"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18677 (സംവാദം | സംഭാവനകൾ)
.
18677 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
എല്ലാ ക്ലാസ്സ്റൂമും "സ്മാർട്ട് " ആണ്. സ്മാർട്ട് ടി.വി., സ്പീക്കർ, പ്രൊജക്ടർ എന്നിവ ക്ലാസ് റൂം അന്തരീക്ഷം ഉണർവ്വുള്ളതാക്കുന്നു.
എല്ലാ ക്ലാസ്സ്റൂമും "സ്മാർട്ട് " ആണ്. സ്മാർട്ട് ടി.വി., സ്പീക്കർ, പ്രൊജക്ടർ എന്നിവ ക്ലാസ് റൂം അന്തരീക്ഷം ഉണർവ്വുള്ളതാക്കുന്നു.


സ്കൂളിൽ കുട്ടികൾക്കായി ദിനപത്രം നൽകി വരുന്നു .
സ്കൂളിൽ കുട്ടികൾക്കായി ദിനപത്രം നൽകി വരുന്നു .സ്കൂൾ ലെ വാർഷിക സപ്പ്ളിമെൻറ്‌  " ഇതളുകൾ" 55 മത് വാർഷികാഘോഷംവേളയിൽ പ്രസിദ്ധീകരിച്ചു. 
[[പ്രമാണം:18677 APR7.jpg|ലഘുചിത്രം|സ്കൂൾ ലെ വാർഷിക സപ്പ്ളിമെൻറ്‌  " ഇതളുകൾ" സ്കൂൾ ലീഡർ ഏറ്റുവാങ്ങുന്നു ]]
[[പ്രമാണം:18677 APR10.jpg|ലഘുചിത്രം|സ്കൂൾ ലീഡർ കോഡ്‌ലെസ്സ് മൈക്ക് സ്കൂളിലേക്ക് സമർപ്പിക്കുന്നു.]]
സ്കൂളിൽ നിന്ന് ഇ വര്ഷം പോകുന്ന 7 ക്ലാസ് വിദ്യാർത്ഥിയും സ്കൂൾ ലീഡർ കൂടി ആയ ധൻവാ ഫാത്തിമ codeless മൈക്ക് സ്കൂളിലേക്ക് സംഭാവന ചെയ്തു,   
[[പ്രമാണം:18677-apr1.jpg|ലഘുചിത്രം|വാട്ടർകൂളർ ]]വടക്കാങ്ങര തടത്തിൽ കുണ്ട SKSSF കമ്മിറ്റിയുടെ കീഴിൽ സ്കൂളിലേക്ക്  .5 കോപ്പി സുപ്രഭാതം ദിനപത്രo സ്പേൺസർ ചെയ്തു


സ്കൂളിൽ നിന്ന് ഇ വര്ഷം പോകുന്ന 7 ക്ലാസ് വിദ്യാർത്ഥിയും സ്കൂൾ ലീഡർ കൂടി ആയ ധൻവാ ഫാത്തിമ codeless മൈക്ക് സ്കൂളിലേക്ക് സംഭാവന ചെയ്തു
 
[[പ്രമാണം:18677-apr1.jpg|ലഘുചിത്രം|വാട്ടർകൂളർ ]]
 
 
 
 
 
 
 
 
 
സ്കൂളിൽ സ്റ്റേജ് നർമാണ ഗംഭീരമായി നടന്ന് വരുന്നു. സേറ്റജിന്റെ മുകളിലായി ഒരു ക്ലാസ് റൂമും നിർമിക്കുന്നുണ്ട്. ഇത് സ്കൂ
 
ളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തും.
 
 
[[പ്രമാണം:18677 aug18.jpg|ലഘുചിത്രം|സ്കൂളിലേക്കുള്ള സുപ്രഭാതം  ദിനപത്രം വിതരണം..]]
[[പ്രമാണം:18677 dec323.jpg|ലഘുചിത്രം|Stage, class room,water tap നിർമാണ പ്രവർത്തനങ്ങൾ]]
സ്കൂളിൽ കുട്ടികൾക്ക് കൈ കഴുകുന്നതിനായി പുതുതായി ടാപ്പ് സൗകര്യം ഏർപ്പെടുത്തുന്ന പണികൾ നടന്ന് വരുന്നു.
 
 
[[പ്രമാണം:18677 24dec10.jpg|ലഘുചിത്രം|പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിടൽ ചടങ്ങ്]]
1 കോടിയുടെ പുതിയ കെട്ടിടത്തിനുള്ള തറക്കല്ല് മഞ്ഞളാംകുഴി അലി എം.എൽ എ നിർവഹിച്ചു.
 
 
 
 
 
 
 
[[പ്രമാണം:18677 25aug23.jpg|ലഘുചിത്രം|സൗണ്ട് സിസ്റ്റം വിതരണം ]]
സ്കൂളിലേക്ക് മക്കരപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് സൗണ്ട് സിസ്റ്റം സമ്മാനിച്ചു.
[[പ്രമാണം:18677 25oct10.jpg|ലഘുചിത്രം|ലാപ്ടോപ് വിതരണം ]]
[[പ്രമാണം:18677 26jan14.jpg|ലഘുചിത്രം|സ്കൂൾ പച്ചക്കറി തോട്ടം ]]
മക്കരപറമ്പ് പഞ്ചായത്ത്‌ സ്കൂളിൽ ലേക്ക് 3 ലാപ്ടോപ്, 10 ബെഞ്ച് dusk എന്നിവ നൽകി. 
 
 
സ്കൂളിൽ നീതു ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പച്ചക്കറിതോട്ടം പരിപാലിക്കപ്പെടുന്നു.
 
[[പ്രമാണം:18677 26feb2.jpg|ലഘുചിത്രം|ഓപ്പൺ ജിം ]]
പഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളിൽ ഓപ്പൺ ജിം സ്ഥാപിച്ചു.