"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43069 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
43069 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
പൂക്കള മത്സരമാണ് ആദ്യം നടത്തിയത്. ശേഷം കുട്ടികളുടെ ഓണ പാട്ടുകൾ, അധ്യാപികമാരുടെ തിരുവാതിര എന്നിവ ഉണ്ടായിരുന്നു. തുടർന്ന് രണ്ട് പായസം ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ ഓണസദ്യ.  
പൂക്കള മത്സരമാണ് ആദ്യം നടത്തിയത്. ശേഷം കുട്ടികളുടെ ഓണ പാട്ടുകൾ, അധ്യാപികമാരുടെ തിരുവാതിര എന്നിവ ഉണ്ടായിരുന്നു. തുടർന്ന് രണ്ട് പായസം ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ ഓണസദ്യ.  


സദ്യയെ തുടർന്ന് കുട്ടികളും അധ്യാപകരും പി.ടി.എ അംഗങ്ങളും പങ്കെടുത്ത കസേരകളി, കുടമടി, ലെമൺ വിത്ത് സ്‌പൂൺ, വടംവലി മത്സരങ്ങൾ അരങ്ങേറി.
സദ്യയെ തുടർന്ന് കുട്ടികളും അധ്യാപകരും പി.ടി.എ അംഗങ്ങളും പങ്കെടുത്ത കസേരകളി, കുടമടി, ലെമൺ വിത്ത് സ്‌പൂൺ, വടംവലി മത്സരങ്ങൾ അരങ്ങേറി.<gallery>
പ്രമാണം:43069 onam 1.jpg|alt=
പ്രമാണം:43069 onam 5.jpg|alt=
പ്രമാണം:43069 onam 2.jpg|alt=
പ്രമാണം:43069 onam 3.jpg|alt=
പ്രമാണം:43069 onam 4.jpg|alt=
</gallery>
 
== '''സംസ്ഥാന, ജില്ലാ ശാസ്ത്രമേളകൾ 2025''' ==
തിരുവനന്തപുരം സൗത്ത് സബ്ജില്ലാ ശാസ്ത്രമേളയിൽ എച്ച് എസ്  വിഭാഗം ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റിന് 10 B ക്ലാസിലെ അക്സ എസ്  അപർണ ബി എസ് എന്നീ വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. HS റിസർച്ച് ടൈപ്പ് പ്രോജക്ട് വിഭാഗത്തിൽ 10 C യിലെ നിള അനിൽ, ദക്ഷിണ എന്നീ വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടുകയുണ്ടായി.
 
തിരുവനന്തപുരം റവന്യൂ ജില്ലാതല ശാസ്ത്രമേളയിൽ എച്ച് എസ് ഇമ്പ്രവൈസ്ഡ് എക്സ്പിരിമെൻ്റിന് അപർണ ബി എസ്, അക്സ എസ് എന്നീ വിദ്യാർത്ഥിനികൾക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിക്കുകയുണ്ടായി. റിസർച്ച് ടൈപ്പ് പ്രോജക്ടിന് നിള അനിൽ, ദക്ഷിണ എന്നീ വിദ്യാർത്ഥിനികൾ B ഗ്രേഡ് നേടുകയുണ്ടായി.
 
പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ അപർണ ബി എസ്, അക്സ എസ് എന്നീ വിദ്യാർത്ഥിനികൾ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും എസ്എസ്എൽസി പരീക്ഷയ്ക്ക് ഗ്രേസ് മാർക്കിന് അർഹരാവുകയും ചെയ്തു. ആ കുട്ടികളെയും അവരെ പരിശീലിപ്പിച്ച  അദ്ധ്യാപകൻ ശ്രീ. ഷാജി കെ വി യെയും  PTA കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിക്കുകയുണ്ടായി.<gallery>
പ്രമാണം:43069 Mela 1.jpeg
പ്രമാണം:43069 Mela 2.jpeg
പ്രമാണം:43069 Mela 3.jpeg
പ്രമാണം:43069 Mela 4.jpeg
</gallery>
 
== '''ഓർക്കിഡ് കൃഷി''' ==
സയൻസ് ക്ലബിൻ്റെയും ഹരിത സേനയുടെയും ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന ഓർക്കിഡ് കൃഷി.
[[പ്രമാണം:43069 Orchid.jpeg|ലഘുചിത്രം]]
 
== '''കുട്ടികൾ പരീക്ഷണത്തിലൂടെ പഠിക്കുമ്പോൾ''' ==
<gallery>
പ്രമാണം:43069 Lab 1.jpeg
പ്രമാണം:43069 Lab 2.jpeg
പ്രമാണം:43069 Lab 3.jpeg
പ്രമാണം:43069 Lab 4.jpeg
</gallery>