"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/Alumni" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LK201928041 (സംവാദം | സംഭാവനകൾ)
LK201928041 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
== അനുഭവങ്ങൾ പങ്കുവെച്ച് ആദ്യ ബാച്ച് അംഗമായ വിജയ് എച്ച് നായർ ==

എന്റെ പേര് വിജയ് എച്ച് നായർ എന്നാണ്. ലിറ്റിൽ തെരെസാസ് സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയായ ഞാൻ 2019 ൽ ആദ്യമായി ലിറ്റിൽ കൈറ്റ് ബാച്ച് തുടങ്ങിയപ്പോൾ അതിൽ അംഗമായിരുന്നു.  22 കുട്ടികളായിരുന്നു ഞങ്ങളുടെ ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത് എന്ന് ഞാൻ ഓർക്കുന്നു ICT യുമായി ബന്ധപ്പെട്ട ഒത്തിരിയേറെ പ്രവർത്തനങ്ങൾ അന്ന് ഞങ്ങൾ കാഴ്ചവച്ചിരുന്നു.  IT എനിക്കിഷ്ടമുള്ള ഒരു മേഖല ആയിരുന്നതിനാൽ അന്നത്തെ അസൈൻമെന്റ് വർക്കുകൾ ഒക്കെ ഞാൻ സ്ക്രാച്ച്  പ്രോഗ്രാം ഉപയോഗപ്പെടുത്തിയാണ് ചെയ്തത്  എന്നത് ഞാൻ ഓർക്കുന്നു. ICT മേഖലയിൽ പ്രാവീണ്യം നേടാനായി ബെറ്റ്സി ടീച്ചർ ഞങ്ങൾക്ക് വളരെയധികം സപ്പോർട്ട് ആയിരുന്നു എന്നത് ഒത്തിരി നന്ദിയോടെ ഓർക്കുന്നു. ഇപ്പോൾ ഞാൻ ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ BSc Computer സയൻസ് ഫൈനൽ year  വിദ്യാർത്ഥി യാണ്.  ഈ ഒരു കോഴ്സ് എടുത്ത് പഠിക്കാൻ എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനമുണ്ടായത് സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ലിറ്റിൽ കൈറ്റ്സ് അംഗമായതുകൊണ്ടാണ്. IT മേഖലയിൽ നല്ലൊരു കോഴ്സ് തിരഞ്ഞെടുക്കുവാനും നല്ല രീതിയിൽ പഠിക്കുവാനും സാധിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. സെന്റ് തെരെസാസ്  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്സിന്റെ എല്ലാ പ്രവർത്തനങ്ങളും വളരെ നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എന്ന്  വളരെ സന്തോഷത്തോടെ, അഭിമാനത്തോടെ ഞാൻ ആശംസിക്കുന്നു.

<gallery mode="packed">
പ്രമാണം:28041 EKM വിജയ് എച്ച് നായർ JAN 1 2026.jpg|വിജയ് എച്ച് നായർ
</gallery>

== അനുഭവങ്ങൾ പങ്കുവെച്ച് ആദ്യ ബാച്ച് അംഗമായ സാനി ടോമി ==

വരി 16: വരി 19:
== അനുഭവങ്ങൾ പങ്കുവെച്ച് പൂർവ വിദ്യാർത്ഥിനിയായ കീർത്തന ബിജു ==

പ്ലസ് വണ്ണിൽ കമ്പ്യൂട്ടർ സയൻസ് എടുക്കാൻ ആഗ്രഹിച്ച എനിക്ക് lലിറ്റിൽ കൈറ്റ്സ് പലരീതിയിൽ പ്രയോജനപെട്ടിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സിലൂടെ കമ്പ്യൂട്ടറിന്റെ അടിസ്ഥാനം ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അത് തുടർപഠനത്തിന് പ്രയോജനമായി. എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് എടുത്തു പഠിക്കാൻ ആഗ്രഹമുള്ള കുട്ടികൾക്ക് ലിറ്റിൽ കൈറ്റസ് ഒരുപാട് പ്രയോജനപ്പെടും. ആനിമേഷൻ പോസ്റ്റർ നിർമാണം പ്രോഗ്രാമിങ് എന്നീ മേഖലകളിലെ നിങ്ങളുടെ അഭിരുചി കണ്ടെത്താൻ ലിറ്റിൽ കൈറ്റസ് സഹായിക്കും. അതുവഴി അഭിരുചിക്കനുസരിച്ചുള്ള തുടർപഠനം സാധ്യമാകും. ലിറ്റിൽ കൈറ്റസ് ക്ലാസുകളും മറ്റു പ്രവർത്തനങ്ങളും വളരെ രസകരമാണ്.

<gallery>
<gallery mode="packed">
പ്രമാണം:28041 EKM കീർത്തന ബിജു JAN 1 2026.jpg
പ്രമാണം:28041 EKM കീർത്തന ബിജു JAN 1 2026.jpg|കീർത്തന ബിജു
</gallery>
</gallery>
[https://youtube.com/shorts/ATrE5V2w4kk?si=s3XEA39Sze-35knU അനുഭവങ്ങൾ പങ്കുവെച്ച് പൂർവ വിദ്യാർത്ഥിനിയായ കീർത്തന ബിജു]
== അനുഭവങ്ങൾ പങ്കുവെച്ച് പൂർവ വിദ്യാർത്ഥിനിയായ ദേവിക എം നായർ ==
[[പ്രമാണം:28041 LK Devika.jpg|ലഘുചിത്രം|89x89ബിന്ദു]]
സ്കൂളിലെ എല്ലാ ഐറ്റി പ്രവർത്തനത്തിലും നല്ല പെർഫോമൻസ് ചെയ്യാൻ എനിക്ക് സാധിക്കുന്നുണ്ട്
[https://youtube.com/shorts/Bp12EsUL8fg?feature=shared]

== അനുഭവങ്ങൾ പങ്കുവെച്ച് പൂർവ വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി ബിജു ==

വരി 25: വരി 35:
== അനുഭവങ്ങൾ പങ്കുവെച്ച് പൂർവ വിദ്യാർത്ഥിയായ അദ്വൈത് ദീപക് ==

ഞാൻ മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഇന്റഗ്രേറ്റഡ് എം സി എ ഒന്നാം വർഷ വിദ്യാർത്ഥിയാണ്.ലിറ്റിൽ കൈറ്റ്സ് അംഗമായത് കൊണ്ട് ഐടി സ്കിൽസിലും പ്രായോഗിക അറിവിലും നല്ല മുന്നേറ്റം നേടാൻ കഴിഞ്ഞു. ഉപജില്ലാ, ജില്ലാതല മത്സരങ്ങളിൽ ഐടി മേളയിൽ പങ്കെടുക്കാൻ സാധിച്ചു. +1, +2 കാലഘട്ടത്തിൽ തന്നെ ലഭിച്ച പരിശീലനം ഡിഗ്രി പഠനത്തിൽ വലിയ സഹായമായി. ടെക്നോളജിയോടുള്ള താൽപര്യവും ആത്മവിശ്വാസവും ഇതിലൂടെ വളർന്നു.

പ്രമാണം:28041 EKM അദ്വൈത് ദീപക് JAN 1 2026.jpg|അദ്വൈത് ദീപക്
</gallery>
[https://youtube.com/shorts/9KI7Jdmv-PA?si=xM04pkp91tuzX11M അനുഭവങ്ങൾ പങ്കുവെച്ച് പൂർവ വിദ്യാർത്ഥിയായ അദ്വൈത് ദീപക്]