"ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GHSKANHIRAPOIL (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Smithabharathp (സംവാദം | സംഭാവനകൾ)
മാറ്റി
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}https://schoolwiki.in/images/2/23/Lk-logo-r.png
2024-2027 വർഷത്തിൽ 29 ക‍ുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായി. [[പ്രമാണം:2026 27 SSLC BATCH.jpg|ലഘുചിത്രം]]ക‍ുട്ടികൾക്ക് യ‍ൂനിഫോമ‍ും ടാഗ‍ും ലഭ്യമാക്കി. {{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=12072
|സ്കൂൾ കോഡ്=12072
|ബാച്ച്=2024-27
|ബാച്ച്=2024-27
വരി 10: വരി 9:
|ലീഡർ=അനന്തു കൃഷ്ണ-ബി
|ലീഡർ=അനന്തു കൃഷ്ണ-ബി
|ഡെപ്യൂട്ടി ലീഡർ=കാർത്തിക വി വി
|ഡെപ്യൂട്ടി ലീഡർ=കാർത്തിക വി വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ധന്യ കെ.ഐ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സ്മിത പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സൗമ്യ ടി.രാജൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സൗമ്യ ടി.രാജൻ
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
വരി 17: വരി 16:


==അംഗങ്ങൾ==
==അംഗങ്ങൾ==
1.Abhijith N


2. Abhinav Krishna M


3. Abhinav K
4. Agneya B
5.Akshayraj V V
6. Akshay V V
7 Amith
8. Anandu Krishna B
9. Anurag K
10. Arjun A V
11. Aryananda Bineesh P V
12. Aryananda K R
13. Aswinth Krishnan K
14. Devadath A P
15. Devanand K
16. Fathimath Dilshana C
17. Fathimath Muhsina K
18. Fathimath Saliha C
19. Karthika V V
20. Muhammed Abrar A
21. Muhammed Ameen V
22. Nivedya K
23. Ranjith G
24. Sharon S
25. Sikha K
26. Sooryadev P
27. Sreenandana Aneeshkumar
28. Vaigamol. C
29. Yadhukrishnan 


.
.


== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
[[പ്രമാണം:120732 Schoolparlement Election.jpg|ഇടത്ത്‌|ചട്ടം|sCHOOL pARLIEMENT eLECTION]]


സ്ക‍ൂൾ പാർലമെന്റ് ഇലക്ഷൻ 2025-26


 
ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സ്‍ക‍ൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. ഫലപ്രഖ്യാപനത്തിന്റെ ചിത്രം  പങ്ക‍ു വെക്ക‍ുന്ന‍ു. 
[[പ്രമാണം:12072 School parliament Election.jpg|നടുവിൽ|ലഘുചിത്രം|ഇലക്ട്രോണിക് വോട്ടിംഗ് മെഷീന‍ുപയേഗിച്ച് സ്ക‍ൂൾ പാർലമെന്റ് ഇലക്ഷൻ]]
.
.


----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
== റോബോട്ടിക്സ് ട്രെയ്നിംഗ് ക്ലാസ് ==
[[പ്രമാണം:12072 Robotic Training to 10 th students.jpg|നടുവിൽ|ലഘുചിത്രം|പത്താം തരം ക‍ുട്ടികൾക്ക‍ുള്ള ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികള‍ുടെ റോബോട്ടിക് ട്രെയ്നിംഗ് ക്ലാസ്.  ]]
പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായ‍ുള്ള റോബോട്ടിക്സ് ട്രെയ്നിംഗ് ക്ലാസ്  ഒന്നാമത്തെ ബാച്ചിന‍ുള്ള ക്ലാസ് 9/1/2026 ,12/1/2026 എന്നീ തീയ്യതികളിൽ  നടത്തി. റോബോട്ട‍ുകളെ കൊണ്ട‍ുള്ള വിവിധ ഉപയോഗങ്ങൾ, വൈവിധ്യമാർന്ന റോബോട്ട‍ുകള‍ുടെ ര‍ൂപകൽപ്പന -പ്രകൃതിയിലെ ജീവജാലങ്ങള‍ുടെ മാതൃകയില‍ള്ള റോബോട്ട‍ുകൾ എന്നിവ ക‍ുട്ടികൾ പരിചയപ്പെട്ട‍ു. റോബോട്ടിക് കിറ്റ് ഉപയോഗിച്ച് എൽ ഇ ഡി ബൾബ് തെളിയിക്കാന‍ും മിന്ന‍ും എൽ ഇ ഡി ആക്കാന‍ുള്ള കോഡിംഗ് ചെയ്യാന‍ും ക‍ുട്ടികൾ പരിശീലിച്ച‍ു. 9/1/2026 ലെ ക്ലാസ്  കൈകാര്യം ചെയ്തത് 2024-27 ബാച്ച് ലി റ്റിൽ കൈറ്റ്സിലെ അനന്ത‍ുകൃഷ്ണൻ, രഞ്ജിത്ത് എന്നീ വിദ്യാർത്ഥികളാണ്.12/1/2026 ലെ ക്ലാസ് കൈകാര്യം ചെയ്തത് കാർത്തിക, അനന്ത‍ുകൃഷ്ണൻ എന്നിവരാണ്. പത്താം ക്ലാസിലെ 51 ക‍ുട്ടികൾക്ക‍ും പരിശീലനം നൽകി. 
== റോബോട്ടിക്സ് ട്രെയ്നിംഗ് - ക‍ൂട‍ുതൽ ചിത്രങ്ങൾ ==
[[പ്രമാണം:12072 Robotic Training by L K 2024-27 batch .jpg|നടുവിൽ|ലഘുചിത്രം|റോബോട്ടിക്സ് ട്രെയ്നിംഗിൽ ക‍ുട്ടികൾ റോബോട്ടിക്സ് കിറ്റ് പരിചയപ്പെട‍ുന്ന‍ു. ]]
[[പ്രമാണം:12072 Robotic Training by 2024-27 batch pic 2.jpg|നടുവിൽ|ലഘുചിത്രം|റോബോട്ടിക്സ് ട്രെയ്നിംഗ്- എൽ ഇ ഡി ബൾബ് മിന്നിക്ക‍ുന്ന‍ു. 2024-27 ബാച്ചിന്റെ റോബോട്ടിക്സ് ക്ലാസ് ]]
[[പ്രമാണം:12072 Robotic Class batch 2.jpg|നടുവിൽ|ലഘുചിത്രം|റോബോട്ടിക്സ് ശില്പശാല -ബാച്ച് 2 ക്ലാസ് നടന്ന തീയ്യതി 12/1/2026]]
[[പ്രമാണം:12072-Robotic class batch 2.jpg|നടുവിൽ|ലഘുചിത്രം|റോബോട്ടിക്സ് ശില്പശാല- ക്ലാസ് 12/1/2026]]
== ഷോർട്ട് ഫിലിം- അമ്മ    ( കഥ - മാധവിക്ക‍ുട്ടി ) ==
[[പ്രമാണം:12072 amma- short film.png|നടുവിൽ|ലഘുചിത്രം|ഷോർട്ട്ഫിലിം - അമ്മ- 2026 ജന‍ുവരി 16 ന് റിലീസാക‍ുന്ന‍ു. ]]
ഒമ്പതാം ക്ലാസ് കേരളപാഠാവലിയിലെ ,മാധവിക്ക‍ുട്ടിയ‍ുടെ കഥ- അമ്മ- യ‍‍ുടെ തിരക്കഥ തയ്യാറാക്കി ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിലെ ക‍ുട്ടികൾ ഒര‍ു ഹ്രസ്വചിത്രം തയ്യാറാക്കി. സിനിമയ‍ുടെ സാങ്കേതിക വശങ്ങൾ -ക്യാമറ, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്തത‍ും അഭിനയിച്ചത‍ും ക‍ുട്ടികളാണ്.
== പൊത‍ുജനങ്ങൾക്കായ‍ുള്ള സിനിമ പ്രദർശനം ==
ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ച് നിർമ്മിച്ച ഷോർട്ട് ഫിലിം    അമ്മ  , പൊത‍ുജനങ്ങള‍ുടെ മ‍ുന്നിൽ അവതരിപ്പിക്ക‍ുന്നതില‍ൂടെ ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങളെക്ക‍ുറിച്ച് സമ‍ൂഹത്തിന് നേരന‍ുഭവം സാധ്യമാവ‍ുന്ന‍ു. ജന‍ുവരി 20 ന് 6.30 നാണ് പരിപാടി നടത്ത‍ുന്നത്. കാഞ്ഞിരപ്പൊയിൽ റിക്രിയേഷൻ ക്ലബ്ബ് പ്രവർത്തകരാണ് ഈ പരിപാടി ഏറ്റെട‍ുത്ത‍ു നടത്ത‍ുന്നത്. <gallery>
പ്രമാണം:12072 Amma Film .jpg|സിനിമ പ്രദർശനം 2026 ജന‍ുവരി 20 ന്
</gallery>
== ജില്ലാതല ലിറ്റിൽകൈറ്റ് ക്യാമ്പിലേക്ക് ==
സബ്ജില്ലാതല ലിറ്റിൽകൈറ്റ്സ് ക്യാമ്പിൽ നിന്ന‍ും  പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെട‍ുക്കപ്പെട്ട അക്ഷയ് രാജ് വി.വി..
അഭിനന്ദനങ്ങൾ
[[പ്രമാണം:12072 District Camp Selection.jpg|നടുവിൽ|ലഘുചിത്രം|ജില്ലാതല ക്യാമ്പിലേക്ക്  തെരഞ്ഞട‍ുക്കപ്പെട്ട അക്ഷയ് രാജ് വി വി]]