"മീഡിയവിക്കി:Uploadtext" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
'''സ്കൂൾവിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക''' | '''സ്കൂൾവിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക''' | ||
*നിങ്ങളുടെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളതോ, ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് അനുമതി നൽകിയതോ (Public domain) ആയ ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ. | *നിങ്ങളുടെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളതോ, ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് അനുമതി നൽകിയതോ (Public domain) ആയ ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ. | ||
*AI ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ട ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യരുത്. | |||
*സ്ക്രീൻഷോട്ടുകളും വാട്സ്ആപ്പ് വഴി '''സാധാരണയായി''' അയച്ച ചിത്രങ്ങളും ചേർക്കരുത്, അവയ്ക്ക് മികവും [[മെറ്റാഡാറ്റ|മെറ്റാഡാറ്റയും]] ഉണ്ടാവില്ല. Metadata ഉള്ള ചിത്രങ്ങളാണ് അഭിലഷണീയം. എന്നാൽ, വാട്സ്ആപ്പിൽ '''Document''' ആയി അറ്റാച്ച് ചെയ്ത് അയക്കുന്ന യഥാർത്ഥചിത്രങ്ങൾ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നതിന് തടസ്സമില്ല. യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ Data Cable വഴിയോ കമ്പ്യൂട്ടറിൽ ശേഖരിച്ച് അപ്‍ലോഡ് ചെയ്യാവുന്നതാണ്. | |||
[[പ്രമാണം:Sw-wa-image-not-permitted.png|150px|right]] | |||
*സ്മാർട്ട് ഫോണിൽ Firefox Web Browser ൽ സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്ത് Image Upload, Page Edit എന്നിവ ചെയ്യാം. | *സ്മാർട്ട് ഫോണിൽ Firefox Web Browser ൽ സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്ത് Image Upload, Page Edit എന്നിവ ചെയ്യാം. | ||
*ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്‍ലോഡ് ചെയ്യരുത്. ഇക്കാരണത്താൽ, '''കൊളാഷ്, പോസ്റ്റർ എന്നിവ അനുവദനീയമല്ല.''' | *ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്‍ലോഡ് ചെയ്യരുത്. ഇക്കാരണത്താൽ, '''കൊളാഷ്, പോസ്റ്റർ എന്നിവ അനുവദനീയമല്ല.''' | ||
[[പ്രമാണം:Poster-collage-not-permitted.png| | [[പ്രമാണം:Poster-collage-not-permitted.png|200px|right]] | ||
*ക്ലബ്ബ് അംഗങ്ങൾ, മൽസരവിജയികൾ തുടങ്ങിയവ- കുട്ടികളുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളേക്കാൾ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം. | *ക്ലബ്ബ് അംഗങ്ങൾ, മൽസരവിജയികൾ തുടങ്ങിയവ- കുട്ടികളുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളേക്കാൾ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം. | ||
*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്തവ ചേർക്കരുത്. | *സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്തവ ചേർക്കരുത്. | ||
| വരി 19: | വരി 21: | ||
*പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത് | *പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത് | ||
*ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്. | *ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്. | ||
*'''Image file''' - വലിപ്പത്തിന്റെ കൂടിയ പരിധി ''' | *'''Image file''' - വലിപ്പത്തിന്റെ കൂടിയ പരിധി '''20 MB'''യാണ്. | ||
*അനുവദനീയമായ പ്രമാണ തരങ്ങൾ: '''png, jpg, jpeg, pdf, svg.''' | *അനുവദനീയമായ പ്രമാണ തരങ്ങൾ: '''png, jpg, jpeg, pdf, svg.''' | ||
*'''HEIC''', '''DNG''' ഫയൽ ഫോർമാറ്റിലുള്ള ചിത്രങ്ങളെ jpeg ഫോർമാറ്റിലേക്ക് മാറ്റി അപ്ലോഡ് ചെയ്യുക. ഇതിനും [https://www.iloveimg.com/convert-to-jpg https://www.iloveimg.com/convert-to-jpg സോഫ്റ്റ്‍വെയർ'''] ഉപയോഗിക്കാം | *'''HEIC''', '''DNG''' ഫയൽ ഫോർമാറ്റിലുള്ള ചിത്രങ്ങളെ jpeg ഫോർമാറ്റിലേക്ക് മാറ്റി അപ്ലോഡ് ചെയ്യുക. ഇതിനും [https://www.iloveimg.com/convert-to-jpg https://www.iloveimg.com/convert-to-jpg സോഫ്റ്റ്‍വെയർ'''] ഉപയോഗിക്കാം | ||