"ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയവ |
മാറ്റി |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 81: | വരി 81: | ||
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025-26 | സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025-26 | ||
ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സ്‍കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. ഫലപ്രഖ്യാപനത്തിന്റെ ചിത്രം പങ്കു വെക്കുന്നു. | ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സ്‍കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. ഫലപ്രഖ്യാപനത്തിന്റെ ചിത്രം പങ്കു വെക്കുന്നു. | ||
[[പ്രമാണം:12072 School parliament Election.jpg|നടുവിൽ|ലഘുചിത്രം|ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുപയേഗിച്ച് സ്കൂൾ പാർലമെന്റ് ഇലക്ഷൻ]] | |||
. | . | ||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
== റോബോട്ടിക്സ് ട്രെയ്നിംഗ് ക്ലാസ് == | |||
[[പ്രമാണം:12072 Robotic Training to 10 th students.jpg|നടുവിൽ|ലഘുചിത്രം|പത്താം തരം കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ റോബോട്ടിക് ട്രെയ്നിംഗ് ക്ലാസ്. ]] | |||
പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള റോബോട്ടിക്സ് ട്രെയ്നിംഗ് ക്ലാസ് ഒന്നാമത്തെ ബാച്ചിനുള്ള ക്ലാസ് 9/1/2026 ,12/1/2026 എന്നീ തീയ്യതികളിൽ നടത്തി. റോബോട്ടുകളെ കൊണ്ടുള്ള വിവിധ ഉപയോഗങ്ങൾ, വൈവിധ്യമാർന്ന റോബോട്ടുകളുടെ രൂപകൽപ്പന -പ്രകൃതിയിലെ ജീവജാലങ്ങളുടെ മാതൃകയിലള്ള റോബോട്ടുകൾ എന്നിവ കുട്ടികൾ പരിചയപ്പെട്ടു. റോബോട്ടിക് കിറ്റ് ഉപയോഗിച്ച് എൽ ഇ ഡി ബൾബ് തെളിയിക്കാനും മിന്നും എൽ ഇ ഡി ആക്കാനുള്ള കോഡിംഗ് ചെയ്യാനും കുട്ടികൾ പരിശീലിച്ചു. 9/1/2026 ലെ ക്ലാസ് കൈകാര്യം ചെയ്തത് 2024-27 ബാച്ച് ലി റ്റിൽ കൈറ്റ്സിലെ അനന്തുകൃഷ്ണൻ, രഞ്ജിത്ത് എന്നീ വിദ്യാർത്ഥികളാണ്.12/1/2026 ലെ ക്ലാസ് കൈകാര്യം ചെയ്തത് കാർത്തിക, അനന്തുകൃഷ്ണൻ എന്നിവരാണ്. പത്താം ക്ലാസിലെ 51 കുട്ടികൾക്കും പരിശീലനം നൽകി. | |||
== റോബോട്ടിക്സ് ട്രെയ്നിംഗ് - കൂടുതൽ ചിത്രങ്ങൾ == | |||
[[പ്രമാണം:12072 Robotic Training by L K 2024-27 batch .jpg|നടുവിൽ|ലഘുചിത്രം|റോബോട്ടിക്സ് ട്രെയ്നിംഗിൽ കുട്ടികൾ റോബോട്ടിക്സ് കിറ്റ് പരിചയപ്പെടുന്നു. ]] | |||
[[പ്രമാണം:12072 Robotic Training by 2024-27 batch pic 2.jpg|നടുവിൽ|ലഘുചിത്രം|റോബോട്ടിക്സ് ട്രെയ്നിംഗ്- എൽ ഇ ഡി ബൾബ് മിന്നിക്കുന്നു. 2024-27 ബാച്ചിന്റെ റോബോട്ടിക്സ് ക്ലാസ് ]] | |||
[[പ്രമാണം:12072 Robotic Class batch 2.jpg|നടുവിൽ|ലഘുചിത്രം|റോബോട്ടിക്സ് ശില്പശാല -ബാച്ച് 2 ക്ലാസ് നടന്ന തീയ്യതി 12/1/2026]] | |||
[[പ്രമാണം:12072-Robotic class batch 2.jpg|നടുവിൽ|ലഘുചിത്രം|റോബോട്ടിക്സ് ശില്പശാല- ക്ലാസ് 12/1/2026]] | |||
== ഷോർട്ട് ഫിലിം- അമ്മ ( കഥ - മാധവിക്കുട്ടി ) == | |||
[[പ്രമാണം:12072 amma- short film.png|നടുവിൽ|ലഘുചിത്രം|ഷോർട്ട്ഫിലിം - അമ്മ- 2026 ജനുവരി 16 ന് റിലീസാകുന്നു. ]] | |||
ഒമ്പതാം ക്ലാസ് കേരളപാഠാവലിയിലെ ,മാധവിക്കുട്ടിയുടെ കഥ- അമ്മ- യുടെ തിരക്കഥ തയ്യാറാക്കി ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിലെ കുട്ടികൾ ഒരു ഹ്രസ്വചിത്രം തയ്യാറാക്കി. സിനിമയുടെ സാങ്കേതിക വശങ്ങൾ -ക്യാമറ, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്തതും അഭിനയിച്ചതും കുട്ടികളാണ്. | |||
== പൊതുജനങ്ങൾക്കായുള്ള സിനിമ പ്രദർശനം == | |||
ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ച് നിർമ്മിച്ച ഷോർട്ട് ഫിലിം അമ്മ , പൊതുജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നതിലൂടെ ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സമൂഹത്തിന് നേരനുഭവം സാധ്യമാവുന്നു. ജനുവരി 20 ന് 6.30 നാണ് പരിപാടി നടത്തുന്നത്. കാഞ്ഞിരപ്പൊയിൽ റിക്രിയേഷൻ ക്ലബ്ബ് പ്രവർത്തകരാണ് ഈ പരിപാടി ഏറ്റെടുത്തു നടത്തുന്നത്. <gallery> | |||
പ്രമാണം:12072 Amma Film .jpg|സിനിമ പ്രദർശനം 2026 ജനുവരി 20 ന് | |||
</gallery> | |||
== ജില്ലാതല ലിറ്റിൽകൈറ്റ് ക്യാമ്പിലേക്ക് == | |||
സബ്ജില്ലാതല ലിറ്റിൽകൈറ്റ്സ് ക്യാമ്പിൽ നിന്നും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അക്ഷയ് രാജ് വി.വി.. | |||
അഭിനന്ദനങ്ങൾ | |||
[[പ്രമാണം:12072 District Camp Selection.jpg|നടുവിൽ|ലഘുചിത്രം|ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞടുക്കപ്പെട്ട അക്ഷയ് രാജ് വി വി]] | |||