"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12044 (സംവാദം | സംഭാവനകൾ)
12044 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 198: വരി 198:
എസ് പി സി , എൻ സി സി യൂണിറ്റിന്റെ മേൽനോട്ടത്തിൽ സാനിറ്റെസർ ഉൽപന്നങ്ങളുടെ നിർമ്മാണം.സസ്‍നേഹം സഹപാഠിക്കൊരു താങ്ങ് പദ്ധതി .പൂന്തോട്ടനിർമ്മാണം .എൽ എസ് എസ് ,യു എസ് എസ് പ്രത്യേക പരീക്ഷാപരിശീലനം.കൗൺസലിംഗ് ക്ലാസ്സ് .സ്പോർട്സ് പരിശീലനം
എസ് പി സി , എൻ സി സി യൂണിറ്റിന്റെ മേൽനോട്ടത്തിൽ സാനിറ്റെസർ ഉൽപന്നങ്ങളുടെ നിർമ്മാണം.സസ്‍നേഹം സഹപാഠിക്കൊരു താങ്ങ് പദ്ധതി .പൂന്തോട്ടനിർമ്മാണം .എൽ എസ് എസ് ,യു എസ് എസ് പ്രത്യേക പരീക്ഷാപരിശീലനം.കൗൺസലിംഗ് ക്ലാസ്സ് .സ്പോർട്സ് പരിശീലനം


== '''2025-26''' ==
== '''2025-26ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0''' ==
<gallery>
</gallery>
[[പ്രമാണം:12044 h poster.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12044 h poster.jpg|ഇടത്ത്‌|ലഘുചിത്രം]]


== '''ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0''' ==
 
[[പ്രമാണം:12044 h news.jpg|നടുവിൽ|ലഘുചിത്രം]]<gallery>
[[പ്രമാണം:12044 h4.resized.JPG|ഇടത്ത്‌|ലഘുചിത്രം]]
പ്രമാണം:12044 h1.resized.JPG
[[പ്രമാണം:12044 h news.jpg|നടുവിൽ|ലഘുചിത്രം]]
പ്രമാണം:12044 h2.resized.JPG
 
പ്രമാണം:12044 h3.resized.JPG
 
പ്രമാണം:12044 h4.resized.JPG
[[പ്രമാണം:12044 h1.resized.JPG|ലഘുചിത്രം]]
</gallery>
[[പ്രമാണം:12044 h3.resized.JPG|നടുവിൽ|ലഘുചിത്രം]]
 
 
 
 
== '''2026 റിപ്പബ്ളിക്ക് ദിന പരേഡിൽ പങ്കെടുത്ത് സ്കൂളിന്റെ അഭിമാനമായഋതുഗോപിനാഥ്''' ==
[[പ്രമാണം:12044.r1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12044.r2.jpg|ഇടത്ത്‌|ലഘുചിത്രം]]
 
== ചായ്യോത്തിന്റെ യശസ്സുയർത്തിയ ഋതു ഗോപിനാഥിന് ചുവന്ന പരവതാനി വിരിച്ച സ്വാഗതം. (09-02-26) ==
ഭാരതത്തിന്റെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ട ചായ്യോത്ത് ജി എച്ച് എസ്സ് എസ്സിലെ NCC കേഡറ്റ് CSM ഋതു ഗോപിനാഥിന് പ്രൗഢഗംഭീരമായ സ്വീകരണം ഏർപ്പെടുത്തി. സ്കൂൾ പി ടി എ യും NCC യൂണിറ്റും ചേർന്നാണ് സ്വീകരണ പരിപാടി ഒരുക്കിയത്. ചായ്യോം ബാങ്ക് പരിസരത്തു നിന്നും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായാണ് സ്കൂളിലേക്ക് വരവേറ്റത്. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.
 
പി ടി എ പ്രസിഡണ്ട് ശ്രീ മനോഹരൻ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻസിസി കേഡറ്റ് CQMS പ്രാർത്ഥന നമ്പ്യാർ സ്വാഗതഭാഷണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പാറക്കോൽ രാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഹവിൽദാർ കെ പി സ്മിതേഷ് (32 കേരള ബറ്റാലിയൻ പ്രതിനിധി) ഋതു ഗോപിനാഥിനുള്ള പുരസ്കാരം സമർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സീമ കെ ടി, ഹെഡ്മാസ്റ്റർ ശ്രീ സുനിൽകുമാർ എം, സത്യൻ കെ  (SMC ചെയർമാൻ), ധന്യ പി (MPTAപ്രസിഡന്റ് ) അനിത കെ (ANO NCC ഓഫീസർ) ദിനേശ് ഇ. വി (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ ആത്മിക എസ് വിനോദ് നന്ദി അറിയിച്ചു.
 
 
== '''പച്ചക്കറി വിളവെടുപ്പ്''' ==
[[പ്രമാണം:12044.g1.jpg|ഇടത്ത്‌|ലഘുചിത്രം]]
കിനാനൂർ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ജിഎച്ച്എസ്എസ് ചായോത്ത് ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി വിളവെടുപ്പ് നടന്നു. പിടിഎ പ്രസിഡന്റ് മനോഹരൻ പാലായിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇക്കോ ക്ലബ്‌ കൺവീനർ അശ്വഘോഷ് സ്വാഗതം പറഞ്ഞു. കിനാനൂർ സഹകരണബാങ്ക് പ്രസിഡണ്ട് വി കെ രാജൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം, സി ബിജു എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഋതുനന്ദ നന്ദി അറിയിച്ചു.
 
 
 
 
'''താക്കോൽ കൈമാറി'''
 
ജി. എച്ച്. എസ്.എസ് ചായ്യോത്ത് സ്കൂൾ എസ്.പി.സി കേഡറ്റ് ജിഷ്ണുവിന്റെ കുടുംബത്തിനുവേണ്ടി എസ്.പി.സി യൂണിറ്റും നീലേശ്വരം ജനമൈത്രി പോലീസും പാലായി ജനകീയ നിർമ്മാണ കമ്മിറ്റിയും ചേർന്ന് പുനർ നിർമ്മിച്ച വീടിന്റെ താക്കോൽ കണ്ണൂർ കാസർഗോഡ് ക്രൈം ബ്രാഞ്ച് എസ് പി, പി. ബാലകൃഷ്ണൻ നായർ ജിഷ്ണുവിന്റെ കുടുംബത്തിന് കൈമാറി.
 
[[പ്രമാണം:12044 spc1.jpg|ഇടത്ത്‌|ലഘുചിത്രം]]