"ഗവ. എച്ച് എസ് കുറുമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
Haris k (സംവാദം | സംഭാവനകൾ)
നേട്ടങ്ങൾ: വിവരങ്ങൾ കൂട്ടിച്ചേർത്തു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്|വയനാട്ടിലെ]] പ്രകൃതി മനോഹരമായ ഗ്രാമമാണ് കുപ്പാടിത്തറ.ജനസംഖ്യയിലേറെയും കർഷകരും താെഴിലാളികളും പ്രവാസികളുമടങ്ങുന്ന സാധാരണക്കാർ.വിദ്യാഭ്യാസത്തിൻെറ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് ഈ പ്രദേശത്തുകാർ.ആ തിരിച്ചറിവാണ് ജി.എച്ച് എസ് കുറുമ്പാല.ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം നൽകിയ ഈ കലാലയം പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ വിജ്ഞാനത്തിൻെറ പ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. നൂറ്റാണ്ടിന്റെ പ്രൗഡിയേടെ കുപ്പാടിത്തറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വയനാട്ടിലെ മികച്ച [[ഗവ. എച്ച് എസ് കുറുമ്പാല/ഹൈടെക് വിദ്യാലയം|ഹൈടെക് വിദ്യാലയ]]<nowiki/>മായി മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്നു.{{SSKSchool}}
[[വയനാട്|വയനാട്ടിലെ]] പ്രകൃതി മനോഹരമായ ഗ്രാമമാണ് കുപ്പാടിത്തറ.ജനസംഖ്യയിലേറെയും കർഷകരും താെഴിലാളികളും പ്രവാസികളുമടങ്ങുന്ന സാധാരണക്കാർ.വിദ്യാഭ്യാസത്തിൻെറ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് ഈ പ്രദേശത്തുകാർ.ആ തിരിച്ചറിവാണ് ജി.എച്ച് എസ് കുറുമ്പാല.ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം നൽകിയ ഈ കലാലയം പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ വിജ്ഞാനത്തിൻെറ പ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. നൂറ്റാണ്ടിന്റെ പ്രൗഡിയേടെ കുപ്പാടിത്തറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വയനാട്ടിലെ മികച്ച [[ഗവ. എച്ച് എസ് കുറുമ്പാല/ഹൈടെക് വിദ്യാലയം|ഹൈടെക് വിദ്യാലയ]]<nowiki/>മായി മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്നു.{{SSKSchool|year=2024-25}}

== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 97: വരി 97:
* ശ്രദ്ധ
* ശ്രദ്ധ
* പ്രതിഭ  
* പ്രതിഭ  
* പെരുമ
* നിറവ്
* ഉയരെ
* ഒരു ദിനം ഒരു അറിവ്
* ഒരു ദിനം ഒരു അറിവ്
* ഒരു ന‍ുള്ളറിവിന് ഒരു പൊതി സമ്മാനം
* ഒരു ന‍ുള്ളറിവിന് ഒരു പൊതി സമ്മാനം
വരി 198: വരി 199:
== '''[[ഗവ. എച്ച് എസ് കുറുമ്പാല/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]''' ==
== '''[[ഗവ. എച്ച് എസ് കുറുമ്പാല/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]''' ==
<gallery mode="packed">
<gallery mode="packed">
പ്രമാണം:15088 haritha vidyalayam 4.0.JPG|
പ്രമാണം:15088 lk award 23.jpg|
പ്രമാണം:15088 lk award 23.jpg|
പ്രമാണം:15088 mla award.jpg|
പ്രമാണം:15088 mla award.jpg|
വരി 203: വരി 205:
</gallery>
</gallery>

* കെെറ്റ് ഒര‍ുക്ക‍ുന്ന "ഹരിത വിദ്യാലയം" വിദ്യാഭ്യാസ റിയാലിറ്റി ഷോയ‍ുടെ നാലാമത് എഡിഷൻെറ (2025) ഒന്നാം ഘട്ടത്തിലേയ്ക്ക് ക‍ുറ‍ുമ്പാല  ഗവ.ഹെെസ്‍കൂളിന് സെലക്ഷൻ ലഭിച്ച‍ു.
* [[ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] അവാർഡ് 2023 -  ജില്ലാതലത്തിൽ '''മൂന്നാം സ്ഥാനം''' നേടി.
* [[ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] അവാർഡ് 2023 -  ജില്ലാതലത്തിൽ '''മൂന്നാം സ്ഥാനം''' നേടി.
* 2022-23, 2023-24, 2024-25 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ 100% വിജയം.
* 2022-23, 2023-24, 2024-25 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ 100% വിജയം.
വരി 220: വരി 223:
* 2025 ജന‍ുവരി 4 മ‍ുതൽ 8 വരെ തിരുവനന്തപ‍ുരത്ത് വെച്ച് നടന്ന അറ‍ുപത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം (ജനറൽ) കഥാരചന  ഉർദ‍ു, പ്രസംഗം ഉർദ‍ു മത്സരങ്ങളിൽ ഫാത്തിമത്ത‍ു ഫർഹാനയ‍ും, ഉർദ‍ു ഉപന്യാസത്തിൽ മ‍ുബഷിറ പി പിയും എ ഗ്രേഡ് നേടി.

* 2024-25 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ന‍ൂറ് ശതമാനം വിജയം(40/40).ഏഴ് ക‍ുട്ടികൾക്ക് (മ‍ുഹമ്മദ് നാഫിൽ ഇ, ശിവന്യ കെ എസ്,മ‍ുബഷിറ പി പി, ഫാത്തിമത്ത‍ു ഫർഹാന, അംന ഫാത്തിമ, സക്കിയ ഫാത്തിമ കെ എ, ഫാത്തിമ സഹല പി) എല്ലാ വിഷയങ്ങൾക്ക‍ും എ പ്ലസ് ഗ്രേഡ്, നാല് ക‍ുട്ടികൾക്ക് (അയിഷ ഹനി,ഫാത്തിമ ഫർഹ,അസ്‍ന ഫാത്തിമ, റെന ഷെറിൻ) ഒമ്പത് വിഷയങ്ങൾക്ക‍ും എ പ്ലസ് ഗ്രേഡ് ലഭിച്ച‍ു.

* 2025-26 അധ്യയന വർഷത്തെ ശാസ്‍ത്രമേളയിൽ  ഐ ടി മേളയിൽ അനിമേഷനിൽ റിസവാന ഷെറിൻ (10A) ജില്ലാ തലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവ‍ും  സംസ്ഥാന തലത്തിൽ  എ ഗ്രേഡ‍ും ലഭിച്ച‍ു.  
* 2025-26 അധ്യയന വർഷത്തെ ശാസ്‍ത്രമേളയിൽ  ഐ ടി മേളയിൽ അനിമേഷനിൽ റിസവാന ഷെറിൻ (10A) ജില്ലാ തലത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവ‍ും  സംസ്ഥാന തലത്തിൽ  എ ഗ്രേഡ‍ും ലഭിച്ച‍ു.
* 2025-26 വർഷത്തെ (2024-27 ബാച്ച്) ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് മ‍ൂന്ന് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ  ഷിഫാന ഷെറിനും അനിമേഷൻ വിഭാഗത്തിൽ മ‍ുഹമ്മദ് റിജാസ്, അഫ്‍സില പി എം എന്നിവർ  അർഹത നേടി.

== '''പൂർവവിദ്യാർത്ഥികൾ''' ==
== '''പൂർവവിദ്യാർത്ഥികൾ''' ==
"https://schoolwiki.in/ഗവ._എച്ച്_എസ്_കുറുമ്പാല" എന്ന താളിൽനിന്ന് ശേഖരിച്ചത്