"ഗവ. യൂ.പി.എസ്.നേമം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
    ആയിരത്തിഎണ്ണൂറ്റിഎൺപത്തിനാലിൽ വിശാഖം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് ഹയർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി .
[[പ്രമാണം:44244 logo red .png|നടുവിൽ|ചട്ടരഹിതം|54x54ബിന്ദു]]
തുടക്കത്തിൽ മൂന്നാം ക്‌ളാസ് മാത്രമായിരുന്നു . ആയിരത്തിഎണ്ണൂറ്റിഎൺപത്തിഅഞ്ചിൽ നാലാം ക്‌ളാസ് ...പിന്നീട് ഏഴാം ക്‌ളാസ്സ്‌ലേക്കും ഉയർന്നു .
1884 ലാണ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B6%E0%B4%BE%E0%B4%96%E0%B4%82_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B5%BE_%E0%B4%B0%E0%B4%BE%E0%B4%AE_%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE ശ്രീ വിശാഖം തിരുനാൾ മഹാരാജാവിന്റെ] കാലത്ത് നേമം പ്രദേശത്ത് ഹയർ ഗ്രേഡ് എലിമെൻററി സ്കൂൾ എന്ന പേരിൽ  പ്രദേശത്തെ കുട്ടികളുടെ പഠനാവശ്യങ്ങൾക്ക് വേണ്ടി ഒരു വിദ്യാലയം സ്ഥാപിക്കപ്പെടുന്നത്. തുടക്കത്തിൽ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം നൽകിയിരുന്നത് അടുത്തവർഷം നാലാം ക്ലാസിലേക്കും പിന്നീട് ഏഴാം ക്ലാസ് വരെയും പ്രവേശനം നൽകാൻ തുടങ്ങി. അതോടുകൂടി വെർണാക്കുലർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, മലയാളം മിഡിൽ സ്കൂൾ എന്നീ പേരുകളിൽ വിദ്യാലയം അറിയപ്പെടാൻ തുടങ്ങി. 1901 ൽ ശ്രീ. തമലം കേശവപിള്ള പ്രധാന അധ്യാപകനായിരുന്നപ്പോൾ  ശ്രീ. കോലിയക്കോട് ഗോപാലപിള്ള ഒന്നാം ക്ലാസ് വിദ്യാർത്ഥിയായി ചേർന്നു. 1926 മുതൽ ഇവിടെ പെൺകുട്ടികളും പഠനത്തിന് എത്തിച്ചേർന്നു.  പെൺകുട്ടികളും വിദ്യാലയത്തിൽ ചേർന്നതോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു. 1933ൽ പെൺപള്ളിക്കുടം ഇന്നത്തെ ഗണപതി കോവിലിന് സമീപത്തേക്ക് മാറ്റി സ്ഥാപിച്ചെങ്കിലും ആൺ പള്ളിക്കൂടം ഇവിടെ തന്നെ നിലനിർത്തി. 1942 -43 അധ്യയന വർഷത്തിൽ വെള്ളായണി തെന്നൂർ ഭാഗത്ത് നിന്നുള്ള പാറുക്കുട്ടി അമ്മയായിരുന്നു വെർണാക്കുലർ പ്രൈമറി സ്കൂളിലെ ആദ്യ അദ്ധ്യാപിക. സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് ഇന്നത്തെ രീതിയിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. 1947 ൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം ആൺ പള്ളിക്കൂടവും പെൺപള്ളിക്കുടവും ഒന്നായി ലയിച്ചു. 1949 ആഗസ്ത് മാസത്തിൽ ശ്രീമതി ഭാഗീരഥി ആദ്യ ബിരുദധാരിയായ പ്രഥമാധ്യാപികയായി മാറി. 1961 ൽ ശ്രീ. ജെ സാനന്ദം ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്ത് ഇവിടെ ലോവർ അപ്പർ പ്രൈമറി ക്ലാസ്സുകൾ നിലവിൽ വരികയും ഒപ്പം ഇത് നേമം ഗവ .യു .പി .സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. 1963 ൽ  [[ഗവ. യൂ.പി.എസ്.നേമം/ചരിത്രം/ശ്രീ. കുട്ടൻപണിക്കർ|ശ്രീ. കുട്ടൻപണിക്കർ]] 1.65 ഏക്കർ ഭൂമി സ്കൂളിന് വിട്ടുനൽകി.  1970 ൽ [[ഗവ. യൂ.പി.എസ്.നേമം/ചരിത്രം/സ്കൂൾ മതിൽക്കെട്ട് കമ്മിറ്റിയായി രൂപീകരിക്കപ്പെട്ട കമ്മിറ്റി|സ്കൂൾ മതിൽക്കെട്ട് കമ്മിറ്റിയായി രൂപീകരിക്കപ്പെട്ട കമ്മിറ്റി]] പിന്നീട് കമ്മിറ്റിയായി രജിസ്റ്റർ ചെയ്യപ്പെട്ടു. '''[[ഗവ. യൂ.പി.എസ്.നേമം/എം.എൻ.ജനാർദ്ദനൻ നായർ|എം.എൻ.ജനാർദ്ദനൻ നായർ]]''' സാറായിരുന്നു ഇക്കാര്യത്തിൽ മുൻകൈയ്യെടുത്തത്. അതോടുകൂടി കേരളത്തിലെ ആദ്യമായി പിടിഎ സ്ഥാപിക്കപ്പെടുന്ന വിദ്യാലയമായി നേമം ഗവൺമെൻറ് യുപി സ്കൂൾ ചരിത്രത്തിൽ ഇടം പിടിച്ചു .ഇന്ന് കാണുന്ന സ്കൂൾ പി ടി എ കമ്മിറ്റികളുടെ ആദിരൂപത്തിന് പിറവിയെടുത്തത് ഈ വിദ്യാലയത്തിലാണ്.1985 ഏപ്രിൽ മാസം പത്താം തീയതി സ്കൂളിന്റെ നൂറാം പിറന്നാൾ ആഘോഷിച്ചു. രാവിലെ ഒമ്പതരയ്ക്ക് ആണ് ക്ലാസുകൾ ആരംഭിച്ചിരുന്നത് ആദ്യ ബെൽ മുഴങ്ങുമ്പോൾ കുട്ടികൾ തന്നെ സ്കൂളും പരിസരവും വൃത്തിയാക്കുന്നതായിരുന്നു രീതി തുടർന്ന് എല്ലാ കുട്ടികളും സ്കൂൾമുറ്റത്ത് അണിനിരക്കും "വഞ്ചി ഭൂമിപതേ ചിതം സഞ്ചിത ലാഭം" എന്ന സ്തുതി കീർത്തനത്തിനു ശേഷം മാത്രമാണ് ക്ലാസുകൾ ആരംഭിച്ചിരുന്നത്. ഓലമേഞ്ഞ നാലുകെട്ടായിരുന്നു ആദ്യകാല സ്കൂൾ. 1970 മുതൽ കുട്ടികൾക്ക് പ്രോത്സാഹനമെന്നോണം എൻഡോവ്മെന്റ്‌കൾ നൽകിത്തുടങ്ങി. 1984 ൽ സ്കൂളിന്റെ നൂറാം പിറന്നാളിനാണ് ഇംഗ്ലീഷ് മീഡിയം ക്‌ളാസ് ആരംഭിച്ചത്  1989 ജൂലൈ പതിനെട്ടിനാണ് പി .റ്റി എ നേഴ്സറി ക്‌ളാസ്സുകൾ ആരംഭിച്ചത്.
ഇപ്പോഴും ഏഴാം ക്‌ളാസ് വരെ മാത്രം......
 
വര്ണക്കുലാർ ഇംഗ്ലീഷ് മീഡിയം സ്കൂളും മലയാളം മിഡിൽ സ്കൂളും എന്നറിയപ്പെട്ടിരുന്നു ഇവിടെത്തെ പ്രഥമാധ്യാപകൻ  , അധ്യാപകർ ,വിദ്യാർത്ഥികൾ 
നേമം ഗവൺമെൻറ് യുപി സ്കൂൾ വർത്തമാനകാലത്ത് നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ്. ദേശീയപാത 66 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന സ്കൂൾ പള്ളിച്ചൽ, കല്ലിയൂർ ഗ്രാമപഞ്ചായത്തുകളിലാണ്. കാട്ടാക്കട ,കോവളം എന്നീ രണ്ട് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ആയിട്ടാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ  രണ്ട് പാർലമെൻറ് മണ്ഡലങ്ങളെയും വിദ്യാലയം ഉൾക്കൊള്ളുന്നു. തിരുവനന്തപുരവും ആറ്റിങ്ങലും. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ യും നേമം ബ്ലോക്ക് പഞ്ചായത്തിന്റെ യം ഏക ഡിവിഷനിലാണ് വിദ്യാലയം.   
      ആയിരത്തിതൊള്ളായിരത്തിമുപ്പത്തിമൂന്നിൽ ബോയ്സ് സ്കൂൾ ഇന്നുകാണുന്ന സ്ഥലത്തും ഗേള്സ്കൂൾ ഇന്നത്തെ ഗണപതി കോവിലിനു സമീപത്തേക്കു മാറ്റി സ്ഥാപിച്ചു
 
      സ്വാതന്ത്രിയത്തതിനുശേഷം  ഇവ രണ്ടും ഒന്നായി ലയിച്ചു  
'''നേമം ഗവ .യു .പി .സ്കൂളിനു മാത്രം അവകാശപ്പെട്ടവ'''   
      ആയിരത്തിതൊള്ളായിരത്തിഅറുപത്തിയൊന്നിൽ  ശ്രീ ജെ സാനന്ദം ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്തു ഇവിടെ ലോവർ അപ്പർ പ്രൈമറി ക്‌ളാസ്സുകൾ നിലവിൽ വരികയും ഒപ്പം ഇത് നേമം ഗവ .യു .പി .സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു  
 
        ഓലമേഞ്ഞ നാലുകെട്ടായിരുന്നു ആദ്യകാല സ്കൂൾ രാവിലെ ഒൻപതരയ്ക്ക് ആദ്യ ബെൽ മുഴങ്ങുമ്പോൾ സ്കൂളും പരിസരവും വിദ്യാർത്ഥികൾ ശുചിയാക്കുന്ന രീതി ആയിരുന്നു
* കരമന -കളിയിക്കാവിള  ദേശീയ പാതയിലെ ഇരുവശത്തും സ്ഥിതിചെയ്യുന്നു.
        വഞ്ചിഭൂമി പതേ  ചിതം  
* കല്ലിയൂർ -പള്ളിച്ചൽ  പഞ്ചായത്തുകളുടെ പരിധിയിൽ.
        സഞ്ചിതലാഭം ജയിക്കണം  എന്ന സ്തുതി കീർത്തനത്തിനുശേഷം മാത്രമേ ക്‌ളാസ്സുകൾ ആരംഭിച്ചിരുന്നുള്ളു
* തിരുവനന്തപുരം കോർപറേഷൻ അതിർത്തിയോട് ചേർന്നുകിടക്കുന്നു.
        ആയിരത്തിതൊള്ളായിരത്തിഎഴുപത്തിൽ ആദ്യമായി പി ടി എ രെജിസ്ട്രേഷൻ നൽകിയതും  നേമം ഗവ .യു .പി .സ്കൂളിനാണ്
 
        മറ്റൊരു പ്രതേകത ദേശീയ പാതയിലെ ഇരുവശത്തും സ്ഥിതിചെയ്യുന്നു എന്നതാണ് മാത്രമല്ല രണ്ടു പഞ്ചായത്തു കളിലുമാണിത് (കല്ലിയൂർ -പള്ളിച്ചൽ )
* കാട്ടാക്കട കോവളം നിയമസഭാമണ്ഡലങ്ങൾ തിരുവനന്തപുരം ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലങ്ങൾ.
ആയിരത്തിതൊള്ളായിരത്തിഎഴുപതു മുതൽ കുട്ടികൾക്ക് പ്രോത്സാഹനമെന്നോണം എൻഡോവ്മെന്റ്‌കൾ നൽകിത്തുടങ്ങി  
 
ആയിരത്തിതൊള്ളായിരത്തിഎൺപത്തി നാലിൽ സ്കൂളിന്റെ നൂറാം പിറന്നാളിനാണ് ഇംഗ്ലീഷ് മീഡിയം ക്‌ളാസ് ആരംഭിച്ചത്  ആയിരത്തിതൊള്ളായിരത്തിഎൺപത്തിഒൻപതു ജൂലൈ പതിനെട്ടിനാണ് പി .റ്റി എ നേഴ്സറി ക്‌ളാസ്സുകൾ ആരംഭിച്ചത്
* NH 66 മുറിച്ചുകടക്കുന്ന അടിപ്പാത.
നേമം ഗവ .യു .പി .സ്കൂളിനു മാത്രം അവകാശപ്പെട്ടവ  
 
കരമന -കളിയിക്കാവിള  ദേശീയ പാതയിലെ ഇരുവശത്തും സ്ഥിതിചെയ്യുന്നു
* പി .റ്റി എ എന്ന ആശയം ആദ്യമായി രൂപംകൊണ്ടത്.
കല്ലിയൂർ -പള്ളിച്ചൽ  പഞ്ചായത്തുകളുടെ പരിധിയിൽ  
* കേരളത്തിലെ ആദ്യത്തെ പി .റ്റി എ പ്രസിഡന്റ് ശ്രീ എം എൻ ജനാർദ്ദനൻ നായർ.
തിരുവനന്തപുരം കോര്പറേഷന് അതിർത്തിയോട് ചേർന്നുകിടക്കുന്ന
കാട്ടാക്കട കോവളം നിയമസഭാമണ്ഡലങ്ങൾ  
തിരുവനന്തപുരം ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലങ്ങൾ  
എൻ എച് നാല്പത്തിയെഴുത്തിനെ മുറിച്ചുകിടക്കുന്ന അടിപ്പാത
പി .റ്റി എ എന്ന ആശയം ആദ്യമായി രൂപംകൊണ്ടത്  
ആദ്യത്തെ പി .റ്റി എ പ്രസിഡന്റ് ശ്രീ എം എൻ ജനാർദ്ദനൻ നായർ
"https://schoolwiki.in/ഗവ._യൂ.പി.എസ്.നേമം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്