"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
19112LK (സംവാദം | സംഭാവനകൾ)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}


==AMLPS തൊഴുവാനൂരിൽ Robo Expo 2026 സംഘടിപ്പിച്ചു==
[[പ്രമാണം:19112 lk robo expo2026 amlps thozhuvanur1.JPG|ലഘുചിത്രം|robo expo2026 @ amlps thozhuvanur]]
AMLPS തൊഴുവാനൂർ സ്കൂളിൽ വെച്ച് ഇരിമ്പിളിയം MES ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ Robo Expo 2026 സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്ര-സാങ്കേതിക അറിവും സൃഷ്ടിപരമായ ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചത്.
എക്സ്പോയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ Arduino Uno ബോർഡ്, വിവിധ സെൻസറുകൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ റോബോട്ടിക് പ്രോജക്ടുകൾ പ്രദർശിപ്പിച്ചു. കൂടാതെ, വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ പ്രോഗ്രാമിംഗ് അടിസ്ഥാനമാക്കിയ ഗെയിമുകളും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുന്നിൽ അവതരിപ്പിച്ചു.
പ്രദർശന പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ഹാരിസ് സാർ ഉദ്ഘാടനം ചെയ്തു. ഷാഹിന ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷിജ ടീച്ചർ, റിസ് വാൻ സാർ എന്നിവർ ആശംസകൾ അറിയിച്ചു. കൈറ്റ് മെന്റേഴ്സായ മുനീർ സാർ, ഹഫ്‌സ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
<gallery>
പ്രമാണം:19112 lk robo expo amlps thozhuvanur.JPG
പ്രമാണം:19112 lk robo expo amlps thozhuvanur1.JPG
പ്രമാണം:19112 lk robo expo amlps thozhuvanur2.JPG
പ്രമാണം:19112 lk robo expo amlps thozhuvanur3.jpg
പ്രമാണം:19112 lk robo expo amlps thozhuvanur4.jpg
പ്രമാണം:19112 lk robo expo amlps thozhuvanur5.jpg
പ്രമാണം:19112 lk robo expo amlps thozhuvanur6.jpg
പ്രമാണം:19112 lk robo expo amlps thozhuvanur7.jpg
പ്രമാണം:19112 lk robo expo amlps thozhuvanur8.jpg
പ്രമാണം:19112 lk robo expo amlps thozhuvanur9.jpg
പ്രമാണം:19112 lk robo expo amlps thozhuvanur10.jpg
</gallery>
==രക്ഷിതാക്കൾക്കായുള്ള റോബോ എക്‌സ്‌പോ==
ഇരിമ്പിളിയം MES ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 2026 ജനുവരി 14 (ബുധൻ) ന് സ്കൂൾ ക്യാമ്പസിൽ രക്ഷിതാക്കൾക്കായി റോബോ എക്‌സ്‌പോ (Robo Expo) സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സാങ്കേതിക അറിവും പ്രായോഗിക പരിചയവും നവീകരണ ചിന്തയും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
പ്രദർശനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ Arduino UNO അടിസ്ഥാനമാക്കി തയ്യാറാക്കിയ വിവിധ പ്രോഗ്രാമിംഗ് പ്രോജക്ടുകൾ അവതരിപ്പിച്ചു. റോബോട്ടിക്‌സ്, ഓട്ടോമേഷൻ, സെൻസർ അധിഷ്ഠിത സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ പ്രോജക്ടുകൾ വിദ്യാർത്ഥികളുടെ സാങ്കേതിക വൈദഗ്ധ്യവും സൃഷ്ടിപരമായ കഴിവും വ്യക്തമായി പ്രകടിപ്പിച്ചു.
പരിപാടി സന്ദർശിച്ച രക്ഷിതാക്കൾ കുട്ടികളുടെ പ്രവർത്തനങ്ങളിൽ വലിയ താൽപര്യം പ്രകടിപ്പിക്കുകയും വിദ്യാർത്ഥികളെ ഉത്സാഹപൂർവം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രക്ഷിതാക്കളുടെ ഈ പിന്തുണ വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസവും ഭാവിയിലെ സാങ്കേതിക പഠനങ്ങളിലേക്കുള്ള പ്രചോദനവും നൽകി.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ചുമതലയുള്ള അധ്യാപകരായ മുഹമ്മദ് മുനീർ, ഹഫ്‌സ, അനീഷ് ഷമ്മ ഷാഫി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
<gallery>
പ്രമാണം:19112lkrobo expo 2025-26for parents.jpg
പ്രമാണം:19112lkrobo expo 2025-26for parents1.jpg
പ്രമാണം:19112lkrobo expo 2025-26for parents2.jpg
19112lkrobo expo 2025-26for parents3.jpg
പ്രമാണം:19112lkrobo expo 2025-26for parents4.jpg
19112lkrobo expo 2025-26for parents5.jpg
പ്രമാണം:19112lkrobo expo 2025-26for parents6.jpg
പ്രമാണം:19112lkrobo expo 2025-26for parents7.jpg
</gallery>
==റോബോട്ടിക്ക് പരിശീലനം==
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. 10 ലെ പുതിയ IT പാഠപുസ്തകത്തിലെ “റോബോട്ടുകളുടെലോകം” എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി Arduino UNO, വിവിധ സെൻസറുകൾ, വയറുകൾഎന്നിവയുടെ പരിചയപ്പെടുത്തൽ നടത്തി. കൂടാതെ LED സർക്കീട്ട്, ബസർ ഘടിപ്പിച്ച സർക്കീട്ട്,ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ സർക്കീട്ട് എന്നിവ പ്രായോഗികമായി തയ്യാറാക്കിപ്രവർത്തിപ്പിക്കുന്ന രീതിയും വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചു. ഈ പരിശീലന പരിപാടിയിലൂടെ ആകെ 886വിദ്യാർത്ഥികൾക്ക് റോബോട്ടിക് പരിശീലനം വിജയകരമായി നൽകാൻ സാധിച്ചു.
<gallery>
പ്രമാണം:19112 lk robotic training 1.jpg
പ്രമാണം:19112 lk robortic training.jpg
പ്രമാണം:19112 lk robotic training 2.jpg
പ്രമാണം:19112 lk robotic training 3.jpg
</gallery>
== ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ -നവംബർ ==
[[പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-November.pdf]]
==ഒൻപതാംക്ലാസ് വിദ്യാർഥിനി അമേലിയ മെഹ്റിന്റെ പുസ്‌തകം പുറത്തിറക്കി==
ശിശുദിനാഘോഷ ഭാഗമായി ഇരിമ്പിളിയം എം ഇഎസ് ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി അമേലിയ മെഹീറിൻ എഴുതിയ 'ദി ഏറ്റെർ ണൽ നൈറ്റ്സ് ' പുറത്തിറക്കി. വളാഞ്ചേരി സ്‌റ്റേഷൻ എസ് ഐ കെ.എസ് സന്തോഷ്. പിടിഎ പ്ര സിഡന്റ് സമീഹ അലിക്ക് ആദ്യപ്ര തി നൽകിയാണ് പുറത്തിറക്കിയത്.സ്‌കൂൾ മാനേജ്മെൻ്റ് ജോ. സെക്രട്ടറി എൻ നൗഷാദ് ഉദ്ഘാടനംചെയ്തു .പ്രിൻസിപ്പൽ കെ കെ നജ്മുദ്ധീൻ അധ്യക്ഷനായി.വളാഞ്ചേരി ഐഎംഎ പ്രസിഡൻ്റ് ഡോ. എൻ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. പ്രഥ മാധ്യാപകൻ അഷറഫലി കാളി യത്ത്, അധ്യാപകൻ ഷാഹിൻ എസ്.എംസി ട്രഷറർ ഹബീബ് റഹ്‌മാൻ എംപിടിഎ പ്രസിഡൻ്റ്ഹഫീസത്ത് ബീവി,ഷംസുദ്ദീൻ റഫീഖ് പെരുമുക്ക്. കെ മണികണ്ഠൻ ആയിഷ അസ്‌ല, പി.ടി. ഷമീന എന്നിവർ പ്രസംഗിച്ചു.
<gallery>
പ്രമാണം:19112 MES PUSTHAKA PRAKASANAM.jpg
</gallery>
==സരോവരം രക്ഷിതാക്കളുടെ യോഗം ചേർന്നു==
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസിലെ സരോവരം  വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം നവംബർ 1ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. മലപ്പുറം വിജയഭേരി കോർഡിനേറ്റർ ടി. സലിം രക്ഷിതാക്കൾക്ക് മാർഗനിർദേശ ക്ലാസുകൾ നയിച്ചു. ഹെഡ്മാസ്റ്റർ അഷറഫലി രക്ഷിതാക്കളോടു സംസാരിച്ചു. സരോവരം പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ പഠനക്ഷമത വർധിപ്പിക്കുന്നതിലെ പദ്ധതിയുടെ പങ്കും യോഗത്തിൽ വിശദീകരിച്ചു. സരോവരം ചുമതലയുള്ള അധ്യാപകരായ സുഷമ വി. കെ, ശ്രീജ കെ. എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കായുള്ള പഠനപിന്തുണാ പരിപാടികൾ കൂടുതൽ ഫലപ്രദമാക്കുന്നതിൽ രക്ഷിതാക്കളുടെ സഹകരണത്തിന്റെ പ്രാധാന്യം യോഗത്തിൽ ഉന്നയിക്കപ്പെട്ടു
==വിജയഭേരി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി==
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസിലെ പഠനത്തിൽ പിന്നോക്കമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ‘വിജയഭേരി IGNITE’ പ്രത്യേക പരിശീലന ശിൽപശാല സംഘടിപ്പിച്ചു.മലപ്പുറം ജില്ല വിജയഭേരി കോർഡിനേറ്റർ ടി. സലിം പരിശീലന ക്ലാസുകൾ നിർവഹിച്ചു. നവംബർ 1-ന് രാവിലെ 10 മണി മുതൽ നടന്ന പരിശീലനത്തിൽ 89 വിദ്യാർത്ഥികൾ പങ്കെടുത്തു.വിജയഭേരി ചുമതലയുള്ള അധ്യാപകരായ ഷീന ആർ. ചന്ദ്രൻ, റംസി, അൻവർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിശീലനം വിദ്യാർത്ഥികളുടെ പഠനമികവ് വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചതാണ്.
==കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവം: എം ഇ എസ് എച്ച് എസ് എസ് ഓവറോൾ ജേതാക്കൾ.==
കല്ലിങ്ങൽപറമ്പ് എം എസ് എം എച്ച് എസ്  സ്കൂളിൽ വെച്ച് നടന്ന കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഇരിമ്പിളിയം എം ഇ എസ് എച്ച് എസ് എസ് ജേതാക്കളായി.246 പോയിന്റ് നേടി ഹൈസ്കൂൾതലത്തിൽ ഒന്നാം സ്ഥാനവും,
254 പോയിന്റോടെ എച്ച് എസ് എസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയാണ്
സ്ഥാപനം ഓവറോൾ ജേതാക്കളായത്.ഉറുദു,സംസ്കൃത മേളകളിൽ ജേതാക്കളാവാനും,  അറബിക്കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടാനും സാധിച്ചു.
കലോത്സവത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ടി.മുസ്തഫ കമാൽ, എസ്.എം.സി ട്രഷറർ പി ഹബീബ് റഹ്മാൻ, പിടിഎ പ്രസിഡണ്ട് സമീഹ അലി, പ്രിൻസിപ്പൽ കെ കെ നജ്മുദ്ദീൻ,ഹെഡ്മാസ്റ്റർ കെ അഷ്റഫ് അലി, കൺവീനർമാരായ ഷിബുലാൽ, അൻഷാദ്,അബ്ദുള്ള, ആബിദ  തുടങ്ങിയവർ അഭിനന്ദിച്ചു.കലോത്സവത്തിൽ മികച്ച പിന്തുണ നൽകിയ മാനേജ്മെന്റ്, പിടിഎ, രക്ഷിതാക്കൾ, ജീവനക്കാർ, പരിശീലകർ എന്നിവർക്ക് സ്ഥാപനം നന്ദി പ്രകാശിപ്പിച്ചു.
<gallery>
പ്രമാണം:19112 KUTTIPPURAM SUB DISTRICT KALOLSAVAM MES OVER ALL.JPG
</gallery>
== ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ -ഒക്ടോബർ ==
== ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ -ഒക്ടോബർ ==
[[പ്രമാണം:19112_MES_BYTES_-Little_KITEs_e_NEWS_Paper-october.pdf]]
[[പ്രമാണം:19112_MES_BYTES_-Little_KITEs_e_NEWS_Paper-october.pdf]]
വരി 15: വരി 79:
പ്രമാണം:19112 lk unit camp 2024-27 batch F.JPG|
പ്രമാണം:19112 lk unit camp 2024-27 batch F.JPG|
</gallery>
</gallery>
== ശ്രദ്ധ,നവപ്രഭ മിഷൻ പോസിബിർ പ്രത്യേക പരിശീലനം ==
ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻഡറി സ്‌ക്കൂളിലെ എട്ട് ഒമ്പത് ക്ലാസുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവിദ്യാർത്ഥികൾക്ക് ശ്രദ്ധ,നവപ്രഭ മിഷൻ പോസിബിർ പ്രത്യേക പരിശീലനം നൽകി.എട്ടാം ക്ലാസിലെ അമ്പത് വിദ്യാർത്ഥികൾക്ക് രാവിലെയും ഒമ്പതാം ക്ലാസിലെ അമ്പത് വിദ്യാർത്ഥികൾക്ക് ഉച്ചക്ക് ശേഷവുമായാണ് പരിശീലനം നൽകിയത്. അധ്യാപകരായ അനീഷ്, അൻവർ, സുരേഷ് , റഫീഖ്, സമീർ ,നിഹാൽ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.
==കുറ്റിപ്പുറം ഉപജില്ല ശാസ്‌ത്രമേള:ഹൈസ്‌ക്കൂൾ വിഭാഗം  ഗണിതസാമൂഹ്യശാസ്‌ത്ര മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം==
==കുറ്റിപ്പുറം ഉപജില്ല ശാസ്‌ത്രമേള:ഹൈസ്‌ക്കൂൾ വിഭാഗം  ഗണിതസാമൂഹ്യശാസ്‌ത്ര മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം==
കുറ്റിപ്പുറം ഉപജില്ല ശാസ്‌ത്രോൽസവത്തിൽ ഇരിമ്പിളിയം എം.ഇഎസ് ഹയർസെക്കൻഡറി സ്‌ക്കൂൾ ഹൈസ്‌കൂൾ വിഭാഗത്തിൽ ഗണിത സാമൂഹ്യശാസ്‌ത്ര മേളകളിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്‌ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും ഐ. ടി മേളയിൽ  അഞ്ചാം സ്ഥാനവും പ്രവർത്തിപരിചയ മേളയിൽ ഏഴാം സ്ഥാനവും നേടി.വിജയികളെയും പരിശീലനത്തിന് നേതൃത്വം നൽകിയ അധ്യാപകരെയും ഹെഡ്മാസ്റ്റർ അഷ്‌റഫലി കെ അനുമോദിച്ചു.
കുറ്റിപ്പുറം ഉപജില്ല ശാസ്‌ത്രോൽസവത്തിൽ ഇരിമ്പിളിയം എം.ഇഎസ് ഹയർസെക്കൻഡറി സ്‌ക്കൂൾ ഹൈസ്‌കൂൾ വിഭാഗത്തിൽ ഗണിത സാമൂഹ്യശാസ്‌ത്ര മേളകളിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്‌ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും ഐ. ടി മേളയിൽ  അഞ്ചാം സ്ഥാനവും പ്രവർത്തിപരിചയ മേളയിൽ ഏഴാം സ്ഥാനവും നേടി.വിജയികളെയും പരിശീലനത്തിന് നേതൃത്വം നൽകിയ അധ്യാപകരെയും ഹെഡ്മാസ്റ്റർ അഷ്‌റഫലി കെ അനുമോദിച്ചു.