"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
{{prettyurl| Govt. H. A. L. P. S. Vizhinjam}} | {{prettyurl| Govt. H. A. L. P. S. Vizhinjam}} | ||
'''''കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന അഞ്ചര പതിറ്റാണ്ടു പഴക്കമുള്ള ഒരു സർക്കാർ ലോവർ പ്രൈമറി പ്രൈമറി | '''''കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന അഞ്ചര പതിറ്റാണ്ടു പഴക്കമുള്ള ഒരു സർക്കാർ ലോവർ പ്രൈമറി പ്രൈമറി സ്കൂളായിരുന്നു ഇത്. 2025 മെയ് മാസത്തിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു ,അപ്പർ പ്രൈമറി സ്കൂളായി ഉയർത്തിയതിനാൽ 2025 - 26 അധ്യയന വർഷം മുതൽ സ്കൂൾ എൽ .കെ .ജി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള യു .പി . സ്കൂളായിട്ടാണ് പ്രവൃത്തിക്കുന്നത് . തിരുവനന്തപുരത്തുനിന്നും നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി സ്ഥിതിചെയ്യുന്ന വിഴിഞ്ഞം ഹാർബറിലാണ് ([[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം|കൂടുതൽ വായനക്ക്]] ....)'''''{{Infobox School | ||
|സ്ഥലപ്പേര്=വിഴിഞ്ഞം | |സ്ഥലപ്പേര്=വിഴിഞ്ഞം | ||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
| വരി 15: | വരി 15: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1970 | |സ്ഥാപിതവർഷം=1970 | ||
|സ്കൂൾ വിലാസം= ഗവണ്മെന്റ് ഹാർബർ ഏരിയ | |സ്കൂൾ വിലാസം= ഗവണ്മെന്റ് ഹാർബർ ഏരിയ യു.പി. സ്കൂൾ, വിഴിഞ്ഞം, വിഴിഞ്ഞം പോസ്റ്റ്, 695521 (പിൻകോഡ് ) | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്= | ||
|പിൻ കോഡ്=695521 | |പിൻ കോഡ്=695521 | ||
| വരി 30: | വരി 30: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി,പ്രീ പ്രൈമറി | |പഠന വിഭാഗങ്ങൾ1=യു.പി, എൽ.പി, പ്രീ പ്രൈമറി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=116 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=129 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=245 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |അദ്ധ്യാപകരുടെ എണ്ണം 1-10=11 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ=ശ്രീ. ബൈജു എസ്. ഡി | |പ്രധാന അദ്ധ്യാപകൻ=ശ്രീ. ബൈജു എസ്. ഡി | ||
|പി.ടി.എ. പ്രസിഡണ്ട്=ജനാബ്. അൻവർ ഷാൻ | |പി.ടി.എ. പ്രസിഡണ്ട്=ജനാബ്. അൻവർ ഷാൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. മുബീന | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=44223_main block.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 129: | വരി 129: | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ സ്കൂളിൽ പഠിച്ച ശേഷം വളരെ വലിയ മികവ് തെളിയിച്ച് പൊതുജനങ്ങൾക്കിടയിൽ പ്രശസ്തരായവർ ഇല്ലായെന്ന് പറയാം.ഈ നാടിന്റെ പ്രത്യേകമായ സാഹചര്യം കാരണം ഉയർന്ന നേട്ടങ്ങളും പഠനവും നടത്തിയവരോ ,അത്തരം കാര്യങ്ങൾക്ക് ദിശാബോധം നൽകിയവരോ ഉണ്ടായിട്ടില്ല.എങ്കിലും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാരായിരുന്നു സുധീർ ഖാൻ, നിസാ ബീവി,നിസാമുദ്ദീൻ തുടങ്ങിയവരെല്ലാം ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്. പുരുഷൻമാർ മത്സ്യബന്ധനവുമായി മാത്രം ജീവിതം കഴിച്ചു കൂട്ടാൻ ശ്രദ്ധിക്കുന്നത് കൊണ്ട് ഉന്നത പഠനങ്ങളിലേക്ക് ഇറങ്ങി തിരിക്കാറില്ല. സ്ത്രീകളാവട്ടെ ഹയർസെക്കൻഡറി പഠനങ്ങൾക്ക് അപ്പുറത്തേക്ക് പഠനത്തിനുവേണ്ടി യാത്ര തിരിക്കാൻ മടികാണിക്കുന്നതു കൊണ്ടും ഉന്നതമായ നേട്ടങ്ങൾ നേടിയവരും അവരുടെ കൂട്ടത്തിൽ ഇല്ലാതെയായി.എങ്കിലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഉന്നത പഠനരംഗത്തേക്ക് പലരും കടന്ന് വരുന്നത് ആശാവഹമാണ്. | വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ സ്കൂളിൽ പഠിച്ച ശേഷം വളരെ വലിയ മികവ് തെളിയിച്ച് പൊതുജനങ്ങൾക്കിടയിൽ പ്രശസ്തരായവർ ഇല്ലായെന്ന് പറയാം.ഈ നാടിന്റെ പ്രത്യേകമായ സാഹചര്യം കാരണം ഉയർന്ന നേട്ടങ്ങളും പഠനവും നടത്തിയവരോ ,അത്തരം കാര്യങ്ങൾക്ക് ദിശാബോധം നൽകിയവരോ ഉണ്ടായിട്ടില്ല.എങ്കിലും കൈരളി ടി.വി. ചാനൽ ക്വിസ് കോമ്പിറ്റീഷൻ മോഡറേറ്ററും പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായ എം.കെ. അബൂബക്കർ കണ്ണ് , ''തിരുവനന്തപുരം'' കോർപ്പറേഷൻ കൗൺസിലർമാരായിരുന്നു സുധീർ ഖാൻ, നിസാ ബീവി,നിസാമുദ്ദീൻ തുടങ്ങിയവരെല്ലാം ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്. പുരുഷൻമാർ മത്സ്യബന്ധനവുമായി മാത്രം ജീവിതം കഴിച്ചു കൂട്ടാൻ ശ്രദ്ധിക്കുന്നത് കൊണ്ട് ഉന്നത പഠനങ്ങളിലേക്ക് ഇറങ്ങി തിരിക്കാറില്ല. സ്ത്രീകളാവട്ടെ ഹയർസെക്കൻഡറി പഠനങ്ങൾക്ക് അപ്പുറത്തേക്ക് പഠനത്തിനുവേണ്ടി യാത്ര തിരിക്കാൻ മടികാണിക്കുന്നതു കൊണ്ടും ഉന്നതമായ നേട്ടങ്ങൾ നേടിയവരും അവരുടെ കൂട്ടത്തിൽ ഇല്ലാതെയായി.എങ്കിലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഉന്നത പഠനരംഗത്തേക്ക് പലരും കടന്ന് വരുന്നത് ആശാവഹമാണ്. | ||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == | ||