"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
സക്കൂൾതല കല-കായിക ശാസ്ത്രമേളകളുടെ വർണ്ണപകിട്ടാർന്ന ചിത്രങ്ങൾ പകർത്തി ഡോക്ക്യുമെന്റ് ചെയ്തും ,സ്റ്റുഡന്റ് ഹെൽത്ത് കാർഡ്തയ്യാറാക്കിയും, CWSN വിഭാഗത്തിൽപെട്ട കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത നൽകിയും സഹപാഠികൾക്ക് ഇടയിൽ ഒരു മാതൃകയാകാൻ ലിറ്റിൽ കൈറ്റ്സിന് സാധിച്ചു.മലയാളം കംമ്പ്യൂട്ടിംഗിൻ്റെ ഭാഗമായി എല്ലാ വർഷവും കുട്ടികൾ ഒരു ഡിജിറ്റൽ മാഗസിനും പുറത്തിറക്കാറുണ്ട്. | സക്കൂൾതല കല-കായിക ശാസ്ത്രമേളകളുടെ വർണ്ണപകിട്ടാർന്ന ചിത്രങ്ങൾ പകർത്തി ഡോക്ക്യുമെന്റ് ചെയ്തും ,സ്റ്റുഡന്റ് ഹെൽത്ത് കാർഡ്തയ്യാറാക്കിയും, CWSN വിഭാഗത്തിൽപെട്ട കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത നൽകിയും സഹപാഠികൾക്ക് ഇടയിൽ ഒരു മാതൃകയാകാൻ ലിറ്റിൽ കൈറ്റ്സിന് സാധിച്ചു.മലയാളം കംമ്പ്യൂട്ടിംഗിൻ്റെ ഭാഗമായി എല്ലാ വർഷവും കുട്ടികൾ ഒരു ഡിജിറ്റൽ മാഗസിനും പുറത്തിറക്കാറുണ്ട്. | ||
==2025-2026 ACCADAMIC YEAR== | |||
== ഡോക്ക്യുമെൻ്റേഷൻ == | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എം.ഇ.എസ് ഹയർസെക്കൻ്ററി സ്ക്കൂളിലെ പ്രവേശനോത്സവവത്തിൻ്റെയും പെരുന്നാൾ പരിപാടികളുടെയും വീഡിയോകളും ഫോട്ടോകളും എടുക്കുന്നു | |||
<gallery mode="packed" heights="350"> | |||
പ്രമാണം:19112 lk documentation.jpg | |||
പ്രമാണം:19112lk documentation 1.jpg | |||
</gallery> | |||
== സ്ക്കൂൾപാർലമെന്റ് ഇലക്ഷൻ 2025 == | == സ്ക്കൂൾപാർലമെന്റ് ഇലക്ഷൻ 2025 == | ||
ലിറ്റിൽകൈറ്റ്സ്, SS club അംഗങ്ങളുടെ നേത്രുത്വത്തിലാണ്സ്ക്കൂൾപാർലമെൻ്റ് ഇലക്ഷൻ നടത്തിയത് | ലിറ്റിൽകൈറ്റ്സ്, SS club അംഗങ്ങളുടെ നേത്രുത്വത്തിലാണ്സ്ക്കൂൾപാർലമെൻ്റ് ഇലക്ഷൻ നടത്തിയത് | ||
| വരി 201: | വരി 210: | ||
[[പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-November.pdf]] | [[പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-November.pdf]] | ||
==റോബോട്ടിക്ക് പരിശീലനം== | ==റോബോട്ടിക്ക് പരിശീലനം== | ||
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ നേതൃത്വത്തിൽ | പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. 10 ലെ പുതിയ IT പാഠപുസ്തകത്തിലെ “റോബോട്ടുകളുടെലോകം” എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി Arduino UNO, വിവിധ സെൻസറുകൾ, വയറുകൾഎന്നിവയുടെ പരിചയപ്പെടുത്തൽ നടത്തി. കൂടാതെ LED സർക്കീട്ട്, ബസർ ഘടിപ്പിച്ച സർക്കീട്ട്,ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ സർക്കീട്ട് എന്നിവ പ്രായോഗികമായി തയ്യാറാക്കിപ്രവർത്തിപ്പിക്കുന്ന രീതിയും വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചു. ഈ പരിശീലന പരിപാടിയിലൂടെ ആകെ 886വിദ്യാർത്ഥികൾക്ക് റോബോട്ടിക് പരിശീലനം വിജയകരമായി നൽകാൻ സാധിച്ചു. | ||
<gallery> | <gallery> | ||
പ്രമാണം:19112 lk robotic training 1.jpg | പ്രമാണം:19112 lk robotic training 1.jpg | ||
| വരി 224: | വരി 233: | ||
പ്രമാണം:19112lkrobo expo 2025-26for parents6.jpg | പ്രമാണം:19112lkrobo expo 2025-26for parents6.jpg | ||
പ്രമാണം:19112lkrobo expo 2025-26for parents7.jpg | പ്രമാണം:19112lkrobo expo 2025-26for parents7.jpg | ||
</gallery> | |||
==AMLPS തൊഴുവാനൂരിൽ Robo Expo 2026 സംഘടിപ്പിച്ചു== | |||
[[പ്രമാണം:19112 lk robo expo2026 amlps thozhuvanur1.JPG|ലഘുചിത്രം|lk robo expo2026 @ amlps thozhuvanur]] | |||
AMLPS തൊഴുവാനൂർ സ്കൂളിൽ വെച്ച് ഇരിമ്പിളിയം MES ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ Robo Expo 2026 സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്ര-സാങ്കേതിക അറിവും സൃഷ്ടിപരമായ ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചത്. | |||
എക്സ്പോയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ Arduino Uno ബോർഡ്, വിവിധ സെൻസറുകൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ റോബോട്ടിക് പ്രോജക്ടുകൾ പ്രദർശിപ്പിച്ചു. കൂടാതെ, വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ പ്രോഗ്രാമിംഗ് അടിസ്ഥാനമാക്കിയ ഗെയിമുകളും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുന്നിൽ അവതരിപ്പിച്ചു. | |||
പ്രദർശന പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ഹാരിസ് സാർ ഉദ്ഘാടനം ചെയ്തു. ഷാഹിന ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷിജ ടീച്ചർ, റിസ് വാൻ സാർ എന്നിവർ ആശംസകൾ അറിയിച്ചു. കൈറ്റ് മെന്റേഴ്സായ മുനീർ സാർ, ഹഫ്‌സ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:19112 lk robo expo amlps thozhuvanur.JPG | |||
പ്രമാണം:19112 lk robo expo amlps thozhuvanur1.JPG | |||
പ്രമാണം:19112 lk robo expo amlps thozhuvanur2.JPG | |||
പ്രമാണം:19112 lk robo expo amlps thozhuvanur3.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur4.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur5.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur6.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur7.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur8.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur9.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur10.jpg | |||
</gallery> | </gallery> | ||