"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2025-26/മാതൃഭൂമി സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 128: | വരി 128: | ||
== ഹരിത ജ്യോതി പുരസ്കാരം == | == ഹരിത ജ്യോതി പുരസ്കാരം == | ||
[[പ്രമാണം:44244 harithajyothi puraskaram 2026.jpeg|ലഘുചിത്രം|452x452ബിന്ദു]] | |||
2024-25 വർഷത്തെ '''ഹരിത ജ്യോതി പുരസ്കാരം ഗവ. യു പി എസ് നേമം സ്കൂളിന് ലഭിച്ചു.''' 2025 ഒക്ടോബർ 11 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് മിസ്‌രിയ, അഭിരാമി, അഭിരാം, സേതു വി പ്രവീൺ ശിഖ കൃഷ്ണ എന്നിവർ കനകക്കുന്ന് കൊട്ടാരത്തിനു എതിർവശത്ത് സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സിൽ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് പുരസ്കാരം ഏറ്റുവാങ്ങി. 2024-25 ലെ മികച്ച സീഡ് പ്രവർത്തനങ്ങൾ നടത്തിയ സ്കൂൾ എന്ന നിലക്കായിരുന്നു പുരസ്‌കാരം. ജി ആർ അനിൽ (ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി), മുരളി ആർ ( റീജിയണൽ മാനേജർ, മാതൃഭൂമി, തിരു. യൂണിറ്റ്) ശ്രീ. അനിൽ കുമാർ പി (ന്യൂസ് എഡിറ്റർ, മാതൃഭൂമി, തിരു. യൂണിറ്റ്), രാജേഷ് ബാബു വി ( എ ഇ ഒ,സൗത്ത്), പ്രഭു എം എസ് ( അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്), ശില്പ മേരി ബോബി (സോഷ്യൽ ഇൻഷിയേറ്റീവ്സ് എക്സി ക്യൂട്ടീവ് തിരു. യൂണിറ്റ്). | 2024-25 വർഷത്തെ '''ഹരിത ജ്യോതി പുരസ്കാരം ഗവ. യു പി എസ് നേമം സ്കൂളിന് ലഭിച്ചു.''' 2025 ഒക്ടോബർ 11 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് മിസ്‌രിയ, അഭിരാമി, അഭിരാം, സേതു വി പ്രവീൺ ശിഖ കൃഷ്ണ എന്നിവർ കനകക്കുന്ന് കൊട്ടാരത്തിനു എതിർവശത്ത് സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സിൽ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് പുരസ്കാരം ഏറ്റുവാങ്ങി. 2024-25 ലെ മികച്ച സീഡ് പ്രവർത്തനങ്ങൾ നടത്തിയ സ്കൂൾ എന്ന നിലക്കായിരുന്നു പുരസ്‌കാരം. ജി ആർ അനിൽ (ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി), മുരളി ആർ ( റീജിയണൽ മാനേജർ, മാതൃഭൂമി, തിരു. യൂണിറ്റ്) ശ്രീ. അനിൽ കുമാർ പി (ന്യൂസ് എഡിറ്റർ, മാതൃഭൂമി, തിരു. യൂണിറ്റ്), രാജേഷ് ബാബു വി ( എ ഇ ഒ,സൗത്ത്), പ്രഭു എം എസ് ( അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്), ശില്പ മേരി ബോബി (സോഷ്യൽ ഇൻഷിയേറ്റീവ്സ് എക്സി ക്യൂട്ടീവ് തിരു. യൂണിറ്റ്). | ||
== '''ബോധവൽക്കരണ ക്ലാസ്സ് നടത്തി''' == | |||
കുട്ടികളുടെ അവകാശങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഹെഡ്മാസ്റ്റർ ശ്രീ മൻസൂർ സാർ സ്വാഗതം ആശംസിച്ചു. സാമൂഹ്യ പ്രവർത്തക ശ്രീമതി ദിവ്യ ചന്ദ്രൻ ആണ് ക്ലാസ്സ് നയിച്ചത്. ക്ലാസിനു ശേഷം ദിവ്യ മാഡത്തെ പൊന്നാട അണിയിച്ചു ആദരിച്ചു. സീഡ് കോർഡിനേറ്റർ ജിജി നന്ദി പറഞ്ഞു. അധ്യാപകരായ നൗഷാദ് സർ, ലത ടീച്ചർ എന്നിവർ പങ്കാളികളായി. | |||
== '''സീഡ് ഫൈവ് സ്റ്റാർ മത്സരങ്ങൾ''' == | |||
സീഡ് ക്ലബ്ബിന്റെ ഫൈവ്സ്റ്റാർ ഈർക്കിൽ ചിത്രം മത്സരം ഒക്ടോബർ 31 വെള്ളിയാഴ്ച നടത്തി, കുട്ടികൾ വീട്ടിൽ നിന്ന് നിർമിച്ച് കൊണ്ട് വന്ന ഉത്പന്നങ്ങൾ സീഡ് ജില്ലാ കോഡിനേറ്റർക്ക് അയച്ച് കൊടുത്തു. 13/01/2026 നു ഫലം വന്നപ്പോൾ നമ്മുടെ സ്കൂളിലെ യു പി വിഭാഗത്തിൽ അനാമിക എസ് ഇന്ദ്രൻ (5 എ ക്ലാസ്) റിയ റ്റി ബിനു (7 സി ക്ലാസ്) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി. | |||