"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/സർഗാത്മക കുറിപ്പുകൾ|സർഗാത്മക കുറിപ്പുകൾ]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/സർഗാത്മക കുറിപ്പുകൾ|സർഗാത്മക കുറിപ്പുകൾ]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ക്രിസ്തുമസ് സന്തോഷങ്ങൾ|ക്രിസ്തുമസ് സന്തോഷങ്ങൾ]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ക്രിസ്തുമസ് സന്തോഷങ്ങൾ|ക്രിസ്തുമസ് സന്തോഷങ്ങൾ]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/അതിജീവനത്തിന് കൂട്ടായി വിദ്യാലയവും|അതിജീവനത്തിന് കൂട്ടായി വിദ്യാലയവും]]'''  
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/അതിജീവനത്തിന് കൂട്ടായി വിദ്യാലയവും|അതിജീവനത്തിന് കൂട്ടായി വിദ്യാലയവും]]'''
#നിറയെ കടലാസ് പൂക്കൾ. ഇന്ന് ഉച്ചകഴിഞ്ഞ് നേമം യു പി എസിലെ കുടുംബത്തിലെ ഒരാൾ അമ്മയോടൊപ്പം മിഠായിയും  കടലാസ് പൂക്കളുമായി സ്കൂളിലെത്തി. 2023 മാർച്ച് മാസത്തിൽ വാർഷിക പരീക്ഷയുമെഴുതി അവൾ പോയതാണ്. അവധിക്കാലത്തെ ആഹ്ളാദാരവങ്ങൾക്കിടയിലാണ്  നിയാമോളെ രോഗം പിടികൂടുന്നത്. ഒടുവിൽ കുടുംബാംഗങ്ങൾ അവളെ കോഴിക്കോട് മൈയ്ത്ര  ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 2024 മെയ് 18 മുതൽ  2025 ഏപ്രിൽ 7 വരെയുള്ള  ആശുപത്രി വാസം.. 40 ലക്ഷം രൂപ ചികിത്സക്കായി വേണ്ടി വന്നു. ഉദാരമതികളുടെ വലിയ സഹായം ലഭ്യമായി. സാന്ത്വനസ്പർശമായി  ഞങ്ങളും ഒപ്പം ചേർന്നു. ഇനിയും കടം തീർക്കാനുണ്ട്. ഞാനും അബ്ദുൽ ഷുഹൂദ് സാറും കൂടി  കോഴിക്കോട്ട് ആശുപത്രിയിലെത്തി നിയാമോളെ നേരിൽകണ്ടു. മാതാപിതാക്കളോട് സംസാരിച്ചു. ചികിൽസ കഴിത്തെത്തുമ്പോൾ ഇതേ ക്ലാസിൽ  ഇതേ കൂട്ടുകാരോടൊപ്പം  പഠിക്കാനവസരമൊരുക്കാമെന്ന മോളുടെ ആവശ്യം നിറവേറ്റാമെന്ന്  വാക്ക് നൽകിയാണ് ഞങ്ങൾ മടങ്ങിയത്. ഇപ്പോൾ  രോഗം ഭേദമായി. മോള് വീട്ടിലെത്തി. നിയാമോൾ  4B യിൽ നിന്ന്  6B യിലെത്തിയിരിക്കുന്നു. ആശുപത്രിലായിരുന്നപ്പോഴും  തുടർന്നും പാഠപുസ്തകങ്ങളുൾപ്പെടെ  എല്ലാ പഠന സാമഗ്രികളും അധ്യാപകർ എത്തിച്ചു നൽകി. ക്ലാസ് ടീച്ചറും ക്ലാസ്മുറിയും  മാറിയെങ്കിലും  കൂട്ടുകാരെല്ലാം അവിടെയുണ്ട്. പഴയ കൂട്ടുകാരെ കണ്ടുമുട്ടിയും വർത്തമാനം പറഞ്ഞും  അവരോടൊപ്പം  ഭക്ഷണം കഴിച്ചും പള്ളിക്കൂടത്തിൻ്റെ വലിയ സുഖം വീണ്ടും തിരിച്ചറിഞ്ഞു. അധ്യാപകർക്കെല്ലാം  മധുരം നൽകിയാണ് നിയാമോൾ മടങ്ങിയത്. ഓഫീസിലെത്തിയ നിയാമോൾ  കടലാസ് പൂക്കളും മധുരവും  സമ്മാനിച്ചു.  ഗവ. യു.പി. എസ് നേമം നാടിൻ്റെ അഭിമാന വിദ്യാലയം  4.12. 2025, വ്യാഴം.
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/സ്വന്തം ചിത്രമുള്ള കലണ്ടർ|സ്വന്തം ചിത്രമുള്ള കലണ്ടർ]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ലോക ഭിന്നശേഷി ദിനം|ലോക ഭിന്നശേഷി ദിനം]]'''
#[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/പാടശേഖരം സന്ദർശിച്ചു|'''പാടശേഖരം സന്ദർശിച്ചു''']]
#[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/റിപ്പബ്ലിക് ദിനാഘോഷം|'''റിപ്പബ്ലിക് ദിനാഘോഷം''']]
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ഒന്നാം ക്ലാസുകാരന്റെ പുസ്തക പ്രകാശനം|ഒന്നാം ക്ലാസുകാരന്റെ പുസ്തക പ്രകാശനം]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ചിത്രരചന മത്സരം|ചിത്രരചന മത്സരം]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/മലർവാടി|മലർവാടി]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ഹരിത ദർശനം|ഹരിത ദർശനം]]'''
"https://schoolwiki.in/ഗവ._യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്