"ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

845804 (സംവാദം | സംഭാവനകൾ)
No edit summary
845804 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 76: വരി 76:
   
   
== '''<big>സ്കൂൾ കലോത്സവം 2025</big>''' ==
== '''<big>സ്കൂൾ കലോത്സവം 2025</big>''' ==
ഈ അധ്യയന വർഷത്തെ സ്കൂൾ കലോത്സവം 23 / 09 2025 നു ചൊവ്വാഴ്ച നടന്നു . ഉദ്‌ഘാടനം പി എൻ സുരേന്ദ്രൻ  (വടക്കാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ) നിർവഹിച്ചു , അധ്യക്ഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മുഹമ്മദ് ബഷീർ ആയിരുന്നു , മുഖ്യാഥിതി ദുർഗ  സി വിനോദ് എന്ന ബാലതാരമായിരുന്നു (ലോക ഫെയിം )ഈ പരിപാടിയിൽ പി ടി എ ,എം പി ടി എ അംഗങ്ങൾ സന്നിഹിതരായിരുന്നു  എല്ലാവരുടെയും സഹകരണം മൂലം ഈ പരിപാടി വ്സണ് വിജയമായി തീർന്നു .മൂന്നു വേദികളിലായാണ് പരിപാടി അരങ്ങേറിയത്  പരിപാടി വർണാഭമായിരുന്നു .  
ഈ അധ്യയന വർഷത്തെ സ്കൂൾ കലോത്സവം 23 / 09 2025 നു ചൊവ്വാഴ്ച നടന്നു . ഉദ്‌ഘാടനം പി എൻ സുരേന്ദ്രൻ  (വടക്കാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ) നിർവഹിച്ചു , അധ്യക്ഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മുഹമ്മദ് ബഷീർ ആയിരുന്നു , മുഖ്യാഥിതി ദുർഗ  സി വിനോദ് എന്ന ബാലതാരമായിരുന്നു (ലോക ഫെയിം )ഈ പരിപാടിയിൽ പി ടി എ ,എം പി ടി എ അംഗങ്ങൾ സന്നിഹിതരായിരുന്നു  എല്ലാവരുടെയും സഹകരണം മൂലം ഈ പരിപാടി വൻ വിജയമായി തീർന്നു .മൂന്നു വേദികളിലായാണ് പരിപാടി അരങ്ങേറിയത്  പരിപാടി വർണാഭമായിരുന്നു .  


[[പ്രമാണം:24034-SS1.jpg|ലഘുചിത്രം|[[പ്രമാണം:24034 kalolsavam.jpg|ലഘുചിത്രം]]]]
[[പ്രമാണം:24034-SS1.jpg|ലഘുചിത്രം|[[പ്രമാണം:24034 kalolsavam.jpg|ലഘുചിത്രം]]]]
'''<big>ലോക ഭക്ഷ്യദിനം</big>'''
[[പ്രമാണം:24034-OCT 16.jpg|ലഘുചിത്രം]]
ഭക്ഷ്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഭക്ഷ്യമേള നടത്തി . ഹെഡ്മിസ്ട്രസ് സുമ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. UP  അദ്ധ്യാപകരാണ് ഭക്ഷ്യമേളക്ക് നേതൃത്വം നൽകിയത്  58 വിഭവങ്ങൾ കുട്ടികൾ കൊണ്ടുവന്നു .ഏറെയും ചെറുധാന്യങ്ങൾ കൊണ്ടുള്ളവയായിരുന്നു .വളരെ നല്ല രീതിയിൽ ഈ പരിപാടി നടത്താൻ കഴിഞ്ഞു  .
== '''വനിതാ ലോകകപ്പ് ക്രിക്കറ്റ്''' ==
[[പ്രമാണം:24034 women criket 1.jpg|ലഘുചിത്രം]]
==== ICC വനിതാ  ക്രിക്കറ്റ് ലോകകപ്പ് നേടിയ വനിതാ ക്രിക്കറ്റ് ടീമിന് കായികാധ്യാപകൻ  മജീദ് മാസ്റ്ററുടെ നേതൃത്വത്തിൽ ഗവ . ഗേൾസ് സ്കൂളിലെ വിദ്യാർഥിനികൾ അഭിനന്ദനം അറിയിക്കുന്നു ...... ====
'''<u><big>ലോക എയിഡ് സ്  ദിനം</big></u>'''
<small>'''എല്ലാ വർഷവും ഡിസംബർ 1 നാണ് ലോക എയിഡ് സ്  ദിനം ആചരിക്കുന്നത്.'''</small>
[[പ്രമാണം:24034 aids day.jpg|ലഘുചിത്രം]]
<small>'''എയിഡ് സ് സംബന്ധിച്ച് ബോധവൽക്കരണം നല്കുക എന്നതാണ് ലക്ഷ്യം. ഡിസംബർ 1 ന്  ജി എച്ച് എസ്  വടക്കഞ്ചേരിയിൽ JRC യൂണിറ്റിൻെറ നേതൃത്വത്തിൽ  എയഡ് സ് ദിനം ആചരിച്ചു .  കോ -ഓർഡിനേറ്റർ റഹീന ടീച്ചറുടെ  നേതൃത്തിലാണ് പരിപാടി നടന്നത് .'''</small>
== ക്രിസ്തുമസ് ആഘോഷം ==
ഈ വർഷം 23/12/2025ന് ക്രിസ്തുമസ് ലളിതമായി നടന്നു.
അധ്യാപകർ കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു 
== '''<big>ലോക ഭിന്നശേഷി ദിനം</big>''' ==
==== <big>ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് JRC അംഗങ്ങൾ 10 എ ക്ലാസ്സിലെ ലേഖ എന്ന കുട്ടിയുടെ വീട് സന്ദർശിച്ചു</big> ====
[[പ്രമാണം:24034 disabled day.jpg|ലഘുചിത്രം|145x145ബിന്ദു]]
== '''റിപ്പബ്ലിക്ക് ദിനാഘോഷം''' ==
എഴുപത്തിഏഴാമത്‌ റിപ്പബ്ലിക്ക് ദിനം ജി ജി എച്ച് എസ്സ് വടക്കാഞ്ചേരിയിൽ PTA  പ്രസിഡന്റ് കെ എം ഹസ്സൻ അവർകളും ,HM സുമടീച്ചറും ചേർന്ന് 8,30 ന് പതാക ഉയർത്തി ആഘോഷിച്ചു (Flag Unfurling ). SPC , JRC കുട്ടികളും ,അധ്യാപകരും പങ്കെടുത്തു , കുട്ടികളെ തലപ്പിള്ളി താലൂക്കിൽ നടന്ന പരിപാടിയിൽ പങ്കെടുപ്പിച്ചു  സമ്മാനദാനവും നടന്നു .
== '''SPC ഡ്രസ്സ് ബാങ്ക്''' ==
28/01/2026 ബുധനാഴ്ച SPC ഡ്രസ്സ് ബാങ്കിന്റെ ഉദ്‌ഘാടനം വടക്കാഞ്ചേരി മുൻസിപ്പൽ ചെയർപേഴ്സൺ മിനി അരവിന്ദൻ നിർവഹിച്ചു, തൃശ്ശർ സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ് മുഖ്യാതിഥി ആയിരുന്നു. കുന്നംകുളം ACP സന്തോഷ്,വടക്കാഞ്ചേരി SHO മുരളീധരൻ ,SPC ട്രൈനർ ഗോഡ്‌വിൻ  മറ്റു ഉദോഗസ്ഥരും  സന്നിഹിതരായിരുന്നു ,
SPC യുടെ നേതൃത്വത്തിൽ ONE SCHOOL ONE PROJECT  പദ്ധതിയുടെ ഭാഗമായി ഈ സ്കൂളിൽ വസ്ത്രങ്ങൾ പൊതുജനങ്ങൾക്ക് സൗജന്യമായി സ്വന്തമാക്കാവുന്ന പദ്ധതിയാണ് സ്വീകരിച്ചത് .ഇതിനു ചുക്കാൻ പിടിച്ചത് SPC ചുമതലയുള്ള മജീദ് മാസ്റ്ററും ,ചിത്ര ടീച്ചറുമാണ് . പരിപാടി അതിഗംഭീരമായി നടന്നു
== '''JRC സ്കാർഫിങ്  സെറിമ'''ണി ==
2025-2028 ബാച്ചിലെ കുട്ടികളുടെ സ്കാർഫിങ് സെറിമണി 29/01/2026 ന് HM  സുമ ടീച്ചർ ഉദ്‌ഘാടനം ചെയ്തു . 20 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത് .JRC കോഓർഡിനേറ്റർ റഹീന ടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .