"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<nowiki><gallery widths="450" heights="250" perrow="2"></nowiki>
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/പ്രവേശനോത്സവം|പ്രവേശനോത്സവം]]'''
 
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]]'''
പ്രമാണം:44244 praveshanolsavam inauguration.jpg|<nowiki>'''</nowiki>പ്രവേശനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം<nowiki>'''</nowiki>
# [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ശുചിത്വ വർത്തമാനങ്ങൾ|'''ശുചിത്വ വർത്തമാനങ്ങൾ''']]
 
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/വായനവാരാഘോഷവും പുസ്തകമേളയും|വായനവാരാഘോഷവും പുസ്തകമേളയും]]'''
പ്രമാണം:44244 praveshanolsavam1 2024.jpg|<nowiki>'''</nowiki>പ്രവേശനോത്സവം കുട്ടികളുടെ ബാന്റ്<nowiki>'''</nowiki>
# '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2025-26/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം|സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം]]'''
 
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ലൈബ്രറി നവീകരണം|ലൈബ്രറി നവീകരണം]]'''
പ്രമാണം:44244 praveshanolsavam2 2024.jpg|<nowiki>'''</nowiki>ബലൂൺ കൊടുത്ത് നവാഗതരെ വരവേറ്റു<nowiki>'''</nowiki>
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/പച്ചതുരുത്തൊരുങ്ങുന്നു|പച്ചതുരുത്ത്]]'''
 
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ക്ലാസ് പി.ടി.എ|ക്ലാസ് പി.ടി.എ]]'''
പ്രമാണം:44244 flashmob1 2024.jpg|<nowiki>'''</nowiki>ഫ്ലാഷ് മോബ്<nowiki>'''</nowiki>
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/സമഗ്ര ഗുണമേന്മ വർഷം|സമഗ്ര ഗുണമേന്മ വർഷം]]'''
 
# [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ലഹരിക്കെതിരെ സ്കിറ്റ്|'''ലഹരിക്കെതിരെ സ്കിറ്റ്''']]
പ്രമാണം:44244 flashmob2 2024.jpg|പ്രവേശനോത്സവം
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ഡോക്ടേഴ്സ് ഡേ ദിനാചരണം|ഡോക്ടേഴ്സ് ഡേ ദിനാചരണം]]'''
 
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/യോഗ ദിനം|യോഗ ദിനം]]'''
പ്രമാണം:44244 flashmob3 2024.jpg|പ്രവേശനോത്സവം
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/കരുതൽ|കരുതൽ]]'''
 
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/പരിസ്ഥിതി സൗഹൃദ കൂട്ടായ്മക്ക് തുടക്കം|പരിസ്ഥിതി സൗഹൃദ കൂട്ടായ്മക്ക് തുടക്കം]]'''
പ്രമാണം:44244 flashmob4 2024.jpg|<nowiki>'''</nowiki>പ്രവേശനോത്സവം<nowiki>'''</nowiki>
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/സ്വാതന്ത്ര്യദിനം ആചരിച്ചു|സ്വാതന്ത്ര്യദിനം ആചരിച്ചു]]''' 
 
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/അന്നം ഊട്ടുന്നവരെ ആദരിച്ചു|അന്നം ഊട്ടുന്നവരെ ആദരിച്ചു]]'''
<nowiki></gallery></nowiki>
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ഓണാഘോഷം|ഓണാഘോഷം]]'''
 
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/നാടൻ ഭക്ഷ്യമേള|നാടൻ ഭക്ഷ്യമേള]]'''
'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/പ്രവേശനോത്സവം|പ്രവേശനോത്സവം]]'''== '''പ്രവേശനോത്സവം''' ==
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/നേമം സ്കൂളിലെ 'ഉണ്ണിയാർച്ച'മാർ|നേമം സ്കൂളിലെ 'ഉണ്ണിയാർച്ച'മാർ]]'''
<u>ജൂൺ 2</u>
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/സർഗാത്മക കുറിപ്പുകൾ|സർഗാത്മക കുറിപ്പുകൾ]]'''
 
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ക്രിസ്തുമസ് സന്തോഷങ്ങൾ|ക്രിസ്തുമസ് സന്തോഷങ്ങൾ]]'''
ഉത്സവങ്ങൾ കുഞ്ഞുങ്ങളുടെതാണ്. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിലാണ്. ജനപ്രതിനിധികളുടെ അനുഗ്രഹാശിസ്സുകളോടെ 2024.25 അധ്യയനവർഷം എൽ എസ് എസ് സ്കോളർ ഷിപ്പ് നേടിയ കൂട്ടുകാർ അക്ഷരദീപം തെളിയിച്ചു. നവാഗതരെ ബലൂൺ കൊടുത്തും സമ്മാനങ്ങൾ കൊടുത്തും ഹൃദ്യമായി സ്വാഗതം ചെയ്തു. കൂട്ടുകാരുടെ സ്വാഗത നൃത്തവും ഫ്ലാഷ് മോബുമെല്ലാം വിദ്യാലയത്തിലേക്കുള്ള ആദ്യ ദിവസത്തെ മനോഹരമാക്കി. സംസ്ഥാന തല ഉദ്ഘാടനം എൽ സി ‍‍ഡി യുടെ സഹായത്തോടെ രക്ഷിതാക്കളെയും കുട്ടികളെയും കാണിച്ചു.
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/അതിജീവനത്തിന് കൂട്ടായി വിദ്യാലയവും|അതിജീവനത്തിന് കൂട്ടായി വിദ്യാലയവും]]'''
 
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/സ്വന്തം ചിത്രമുള്ള കലണ്ടർ|സ്വന്തം ചിത്രമുള്ള കലണ്ടർ]]'''
'''''ഗവ. യു.പി. എസ് നേമം'''''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ലോക ഭിന്നശേഷി ദിനം|ലോക ഭിന്നശേഷി ദിനം]]'''
 
#[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/പാടശേഖരം സന്ദർശിച്ചു|'''പാടശേഖരം സന്ദർശിച്ചു''']]
'''''നാടിന്റെ അഭിമാന വിദ്യാലയം.'''''
#[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/റിപ്പബ്ലിക് ദിനാഘോഷം|'''റിപ്പബ്ലിക് ദിനാഘോഷം''']]
 
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ഒന്നാം ക്ലാസുകാരന്റെ പുസ്തക പ്രകാശനം|ഒന്നാം ക്ലാസുകാരന്റെ പുസ്തക പ്രകാശനം]]'''
<gallery widths="450" heights="250" perrow="2">
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ചിത്രരചന മത്സരം|ചിത്രരചന മത്സരം]]'''
പ്രമാണം:44244 praveshanolsavam2025 22.JPG|
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/മലർവാടി|മലർവാടി]]'''
പ്രമാണം:44244 praveshanolsavam2025 21.JPG|
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ഹരിത ദർശനം|ഹരിത ദർശനം]]'''
പ്രമാണം:44244 praveshanolsavam2025 20.JPG|
പ്രമാണം:44244 praveshanolsavam2025 19.JPG|
പ്രമാണം:44244 praveshanolsavam2025 1.JPG|
പ്രമാണം:44244 praveshanolsavam2025 2.JPG|
പ്രമാണം:44244 praveshanolsavam2025 3.JPG|
പ്രമാണം:44244 praveshanolsavam2025 4.JPG|
പ്രമാണം:44244 praveshanolsavam2025 5.JPG|
പ്രമാണം:44244 praveshanolsavam2025 6.JPG|
പ്രമാണം:44244 praveshanolsavam2025 7.JPG|
പ്രമാണം:44244 praveshanolsavam2025 8.JPG|
പ്രമാണം:44244 praveshanolsavam2025 9.JPG|
പ്രമാണം:44244 praveshanolsavam2025 10.JPG|
പ്രമാണം:44244 praveshanolsavam2025 11.JPG|
പ്രമാണം:44244 praveshanolsavam2025 12.JPG|
പ്രമാണം:44244 praveshanolsavam2025 13.JPG|
പ്രമാണം:44244 praveshanolsavam2025 14.JPG|
പ്രമാണം:44244 praveshanolsavam2025 15.JPG|
പ്രമാണം:44244 praveshanolsavam2025 16.JPG|
പ്രമാണം:44244 praveshanolsavam2025 17.JPG|
പ്രമാണം:44244 praveshanolsavam2025 18.JPG|
പ്രമാണം:44244 praveshanolsavam2025 26.jpg|
</gallery>
 
== '''പരിസ്ഥിതി ദിനം''' ==
2025 ജൂൺ 5 വ്യാഴം‌
 
ഇവിടെ നിറയെ പൂക്കളാണ്, പൂക്കൾ നിറ‍‍ഞ്ഞ വസന്തമാണ്. 125 ലേറെ ഔഷധ സസ്യങ്ങളുള്ളസ്കൂൾ ക്യാമ്പസിലെ ശലഭ പാർക്കിൽ എല്ലാ ദിവസവും വ്യത്യസ്തങ്ങളായ ചിത്രശലഭങ്ങൾ വിരുന്നിനെത്തുന്നു. 2025 ജൂൺ 5 ന്റെ പരിസ്ഥിതി ദിനത്തിൽ ഒരു പ്രത്യേകത കൂടിയുണ്ട്. യു. എസ് ടി യുടെ നേതൃത്വത്തിൽ 600 കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. 600 വീടുകളിൽ വൃക്ഷത്തൈകൾ നട്ട് നമുക്ക് പച്ചപ്പ് നിറഞ്ഞ ലോകം സൃഷ്ടിക്കാം. വൃക്ഷത്തൈ വിതരണച്ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ എം. സോമശേഖരൻ നായർ, യു എസ് ടി പ്രതിനിധി കൃഷ്ണപ്രസാദ്, എസ്.എംസി ചെയർമാൻ എസ്. പ്രേംകുമാർ എസ്.എം.സി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. സ്കൂൾ വളപ്പിലും 600 കുട്ടികളുടെ വീടുകളിലും  വൃക്ഷത്തെകൾ നട്ടുപിടിപ്പിച്ചു.
 
'''''ഗവ. യു.പി. എസ് നേമം'''''
 
'''''നാടിന്റെ അഭിമാന വിദ്യാലയം.'''''<gallery widths="350" heights="300" perrow="3">
പ്രമാണം:4244 paristhithidinam2025 1.jpg|alt=
പ്രമാണം:4244 paristhithidinam2025 2.jpg|alt=
പ്രമാണം:4244 paristhithidinam2025 3.jpg|alt=
പ്രമാണം:4244 paristhithidinam2025 4.jpg|alt=
പ്രമാണം:4244 paristhithidinam2025 5.jpg|alt=
</gallery>
 
== ശുചിത്വ വർത്തമാനങ്ങൾ ==
[[പ്രമാണം:44244 health awareness2025 1.jpg|ലഘുചിത്രം|300x300ബിന്ദു|ജില്ലാ ശുചിത്വമിഷനിലെ റിസോഴ്സ് പേഴ്സൺ ശ്രീമതി. എസ്. ശ്രീകല നേതൃത്വം നൽകുന്നു]]
ആരോഗ്യ പരിപാലന രംഗത്ത് നാം വളരെ മുന്നിലാണ്. എങ്കിലും ഇക്കാര്യത്തിൽ കൂടുതൽ അവബോധം അനിവാര്യമാണ്. സന്മാർഗപാഠങ്ങളുടെ ഭാഗമായി വ്യക്തിശുചിത്വം, പരിസരശുചിത്വം, വിദ്യാലയ ശുചിത്വം എന്നിവയെ സംബന്ധിച്ചുള്ള ധാരണ വളർത്തുന്നതിന് വേണ്ട ധാരാളം പ്രവർത്തനങ്ങൾ നിർദേശിക്കുന്നുണ്ട്. ആദ്യഘട്ട മെന്ന നിലയിൽ സ്കൂളും പരിസരവും നിരീക്ഷിക്കൽ, വൃത്തിഹീനമായ ഇടങ്ങൾ കണ്ടെത്തൽ, പരിഹാരമാർഗങ്ങൾ കൂട്ടായി ചർച്ച ചെയ്യൽ, പ്രായോഗിക ഇടപെടൽ തുടങ്ങിയവയ്ക്ക് ഊന്നൽ നൽകുന്നത്. ജന്മദിനാഘോഷങ്ങളിൽ പ്ലാസ്റ്റിക് പൊതിയിട്ട മധുര വിതരണം ഒഴിവാക്കി പകരം കൂട്ടുകാർക്ക് പുസ്തകങ്ങളും പൂക്കളും നൽകുക, മഷിപ്പേന ശീലമാക്കുക തുടങ്ങിയ ചർച്ച ചെയ്തു. ശുചിത്വ ബോധവത്കരണ പരിപാടിക്ക് ജില്ലാ ശുചിത്വമിഷനിലെ റിസോഴ്സ് പേഴ്സൺ ശ്രീമതി. എസ്. ശ്രീകല നേതൃത്വം നൽകി.
 
 
== വായനവാരാഘോഷവും പുസ്തകമേളയും ==
വായനവാരാഘോഷവും പുസ്തകമേളയും ജൂൺ  26,27 തിയതികളിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മഴയത്ത് ബൈക്ക് ഓടിക്കുമ്പോൾ എന്ന കവിത സമാഹാരത്തിന് യുവകവിക്കുള്ള ആശാൻ പ്രൈസ് നേടിയ ശ്രീ. ശാന്തൻ  വായനവാരാഘോഷം ഉദ്ഘാടനം ചെയ്തു, തൂടർന്ന് വായനക്കുറിപ്പ് രചനാമത്സരം നടത്തി. ഹെഡ്മാസ്റ്റർ മൻസൂർ, എസ്.എം.സി ചെയർമാൻ ശ്രീ. പ്രേംകുമാർ, ശ്രീമതി ധന്യ ടീച്ചർ എന്നിവർ പങ്കെടുത്തു.
 
== ലൈബ്രറി നവീകരണം ==
2025 ജൂൺ 5 പരിസ്ഥിതിദിനത്തിൽ യു.എസ്.റ്റി യുടെ സഹായത്തോടെ ലൈബ്രറി നവീകരിച്ചു.
"https://schoolwiki.in/ഗവ._യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്