"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


== '''യു എസ് എസ്''' ==
== '''യു എസ് എസ്''' ==
2024- 25 അധ്യായന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 16 കുട്ടികൾക്കാണ് ഈ അധ്യയനവർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്.
2024- 25 അധ്യായന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 16 കുട്ടികൾക്കാണ് ഈ അധ്യയനവർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്.സബ്ജില്ലയിലെ ഗിഫ്റ്റ്‍ഡ് പദവി കിട്ടുന്ന സ്കൂൾ ഒന്നാമതെത്തി.റിസ അലി,സിയ ഫാത്തിമ ആർ.സി,സിയ ഫാത്തിമ. പി,ദക്ഷ. ടി കെ,ഫാത്തിമ മെഹ്റിൻ,അജുൽദേവ്.എൻ, മാനുഷിക. കെ,അൽഹാൻ ഉനൈസ്.ഇ.കെ,ആയിഷ ഷെറിൻ.എം.കെ,ചിത്രജ്. വി.ജെ,ദിയനന്ദ. സി, ദേവപ്രിയ. കെ,ഹാഷ്മിജത്ത്.എസ്.ആർ,ഫാത്തിമ ഷെസ ഷാജഹാൻ,ആയിഷ ഷെസ്മ, ഫൈഹ ഫാത്തിമ. വി.പി എന്നീ 16കുട്ടികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.റിസ അലി,സിയ ഫാത്തിമ. ആർ.സി എന്നീ കുട്ടികൾ ഗിഫ്റ്റഡ് പദവി നേടി.


== '''ദേശീയതലത്തിൽ അംഗീകാരം''' ==
== '''ദേശീയതലത്തിൽ അംഗീകാരം''' ==