===
===പ്രവേശനോത്സവം ===
2019-20 അധ്യനവർഷത്തെ സ്കൂൾ ജൂൺ 3 ന് ആരംഭിച്ചു. വിദ്യാർത്ഥികളുടെ മനസ്സിന് ആഹ്ലാദം നല്കുന്ന പരുപാടികളോട് കൂടെയായിരുന്നു പ്രവേശനോത്സവം നടത്തിയത്.
2019-20 അധ്യനവർഷത്തെ സ്കൂൾ ജൂൺ 3 ന് ആരംഭിച്ചു. വിദ്യാർത്ഥികളുടെ മനസ്സിന് ആഹ്ലാദം നല്കുന്ന പരുപാടികളോട് കൂടെയായിരുന്നു പ്രവേശനോത്സവം നടത്തിയത്.ഏതൊരു പുതിയ യാത്രയ്ക്കും തുടക്കം കുറിക്കുന്ന പ്രാർത്ഥനാ മ‍ഞ്ജരികളോടെ പരിപാടികൾക്ക് തുടക്കമായി. സ്കൂളിക്ക് പുതിയതായി കടന്നുവന്നവർക്ക് അധ്യാപികയായ സ്റ്റെല്ല ഹെെസിന്ത് സ്വാഗതം അറിയിച്ചു.


===സ്കൂൾ ശാസ്ത്രോത്സവം ===
===സ്കൂൾ ശാസ്ത്രോത്സവം ===
വരി 279: വരി 274:


===കായിക ക്ലബ് ===
===കായിക ക്ലബ് ===
കായിക ക്ലബ്ബിന്റെ ഉത്‌ഘാടനം 100 -ഓളം വിദ്യാർത്ഥികളുടെ അംഗത്വത്തോടെ നടന്നു. ഉപജില്ലാ കായിക മേളയിലേക്ക് 55 വിദ്യാർത്ഥികളെ തിരഞെടുത്തു. അവർ മേളയിൽ മികച്ച പ്രകടനം കാഴ്ചവക്കുകയും സമ്മാനാർഹരാകുകയും ചെയ്തു. തിരഞെടുത്ത 30 വിദ്യാർത്ഥികൾ ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തു. 15 വിദ്യാർത്ഥികൾ സംസ്ഥാന മത്സരത്തിലും പങ്കെടുത്ത സമ്മാനാർഹരായ് .
കായിക ക്ലബ്ബിന്റെ ഉത്‌ഘാടനം 100 -ഓളം വിദ്യാർത്ഥികളുടെ അംഗത്വത്തോടെ നടന്നു. ഉപജില്ലാ കായിക മേളയിലേക്ക് 55 വിദ്യാർത്ഥികളെ തിരഞെടുത്തു. അവർ മേളയിൽ മികച്ച പ്രകടനം കാഴ്ചവക്കുകയും സമ്മാനാർഹരാകുകയും ചെയ്തു. തിരഞെടുത്ത 30 വിദ്യാർത്ഥികൾ ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തു. 15 വിദ്യാർത്ഥികൾ സംസ്ഥാന മത്സരത്തിലും പങ്കെടുത്ത സമ്മാനാർഹരായ്  


===ചൈൽഡ് അഭ്യൂസ് ===
===ചൈൽഡ് അഭ്യൂസ് ===
വരി 304: വരി 299:
=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ അതിൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഈ വർഷത്തെ അധ്യായം ആരംഭിക്കുകയുണ്ടായി കുട്ടികളെല്ലാവരും കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ആണ് പ്രവേശനോത്സവത്തിൽ പങ്കെടുത്തത്.സ്കൂൾ അങ്കണത്തിലെ ആവേശങ്ങൾ കുറവ് വരുത്താത്ത രീതിയിൽ ആണ് സ്കൂൾ പ്രവേശനം ഉത്സവം നടത്തിയത്.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ അതിൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഈ വർഷത്തെ അധ്യായം ആരംഭിക്കുകയുണ്ടായി കുട്ടികളെല്ലാവരും കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ആണ് പ്രവേശനോത്സവത്തിൽ പങ്കെടുത്തത്.സ്കൂൾ അങ്കണത്തിലെ ആവേശങ്ങൾ കുറവ് വരുത്താത്ത രീതിയിൽ ആണ് സ്കൂൾ പ്രവേശനം ഉത്സവം നടത്തിയത്.
=== ദിനാചരണങ്ങൾ ===
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഇതിൽ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.വർച്വൽ ആയി കുട്ടികൾക്ക്  സ്കൂൾ അന്തരീക്ഷം വീടുകളിൽ സൃഷ്ടിച്ചുകൊണ്ടാണ് ഓരോ ദിനാചരണങ്ങളും കൊണ്ടാടിയത്.
ലോക പരിസ്‌ഥിതി ദിനം
ഇന്റർനാഷണൽ യോഗ ഡേ
ഇൻഡിപെൻഡൻസ്‌ ഡേയ്
നാഷണൽ സ്പോർട്സ് ഡേ
നാഷണൽ ന്യൂട്രിയനാൽ വീക്ക്
ടീച്ചേഴ്‌സ് ഡേയ്
ഗാന്ധി ജയന്തി  
പോസ്റ്റൽ ഡേ
ഓസോൺഡേ
സ്പേസ് വീക്ക്
അബ്ദുൽ കാലം റിമെംബറാൻസ്
ചിൽഡ്രൻസ് ഡേ
വേൾഡ് എയ്ഡ്സ് ഡേ
റിപ്പബ്ലിക് ഡേ
== '''ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം''' ==
               സ്കൂൾ തലത്തിലുള്ള കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി  സെന്റ് തെരേസസിൽ രൂപികരിച്ചു .കോവിഡ് മഹാമാരിക്കിടയിലും ഹെഡ്മിസ്ട്രെസ്  സിസ്റ്റർ മാർജിയുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗ്മായി സ്കൂളിലെ ലൈബ്രറി ഡിജിറ്റലൈസ് ചെയ്യുവാൻ സാധിച്ചു .പ്രശസ്ത സാഹിത്യകാരൻ ശ്രി.എം .കെ സാനു ഉദ്ഘാടനം നിർവഹിച്ചു.


== 2021-22  വർ‍ഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ==
== 2021-22  വർ‍ഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ==


=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===


കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഈ അധ്യയന വർഷവും വും വച്ച് ഒരു പ്ലാറ്റ്ഫോമിലൂടെ യാണ് ആരംഭിച്ചത് അത് അധ്യാപകർ കുട്ടികളെ വിവിധ ക്ലാസ് ഗ്രൂപ്പുകളായി തിരിക്കുകയും അവർക്ക് വേണ്ട ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കുകയും സങ്കടിപ്പിച്ചു.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഈ അധ്യയന വർഷവും വും വച്ച് ഒരു പ്ലാറ്റ്ഫോമിലൂടെ യാണ് ആരംഭിച്ചത് അത് അധ്യാപകർ കുട്ടികളെ വിവിധ ക്ലാസ് ഗ്രൂപ്പുകളായി തിരിക്കുകയും അവർക്ക് വേണ്ട ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കുകയും സങ്കടിപ്പിച്ചു.
വരി 355: വരി 383:
===വായനാവാരം ===
===വായനാവാരം ===
വായനയോടുള്ള കുട്ടികളുടെ താത്പര്യം വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ  ജൂലൈയിൽ തന്നെ സ്കൂൾ വായനാവാരം നടത്തി. പുസ്തകങ്ങളെ കുറച്ചു കൂടുതൽ അറിയുവാനും അടുക്കുവാനും സഹായകമാകുന്ന രീതിയിലായിരുന്നു സ്കൂൾ വായന വാരം സങ്കടിപ്പിച്ചത്. ഓരോ വീടുകളും ഓരോ ലൈബ്രറി ആയി പ്രദർശിപ്പിച്ചു.കുട്ടികൾ തങ്ങളുടെ വീട്ടിലുണ്ടായിരുന്ന പുസ്തകങ്ങൾ ശേഖരിച്ചു. അത് വീടുകളിൽ മനോഹരമായ് അലങ്കരിച്ചു.മികച്ച  ലൈബ്രറി നിർമ്മിക്കൽ മത്സരം മാത്രമല്ല വായനയെക്കുറിച്ചു കഥാരചന, കവിതാരചന,ഉപന്യാസം തുടങ്ങിയ മത്സരങ്ങളും സ്കൂൾ സങ്കടിപ്പിച്ചു.
വായനയോടുള്ള കുട്ടികളുടെ താത്പര്യം വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ  ജൂലൈയിൽ തന്നെ സ്കൂൾ വായനാവാരം നടത്തി. പുസ്തകങ്ങളെ കുറച്ചു കൂടുതൽ അറിയുവാനും അടുക്കുവാനും സഹായകമാകുന്ന രീതിയിലായിരുന്നു സ്കൂൾ വായന വാരം സങ്കടിപ്പിച്ചത്. ഓരോ വീടുകളും ഓരോ ലൈബ്രറി ആയി പ്രദർശിപ്പിച്ചു.കുട്ടികൾ തങ്ങളുടെ വീട്ടിലുണ്ടായിരുന്ന പുസ്തകങ്ങൾ ശേഖരിച്ചു. അത് വീടുകളിൽ മനോഹരമായ് അലങ്കരിച്ചു.മികച്ച  ലൈബ്രറി നിർമ്മിക്കൽ മത്സരം മാത്രമല്ല വായനയെക്കുറിച്ചു കഥാരചന, കവിതാരചന,ഉപന്യാസം തുടങ്ങിയ മത്സരങ്ങളും സ്കൂൾ സങ്കടിപ്പിച്ചു.
== '''നല്ല പാഠം''' ==
കോവിഡ് 19 മഹാമാരിയുടെ പാഴ്ചതലത്തിൽ വീട്ടകങ്ങൾ വിദ്യാലയങ്ങൾ ആയിമാറിയ സാഹചര്യത്തിൽ നമ്മുടെ നല്ല പാഠമൊരുക്കാൻ സെന്റ് തെരേസാസ് വിദ്യാലയത്തിലെ വിദ്യാർത്ഥികൾ തങ്ങളാലാവുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയുണ്ടായി. സഹജീവികളോട് കരുണയും , കരുതലും കാണിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി. സ്വാർത്ഥതയിലേക് വഴിമാറാതെ പങ്കുവെക്കലിന്റെ മനോഭാവം വളർത്തിയെടുക്കാനും സമൂഹത്തോടും, സഹജീവികളോടും , പ്രകൃതിയോടും കരുണ കാണിക്കാനും വിദ്യാർത്ഥി മനസ്സുകളെ പ്രാപ്തരാകുവാൻ നല്ലപാഠം പ്രവർത്തനങ്ങൾക്കു കഴിയുന്നു.
മാനവികത ഏറെ വെല്ലുവിളികൾ നേരിടുന്ന ഇക്കാലയളവിൽ, പുതുതലമുറയിൽ മാനവിക മൂല്യങ്ങൾ പകരുവാൻ മനോരമയുടെ നല്ലപാഠം പദ്ധതിയിലൂടെ കഴിയുന്നു. വിദ്യാദാനത്തിന്റെ വിളിനിലമായി നിലകൊള്ളുന്ന സി. എസ്‌. എസ്. ടി സന്യസ്‌തസ്ഥാപനമായ  സെന്റ് തെരേസാസ് വിദ്യാലയത്തിലെ വിദ്യാർത്ഥിനികളുടെ നമ്മുടെ നല്ലപാഠങ്ങൾ വിനയപുരസ്സരം സമർപ്പിക്കുന്നു.
മഹാമാരിക്കാലത്തെ എറണാകുളം സെന്റ് തെരേസാസ് CGHS ലെ നല്ലപാഠം പ്രവർത്തനങ്ങളുടെ ഓൺലൈൻ  ഉദ്ഘാടനം പ്രധാന അധ്യാപിക റവ. സി. മാജി നിർവഹിച്ചു . PTA പ്രസിഡന്റ്  നല്ലപാഠം കോർഡിനേറ്റർ മാരായ സ്റ്റെല്ല ടീച്ചർ, ജ്വാല ടീച്ചർ, വിദ്യാർഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഈ അധ്യയന വർഷം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ആസ്സൂത്രണം ചെയ്യുകയും, നടപ്പിലാക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ അവലംബിക്കുകയും ചെയ്തു.
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
[[പ്രമാണം:WhatsApp Image 2022-02-26 at 11.26.56 AM.jpg|പകരം=Back to school ഭാഗമായി  കുട്ടികൾക്ക് ആയിട്ടുള്ള ക്ലാസുകൾ|ലഘുചിത്രം|Back to school ഭാഗമായി  കുട്ടികൾക്ക് ആയിട്ടുള്ള ക്ലാസുകൾ ]]
സൗമിനി ജെയിൻ (മേയർ കൊച്ചിൻ) , അനുരാധ നാലപ്പാട്ട് (എഴുത്തുകാരി, കലാകാരി, സംഗീത അക്കാദമി അംഗം), സുജാത (പാട്ടുകാരി), ജസ്റ്റിസ് അനു ശിവരാമൻ (ഹൈക്കോർട്ട് ഓഫ് കേരള) ,ഉണ്ണി മേരി (സിനിമ നടി) തുടങ്ങി രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സാനിധ്യം അറിയിച്ച നിരവധി പേർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്.
== 2024 - 25 വർ‍ഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ==
'''2025''' '''അധ്യയന വർഷത്തിലെ സ്റ്റാൻഡേർഡ് X ബാച്ച് 100% വിജയം കൈവരിച്ചു. ഈ ബാച്ച് 103 ഫുൾ A+ ഗ്രേഡുകളും 26 9 A+ ഗ്രേഡുകളും നേടി.'''
'''<u><big>സ്കൂളിന്റെ മികച്ച പ്രകടനത്തിന് ആവശ്യമായ നൂതനവും ഗവേഷണാത്മകവുമായി നടപ്പിലാക്കിയ ടീച്ചിങ് മെത്തേഡുകൾ</big></u>'''
'''ശാസ്ത്ര ഗണിത വിഷയങ്ങൾ പരിശീലിപ്പിക്കുന്നതിനായി പ്രവൃത്തി പരിചയ ക്ലാസുകൾ കൊടുക്കുന്നു. ഭാഷാപഠനം കൂടുതൽ മികച്ചതാക്കാനും ഭാഷയോട് താൽപര്യം വർദ്ധിപ്പിക്കാനും ഡിജിറ്റൽ ലൈബ്രറി സൗകര്യം പ്രയോജനപ്പെടുത്തുന്നു.'''
'''മാർച്ച് 2025 ലെ SSLC പരീക്ഷയിൽ 100% വിജയം കൈവരിച്ചതിന് നമ്മുടെ സ്കൂൾ ആദരിക്കപ്പെട്ടു.ബഹു മാന്യനായ MLA ശ്രീ ടി. ജെ. വിനോദ്, കൊച്ചി കോർപ്പറേഷൻ മേയർ എന്നിവരിൽ നിന്ന് മികവ് 2025 അവാർഡ്, MLA ഉമ തോമസ് അവാർഡ് എന്നിവ സ്കൂളിന് ലഭിച്ചു.'''
'''ചെമ്പക റിസImageർച്ച് & ട്രെയിനിംഗ് സെന്റർ നൽകുന്ന സ്കൂൾ എക്സലൻസ് അവാർഡ് 2026 നമ്മുടെ സ്കൂൾ നേടി.'''
'''പെൺകുട്ടികളുടെ വിദ്യാഭ്യാസം, അക്കാദമിക മികവ്, സംസ്കാരം, സാമൂഹിക ശാക്തീകരണം തുടങ്ങിയ മേഖലകളിൽ 125 വർഷത്തിലധികം മികവ് പുലർത്തിയതിന് സ്കൂളിനെ “കേരള ഹെറിറ്റേജ് സ്കൂൾ – വിമൺസ് എജുക്കേഷൻ പയനിയർ” എന്ന ബഹുമതി ലഭിച്ചു.'''
'''പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനനിലവാരം ഉയർത്തുന്നതിനായി എല്ലാ വിഷയങ്ങളിലും അതാത് അധ്യാപകർ പഠന പിന്തുണ  ക്ലാസുകൾ നൽകിവരുന്നു. ഗിഫ്റ്റ്‍ഡ് ചൈൽഡിന് വിവിധ  വിഷയങ്ങളിൽ പ്രൊജക്റ്റ് തുടങ്ങിയ പരിശീലന പരിപാടികൾ നടത്തിവരുന്നു.'''
'''കലാ കായിക മത്സരങ്ങളിൽ മികച്ച പരിശീലനം നൽകിവരുന്നു. എൻ.സി.സി,ഗൈഡ്സ്,തുടങ്ങിയ സംഘടനകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നു. മികച്ച പഠന നിലവാരം, അധ്യാപകരുടെ സ്നേഹ സമീപനം, പ്രധാന അധ്യാപികയുടെ നേതൃത്വ പാടവം എന്നിവ വിദ്യാർത്ഥികളെ കൂടുതൽ ആകർഷിക്കുന്നു.'''
'''<u><big>സ്കൂളിന് അധ്യാപകർക്ക് ലഭിച്ചിട്ടുള്ള ഗവൺമെന്റോ  ഗവൺമെന്റിതര അവാർഡുകൾ അംഗീകാരങ്ങൾ</big></u>'''
'''അധ്യാപികയായ ശ്രീമതി സ്റ്റെല്ല ,ടീച്ചർ സ്റ്റേറ്റ് കലോത്സവത്തിൽ ലൈറ്റ് മ്യൂസിക് വിഭാഗത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടി.'''
'''അധ്യാപികയായ ശ്രീമതി ഷൈനി ബെന്നി ഇന്ത്യൻ നേവി സംഘടിപ്പിച്ച കൊച്ചി നേവി മാരത്തൺ 2025 ൽ ഒന്നാം സ്ഥാനം നേടി.'''
'''അധ്യാപികമാരായ ശ്രീമതി സുജാ എബ്രഹാം, ശ്രീമതി എലിസബത്ത് ഷെറിൻ, ശ്രീമതി മേരി റാണി വി. എസ്. എന്നിവർ 30 വർഷത്തെ സമർപ്പിത അധ്യാപന സേവനത്തിന് കേരള വിദ്യാഭ്യാസ വകുപ്പിന്റെ ബഹുമതിക്ക് അർഹരായി.'''
'''<big><u>സ്കൂൾ നടപ്പിലാക്കിയ സാമൂഹ്യ സേവന ജനസമ്പർക്ക പരിപാടികൾ</u></big>'''
'''ല്ല പാഠം പദ്ധതിയുടെ കീഴിൽ സാമൂഹ്യ സേവന പരിപാടികൾ നടത്തുന്നു. ക്യാൻസർ രോഗികൾക്കുള്ള ധനസഹായം, എറണാകുളം ജില്ലയിലെ മറ്റു സ്കൂളുകളിൽ പഠിക്കുന്ന നിർധനരായ വിദ്യാർഥികൾക്ക് അധ്യയന വർഷാരംഭത്തിൽ പഠനോപകരൺങ്ങൾ നല്കി. എൻ സി സി, ഗൈഡ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ് എറണാകുളം ജില്ലയിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്കൂളിന്റെ സഹകരണം ഉറപ്പുവരുത്തുന്നു.'''
'''ലുക്കീമിയ ബാധിച്ച നമ്മുടെ പ്രിയപ്പെട്ട ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ ചികി‌ത്സക്കായി ആ കുടുംബത്തെ സഹായിക്കുന്നതിനായി സമാഹരിച്ച 3 ലക്ഷം രൂപ കൈമാറുകയുണ്ടായി. അതോടൊപ്പം തന്നെ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി മറ്റ് ചില ഉദ്യമങ്ങളും നമ്മൾ ഏറ്റെടുത്തു നടപ്പിലാക്കി:'''
'''വൃദ്ധസദനം: ഒരു വൃദ്ധസദനം സന്ദർശിക്കുകയും അവിടെയുള്ളവർക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു.'''
'''ശുചീകരണം: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കടൽത്തീരം ശുചീകരിക്കുന്ന പ്രവർത്തനങ്ങളിലും നമ്മൾ സജീവമായി പങ്കെടുത്തു.'''
<big><u>'''NCC'''</u></big>
'''എൻ.സി.സി 7(K) നേവൽ യൂണിറ്റ് നമ്മുടെ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു. 150 കേഡറ്റുകൾ അംഗങ്ങളാണ്. 50 കേഡറ്റുകൾ A ലെവൽ സർട്ടിഫിക്കറ്റ് പരീക്ഷയിൽ വിജയിച്ചു. മറ്റൊരു 50 കേഡറ്റുകൾ വാർഷിക പരിശീലന ക്യാമ്പുകളിൽ പങ്കെടുത്തതിലൂടെ SSLC ഗ്രേസ് മാർക്കിന് അർഹരായി. ഒൻപതാം ക്ലാസിലെ ദേവനന്ദ പി എസ് EBSB നാഷണൽ ക്യാമ്പ് (Ek Bharat Shreshtha Bharat) വിജയകരമായി പൂർത്തിയാക്കി. നമ്മുടെ അധ്യാപികയായ ANO ഫെമി ലൂയിസ് ഗ്വാളിയോറിൽ സംഘടിപ്പിച്ച 45 ദിവസത്തെ ദേശീയ ക്യാമ്പിൽ പങ്കെടുക്കുകയും, അവരുടെ സമർപ്പണവും നേതൃപാടവവും തെളിയിച്ച് സ്കൂളിന് വലിയ അഭിമാനം നൽകുകയും ചെയ്തു.'''
'''<u><big>RED CROSS</big></u>'''
'''ജൂനിയർ റെഡ് ക്രോസിൽ ആകെ 175 വിദ്യാർത്ഥികൾ പ്രവർത്തിക്കുന്നു. അതിൽ, 59 പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ C ലെവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹരായി.'''
'''<u><big>GUIDES</big></u>'''
'''ഗൈഡ്സ് സ്കൂൾ പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകമാണ്. 64 വിദ്യാർത്ഥികളടങ്ങിയ രണ്ട് ഗൈഡ് കമ്പനികൾ നിലവിലുണ്ട്. 15 വിദ്യാർത്ഥികൾ സംസ്ഥാന പുരസ്കാർ (രാജ്യപുരസ്കാർ) പരീക്ഷയിൽ യോഗ്യത നേടിയിട്ടുണ്ട്, അവർക്ക് ഗ്രേസ് മാർക്കിന് അർഹതയുണ്ട്.'''
'''<big><u>ലിറ്റിൽ കൈറ്റ്സ്</u></big>'''


സൗമിനി ജെയിൻ (മേയർ കൊച്ചിൻ) , അനുരാധ നാലപ്പാട്ട് (എഴുത്തുകാരി, കലാകാരി, സംഗീത അക്കാദമി അംഗം), സുജാത (പാട്ടുകാരി), ജസ്റ്റിസ് അനു ശിവരാമൻ (ഹൈക്കോർട്ട് ഓഫ് കേരള) ,ഉണ്ണി മേരി (സിനിമ നടി) തുടങ്ങി രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സാനിധ്യം അറിയിച്ച നിരവധി പേർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്.
'''നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, ഹൈസ്കൂൾ വിദ്യാർത്ഥികളിൽ ഐ.ടി. കഴിവുകൾ വളർത്തുന്നതിന് റോബോട്ടിക്സ്, അനിമേഷൻ, പ്രോഗ്രാമിംഗ്, മീഡിയ ഡോക്യുമെന്റേഷൻ എന്നീ വിഷയങ്ങളിൽ പരിശീലനം നല്കുന്നു. പത്താം ക്ലാസിലെ 40 വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിന് അർഹത ലഭിച്ചിട്ടുണ്ട്.'''
 
'''എട്ടും ഒമ്പതും ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി മെയ് മാസത്തിൽ സ്കൂൾ തല ക്യാമ്പ് നടത്തി. ഉപജില്ലാ തലത്തിൽ നടന്ന ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ 8 വിദ്യാർത്ഥികൾ പങ്കെടുത്തു. പത്താം ക്ലാസിലെ കൈറ്റ്സ് വിദ്യാർത്ഥികൾ റോബോട്ടിക് എക്സ്പോയും സംഘടിപ്പിച്ചു.'''






'''<u><big>സ്കൂൾ പി.ടി.എ, എം.പി.ടി.എ എന്നിവയുടെ ശ്രമഫലമായി നടപ്പാക്കിയിട്ടുള്ള വിദ്യാർത്ഥിക്ഷേമ സ്കൂൾ ഭൗതിക സാഹചര്യ വികസന പ്രവർത്തനങ്ങൾ</big></u>'''


'''കുടിവെള്ളം, ശുചിമുറി, കൈകഴുകൽ സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ'''


'''ക്ലാസ് മുറികളും ലാബുകളും നവീകരിക്കൽ,ബെഞ്ച്–ഡെസ്ക്, ഫാൻ, ലൈറ്റ് തുടങ്ങിയ സൗകര്യങ്ങളുടെ പുതുക്കൽ,സ്കൂൾ പരിസര ശുചീകരണം, ഹരിതീകരണം, പൂന്തോട്ട വികസനംലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് സൗകര്യങ്ങളുടെ വികസനംവിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ്, പഠനോപകരണ സഹായം,സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് യൂണിഫോം, പുസ്തകങ്ങൾ, ഫീസ് സഹായം,ആരോഗ്യ പരിശോധന ക്യാമ്പുകൾ, കൗൺസലിംഗ് സൗകര്യം, ഗെയിംസ് & സ്പോർട്സ് ഉപകരണങ്ങളുടെ ലഭ്യതയും ,സുരക്ഷാ സംവിധാനം (സി.സി.ടി.വി., ഗേറ്റ്, കെയർടേക്കർ) ശക്തിപ്പെടുത്തൽ വഴികളുടെ ടൈലിംഗ് തുടങ്ങിയ സൗകര്യങ്ങൾ നടപ്പിലാക്കി.'''


'''<u><big>കരിക്കുലർ/ കോ കരിക്കുലർ ആക്ടിവിറ്റിക്കായി സാങ്കേതികവിദ്യയിലൂന്നി സ്കൂളിൽ നടപ്പിലാക്കിയിരിക്കുന്ന നൂതന പരിപാടികൾ</big></u>'''


'''കുട്ടികൾക്കായി റോബോട്ടിക്സ് ക്യാമ്പ് നടത്തി.സൈബർ സെക്യൂരിറ്റി, എ ഐ, അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകൾ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി നടത്തുകയുണ്ടായി.'''


== ഗാലറി ==
<big><u>'''KCSL'''</u></big>


'''കെസിഎസ് എൽ ഉദ്ഘാടനം 2025 ജൂൺ 6- ന് വിശുദ്ധ കുർബാനയോട് കൂടി നടന്നു .രൂപതാ തലത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങൾ സാഹിത്യോത്സവത്തിലും കലോത്സവത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''


'''സ്റ്റേറ്റ് KCSL കലോത്സവത്തിൽ സമ്മാനം നേടിയ കുട്ടികൾ.'''


'''HS'''


'''1 ഭക്തിഗാനം :സേറ റോബിൻ ഒന്നാം സ്ഥാനം'''


'''2 പുത്തൻ പാന : അഗ്നൽ ബെന്നോ പി. ഒന്നാം സ്ഥാനം'''


'''3 മോണോ ആക്ട് :മേരി ശ്രദ്ധ എൻ.എസ്. എ ഗ്രേഡ്'''


'''4 കഥാപ്രസംഗം : മേരി ശ്രദ്ധ എൻ.എസ്. എ ഗ്രേഡ്'''


'''5 ഇംഗ്ലീഷ് പ്രസംഗം: മേരി ശ്രേയ എൻ.എസ്.'''


'''6 KCSL ആന്തം : സേറ റോബിൻ, സിയ സുജിത്ത്, ജെനീസ മരിയ, റോസ്മരിയ ഷിനു, അഗ്നൽ ബെന്നോ പി., സ്റ്റെഫ്‌ന മരിയ, ആധിന ഷിനിൽ. എ ഗ്രേഡ്'''


'''7 സ്റ്റഡി സർക്കിൾ: മിയ രാജേഷ് കാട്ടിക്കാരൻ, ആൻ മരിയ, മരിയ ട്രീസ ആംബ്രോസ്, ആൻഡ്രിയ ജോസഫ്, ബ്രിയോണ ലിവേര, അതിഥി പോൾ, ലിസ്വിൻ ജോഷി. ബി ഗ്രേഡ്.'''


'''UP'''


'''ഭക്തിഗാനം : ലിഡിയ തോമസ്'''


'''ഇലോകൂഷൻ ഇംഗ്ലിഷ്:അബിഗയിൽ മേരി വർഗീസ്'''


[[പ്രമാണം:1234567890-=.jpeg|ലഘുചിത്രം|ഇടത്ത്‌|ലിറ്റിൽ കൈറ്റ്സ് ഉപകരണങ്ങൾ  ]][[പ്രമാണം:2019-11-14-150458.jpg|ലഘുചിത്രം|വലത്ത്‌|വിദ്യാർത്ഥികൾ നർത്തകി സുശീലയ്‌ക്കൊപ്പം ]]
'''കഥാപ്രസംഗം :അമേയ ലൈജു'''


[[പ്രമാണം:123we.jpeg|ലഘുചിത്രം|നടുവിൽ|സംസ്ഥാന വിജയികൾ  അക്ഷര പി.എസ്, ശിവാനി അജിത്, ജീൻ മരിയ, എയ്ഞ്ചൽ ടീന ഡിസിൽവ, കരോളിൻ ഷാജൻ ]] 
'''മോണോ ആക്ട് :ജുവാൻ സാറ ഷിനോയ്'''


[[പ്രമാണം:2019-11-14-121512.jpg|ലഘുചിത്രം|ഇടത്ത്‌]] [[പ്രമാണം:Sports123.jpeg|ലഘുചിത്രം|ഉപജില്ലാ ഓവറോൾ ചാമ്പ്യൻസ് ]]
'''പുത്തൻപാന :ലിഡിയ തോമസ്'''


[[പ്രമാണം:IMG 4573.JPG|ലഘുചിത്രം|വലത്ത്‌|ഭരണഘടന]]
'''ഫാ. വില്ല്യം ഇലക്യൂഷൻ അമേയ ലൈജു'''


[[പ്രമാണം:IMG 4554.JPG|ലഘുചിത്രം|ഇടത്ത്‌|ഉത്‌ഘാടനം ]]
'''സ്റ്റഡി സർക്കിൾ: ജെസ്ലിൻ സബു, ജ്യോതിസ് ക്ലെയർ , ജിയാൻ മെർസി , എൽന മരിയ , റോൺ റോജി , ആമി മറിയം , അന്നരിയ റോസ്'''


[[പ്രമാണം:IMG 2916.JPG|ലഘുചിത്രം|നടുവിൽ|സ്കുൂൾ ഇലക്ഷൻ]]
'''കെ.ഇി.എസ്.എൽ ആന്തം ലിഡിയ തോമസ്, മേരി ഗബ്രിയേല ഡിസിൽവ , ആൻജെലീന, മേരി ജോൻ , അന്നതിയ കെ ജോമോൻ, ആഞ്ചൽ മേരി , ഷാരോൺ സെസൻ ജോസഫ് .'''


[[പ്രമാണം:IMG 2849.JPG|ലഘുചിത്രം|ഇടത്ത്‌]][[പ്രമാണം:IMG-20181001-WA0101.jpg|ലഘുചിത്രം]]
'''<u><big>കായികോത്സവം</big></u>'''


[[പ്രമാണം:IMG 2079.JPG|ലഘുചിത്രം|വലത്ത്‌|പേപ്പർ ബാഗിൽ വൃക്ഷതൈകൾ കുട്ടികൾക്ക് നൽകിയപ്പോൾ.]]
'''അഞ്ചലി ജെസീന്ത ,ക്ലാസ് X ,കേരള ബാസ്‌ക്കറ്റ്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.'''


[[IMG 2241.JPG|ലഘുചിത്രം|നടുവിൽ]][[പ്രമാണം:Angel mariaASDFG.jpeg|ലഘുചിത്രം|നടുവിൽ|നാഷണൽ വിജയി ]]
'''ബ്രിസ്ന ബിജു ,ക്ലാസ് 8,ദിയ രാധാകൃഷ്ണൻ ,ക്ലാസ് 7,ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സ്ഥലങ്ങളിൽ നടന്ന ദേശീയ ബാസ്‌കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു യഥാക്രമം വെങ്കലവും സ്വർണ്ണവും മെഡലുകൾ നേട'''


[[പ്രമാണം:IMG 2083.JPG|ലഘുചിത്രം|നടുവിൽ|പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷതൈ വിതരണം.]]
'''ക്ലാസ് 7 ലെ സെറ സെബാസ്റ്റ്യൻ ഗോവയിലും ,ഡൽഹിയിലും നടന്ന രണ്ട് ദേശീയ ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവർ ചെന്നൈയിൽ നടന്ന ടേബിൾ ടെന്നീസ് ദേശീയ ചാമ്പ്യൻഷിപ്പിൽ ദേശീയ ചാമ്പ്യനായി.'''


[[പ്രമാണം:WhatsApp Image 2019-11-18 at 1.50.14 PM.jpeg|ലഘുചിത്രം|ഇടത്ത്‌|സംസ്ഥാന ഫെൻസിങ്  വിജയികൾ ]]
'''ക്ലാസ് 7 ലെ എമി മറീനാ വിവേര ചാമ്പ്യൻഷിപ്പിൽ ദേശീയ ബാസ്‌ക്കറ്റ്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.'''


[[പ്രമാണം:WhatsApp Image 2019-11-18 at 1.47.54 PM.jpeg|ലഘുചിത്രം|വലത്ത്‌|സംസ്ഥാന  ജൂഡോ വിജയികൾ ]]
'''ക്ലാസ് X ലെ ഹന്ന നസ്‌റിൻ, ചെന്നൈയിൽ കരാട്ടെയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുകയും കോയമ്പത്തൂരിൽ നടന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.'''


[[പ്രമാണം:WhatsApp Image 2019-11-18 at 1.59.19 PM.jpeg|ലഘുചിത്രം|നടുവിൽ|നാഷണൽ ടീം അംഗം ]]
'''ക്ലാസ് 10-ലുള്ള മീനാക്ഷി കുമാരി ഹരിയാനയിൽ നടന്ന മുപ്പത്തിയമഞ്ചാമത് സബ് ജൂനിയർ ദേശീയ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.'''


[[പ്രമാണം:IMG 4623.JPG|ലഘുചിത്രം|ഇടത്ത്‌|ചൈൽഡ് അഭ്യൂസ് ]]
'''എറണാകുളം സെന്റ് തെരേസാസ്CGHSS കായിക രംഗത്ത് മികവ് തെളിയിച്ചു. ഓൾ-കേരള ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റിൽ ജേതാക്കളായി, സംസ്ഥാന ബാസ്‌ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി. ജില്ലയിലും, ഉപജില്ലയിലും നടന്ന നിരവധി സ്പോർട്സ് ഇനങ്ങളിൽ—ബാസ്‌ക്കറ്റ്ബോൾ, ടേബിൾ ടെന്നീസ്, ജൂഡോ, നീന്തൽ, അത്‌ലറ്റിക്സ് എന്നിവയിൽ—ഓവറാൾ  ചാമ്പ്യൻഷിപ്പുകളും നേടിയെടുത്തു. 56 വിദ്യാർത്ഥിനികൾ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തു. പെൺകുട്ടികൾ ഉപജില്ലാതല അത്‌ലറ്റിക്സ് ഓവറാൾ ചാമ്പ്യൻഷിപ്പും നേടി.'''
[[പ്രമാണം:IMG 4637.JPG|ലഘുചിത്രം|വലത്ത്‌|ചൈൽഡ് അഭ്യുയസ് ക്ലാസ്സിൽ നിന്ന്.]]
[[പ്രമാണം:UDHYANAMQWERTYUO.JPG|ലഘുചിത്രം|ഇടത്ത്‌|സ്കൂൾ ഉദ്യാനത്തിൽ നിന്ന് ]]
[[പ്രമാണം:AAAAAAA.JPG|ലഘുചിത്രം|നടുവിൽ|ഇന്റിവിജ്വൽ ചാമ്പ്യൻ]]
[[പ്രമാണം:KAL3.JPG|ലഘുചിത്രം|വലത്ത്‌|സ്കൂൾ കലോത്സവത്തിൽ നിന്ന്.]]


[[പ്രമാണം:KAL1.JPG|ലഘുചിത്രം|ഇടത്ത്‌|സ്കൂൾ കലോത്സവത്തിൽ നിന്ന്.]][[പ്രമാണം:KAL2.JPG|ലഘുചിത്രം|നടുവിൽ|സ്കൂൾ കലോത്സവത്തിൽ നിന്ന്.]]
'''<u><big>ശാസ്ത്രമേള</big></u>'''
[[പ്രമാണം:Rfvtghnyh.png|ലഘുചിത്രം|വലത്ത്‌|ഡിജിറ്റൽ പൂക്കളം ]]
[[പ്രമാണം:Zxcvbnm, 1.png|ലഘുചിത്രം|ഇടത്ത്‌|ഡിജിറ്റൽ പൂക്കളം ]][[പ്രമാണം:Qwsdfvbn-1.png|ലഘുചിത്രം|നടുവിൽ|ഡിജിറ്റൽ പൂക്കളം ]]
[[പ്രമാണം:WhatsApp Image 2019-11-29 at 10.42.36 PM.jpeg|ലഘുചിത്രം|ഇടത്ത്‌|സ്കൂൾ ഒപ്പന ടീം  സ്റ്റേറ്റ് A ഗ്രേഡ് ]][[പ്രമാണം:WhatsApp Image 2019-11-29 at 9.49.53 PM.jpeg|ലഘുചിത്രം|വലത്ത്‌|പോസ്റ്റ് സ്റ്റാമ്പ് മത്സര വിജയി ലീന ]]
[[പ്രമാണം:WhatsApp Image 2019-11-30 at 8.00.14 PM.jpeg|ലഘുചിത്രം|നടുവിൽ|സംസ്‌കൃതം സംഘഗാന സ്റ്റേറ്റ്  വിജയികൾ ]]
[[പ്രമാണം:TTTTTTTTTTTTTTT PM.jpeg|ലഘുചിത്രം|ഇടത്ത്‌|ലീന തയ്യാറാക്കിയ സ്റ്റാമ്പ് ഉത്‌ഘാടനം ചെയുന്നു.]][[പ്രമാണം:WhatsApp Image 2019-11-19 at 9.16.59 PM.jpeg|ലഘുചിത്രം|വലത്ത്‌|സ്കൂൾ നാഗനൃത്തം ടീം ]]
[[പ്രമാണം:WhatsApp Image 2019-11-19 at 5.40.28 PM.jpeg|ലഘുചിത്രം|നടുവിൽ|സ്കൂൾ തിരുവാതിര ടീം ]]
[[പ്രമാണം:WhatsApp Image 2019-11-20 at 11.26.51 AM.jpeg|ലഘുചിത്രം|ഇടത്ത്‌|സ്കൂൾ ബാൻഡ് ]][[പ്രമാണം:ABCD1234567890-.jpeg|ലഘുചിത്രം|സ്റ്റേറ്റ് ജൂഡോ ടീം ]]
[[പ്രമാണം:WhatsApp Image 2019-11-20 at 10.47.09 AM.jpeg|ലഘുചിത്രം|നടുവിൽ|നങ്ങ്യർകൂത് കളിക്കുന്ന വിദ്യാർത്ഥിനി ]]
[[പ്രമാണം:WhatsApp Image 2019-11-29 at 12.32.14 AM.jpeg|ലഘുചിത്രം|ഇടത്ത്‌|സ്കൂൾ ഓർക്കസ്‌ട്ര ]]
[[പ്രമാണം:WhatsApp Image 2019-11-27 at 9.14.49 PM.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:IMG 4225.JPG|ലഘുചിത്രം|ഇടത്ത്‌|വിദ്യാർത്ഥികൾ പ്രതിഭകൾക്കൊപ്പം പരുപാടിയോടനുബന്ധിച്ചു എഴുത്തുകാരൻ ടി സ് ജോയിയോടൊപ്പം വിദ്യാർത്ഥികൾ ]]


[[പ്രമാണം:Arts 1.jpeg|ലഘുചിത്രം|നടുവിൽ|Arts club activitis|217x217ബിന്ദു]]
'''ഉപജില്ലാ തല ശാസ്ത്രോത്സവത്തിൽ നമ്മുടെ സ്കൂൾ  ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനത്തോടെ നേടി. ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി.'''


[[പ്രമാണം:IMG-20190724-WA0022.jpg|ലഘുചിത്രം|നടുവിൽ|നല്ലപാഠം]]
'''ഞങ്ങളുടെ വിദ്യാർത്ഥികളുടെ മികച്ച പ്രകടനം സ്കൂളിന് അഭിമാനവും മഹത്വവും സമ്മാനിച്ചു. ശാസ്ത്രോൽസവം ഓവറോൾ'''
[[പ്രമാണം:Qwer1.jpeg|ലഘുചിത്രം|നടുവിൽ]]


[[പ്രമാണം:DRAMA.jpeg|ലഘുചിത്രം|നടുവിൽ]]
'''യുപി (UP)യും ഹൈസ്കൂൾ (HS) വിഭാഗങ്ങളിലായി നടന്ന സബ്-ജില്ലായും ജില്ലാതല മത്സരങ്ങളിൽ സ്കൂൾ ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.'''


[[പ്രമാണം:IMG-20190731-WA0003.jpg|ലഘുചിത്രം|ഇടത്ത്‌]]
'''<big><u>കലോത്സവം</u></big>'''


'''സംസ്ഥാന തല കലോത്സവത്തിൽ വ്യക്തിഗത ഇനങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് നേടി ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർത്ഥികൾ:'''
* '''സെറാ റോബിൻ – ഉർദു ഗസൽ ആലാപനം'''
* '''അന്ന റോസ് ഫ്രാൻസിസ് – വെസ്റ്റേൺ വയലിൻ'''
* '''ആദ്യ ആർ. മേനോൻ – കഥകളി, മോഹിനിയാട്ടം, ഭരതനാട്യം'''
* '''ദേവീശ്രീ രഘുനാഥ് – ഹിന്ദി ഉപന്യാസം'''
* '''അഗ്നൽ ബെൻനോ – അഷ്ടപദി'''
* '''അഭിരാമി കെ. ബി. – കേരളനടനം'''
* '''സുലേഖ ഫാത്തിമ – ഉർദു കവിതാരചന'''
* '''ദേവിക മേനോൻ – ഓട്ടൻതുള്ളൽ'''


[[പ്രമാണം:IMG 3642.JPG|ലഘുചിത്രം|നടുവിൽ]]
'''സംസ്ഥാന തല കലോത്സവത്തിലെ ഗ്രൂപ്പ് ഇനങ്ങളിൽ ചവിട്ടുനാടകം, കഥകളി ഗ്രൂപ്പ്, നാടകം, ഓർക്കസ്ട്ര, ബാൻഡ് എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികൾ എഗ്രേഡും,ഗ്രേസ് മാർക്കും നേടി മികച്ച വിജയം കൈവരിച്ചു.'''


'''കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് സംസ്ഥാനതല കലോത്സവത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി.'''


'''<u><big>പ്രവൃത്തിപരിചയ മേള</big></u>'''


'''സബ്-ജില്ലാ തലത്തിൽ നടന്ന പ്രവൃത്തി പരിചയ മത്സരത്തിൽ ഹൈസ്കൂൾ, യുപി വിഭാഗങ്ങൾ ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ക്ലാസ് X ലെ ഗ്രീനു മരിയ സംസ്ഥാന തലത്തിൽ നടന്ന മെറ്റൽ എൻഗ്രേവിങ്ങ് ഇനത്തിൽ എ ഗ്രേഡ് നേടി.'''


'''<big><u>സാമൂഹ്യശാസ്ത്രമേള</u></big>'''


'''സബ്-ജില്ലാ തലത്തിൽ നടന്ന സാമൂഹ്യശാസ്ത്ര മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗം ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. യുപി വിഭാഗം സെക്കന്റ് ഓവറോൾ സ്ഥാനം നേടി.'''


'''സംസ്ഥാന തലത്തിൽ, ക്ലാസ് X ലെ ജോവിറ്റ ജോസഫ് ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ് ഇനത്തിൽ എ ഗ്രേഡ് നേടി.'''


'''<u><big>ഗണിതശാസ്ത്രമേള</big></u>'''


'''സബ്-ജില്ലാ തലത്തിൽ നടന്ന മത്സരങ്ങളിൽ യുപി (UP) വിഭാഗം സെക്കന്റ് ഓവറോൾ സ്ഥാനം നേടി.'''


'''<u><big>ഐടി മേള</big></u>'''


'''സബ്-ജില്ലാ തലത്തിൽ നടന്ന ഐ.ടി. മേളയിൽ, ഹൈസ്കൂൾ വിഭാഗവും യുപി വിഭാഗവും ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ജില്ലാ തലത്തിൽ, ഹൈസ്കൂൾ വിഭാഗം സെക്കന്റ് ഓവറോൾ സ്ഥാനം നേടി.'''


'''സംസ്ഥാന തലത്തിൽ, ക്ലാസ് X ലെ ഫർസാന ലിബാസ് ആനിമേഷൻ ഇനത്തിൽ ഗ്രേസ് മാർക്കോടുകൂടിയ ഫസ്റ്റ് എ ഗ്രേഡ് നേടി.'''


'''<big><u>സംസ്കൃത യുവജനോത്സവം</u></big>'''


'''സബ്-ജില്ലാ തല (HS വിഭാഗം) സംസ്കൃത യുവജനോത്സവത്തിൽ, സ്കൂൾ രണ്ടാം ഓവറോൾ സ്ഥാനം നേടി. ആറ് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടി, ജില്ലാതലത്തിലും എ ഗ്രേഡുകൾ നേടി.'''


'''യുപി (UP) വിഭാഗത്തിൽ, സബ്-ജില്ലാ തലത്തിൽ രണ്ട് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും, ആറ് ഇനങ്ങളിൽ സെക്കന്റ് എ ഗ്രേഡും നേടി.'''


'''ജില്ലാ തലത്തിൽ, വിദ്യാർത്ഥികൾ രണ്ട് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടി.'''


'''സംസ്ഥാന തല സംസ്കൃത യുവജനോത്സവത്തിൽ, ഗ്രൂപ്പ് സോങ്ങിൽ സ്കൂൾ എ ഗ്രേഡ് നേടി. ക്ലാസ് X ലെ അഗ്നൽ ബെൻന്നോ അഷ്ടപദിയിൽ എ ഗ്രേഡ് കരസ്ഥമാക്കി.'''


'''<u><big>സ്കൂളിൽ നിന്നും വിവിധ സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർഥികളുടെ എണ്ണം</big></u>'''


'''USS - 36 (one gifted)'''


'''NMMS - 4'''


== ഗാലറി ==


ഇതേ


==വഴികാട്ടി==
==വഴികാട്ടി==
വരി 464: വരി 588:
* എറണാകുളം ബാനർജി റോഡിൽ സ്ഥിതിചെയ്യുന്നു.
* എറണാകുളം ബാനർജി റോഡിൽ സ്ഥിതിചെയ്യുന്നു.
----
----
{{#multimaps:9.977403865151153, 76.27914689669343|zoom=18}}
{{Slippymap|lat=9.977403865151153|lon= 76.27914689669343|zoom=18|width=full|height=400|marker=yes}}
----
----
സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം
സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം