"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/റിപ്പബ്ലിക് ദിനാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക്ദിനം ആഘോഷിച്ചു. കൂട്ടികളും അധ്യാപകരും രക്ഷിതാക്കളും രാവിലെ 8ഃ 30 ന് മുമ്പേ സ്കൂളിൽ എത്തിച്ചേർന്നു. 9 മണിക്ക് ഹെഡ്മാസ്റ്റർ മൻസ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക്ദിനം ആഘോഷിച്ചു. കൂട്ടികളും അധ്യാപകരും രക്ഷിതാക്കളും രാവിലെ 8ഃ 30 ന് മുമ്പേ സ്കൂളിൽ എത്തിച്ചേർന്നു. 9 മണിക്ക് ഹെഡ്മാസ്റ്റർ മൻസൂർ സാർ പതാക വിടർത്തി. വാർഡ് മെമ്പർ റിപ്പബ്ലക്ദിന സന്ദേശം നൽകി. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭരണഘടന അംഗീകരിച്ചതിന്റെയും 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്ന ഒരു റിപ്പബ്ലിക്കിലേക്കുള്ള രാജ്യത്തിന്റെ പരിവർത്തനത്തിന്റെയും സ്മരണക്ക് വേണ്ടിയാണ് നാം റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നതെന്നും അവർ പറഞ്ഞു. എൽ പി ക്ലാസിലെയും യു പി ക്ലാസിലെയും കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു. സ്റ്റാഫ് സെക്രട്ടറി അജയ് കുമാർ, എസ് ആർ ജി കൻവീനർ മിനി എം ഇസഡ് ഗീത ടീച്ചർ എന്നിവർ സംസാരിച്ചു. മധുരം വിളമ്പിയ ശേഷം ഫോട്ടോയും എടുത്ത് പിരിഞ്ഞു. | == '''റിപ്പബ്ലിക് ദിനാഘോഷം''' == | ||
രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക്ദിനം ആഘോഷിച്ചു. കൂട്ടികളും അധ്യാപകരും രക്ഷിതാക്കളും രാവിലെ 8ഃ 30 ന് മുമ്പേ സ്കൂളിൽ എത്തിച്ചേർന്നു. 9 മണിക്ക് ഹെഡ്മാസ്റ്റർ മൻസൂർ സാർ പതാക വിടർത്തി. വാർഡ് മെമ്പർ റിപ്പബ്ലക്ദിന സന്ദേശം നൽകി. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭരണഘടന അംഗീകരിച്ചതിന്റെയും 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്ന ഒരു റിപ്പബ്ലിക്കിലേക്കുള്ള രാജ്യത്തിന്റെ പരിവർത്തനത്തിന്റെയും സ്മരണക്ക് വേണ്ടിയാണ് നാം റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നതെന്നും അവർ പറഞ്ഞു. എൽ പി ക്ലാസിലെയും യു പി ക്ലാസിലെയും കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു. സ്റ്റാഫ് സെക്രട്ടറി അജയ് കുമാർ, എസ് ആർ ജി കൻവീനർ മിനി എം ഇസഡ് ഗീത ടീച്ചർ എന്നിവർ സംസാരിച്ചു. മധുരം വിളമ്പിയ ശേഷം ഫോട്ടോയും എടുത്ത് പിരിഞ്ഞു.<gallery widths="450" heights="350" perrow="1"> | |||
പ്രമാണം:44244 republicday 2026 1.jpeg | |||
പ്രമാണം:44244 republicday 2026 3.jpeg | |||
പ്രമാണം:44244 republicday 2026 4.jpeg | |||
പ്രമാണം:44244 republicday 2026 2.jpeg | |||
</gallery> | |||