"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 203: | വരി 203: | ||
[[പ്രമാണം:12044 h poster.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:12044 h poster.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:12044 h4.resized.JPG|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:12044 h news.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12044 h1.resized.JPG|ലഘുചിത്രം]] | |||
[[പ്രമാണം:12044 h3.resized.JPG|നടുവിൽ|ലഘുചിത്രം]] | |||
| വരി 215: | വരി 222: | ||
പി ടി എ പ്രസിഡണ്ട് ശ്രീ മനോഹരൻ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻസിസി കേഡറ്റ് CQMS പ്രാർത്ഥന നമ്പ്യാർ സ്വാഗതഭാഷണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പാറക്കോൽ രാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഹവിൽദാർ കെ പി സ്മിതേഷ് (32 കേരള ബറ്റാലിയൻ പ്രതിനിധി) ഋതു ഗോപിനാഥിനുള്ള പുരസ്കാരം സമർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സീമ കെ ടി, ഹെഡ്മാസ്റ്റർ ശ്രീ സുനിൽകുമാർ എം, സത്യൻ കെ (SMC ചെയർമാൻ), ധന്യ പി (MPTAപ്രസിഡന്റ് ) അനിത കെ (ANO NCC ഓഫീസർ) ദിനേശ് ഇ. വി (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ ആത്മിക എസ് വിനോദ് നന്ദി അറിയിച്ചു. | പി ടി എ പ്രസിഡണ്ട് ശ്രീ മനോഹരൻ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻസിസി കേഡറ്റ് CQMS പ്രാർത്ഥന നമ്പ്യാർ സ്വാഗതഭാഷണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പാറക്കോൽ രാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഹവിൽദാർ കെ പി സ്മിതേഷ് (32 കേരള ബറ്റാലിയൻ പ്രതിനിധി) ഋതു ഗോപിനാഥിനുള്ള പുരസ്കാരം സമർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സീമ കെ ടി, ഹെഡ്മാസ്റ്റർ ശ്രീ സുനിൽകുമാർ എം, സത്യൻ കെ (SMC ചെയർമാൻ), ധന്യ പി (MPTAപ്രസിഡന്റ് ) അനിത കെ (ANO NCC ഓഫീസർ) ദിനേശ് ഇ. വി (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ ആത്മിക എസ് വിനോദ് നന്ദി അറിയിച്ചു. | ||
== '''പച്ചക്കറി വിളവെടുപ്പ്''' == | |||
[[പ്രമാണം:12044.g1.jpg|ഇടത്ത്|ലഘുചിത്രം]] | |||
കിനാനൂർ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ജിഎച്ച്എസ്എസ് ചായോത്ത് ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി വിളവെടുപ്പ് നടന്നു. പിടിഎ പ്രസിഡന്റ് മനോഹരൻ പാലായിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇക്കോ ക്ലബ് കൺവീനർ അശ്വഘോഷ് സ്വാഗതം പറഞ്ഞു. കിനാനൂർ സഹകരണബാങ്ക് പ്രസിഡണ്ട് വി കെ രാജൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം, സി ബിജു എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഋതുനന്ദ നന്ദി അറിയിച്ചു. | |||
'''താക്കോൽ കൈമാറി''' | |||
ജി. എച്ച്. എസ്.എസ് ചായ്യോത്ത് സ്കൂൾ എസ്.പി.സി കേഡറ്റ് ജിഷ്ണുവിന്റെ കുടുംബത്തിനുവേണ്ടി എസ്.പി.സി യൂണിറ്റും നീലേശ്വരം ജനമൈത്രി പോലീസും പാലായി ജനകീയ നിർമ്മാണ കമ്മിറ്റിയും ചേർന്ന് പുനർ നിർമ്മിച്ച വീടിന്റെ താക്കോൽ കണ്ണൂർ കാസർഗോഡ് ക്രൈം ബ്രാഞ്ച് എസ് പി, പി. ബാലകൃഷ്ണൻ നായർ ജിഷ്ണുവിന്റെ കുടുംബത്തിന് കൈമാറി. | |||
[[പ്രമാണം:12044 spc1.jpg|ഇടത്ത്|ലഘുചിത്രം]] | |||