"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
[[പ്രമാണം:18677 OCT2.jpg|ലഘുചിത്രം|സ്കൂൾ ഖോ ഖോ ടീം 2022]] | [[പ്രമാണം:18677 OCT2.jpg|ലഘുചിത്രം|സ്കൂൾ ഖോ ഖോ ടീം 2022]] | ||
[[പ്രമാണം:18677 OCT3.jpg|ലഘുചിത്രം|സ്കൂൾ ഫുട്ബോൾ ടീം 2022]] | [[പ്രമാണം:18677 OCT3.jpg|ലഘുചിത്രം|സ്കൂൾ ഫുട്ബോൾ ടീം 2022]] | ||
[[പ്രമാണം:18677 mar2.jpg|ലഘുചിത്രം|സ്കൂൾ കമ്പ്യൂട്ടർ ലാബ് ]] | |||
സ്കൂളിന് സ്വന്തമായി സ്കൂൾ ബസ് ഉണ്ട് .കമ്പ്യൂട്ടർ ലാബ് ഉം സയൻസ് ലാബ് ഉം ഉണ്ട്. | സ്കൂളിന് സ്വന്തമായി സ്കൂൾ ബസ് ഉണ്ട് .കമ്പ്യൂട്ടർ ലാബ് ഉം സയൻസ് ലാബ് ഉം ഉണ്ട്. | ||
| വരി 10: | വരി 11: | ||
സ്കൂളിൽ പുതുതായി 3 വാട്ടർ കൂളറുകൾ നവംബർ ആദ്യവാരം സ്ഥാപിച്ചു. കുട്ടികൾക്ക് കുടിവെള്ളം എളുപ്പത്തിൽ എടുക്കാവുന്ന വിവിധ സ്ഥലങ്ങളിലാണ് കൂളർ സ്ഥാപിച്ചത്. | സ്കൂളിൽ പുതുതായി 3 വാട്ടർ കൂളറുകൾ നവംബർ ആദ്യവാരം സ്ഥാപിച്ചു. കുട്ടികൾക്ക് കുടിവെള്ളം എളുപ്പത്തിൽ എടുക്കാവുന്ന വിവിധ സ്ഥലങ്ങളിലാണ് കൂളർ സ്ഥാപിച്ചത്. | ||
സ്കൂളിൽ ലൈബ്രറി നല്ല രീതിയിൽ പ്രവർത്തിക്കുന്നു. | |||
[[പ്രമാണം:18677 mar1.jpg|ലഘുചിത്രം|സ്കൂൾ ലബോറട്ടറി ]] | [[പ്രമാണം:18677 mar1.jpg|ലഘുചിത്രം|സ്കൂൾ ലബോറട്ടറി ]] | ||
എല്ലാ ക്ലാസ്സ്റൂമും "സ്മാർട്ട് " ആണ്. സ്മാർട്ട് ടി.വി., സ്പീക്കർ, പ്രൊജക്ടർ എന്നിവ ക്ലാസ് റൂം അന്തരീക്ഷം ഉണർവ്വുള്ളതാക്കുന്നു. | എല്ലാ ക്ലാസ്സ്റൂമും "സ്മാർട്ട് " ആണ്. സ്മാർട്ട് ടി.വി., സ്പീക്കർ, പ്രൊജക്ടർ എന്നിവ ക്ലാസ് റൂം അന്തരീക്ഷം ഉണർവ്വുള്ളതാക്കുന്നു. | ||
സ്കൂളിൽ കുട്ടികൾക്കായി ദിനപത്രം നൽകി വരുന്നു .സ്കൂൾ ലെ വാർഷിക സപ്പ്ളിമെൻറ് " ഇതളുകൾ" 55 മത് വാർഷികാഘോഷംവേളയിൽ പ്രസിദ്ധീകരിച്ചു. | |||
[[പ്രമാണം:18677 APR7.jpg|ലഘുചിത്രം|സ്കൂൾ ലെ വാർഷിക സപ്പ്ളിമെൻറ് " ഇതളുകൾ" സ്കൂൾ ലീഡർ ഏറ്റുവാങ്ങുന്നു ]] | |||
[[പ്രമാണം:18677 APR10.jpg|ലഘുചിത്രം|സ്കൂൾ ലീഡർ കോഡ്‌ലെസ്സ് മൈക്ക് സ്കൂളിലേക്ക് സമർപ്പിക്കുന്നു.]] | |||
സ്കൂളിൽ നിന്ന് ഇ വര്ഷം പോകുന്ന 7 ക്ലാസ് വിദ്യാർത്ഥിയും സ്കൂൾ ലീഡർ കൂടി ആയ ധൻവാ ഫാത്തിമ codeless മൈക്ക് സ്കൂളിലേക്ക് സംഭാവന ചെയ്തു, | |||
[[പ്രമാണം:18677-apr1.jpg|ലഘുചിത്രം|വാട്ടർകൂളർ ]]വടക്കാങ്ങര തടത്തിൽ കുണ്ട SKSSF കമ്മിറ്റിയുടെ കീഴിൽ സ്കൂളിലേക്ക് .5 കോപ്പി സുപ്രഭാതം ദിനപത്രo സ്പേൺസർ ചെയ്തു | |||
സ്കൂളിൽ സ്റ്റേജ് നർമാണ ഗംഭീരമായി നടന്ന് വരുന്നു. സേറ്റജിന്റെ മുകളിലായി ഒരു ക്ലാസ് റൂമും നിർമിക്കുന്നുണ്ട്. ഇത് സ്കൂ | |||
ളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തും. | |||
[[പ്രമാണം:18677 aug18.jpg|ലഘുചിത്രം|സ്കൂളിലേക്കുള്ള സുപ്രഭാതം ദിനപത്രം വിതരണം..]] | |||
[[പ്രമാണം:18677 dec323.jpg|ലഘുചിത്രം|Stage, class room,water tap നിർമാണ പ്രവർത്തനങ്ങൾ]] | |||
സ്കൂളിൽ കുട്ടികൾക്ക് കൈ കഴുകുന്നതിനായി പുതുതായി ടാപ്പ് സൗകര്യം ഏർപ്പെടുത്തുന്ന പണികൾ നടന്ന് വരുന്നു. | |||
[[പ്രമാണം:18677 24dec10.jpg|ലഘുചിത്രം|പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിടൽ ചടങ്ങ്]] | |||
1 കോടിയുടെ പുതിയ കെട്ടിടത്തിനുള്ള തറക്കല്ല് മഞ്ഞളാംകുഴി അലി എം.എൽ എ നിർവഹിച്ചു. | |||
[[പ്രമാണം:18677 25aug23.jpg|ലഘുചിത്രം|സൗണ്ട് സിസ്റ്റം വിതരണം ]] | |||
സ്കൂളിലേക്ക് മക്കരപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് സൗണ്ട് സിസ്റ്റം സമ്മാനിച്ചു. | |||
[[പ്രമാണം:18677 25oct10.jpg|ലഘുചിത്രം|ലാപ്ടോപ് വിതരണം ]] | |||
[[പ്രമാണം:18677 26jan14.jpg|ലഘുചിത്രം|സ്കൂൾ പച്ചക്കറി തോട്ടം ]] | |||
മക്കരപറമ്പ് പഞ്ചായത്ത് സ്കൂളിൽ ലേക്ക് 3 ലാപ്ടോപ്, 10 ബെഞ്ച് dusk എന്നിവ നൽകി. | |||
സ്കൂളിൽ നീതു ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പച്ചക്കറിതോട്ടം പരിപാലിക്കപ്പെടുന്നു. | |||
[[പ്രമാണം:18677 26feb2.jpg|ലഘുചിത്രം|ഓപ്പൺ ജിം ]] | |||
പഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളിൽ ഓപ്പൺ ജിം സ്ഥാപിച്ചു. | |||