"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | <nowiki>{{Yearframe/Header}}</nowiki>{{PHSSchoolFrame/Pages}} | ||
=='''കളക്ടേഴ്സ് അറ്റ് സ്കൂൾ'''== | |||
കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിന്റെ സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ സ്ഥാപിക്കുന്ന വേസ്റ്റ് ബിൻ പദ്ധതി 'കളക്ടേഴ്സ് അറ്റ് സ്കൂൾ'പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം ചായ്യോത്ത് സ്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ കെ ബി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി പി ധന്യ മുഖ്യാതിഥി ആയിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ സി ബിജു, സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, ഇംപ്ലിമെന്റ് ഓഫീസർമാരായ ശ്രീ വിഷ്ണുപ്രസാദ്, ശ്രീ വിജേഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ നന്ദി പറഞ്ഞു. | |||
<gallery> | |||
12044_collectors at school.jpg | |||
</gallery> | |||
=='''പഠനോത്സവം 2025'''== | |||
സ്കൂൾ തല പഠനോത്സവത്തിന്റെ ഉത്ഘാടനം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ കെ ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ നന്ദിയും പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ സി ബിജു, സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പഠനമികവുകളുടെ അവതരണം നടന്നു. | |||
<gallery> | |||
12044_padanolsavam1.jpg | |||
12044_padanolsavam2.jpg | |||
12044_padanolsavam3.jpg | |||
</gallery> | |||
=='''എസ് പി സി ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി'''== | |||
കാസർഗോഡ് ജില്ലാ എസ് പി സി യുടെ അഞ്ച് ദിന ജില്ലാ തലസഹവാസ ക്യാമ്പ് 'ഗുരി 25' തുടക്കം കുറിച്ച് കൊണ്ട് 13/02/2025 വൈകുന്നേരം നാല് മണിക്ക് അഡിഷനൽ എസ് പിയും എസ് പി സി ജില്ലാ നോഡൽ ഓഫീസറുമായ ശ്രീ പി ബാലകൃഷ്ണൻ നായർ പതാക ഉയർത്തി. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി ശ്രീമതി ഡി ശില്പ ക്യാമ്പ് ഉത്ഘാടനം ചെയ്തു. | |||
കാഞ്ഞങ്ങാട് ഡി വൈ എസ് പി ശ്രീ ബാബു പെരിങ്ങേത്ത്, കിനാനൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ, വാർഡ് മെമ്പർ ശ്രീമതി പി ധന്യ, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി റീത്ത ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ സി ബിജു , ഡപ്യൂട്ടി ഡയറക്ടർ ഓഫ് എക്സൈസ് ശ്രീ ജോയ് ജോസഫ്, നീലേശ്വരം ഐ പി നിബിൻ ജോയ്, ഗോപീകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് സ്വാഗതവും, സുനിൽ പി വി നന്ദിയും പറഞ്ഞു. എസ് പി സി പ്രൊജക്ട് അഡിഷനൽ നോഡൽ ഓഫീസർ ശ്രീ തമ്പാൻ ടി ക്യാമ്പ് ബ്രീഫിങ്ങ് നടത്തി. ടി ഐ എച്ച് എസ് എസിലെ ശ്രീ ഇല്യാസ് മാഷുടെ ഐസ് ബ്രേക്കിങ്ങ് സെഷനോടെ ക്യാമ്പ് ആരംഭിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നാനൂറോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. | |||
=='''ബൂഗി വൂഗി'''== | |||
പ്രീപ്രൈമറി കലോത്സവം 'ബൂഗി വൂഗി 2025' കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ കെ ബി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ യഥുന മനോജ്, സംസ്ഥാന കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളിലെ വിദ്യാർത്ഥികളായ അഥീന കെ, അമൃതകൃഷ്ണ, സംസ്ഥാന തല ശുചിത്വ കോൺഗ്രസ്സിൽ പങ്കെടുത്ത ശ്രീബാല , ശ്രീഹരി എന്നിവരെ അനുമോദിച്ചു. തുടർന്ന് പ്രീപ്രൈമറി കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. | |||
=='''ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു'''== | |||
കാസർഗോഡ് ജില്ലയിലെ മലയോര ഗ്രാമമായ വെസ്റ്റ് എളേരി പഞ്ചായത്തിലെ പറമ്പ ഗ്രാമത്തിൽ ബി ആർ സി ചിറ്റാരിക്കാലിന്റെ നേതൃത്വത്തിൽ 'വൈവിധ്യ' പദ്ധതിയുടെ ഭാഗമായി ജനകീയ കൂട്ടായ്മയോടെ തുടങ്ങുന്ന ഗ്രന്ഥാലയത്തിലേക്ക് സ്കുളിലെ എൻ സി സി കേഡറ്റുകൾ സമാഹരിച്ച 68പുസ്തകങ്ങൾ ബി ആർ സിയിലേക്ക് കൈമാറി. മുപ്പത് ദിവസം കൊണ്ട് ആയിരെ പുസ്തകങ്ങൾ സമാഹരിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുന്ന ബി ആർ സി ചിറ്റാരിക്കാലിന്റെ ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ സാധിച്ചതിൽ ജി എച്ച് എസ് എസ് ചായ്യോത്ത് അഭിമാനിക്കുന്നു. | |||
<gallery> | |||
12044_vaividhya.jpg | |||
</gallery> | |||
=='''മികവുത്സവം'''== | |||
ജി എച്ച് എസ് എസ് ചായ്യോത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവുത്സവം റോബോ ആന്റ് ആനിമേഷൻ ഫെസ്റ്റ് 2025 ഫെബ്രുവരി 12 ന് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് ഉത്ഘാടനം ചെയ്തു. കൈറ്റാസ് മിസ്ട്രസ് ശ്രീമതി രജനി ടീച്ചർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, എസ് ഐ ടി സി ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ ഉത്പന്നങ്ങൾ അവതരിപ്പിച്ചു. | |||
=='''പ്രീപ്രൈമറി കലോത്സവം "ബൂഗി വൂഗി" '''== | |||
ചായ്യോത്ത് സ്കൂൾ പ്രീപ്രൈമറി കലോത്സവം "ബൂഗി വൂഗി" കിനാനൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സി ബിജു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി റീത്ത ടീച്ചർ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ മനോഹരൻ , എസ് എം സി ചെയർമാൻ ശ്രീ സത്യൻ, എം പി ടി എ പ്രസിഡന്റ് ശ്രീമതി ഷാനി , സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ മിഥുന മനോജ്, സംസ്ഥാന കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അധീന, അമൃത കൃഷ്ണ, ശ്രീബാല, ശ്രീഹരി എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു. | |||
തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. | |||
=='''മോട്ടിവേഷൻ ക്ലാസ്സ്(20/01/2025)'''== | |||
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പരീക്ഷയെ ഭയമില്ലതെ അഭിമുഖീകരിക്കുന്നതിന് വേണ്ടി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. അധ്യാപക അവാർഡ് ജേതാവും, റിട്ടയേർഡ് ഹെഡ് മാസ്റ്ററുമായ ശ്രീ എം കെ ചന്ദ്രശേഖരൻ നായർ ക്ലാസ്സ് കൈകാര്യം ചെയ്തു. ടൈം മാനേജ്മെന്റിനെ കുറിച്ചും പരീക്ഷ സമയത്ത് ടെൻഷൻ ഒഴിവാക്കാനുള്ള മാർഗ്ഗങ്ങളെകുറിച്ചും കുട്ടികളുമായി സംവദിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട് നിന്ന ക്ലാസ്സ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12044 motivation.jpg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12044 motivation1.jpg|200px|ലഘുചിത്രം]] | |||
|} | |||
=='''ആരോഗ്യത്തിന് വിഷമില്ലാ പച്ചക്കറി, ഉത്സവമായി വിളവെടുപ്പ്'''== | =='''രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് (03/01/2025)'''== | ||
ക്ലാസ്സ് പി ടി എ യോട് അനുബന്ധിച്ച് 2025 മാർച്ചിൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി പാരന്റിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. ശ്രീ ഷൈജു കരുവാക്കോട് ക്ലാസ്സ് കൈകാര്യം ചെയ്തു. മൂന്നുറോളം രക്ഷിതാക്കൾ ക്ലാസ്സിൽ പങ്കെടുത്തു | |||
=='''മനുഷ്യാവകാശ ദിനം(10/12/2024) '''== | |||
മനുഷ്യാവകാശദിനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ മനീഷ് കുമാർ മനുഷ്യാവകാശങ്ങളെകുറിച്ചും ഇന്ന് നേരിടുന്ന വെല്ലുവിളികളെകുറിച്ചും കുട്ടികളോട് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, സീനിയർ അസിസ്റ്റന്റ് ശ്രി പി വി സുകുമാരൻ എന്നവരും സംസാരിച്ചു. തുടർന്ന് മനുഷ്യാവകാശ പ്രതിജ്ഞ എടുത്തു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12044 HUMANRIGHT !.jpg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12044_HUMAN RIGHT.jpg|ലഘുചിത്രം]] | |||
|} | |||
=='''ജില്ലാതല ഭാസ്കാരാചാര്യ സെമിനാർ(7/12/2024)'''== | |||
കാസർഗോഡ് ജില്ലാ തല മത്സരത്തിൽ ശ്രീവർദ്ധൻ എം നായർ മൂന്നാം സ്ഥാനം നേടി | |||
=='''വായനാ മത്സരം(7/12/2024)'''== | |||
കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഖില കേരള വായനാ മത്സരത്തിന്റെ സ്കൂൾ തല മത്സരങ്ങൾ നടന്നു. ഒൻ്‍പതാം ക്ലാസ്സിൽ പഠിക്കുന്ന അചൽ ബാബു ഒന്നാം സ്ഥാനവും, ദേവദീഷ്ണ ദിലീപ് രണ്ടാം സ്ഥാനവും എട്ടാം തരത്തിലെ പ്രാർത്ഥനാ നമ്പ്യാർ മൂന്നാം സ്ഥാനവും നേടി. | |||
=='''വിദ്യാരംഗം സർഗോത്സവം- അമൃതകൃഷ്ണ സംസ്ഥാനതലത്തിലേക്ക്(7/12/2024)'''== | |||
കാസർഗോഡ് ജില്ല വിദ്യാരംഗം കലാവേദിയുടെ സർഗോത്സവം ജില്ലാ തല മത്സരത്തിൽ ചായ്യോത്ത് സ്കൂളിലെ അമൃതകൃഷ്ണ കാവ്യാലാപനത്തിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി. | |||
=='''ജില്ലാ കലോത്സവത്തിൽ മികച്ച വിജയം'''== | |||
ഉദിനൂരിൽ വച്ച് നടന്ന കാസർഗോഡ് ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി ചായ്യോത്ത് സ്കൂൾ . യു പി വിഭാഗത്തിൽ 35 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ 83 പോയിന്റോടെ ജില്ലയിൽ അഞ്ചാം സ്ഥാനവും ഗവ. സ്കൂളുകളിൽ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ അഥീന മാപ്പിളപ്പാട്ട്, ഗസൽ, ഉറുദു പദ്യം ചൊല്ലൽ) അമൃത കൃഷ്ണ (ശാസ്തീയ സംഗീതം, കാവ്യകേളി) ഹയർ സെക്കന്ററി വിഭാഗത്തിൽ സിയ മറിയ സണ്ണി (ഉറുദു പദ്യം ചൊല്ലൽ ഫസ്റ്റ് എ ഗ്രേഡ്) എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. ഹൈസ്കൂൾ ശിവനന്ദ തമ്പാൻ (കേരളനടനം സെക്കന്റ് എ ഗ്രേഡ്, നാടോടിനൃത്തം എ ഗ്രേഡ്) റിതു ഗോപിനാഥ് (കുച്ചുപ്പുടി എ ഗ്രേഡ്, ഭരതനാട്യം-സെക്കന്റ് എ ഗ്രേഡ്, ) സങ്കീർത്ത് കെ (ലളിതഗാനം) അനിരുദ്ധ് പി (മൃദംഗം എ ഗ്രേഡ്), എം എൽ അനശ്വര ( ഹിന്ദി പദ്യം ചൊല്ലൽ എ ഗ്രേഡ്), വട്ടപ്പാട്ട് ( എ ഗ്രേഡ്), നാടൻപാട്ട് ( എ ഗ്രേഡ്) | |||
യു പി വിഭാഗത്തിൽ സംഘഗാനം ( ഫസ്റ്റ് എ ഗ്രേഡ്) സംഘനൃത്തം ( എ ഗ്രേഡ്)അക്ഷയ് വി വി (വാട്ടർ കളർ ഫസ്റ്റ് എ ഗ്രേഡ്) മുഹമ്മദ് ഇയാസ് (അറബിക് പദ്യം ചാല്ലൽ എ ഗ്രേഡ്) ആരാധ്യ പ്രശാന്ത് (ഭരതനാട്യം- ഫസ്റ്റ് എഗ്രേഡ്, കുച്ചുപ്പുടി -തേർഡ് എ ഗ്രേഡ്, മോഹിനിയാട്ടം- സെക്കന്റ് എ ഗ്രേഡ്) | |||
എച്ച് എസ് എസ് വിഭാഗത്തിൽ -ദേവാർച്ചന (ഭരതനാട്യം സെക്കന്റ് എ ഗ്രേഡ്, മോഹിനിയാട്ടം തേർഡ് എ ഗ്രേഡ്) നാടൻ പാട്ട് ( എ ഗ്രേഡ്). | |||
=='''NAS പരിശീലനം'''== | |||
NAS പരിശീലനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ എസ് ആർ ജിയും ആറാം ക്ലാസ്സിലെ കുട്ടികളുടെ ക്ലാസ്സ് പി ടി എ യും നടന്നു. ബി ആർ സി ട്രെയിനർമാരായ ശ്രീ അബ്ദുൾ സലാം , വീണകുട്ടി എന്നിവർ യോഗത്തിൽ സംബന്ധിച്ചു. കുട്ടികൾക്ക് സ്പെഷ്യൽ കോച്ചിങ്ങ് സൽകാനും വിവിധ കോംപിറ്റൻസികൾ പരമാവധി പരിചയപെടുത്താനും തീരുമാനമായി. ചിറ്റാരിക്കാൽ എ ഇ ഒ ശ്രീ രത്നാകരൻ മാസ്റ്റർ ക്ലാസ്സ് സന്ദർശിച്ചു | |||
{| | |||
|- | |||
| | |||
[[പ്രമാണം:12044_NAS%20SRG.jpg|ലഘുചിത്രം|എസ് ആർ ജി]] | |||
|| | |||
[[പ്രമാണം:12044_NAS%20AEO.jpg|ലഘുചിത്രം|എ ഇ ഒ ക്ലാസ്സ് സന്ദർശിക്കുന്നു]] | |||
|} | |||
=='''ഭരണഘടനാ ദിനം അസംബ്ലി(26/11/2024)'''== | |||
നവംബർ 26 ന് രാവിലെ ഭരണഘടനാ ദിനം പ്രമാണിച്ച് പ്രത്യേക അസംബ്ലി നടന്നു. സാമൂഹ്യ ശാസ്ത്ര അധ്യാപകൻ ശ്രീ മനീഷ് കുമാർ ഭരണഘടനാ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് കുട്ടികളോട് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് ഭരണഘടനാ ദിന സന്ദേശം നല്കി. തുടർന്ന് സ്കൂൾ ലീഡർ ഭരണഘടനയുടെ ആമുഖം വായിച്ചു. അസംബ്ലിയിൽ വച്ച് കലാ കായിക ശാസ്ത്രമേളകളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. | |||
=='''ആരോഗ്യത്തിന് വിഷമില്ലാ പച്ചക്കറി, ഉത്സവമായി വിളവെടുപ്പ്(22/11/2024)'''== | |||
ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ സ്വന്തമായി ഉല്ലാദിപ്പിക്കാനുള്ള പദ്ധതിയുമായി ചയ്യോത്ത് ഗവൺ ഹയർ സെക്കൻ്ററി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ . | ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ സ്വന്തമായി ഉല്ലാദിപ്പിക്കാനുള്ള പദ്ധതിയുമായി ചയ്യോത്ത് ഗവൺ ഹയർ സെക്കൻ്ററി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ . | ||
സ്കൂളിലെ SPC, NCC, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നീ സന്നദ്ധ സംഘടനകളിലെ കുട്ടികൾ ഓഫീസ് ജീവനക്കാരനായ രവി യുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. വെണ്ട വഴുതന പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് ക്യാമ്പസിൽ സമൃദ്ധമായി വിളയുന്നത്. പച്ചക്കറി കളുടെ ആദ്യ വിളവെടുപ്പ് ഇന്ന് നടന്നു. പിടിഎ പ്രസിഡന്റ് ശ്രീ ബിജു സി ആണ് വിളവെടുപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് കെ സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ, SPC ചുമതലയുള്ള അധ്യാപകർ സുനിൽ പി.വി സിജി മോൾ NCC ചുമതലയുള്ള അനിത കെ, കൃഷിക്ക് കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്ന ഓഫീസ് സ്റ്റാഫ് ആയ ശ്രീ രവി , സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ വിളവെടുപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. | സ്കൂളിലെ SPC, NCC, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നീ സന്നദ്ധ സംഘടനകളിലെ കുട്ടികൾ ഓഫീസ് ജീവനക്കാരനായ രവി യുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. വെണ്ട വഴുതന പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് ക്യാമ്പസിൽ സമൃദ്ധമായി വിളയുന്നത്. പച്ചക്കറി കളുടെ ആദ്യ വിളവെടുപ്പ് ഇന്ന് നടന്നു. പിടിഎ പ്രസിഡന്റ് ശ്രീ ബിജു സി ആണ് വിളവെടുപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് കെ സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ, SPC ചുമതലയുള്ള അധ്യാപകർ സുനിൽ പി.വി സിജി മോൾ NCC ചുമതലയുള്ള അനിത കെ, കൃഷിക്ക് കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്ന ഓഫീസ് സ്റ്റാഫ് ആയ ശ്രീ രവി , സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ വിളവെടുപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. | ||
| വരി 11: | വരി 85: | ||
[[പ്രമാണം:12044_vegetable_1.jpg|200px|ലഘുചിത്രം]] | [[പ്രമാണം:12044_vegetable_1.jpg|200px|ലഘുചിത്രം]] | ||
|} | |} | ||
==''' ക്ലാസ്സ് മുറികളുടെ ഉത്ഘാടനവും വിജയോത്സവവും '''== | ==''' ക്ലാസ്സ് മുറികളുടെ ഉത്ഘാടനവും വിജയോത്സവവും(18/11/2024) '''== | ||
സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെ നിർമ്മിച്ച ക്ലാസ്സ് മുറികളുടെയും ടോയ്‍ലറ്റ് കോംപ്ലക്സിന്റെയും ഉത്ഘാടനവും വിജയോത്സവവും 18/11/2024 തിങ്കളാഴ്ച ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അവർകൾ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി സരിത എസ് എൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ശകുന്തള , കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി, വാർഡ് മെമ്പർ ശ്രീമതി ധന്യ, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, പി ടി എ പ്രസിന്റ് ശ്രീ ബിജു, സീനിയർ അസിസ്റ്റന്റ് ശ്രീ സുകുമാരൻ പി വി, എം പി ടി പ്രസിഡന്റ് ശ്രീമതി ഷാനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രിൻസിപ്പൽ ശ്രീ സച്ചിൻകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ നന്ദിയും പറഞ്ഞു. എസ് എസ് എൽ സി , പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് , എൻ എം എം എസ് വിജയികൾ കലാകായിക ശാസ്ത്രമേളകളിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും അന്തർദേശീയതലത്തിലും കഴിവ് തെളിയിച്ചവർക്കുള്ള മെഡലുകൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു. രാവിലെ ഒൻപതി മണിക്ക് ചായ്യോം ബസാറിൽ നിന്ന് സ്കൂളിലേക്ക് വിജയികളെ ആനയിച്ച്കൊണ്ടുള്ള വിജയഘോഷയാത്ര നടന്നു. | സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെ നിർമ്മിച്ച ക്ലാസ്സ് മുറികളുടെയും ടോയ്‍ലറ്റ് കോംപ്ലക്സിന്റെയും ഉത്ഘാടനവും വിജയോത്സവവും 18/11/2024 തിങ്കളാഴ്ച ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അവർകൾ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി സരിത എസ് എൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ശകുന്തള , കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി, വാർഡ് മെമ്പർ ശ്രീമതി ധന്യ, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, പി ടി എ പ്രസിന്റ് ശ്രീ ബിജു, സീനിയർ അസിസ്റ്റന്റ് ശ്രീ സുകുമാരൻ പി വി, എം പി ടി പ്രസിഡന്റ് ശ്രീമതി ഷാനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രിൻസിപ്പൽ ശ്രീ സച്ചിൻകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ നന്ദിയും പറഞ്ഞു. എസ് എസ് എൽ സി , പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് , എൻ എം എം എസ് വിജയികൾ കലാകായിക ശാസ്ത്രമേളകളിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും അന്തർദേശീയതലത്തിലും കഴിവ് തെളിയിച്ചവർക്കുള്ള മെഡലുകൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു. രാവിലെ ഒൻപതി മണിക്ക് ചായ്യോം ബസാറിൽ നിന്ന് സ്കൂളിലേക്ക് വിജയികളെ ആനയിച്ച്കൊണ്ടുള്ള വിജയഘോഷയാത്ര നടന്നു. | ||
{| | {| | ||
| വരി 27: | വരി 101: | ||
=='''ദേവാനന്ദിന് എ ഗ്രേഡ് '''== | =='''ദേവാനന്ദിന് എ ഗ്രേഡ് '''== | ||
ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന ഐ ടി മേളയിൽ ഒൻപതാം തരത്തിലെ ദേവാനന്ദ് എ ഡി എ ഗ്രേഡോട് കൂടി നാലാം സ്ഥാനം നേടി | ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന ഐ ടി മേളയിൽ ഒൻപതാം തരത്തിലെ ദേവാനന്ദ് എ ഡി എ ഗ്രേഡോട് കൂടി നാലാം സ്ഥാനം നേടി | ||
==''' ഉത്ഘാടനം | ==''' ഉത്ഘാടനം '''== | ||
സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെ നിർമ്മിച്ച ക്ലാസ്സ് മുറികളുടെയും ടോയ്‍ലറ്റ് കോംപ്ലക്സിന്റെയും ഉത്ഘാടനവും വിജയോത്സവവും 18/11/2024 തിങ്കളാഴ്ച ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അവർകൾ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി സരിത എസ് എൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ശകുന്തള വിശിഷ്ടാതിഥിയും കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി മുഖ്യാതിഥിയും ആയിരിക്കും. കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ മധുസൂദനൻ ടി വി, കാഞ്ഞങ്ങാട് ഡി ഇ ഒ ഇൻ ചാർജ് ശ്രീ അരവിന്ദ കെ, എസ് എസ് കെ ജില്ലാപ്രൊജക്ട് ഓഫീസർ ശ്രീ ബിജുരാജ്, ചിറ്റാരിക്കൽ എ ഇ ഒ ശ്രീ രത്നാകരൻ, ചിറ്റാരിക്കൽ ബി പി സി ശ്രീ സുബ്രഹ്മണൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും | സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെ നിർമ്മിച്ച ക്ലാസ്സ് മുറികളുടെയും ടോയ്‍ലറ്റ് കോംപ്ലക്സിന്റെയും ഉത്ഘാടനവും വിജയോത്സവവും 18/11/2024 തിങ്കളാഴ്ച ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അവർകൾ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി സരിത എസ് എൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ശകുന്തള വിശിഷ്ടാതിഥിയും കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി മുഖ്യാതിഥിയും ആയിരിക്കും. കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ മധുസൂദനൻ ടി വി, കാഞ്ഞങ്ങാട് ഡി ഇ ഒ ഇൻ ചാർജ് ശ്രീ അരവിന്ദ കെ, എസ് എസ് കെ ജില്ലാപ്രൊജക്ട് ഓഫീസർ ശ്രീ ബിജുരാജ്, ചിറ്റാരിക്കൽ എ ഇ ഒ ശ്രീ രത്നാകരൻ, ചിറ്റാരിക്കൽ ബി പി സി ശ്രീ സുബ്രഹ്മണൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും | ||
=='''ശിശു ദിന അസംബ്ലി'''== | =='''ശിശു ദിന അസംബ്ലി''(14/11/2024)'== | ||
ശിശുദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ നടന്ന അസംബ്ലിയിൽ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും കുട്ടികളെ ലഹരിയുടെ ദോഷഫലങ്ങളെകുറിച്ച് ബോധവൽക്കരിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ സ്കിറ്റ്, ഫ്ലാഷ് മോബ്, പ്രസംഗം എന്നിവയും അവതരിപ്പിച്ചു. അസംബ്ലിയിൽ വച്ച് ക്ലാസ്സ് മുറികളിൽ ഉപയോഗശൂന്യമായ പേനകൾ നിക്ഷേപിക്കുന്നതിനുള്ള സംവിധാനത്തിന് തുടക്കം കുറിച്ചു. സ്കൂളിലെ FTM ശ്രീ രവി JRCകുട്ടികൾക്ക് നല്കി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, ശ്രീമതി സുധ പ്രശാന്ത് എന്നിവർ സംസാരിച്ചു | ശിശുദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ നടന്ന അസംബ്ലിയിൽ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും കുട്ടികളെ ലഹരിയുടെ ദോഷഫലങ്ങളെകുറിച്ച് ബോധവൽക്കരിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ സ്കിറ്റ്, ഫ്ലാഷ് മോബ്, പ്രസംഗം എന്നിവയും അവതരിപ്പിച്ചു. അസംബ്ലിയിൽ വച്ച് ക്ലാസ്സ് മുറികളിൽ ഉപയോഗശൂന്യമായ പേനകൾ നിക്ഷേപിക്കുന്നതിനുള്ള സംവിധാനത്തിന് തുടക്കം കുറിച്ചു. സ്കൂളിലെ FTM ശ്രീ രവി JRCകുട്ടികൾക്ക് നല്കി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, ശ്രീമതി സുധ പ്രശാന്ത് എന്നിവർ സംസാരിച്ചു | ||
=='''റോഡ് സുരക്ഷാ ക്വിസ്സ് (01/11/24)'''== | =='''റോഡ് സുരക്ഷാ ക്വിസ്സ് (01/11/24)'''== | ||
| വരി 44: | വരി 118: | ||
=='''ഇൻക്ലൂസീവ് സ്പോർട്സ്'''== | =='''ഇൻക്ലൂസീവ് സ്പോർട്സ്'''== | ||
സംസ്ഥാനതല ഇൻക്ലൂസീവ് സ്പോർട്സ് ഹാൻഡ് ബോൾ ടീം (below14&above14) വിഭാഗത്തിൽ GHSS ചായ്യോത്തിൽ ഏഴാം തരം വിദ്യാർത്ഥിനികൾ ആയ ശ്രീബാല, ശ്രീലക്ഷ്മി എന്നീ കുട്ടികളും ball throw (Under14) വിഭാഗത്തിൽ എട്ടാം തരം വിദ്യാർത്ഥി അഭിനന്ദ് ഉമേഷ്,ഷട്ടിൽ ബാറ്റ്മിന്റനിൽ പത്താം തരം വിദ്യാർത്ഥി സൂരജ് ടി വിയും മികച്ച് പ്രകടനം കാഴ്ചവെച്ചു. | സംസ്ഥാനതല ഇൻക്ലൂസീവ് സ്പോർട്സ് ഹാൻഡ് ബോൾ ടീം (below14&above14) വിഭാഗത്തിൽ GHSS ചായ്യോത്തിൽ ഏഴാം തരം വിദ്യാർത്ഥിനികൾ ആയ ശ്രീബാല, ശ്രീലക്ഷ്മി എന്നീ കുട്ടികളും ball throw (Under14) വിഭാഗത്തിൽ എട്ടാം തരം വിദ്യാർത്ഥി അഭിനന്ദ് ഉമേഷ്,ഷട്ടിൽ ബാറ്റ്മിന്റനിൽ പത്താം തരം വിദ്യാർത്ഥി സൂരജ് ടി വിയും മികച്ച് പ്രകടനം കാഴ്ചവെച്ചു. | ||
<gallery> | |||
12044_sooraj.jpg|സൂരജ് | |||
12044_Abhinand.jpg|അഭിനന്ദ് ഉമേഷ് | |||
12044_sreebala.jpg|ശ്രീബാല ബി സി | |||
12044_sreelakshmi.jpg|ശ്രീലക്ഷ്മി പി വി | |||
</gallery> | |||
=='''ജില്ലാ ശാസ്ത്രമേള'''== | =='''ജില്ലാ ശാസ്ത്രമേള'''== | ||
ചെമ്മനാട് ജമാ അത്ത് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാ തല ശാസ്ത്ര സാമൂഹ്യശാസ്ത്ര, ഗണിത, ഐ ടി, പ്രവർത്തിപരിചയമേളയിൽ 230 പോയിന്റോടെ ചായ്യോത്ത് സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം നേടി. ഐ ടി ക്വിസ്സിൽ ദേവാനന്ദ് എ ഡി ,ഗണിത ശാസ്ത്രമേളയിൽ അദർ ചാർട്ട് വിഭാഗത്തിൽ തന്മായ ജെ പ്രസാദ്, ഗണിത ക്വിസ്സിൽ ആദിൻ ഗംഗൻ, ചന്ദനത്തിരി നിർമ്മാണത്തിൽ നിഹാരിക ആർ നാഥ്, എച്ച് എസ് എസ് വിഭാഗത്തിൽകയർഡോർമാറ്റ്- സച്ചിൻ, പേപ്പർ ക്രാഫ്റ്റിൽ ആദർശ് രാജേന്ദ്രൻ, പ്രൊഡക്ട് യൂസിങ്ങ് പാം ലീവ്സ് - നിരുപമ പി എസ് , ആദിത്യൻ ടി, അനഘ, നിവേദ്യ ടി പി എന്നിവർ സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. | ചെമ്മനാട് ജമാ അത്ത് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാ തല ശാസ്ത്ര സാമൂഹ്യശാസ്ത്ര, ഗണിത, ഐ ടി, പ്രവർത്തിപരിചയമേളയിൽ 230 പോയിന്റോടെ ചായ്യോത്ത് സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം നേടി. ഐ ടി ക്വിസ്സിൽ ദേവാനന്ദ് എ ഡി ,ഗണിത ശാസ്ത്രമേളയിൽ അദർ ചാർട്ട് വിഭാഗത്തിൽ തന്മായ ജെ പ്രസാദ്, ഗണിത ക്വിസ്സിൽ ആദിൻ ഗംഗൻ, ചന്ദനത്തിരി നിർമ്മാണത്തിൽ നിഹാരിക ആർ നാഥ്, എച്ച് എസ് എസ് വിഭാഗത്തിൽകയർഡോർമാറ്റ്- സച്ചിൻ, പേപ്പർ ക്രാഫ്റ്റിൽ ആദർശ് രാജേന്ദ്രൻ, പ്രൊഡക്ട് യൂസിങ്ങ് പാം ലീവ്സ് - നിരുപമ പി എസ് , ആദിത്യൻ ടി, അനഘ, നിവേദ്യ ടി പി എന്നിവർ സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. | ||
| വരി 116: | വരി 197: | ||
[[പ്രമാണം:Fighta.jpg|ലഘുചിത്രം]] | [[പ്രമാണം:Fighta.jpg|ലഘുചിത്രം]] | ||
എസ് പി സി , എൻ സി സി യൂണിറ്റിന്റെ മേൽനോട്ടത്തിൽ സാനിറ്റെസർ ഉൽപന്നങ്ങളുടെ നിർമ്മാണം.സസ്‍നേഹം സഹപാഠിക്കൊരു താങ്ങ് പദ്ധതി .പൂന്തോട്ടനിർമ്മാണം .എൽ എസ് എസ് ,യു എസ് എസ് പ്രത്യേക പരീക്ഷാപരിശീലനം.കൗൺസലിംഗ് ക്ലാസ്സ് .സ്പോർട്സ് പരിശീലനം | എസ് പി സി , എൻ സി സി യൂണിറ്റിന്റെ മേൽനോട്ടത്തിൽ സാനിറ്റെസർ ഉൽപന്നങ്ങളുടെ നിർമ്മാണം.സസ്‍നേഹം സഹപാഠിക്കൊരു താങ്ങ് പദ്ധതി .പൂന്തോട്ടനിർമ്മാണം .എൽ എസ് എസ് ,യു എസ് എസ് പ്രത്യേക പരീക്ഷാപരിശീലനം.കൗൺസലിംഗ് ക്ലാസ്സ് .സ്പോർട്സ് പരിശീലനം | ||
== '''2025-26ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0''' == | |||
<gallery> | |||
</gallery> | |||
[[പ്രമാണം:12044 h poster.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:12044 h4.resized.JPG|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:12044 h news.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12044 h1.resized.JPG|ലഘുചിത്രം]] | |||
[[പ്രമാണം:12044 h3.resized.JPG|നടുവിൽ|ലഘുചിത്രം]] | |||
== '''2026 റിപ്പബ്ളിക്ക് ദിന പരേഡിൽ പങ്കെടുത്ത് സ്കൂളിന്റെ അഭിമാനമായഋതുഗോപിനാഥ്''' == | |||
[[പ്രമാണം:12044.r1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:12044.r2.jpg|ഇടത്ത്|ലഘുചിത്രം]] | |||
== ചായ്യോത്തിന്റെ യശസ്സുയർത്തിയ ഋതു ഗോപിനാഥിന് ചുവന്ന പരവതാനി വിരിച്ച സ്വാഗതം. (09-02-26) == | |||
ഭാരതത്തിന്റെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ട ചായ്യോത്ത് ജി എച്ച് എസ്സ് എസ്സിലെ NCC കേഡറ്റ് CSM ഋതു ഗോപിനാഥിന് പ്രൗഢഗംഭീരമായ സ്വീകരണം ഏർപ്പെടുത്തി. സ്കൂൾ പി ടി എ യും NCC യൂണിറ്റും ചേർന്നാണ് സ്വീകരണ പരിപാടി ഒരുക്കിയത്. ചായ്യോം ബാങ്ക് പരിസരത്തു നിന്നും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായാണ് സ്കൂളിലേക്ക് വരവേറ്റത്. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. | |||
പി ടി എ പ്രസിഡണ്ട് ശ്രീ മനോഹരൻ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻസിസി കേഡറ്റ് CQMS പ്രാർത്ഥന നമ്പ്യാർ സ്വാഗതഭാഷണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പാറക്കോൽ രാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഹവിൽദാർ കെ പി സ്മിതേഷ് (32 കേരള ബറ്റാലിയൻ പ്രതിനിധി) ഋതു ഗോപിനാഥിനുള്ള പുരസ്കാരം സമർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സീമ കെ ടി, ഹെഡ്മാസ്റ്റർ ശ്രീ സുനിൽകുമാർ എം, സത്യൻ കെ (SMC ചെയർമാൻ), ധന്യ പി (MPTAപ്രസിഡന്റ് ) അനിത കെ (ANO NCC ഓഫീസർ) ദിനേശ് ഇ. വി (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ ആത്മിക എസ് വിനോദ് നന്ദി അറിയിച്ചു. | |||
== '''പച്ചക്കറി വിളവെടുപ്പ്''' == | |||
[[പ്രമാണം:12044.g1.jpg|ഇടത്ത്|ലഘുചിത്രം]] | |||
കിനാനൂർ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ജിഎച്ച്എസ്എസ് ചായോത്ത് ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി വിളവെടുപ്പ് നടന്നു. പിടിഎ പ്രസിഡന്റ് മനോഹരൻ പാലായിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇക്കോ ക്ലബ് കൺവീനർ അശ്വഘോഷ് സ്വാഗതം പറഞ്ഞു. കിനാനൂർ സഹകരണബാങ്ക് പ്രസിഡണ്ട് വി കെ രാജൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം, സി ബിജു എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഋതുനന്ദ നന്ദി അറിയിച്ചു. | |||
'''താക്കോൽ കൈമാറി''' | |||
ജി. എച്ച്. എസ്.എസ് ചായ്യോത്ത് സ്കൂൾ എസ്.പി.സി കേഡറ്റ് ജിഷ്ണുവിന്റെ കുടുംബത്തിനുവേണ്ടി എസ്.പി.സി യൂണിറ്റും നീലേശ്വരം ജനമൈത്രി പോലീസും പാലായി ജനകീയ നിർമ്മാണ കമ്മിറ്റിയും ചേർന്ന് പുനർ നിർമ്മിച്ച വീടിന്റെ താക്കോൽ കണ്ണൂർ കാസർഗോഡ് ക്രൈം ബ്രാഞ്ച് എസ് പി, പി. ബാലകൃഷ്ണൻ നായർ ജിഷ്ണുവിന്റെ കുടുംബത്തിന് കൈമാറി. | |||
[[പ്രമാണം:12044 spc1.jpg|ഇടത്ത്|ലഘുചിത്രം]] | |||