"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | <nowiki>{{Yearframe/Header}}</nowiki>{{PHSSchoolFrame/Pages}} | ||
=='''കളക്ടേഴ്സ് അറ്റ് സ്കൂൾ'''== | =='''കളക്ടേഴ്സ് അറ്റ് സ്കൂൾ'''== | ||
കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിന്റെ സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ സ്ഥാപിക്കുന്ന വേസ്റ്റ് ബിൻ പദ്ധതി 'കളക്ടേഴ്സ് അറ്റ് സ്കൂൾ'പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം ചായ്യോത്ത് സ്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ കെ ബി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി പി ധന്യ മുഖ്യാതിഥി ആയിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ സി ബിജു, സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, ഇംപ്ലിമെന്റ് ഓഫീസർമാരായ ശ്രീ വിഷ്ണുപ്രസാദ്, ശ്രീ വിജേഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ നന്ദി പറഞ്ഞു. | കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിന്റെ സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ സ്ഥാപിക്കുന്ന വേസ്റ്റ് ബിൻ പദ്ധതി 'കളക്ടേഴ്സ് അറ്റ് സ്കൂൾ'പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം ചായ്യോത്ത് സ്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ കെ ബി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി പി ധന്യ മുഖ്യാതിഥി ആയിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ സി ബിജു, സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, ഇംപ്ലിമെന്റ് ഓഫീസർമാരായ ശ്രീ വിഷ്ണുപ്രസാദ്, ശ്രീ വിജേഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ നന്ദി പറഞ്ഞു. | ||
| വരി 8: | വരി 8: | ||
=='''പഠനോത്സവം 2025'''== | =='''പഠനോത്സവം 2025'''== | ||
സ്കൂൾ തല പഠനോത്സവത്തിന്റെ ഉത്ഘാടനം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ കെ ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ നന്ദിയും പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ സി ബിജു, സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പഠനമികവുകളുടെ അവതരണം നടന്നു. | സ്കൂൾ തല പഠനോത്സവത്തിന്റെ ഉത്ഘാടനം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ കെ ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ നന്ദിയും പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ സി ബിജു, സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പഠനമികവുകളുടെ അവതരണം നടന്നു. | ||
<gallery> | |||
12044_padanolsavam1.jpg | |||
12044_padanolsavam2.jpg | |||
12044_padanolsavam3.jpg | |||
</gallery> | |||
=='''എസ് പി സി ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി'''== | =='''എസ് പി സി ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി'''== | ||
കാസർഗോഡ് ജില്ലാ എസ് പി സി യുടെ അഞ്ച് ദിന ജില്ലാ തലസഹവാസ ക്യാമ്പ് 'ഗുരി 25' തുടക്കം കുറിച്ച് കൊണ്ട് 13/02/2025 വൈകുന്നേരം നാല് മണിക്ക് അഡിഷനൽ എസ് പിയും എസ് പി സി ജില്ലാ നോഡൽ ഓഫീസറുമായ ശ്രീ പി ബാലകൃഷ്ണൻ നായർ പതാക ഉയർത്തി. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി ശ്രീമതി ഡി ശില്പ ക്യാമ്പ് ഉത്ഘാടനം ചെയ്തു. | കാസർഗോഡ് ജില്ലാ എസ് പി സി യുടെ അഞ്ച് ദിന ജില്ലാ തലസഹവാസ ക്യാമ്പ് 'ഗുരി 25' തുടക്കം കുറിച്ച് കൊണ്ട് 13/02/2025 വൈകുന്നേരം നാല് മണിക്ക് അഡിഷനൽ എസ് പിയും എസ് പി സി ജില്ലാ നോഡൽ ഓഫീസറുമായ ശ്രീ പി ബാലകൃഷ്ണൻ നായർ പതാക ഉയർത്തി. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി ശ്രീമതി ഡി ശില്പ ക്യാമ്പ് ഉത്ഘാടനം ചെയ്തു. | ||
| വരി 15: | വരി 21: | ||
=='''ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു'''== | =='''ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു'''== | ||
കാസർഗോഡ് ജില്ലയിലെ മലയോര ഗ്രാമമായ വെസ്റ്റ് എളേരി പഞ്ചായത്തിലെ പറമ്പ ഗ്രാമത്തിൽ ബി ആർ സി ചിറ്റാരിക്കാലിന്റെ നേതൃത്വത്തിൽ 'വൈവിധ്യ' പദ്ധതിയുടെ ഭാഗമായി ജനകീയ കൂട്ടായ്മയോടെ തുടങ്ങുന്ന ഗ്രന്ഥാലയത്തിലേക്ക് സ്കുളിലെ എൻ സി സി കേഡറ്റുകൾ സമാഹരിച്ച 68പുസ്തകങ്ങൾ ബി ആർ സിയിലേക്ക് കൈമാറി. മുപ്പത് ദിവസം കൊണ്ട് ആയിരെ പുസ്തകങ്ങൾ സമാഹരിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുന്ന ബി ആർ സി ചിറ്റാരിക്കാലിന്റെ ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ സാധിച്ചതിൽ ജി എച്ച് എസ് എസ് ചായ്യോത്ത് അഭിമാനിക്കുന്നു. | കാസർഗോഡ് ജില്ലയിലെ മലയോര ഗ്രാമമായ വെസ്റ്റ് എളേരി പഞ്ചായത്തിലെ പറമ്പ ഗ്രാമത്തിൽ ബി ആർ സി ചിറ്റാരിക്കാലിന്റെ നേതൃത്വത്തിൽ 'വൈവിധ്യ' പദ്ധതിയുടെ ഭാഗമായി ജനകീയ കൂട്ടായ്മയോടെ തുടങ്ങുന്ന ഗ്രന്ഥാലയത്തിലേക്ക് സ്കുളിലെ എൻ സി സി കേഡറ്റുകൾ സമാഹരിച്ച 68പുസ്തകങ്ങൾ ബി ആർ സിയിലേക്ക് കൈമാറി. മുപ്പത് ദിവസം കൊണ്ട് ആയിരെ പുസ്തകങ്ങൾ സമാഹരിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുന്ന ബി ആർ സി ചിറ്റാരിക്കാലിന്റെ ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ സാധിച്ചതിൽ ജി എച്ച് എസ് എസ് ചായ്യോത്ത് അഭിമാനിക്കുന്നു. | ||
<gallery> | |||
12044_vaividhya.jpg | |||
</gallery> | |||
=='''മികവുത്സവം'''== | =='''മികവുത്സവം'''== | ||
| വരി 189: | വരി 197: | ||
[[പ്രമാണം:Fighta.jpg|ലഘുചിത്രം]] | [[പ്രമാണം:Fighta.jpg|ലഘുചിത്രം]] | ||
എസ് പി സി , എൻ സി സി യൂണിറ്റിന്റെ മേൽനോട്ടത്തിൽ സാനിറ്റെസർ ഉൽപന്നങ്ങളുടെ നിർമ്മാണം.സസ്‍നേഹം സഹപാഠിക്കൊരു താങ്ങ് പദ്ധതി .പൂന്തോട്ടനിർമ്മാണം .എൽ എസ് എസ് ,യു എസ് എസ് പ്രത്യേക പരീക്ഷാപരിശീലനം.കൗൺസലിംഗ് ക്ലാസ്സ് .സ്പോർട്സ് പരിശീലനം | എസ് പി സി , എൻ സി സി യൂണിറ്റിന്റെ മേൽനോട്ടത്തിൽ സാനിറ്റെസർ ഉൽപന്നങ്ങളുടെ നിർമ്മാണം.സസ്‍നേഹം സഹപാഠിക്കൊരു താങ്ങ് പദ്ധതി .പൂന്തോട്ടനിർമ്മാണം .എൽ എസ് എസ് ,യു എസ് എസ് പ്രത്യേക പരീക്ഷാപരിശീലനം.കൗൺസലിംഗ് ക്ലാസ്സ് .സ്പോർട്സ് പരിശീലനം | ||
== '''2025-26ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0''' == | |||
<gallery> | |||
</gallery> | |||
[[പ്രമാണം:12044 h poster.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:12044 h4.resized.JPG|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:12044 h news.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12044 h1.resized.JPG|ലഘുചിത്രം]] | |||
[[പ്രമാണം:12044 h3.resized.JPG|നടുവിൽ|ലഘുചിത്രം]] | |||
== '''2026 റിപ്പബ്ളിക്ക് ദിന പരേഡിൽ പങ്കെടുത്ത് സ്കൂളിന്റെ അഭിമാനമായഋതുഗോപിനാഥ്''' == | |||
[[പ്രമാണം:12044.r1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:12044.r2.jpg|ഇടത്ത്|ലഘുചിത്രം]] | |||
== ചായ്യോത്തിന്റെ യശസ്സുയർത്തിയ ഋതു ഗോപിനാഥിന് ചുവന്ന പരവതാനി വിരിച്ച സ്വാഗതം. (09-02-26) == | |||
ഭാരതത്തിന്റെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ട ചായ്യോത്ത് ജി എച്ച് എസ്സ് എസ്സിലെ NCC കേഡറ്റ് CSM ഋതു ഗോപിനാഥിന് പ്രൗഢഗംഭീരമായ സ്വീകരണം ഏർപ്പെടുത്തി. സ്കൂൾ പി ടി എ യും NCC യൂണിറ്റും ചേർന്നാണ് സ്വീകരണ പരിപാടി ഒരുക്കിയത്. ചായ്യോം ബാങ്ക് പരിസരത്തു നിന്നും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായാണ് സ്കൂളിലേക്ക് വരവേറ്റത്. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. | |||
പി ടി എ പ്രസിഡണ്ട് ശ്രീ മനോഹരൻ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻസിസി കേഡറ്റ് CQMS പ്രാർത്ഥന നമ്പ്യാർ സ്വാഗതഭാഷണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പാറക്കോൽ രാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഹവിൽദാർ കെ പി സ്മിതേഷ് (32 കേരള ബറ്റാലിയൻ പ്രതിനിധി) ഋതു ഗോപിനാഥിനുള്ള പുരസ്കാരം സമർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സീമ കെ ടി, ഹെഡ്മാസ്റ്റർ ശ്രീ സുനിൽകുമാർ എം, സത്യൻ കെ (SMC ചെയർമാൻ), ധന്യ പി (MPTAപ്രസിഡന്റ് ) അനിത കെ (ANO NCC ഓഫീസർ) ദിനേശ് ഇ. വി (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ ആത്മിക എസ് വിനോദ് നന്ദി അറിയിച്ചു. | |||
== '''പച്ചക്കറി വിളവെടുപ്പ്''' == | |||
[[പ്രമാണം:12044.g1.jpg|ഇടത്ത്|ലഘുചിത്രം]] | |||
കിനാനൂർ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ജിഎച്ച്എസ്എസ് ചായോത്ത് ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി വിളവെടുപ്പ് നടന്നു. പിടിഎ പ്രസിഡന്റ് മനോഹരൻ പാലായിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇക്കോ ക്ലബ് കൺവീനർ അശ്വഘോഷ് സ്വാഗതം പറഞ്ഞു. കിനാനൂർ സഹകരണബാങ്ക് പ്രസിഡണ്ട് വി കെ രാജൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം, സി ബിജു എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഋതുനന്ദ നന്ദി അറിയിച്ചു. | |||
'''താക്കോൽ കൈമാറി''' | |||
ജി. എച്ച്. എസ്.എസ് ചായ്യോത്ത് സ്കൂൾ എസ്.പി.സി കേഡറ്റ് ജിഷ്ണുവിന്റെ കുടുംബത്തിനുവേണ്ടി എസ്.പി.സി യൂണിറ്റും നീലേശ്വരം ജനമൈത്രി പോലീസും പാലായി ജനകീയ നിർമ്മാണ കമ്മിറ്റിയും ചേർന്ന് പുനർ നിർമ്മിച്ച വീടിന്റെ താക്കോൽ കണ്ണൂർ കാസർഗോഡ് ക്രൈം ബ്രാഞ്ച് എസ് പി, പി. ബാലകൃഷ്ണൻ നായർ ജിഷ്ണുവിന്റെ കുടുംബത്തിന് കൈമാറി. | |||
[[പ്രമാണം:12044 spc1.jpg|ഇടത്ത്|ലഘുചിത്രം]] | |||