"ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jesnaebrahim (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Jesnaebrahim (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
 
{{prettyurl|B T M L P SCHOOL  KUMBAMKALLU}}
{{prettyurl|B T M L P SCHOOL  KUMBAMKALLU}}
{{PSchoolFrame/Header}}ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ കുമ്പങ്കല്ല് എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.റ്റി.എം എൽപി സ്കൂൾ. ഈ സ്കൂൾ തൊടുപുഴ ബി.ആർ.സി.യുടെ പരിധിയിലാണ്.  അനേകായിരം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് തലമുറകൾക്ക് വഴികാട്ടിയായ ഈ സ്കൂൾ 1979 ൽ സ്ഥാപിതമായതാണ്.{{Infobox School
{{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ഇടുക്കി ജില്ലയിലെ] [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4 തൊടുപുഴ] വിദ്യാഭ്യാസ ഉപജില്ലയിലെ കുമ്പംകല്ല് എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.റ്റി.എം എൽപി സ്കൂൾ. ഈ സ്കൂൾ തൊടുപുഴ ബി.ആർ.സി.യുടെ പരിധിയിലാണ്.   നാലു പതിറ്റാണ്ടുകളായി അനേകായിരം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് തലമുറകൾക്ക് വഴികാട്ടിയായ ഈ സ്കൂൾ 1979 ൽ സ്ഥാപിതമായതാണ്.
{{Infobox School
|സ്ഥലപ്പേര്=കുമ്പംകല്ല്  
|സ്ഥലപ്പേര്=കുമ്പംകല്ല്  
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=101
|വിദ്യാർത്ഥികളുടെ എണ്ണം 1-10=70
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=ആയിഷ എം എസ്
|പ്രധാന അദ്ധ്യാപിക=ആയിഷ എം എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിയാർ കെ എം
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ഷഫീക്ക്
|എം.പി.ടി.എ. പ്രസിഡണ്ട്=അജ്മി നിഷാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി അൻസിയ
|സ്കൂൾ ചിത്രം=29346school.jpeg
|സ്കൂൾ ചിത്രം=29346school.jpeg
|size=350px
|size=350px
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
ഹൈറേഞ്ചിൻന്റെ  കവാടമെന്നറിയപ്പെടുന്ന തൊടുപുഴയ്ക്കടുത്തുള്ള കുമ്പങ്കല്ല് എന്ന സ്ഥലത്താണ് ബിറ്റിഎം എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്. <small>[[ബി.റ്റി.എം. എൽ പി സ്കൂൾ/ ചരിത്രം|കൂടുതൽ അറിയാൻ]]</small>   
[https://ml.wikipedia.org/wiki/%E0%B4%B8%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B4%A6%E0%B5%8D_%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B1%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%BE%E0%B4%AB%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ബാഫക്കി തങ്ങൾ] മെമ്മോറിയൽ എൽ പി സ്കൂൾ എന്നാണ് മുഴുവൻ പേര്. ഹൈറേഞ്ചിൻന്റെ  കവാടമെന്നറിയപ്പെടുന്ന തൊടുപുഴയ്ക്കടുത്തുള്ള കുമ്പംകല്ല് എന്ന സ്ഥലത്താണ് ബിറ്റിഎം എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്. <small>[[ബി.റ്റി.എം. എൽ പി സ്കൂൾ/ ചരിത്രം|കൂടുതൽ അറിയാൻ]]</small>   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:Btm.jpg|ലഘുചിത്രം|375x375ബിന്ദു]]
ചുറ്റുമതിലും ഗേറ്റും ഉള്ള വിശാലമായ ഒരു കോംബൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിനോട് ചേർന്ന് ഒരു ചെറിയ തോട് ഉണ്ട്. വിശാലമായ കളിമുറ്റവും മനോഹരമായൊരു പൂന്തോട്ടവും ചേർന്നുതന്നെ ഒരു പച്ചക്കറി തോട്ടവും ഉണ്ട്. <small>[[ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്/ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]</small>
ചുറ്റുമതിലും ഗേറ്റും ഉള്ള വിശാലമായ ഒരു കോംബൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിനോട് ചേർന്ന് ഒരു ചെറിയ തോട് ഉണ്ട്. വിശാലമായ കളിമുറ്റവും മനോഹരമായൊരു പൂന്തോട്ടവും ചേർന്നുതന്നെ ഒരു പച്ചക്കറി തോട്ടവും ഉണ്ട്. <small>[[ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്/ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]</small>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<u><big>ക്ലബ്ബുകൾ</big></u>
·       വിദ്യാരംഗം-കലാസാഹിത്യ വേദി
·       വിദ്യാരംഗം-കലാസാഹിത്യ വേദി


വരി 80: വരി 83:


·       സ്പോർട്സ് ക്ലബ്ബ്
·       സ്പോർട്സ് ക്ലബ്ബ്
·       സോഷ്യൽസയൻസ് ക്ലബ്ബ്
·       റീഡിങ്ങ് ക്ലബ്ബ്
·       പ്രവർത്തി പരിചയ ക്ലബ്ബ്
·       സയൻസ് ക്ലബ്ബ്


·       ഇംഗ്ലീഷ് ക്ലബ്
·       ഇംഗ്ലീഷ് ക്ലബ്
വരി 94: വരി 89:


·       അറബിക് ക്ലബ്
·       അറബിക് ക്ലബ്
·       ജൈവവൈവിധ്യ ക്ലബ്


·       ആർട്സ് ക്ലബ്
·       ആർട്സ് ക്ലബ്


.       ശുചിത്വ ക്ലബ്ബ് 


<big><u>ദിനാചരണങ്ങൾ</u></big>
<big><u>ദിനാചരണങ്ങൾ</u></big>


''പ്രവേശനോത്സവം''
കുട്ടികളുടെ പഠനനിലവാരവും സർഗാത്മകതയും വളർത്തുകയെന്ന ലക്ഷ്യത്തോടെ പഠനോത്സവം, പ്രവേശനോത്സവം തുടങ്ങി മറ്റു വാർഷിക ദിനങ്ങൾ എല്ലാം സ്‌കൂളിൽ  ആഘോഷിക്കാറുണ്ട്. <small>[[ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്/ദിനാചരണങ്ങൾ|കൂടുതൽ അറിയാൻ]]</small>
 
പുതുവസ്ത്രങ്ങൾ അണിഞ്ഞു പുള്ളിക്കുടയും ചൂടി കുരുന്നുകൾ ചിത്ര ശലഭങ്ങളെപ്പോലെ ചന്നം പിന്നം മഴയത്ത് സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച് മധുരം നുണഞ്ഞു. ചില കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും കുഞ്ഞു സമ്മാനങ്ങൾ കിട്ടിയപ്പോൾ എല്ലാവരും ആഹ്ലാദത്തിലായി.
 
 
 
''പരിസ്ഥതി ദിനാചരണം''
 
പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി എന്നിവ നടത്തുന്നു.
 
 
 
''വായന വാരാചരണം''
 
പ്രൈമറി വിഭാഗം കുട്ടികൾക്ക് പരിചയപ്പെടേണ്ട സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും പരിചയപ്പെടുത്തി പ്രദർശനം നടത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു. കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വായനാമത്സരവും നടത്തുന്നു.
 
 
 
''ബഷീർ ദിനം''
 
കോഴിക്കോടിന്റെ കഥാകാരൻ പ്രശസ്തനായ ബേപ്പൂർ സുൽത്താന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കുറിച്ചുള്ള പ്രഭാഷണങ്ങൾ, ഡോക്യുമെന്ററികൾ, കൃതികൾ പരിചയപ്പെടുത്തൽ,കഥാപാത്ര അവതരണം എന്നിവ നടത്തുന്നു.
 
 
 
''ഓണം''
 
കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി പലതരം കലാപരിപാടികൾ നടത്തി. പാർശ്വവത്ക്കരിക്കപ്പെട്ടവരോട് പക്ഷം ചേരുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടത്തുന്നു .
 
 
 
''സ്വാതന്ത്ര്യ ദിനാചരണം''
 
സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിക്കുകയും, ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും ,പ്രസംഗ മത്സരവും , ദേശഭക്തി ഗാന മത്സരവും നടത്തുന്നു . ദേശീയ പതാകവന്ദനവും പ്രഭാഷണവും മധുര വിതരണവും നടത്തുന്നു .
 
 
 
''അധ്യാപകദിനം''
 
അധ്യാപകരെ പി ടി എ യും, പൂർവ്വാധ്യാപകരെ അധ്യാപകരും പൊതു ചടങ്ങിൽ ആദരിക്കുന്നു. കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തുന്നു


==മുൻ സാരഥികൾ==
1979 ൽ സ്കൂൾ സ്ഥാപിച്ച A. M മുഹമ്മദ് കുഞ്ഞുലബ്ബ സാഹിബും അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ കുടുംബവും ആയിരുന്നു നാല് പതിറ്റാണ്ടുകളായി സ്കൂളിന്റെ ഭരണനിയന്ത്രണം നടത്തിപ്പോന്നത്. പിന്നീട് ഏഴുപേരടങ്ങുന്ന ഒരു ട്രസ്റ്റ് സ്കൂൾ ഏറ്റെടുത്തു. 2024 ആദ്യത്തോടെ ബഹുമാന്യനായ  പി. എ. റിയാസ് സ്കൂൾ ഏറ്റെടുത്തു.


<u>മുൻ പ്രധാന അദ്ധ്യാപകർ</u>


''ഗാന്ധി ജയന്തി''
സുധാമണി അമ്മാൾ - 1979 മുതൽ 2007 വരെ


മത സൗഹാർദ്ദ പ്രാർത്ഥനയോടെ ആരംഭിക്കുന്നു. .ഗാന്ധിയുമായി ബന്ധപ്പെട്ട ചുമർ പത്ര നിർമ്മാണങ്ങൾ ക്‌ളാസ്സുകളിൽ നടത്തുന്നു .എല്ലാ ക്‌ളാസ്സുകാരും കൂടി കൈയെഴുത്തു മാസിക നിർമ്മിച്ച് പ്രകാശനം ചെയ്യുന്നു .ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു
സൂസൻ ജോസ്  -  2008 മുതൽ 2014 വരെ


സാബിറ ഷെരീഫ്  -  2015 മുതൽ 2016 വരെ


 
ജോസ് പോൾ  - 2017 മുതൽ 2020 വരെ
''കേരളപ്പിറവി''
 
കേരളത്തെ കുറിച്ച് പൊതു അറിവുകൾ പങ്കുവെക്കുന്നു. .കേരളത്തെസംബന്ധിച്ച  വിവിധ  വിഷയങ്ങളെക്കുറിച്ച്  പഠനങ്ങളും,ചാർട്ടുകളും, സി ഡി പ്രദർശനങ്ങളും, ചുമർ പത്ര നിർമ്മാണവും നടത്തുന്നു
 
 
 
''ശിശുദിനം''
 
കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു, അദ്ധ്യാപകർ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു, പി ടി എ യുടെ സഹകരണത്തോടെ മധുര വിതരണം  നടത്തുന്നു.
 
 
 
''മാതൃദിനം''
 
അമ്മമാർക്കായി വിവിധ പരിപാടികൾ നടത്തുന്നു. രചനാ മത്സരങ്ങൾ, പാചക മത്സരങ്ങൾ എന്നിവ നടത്തുന്നു. വിഭവങ്ങളുടെ പ്രദർശനം എന്നിവ നടത്തുന്നു.
 
==മുൻ സാരഥികൾ==
A. M മുഹമ്മദ് കുഞ്ഞുലബ്ബ സാഹിബ് (1979 -)


== സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ ==
== സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ ==
ആയിഷ ( പ്രധാന അധ്യാപിക )
ആയിഷ എം എസ് ( പ്രധാന അധ്യാപിക )


ജെസ്‌ന ഇബ്രാഹിം
ജസ്‌ന ഇബ്രാഹിം


ഷിഹാദ്  
ഷിഹാദ്


അനിത  
അനിത കുട്ടപ്പൻ 


മുബീന
മുബീന ഇ എൻ


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==  
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
സമൂഹത്തിന്റെ നാനാതുറകളിൽ സേവനം ചെയ്യുന്ന നിരവധി പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ ആണെന്നത് അഭിമാനകരമാണ്


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ, മികവുകൾ, അവാർഡുകൾ.==
പഠന - പഠ്യേതര രംഗങ്ങളിൽ വളരെ മികവ് പുലർത്തുന്ന സ്കൂളിന്റെ നേട്ടങ്ങളെക്കുറിച്ചു കൂടുതൽ അറിയാൻ [[ബി.റ്റി.എം. എൽ പി സ്കൂൾ/നേട്ടങ്ങൾ, മികവുകൾ, അവാർഡുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]


==വഴികാട്ടി==
==വഴികാട്ടി==
 
തൊടുപുഴയിൽ നിന്നും പൂമാല -   വെള്ളിയാമറ്റം റൂട്ടിൽ 2.2 കിലോമീറ്റർ ദൂരം{{Slippymap|lat=9.899789|lon= 76.734293 |zoom=16|width=800|height=400|marker=yes}}
{{#multimaps:9.899789, 76.734293 | width=600px | zoom=13 }}
"https://schoolwiki.in/ബി.റ്റി.എം.എൽ.പി_സ്കൂൾ_കുമ്പംകല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്