"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 79: വരി 79:
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ് സിന്റെ ആഭിമുഖ്യത്തിൽ ഈ മാസം വിവിധ പരിപാടികൾ നടന്നു. ആഗസ്റ്റ് രണ്ടാം തീയതി എസ്പിസി ദിനാഘോഷത്തോടനുബന്ധിച്ച് അംഗങ്ങൾ  എസ്പിസി കേഡറ്റുകൾക്കായി സൈബർ സുരക്ഷാ ക്ലാസ് നടത്തി .ജൂലൈ മാസത്തെ മാസാന്ത്യ വാർത്താപത്രിക പുറത്തിറക്കി. തുടർന്ന്[[പ്രമാണം:47064-stuclasses3.jpg|ലഘുചിത്രം|311x311ബിന്ദു]]

വോയിസ് ഓഫ് ലിറ്റിൽ കൈറ്റ്സ് ന്യൂസ് ജൂലൈ അവതരിപ്പിച്ചു. സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇതിൻറെ ഭാഗമായി ഐടി കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം സ്കൂൾവിക്കി ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. പൂവിളി 2K23 യോട് അനുബന്ധിച്ച് ലിറ്റിൽ കൈസിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി. സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളുടെയും ഡോക്യുമെന്റേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു .8, 9 ക്ലാസുകളിലെ റൂട്ടിൻ ക്ലാസുകളും നടക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ റേഡിയോ മാംഗോ പരിപാടികൾ ദിവസവും നടന്നുവരുന്നു മറ്റു കുട്ടികൾക്കും അധ്യാപകർക്കും ആയി അംഗങ്ങൾ നേതൃത്വം നൽകുന്ന ഈ കോർണർ ഐ ടി ലാബിൽ വച്ച് നടന്നുവരുന്നു..

== '''അനുമോദനം[20/06/24]''' ==
'''ജൂൺ ഇരുപതാം തീയതി 2023 - 24 അക്കാദമിക വർഷത്തെ എസ് എസ് എൽ സി പരീക്ഷ എഴുതിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളെ ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് പൂർവ്വ  വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, സഞ്ജിത് സിനാൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു . വൈ ഐപി സംസ്ഥാനതലത്തിലെ വിജയികളായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അസീം മുഹമ്മദ്,ഫാത്തിമ ഷെറിൻ കെ ടി, അമാനി അമീൻ എന്നീ വിദ്യാർത്ഥികളെയും ട്രോഫി നൽകി അനുമോദിച്ചു. എ ഐ റോബോട്ട് തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളായ എടിഎൽ സ്റ്റുഡൻസ് അംബാസിഡർമാരായ ജാസിബ് എം എം, അനീബ് വി പി എന്നിവരെയും അനുമോദിച്ചു.'''
<gallery>
പ്രമാണം:47064-lk anumodanam1.jpg
</gallery>