"ജി.എച്ച്. എസ്.എസ്. നിറമരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Radhusrtvm (സംവാദം | സംഭാവനകൾ) No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl|G. H. S. S. NIRAMARUTHUR}} | |||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ മങ്ങാട് അഥവാ നിറമരുതൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ്എസ് നിറമരുതൂർ. | |||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ മങ്ങാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ്എസ് നിറമരുതൂർ. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= നിറമരുതൂർ | |സ്ഥലപ്പേര്= നിറമരുതൂർ | ||
| വരി 38: | വരി 37: | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=566 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=502 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1068 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=43 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=670 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=609 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1279 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=47 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ശ്രീ ഇസ്മയിൽ പറമ്പത് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=ശ്രീ ഷിജു പി ബി | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീമതി ശ്യാമകുമാരി V. M | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ വിനേശൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=Gate 2019.JPG | |സ്കൂൾ ചിത്രം=Gate 2019.JPG | ||
|size=350px | |size=350px | ||
| വരി 63: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2025-26}} | |||
}} | |||
1936 ൽ മങ്ങാട് കുട്ടികൃഷ്ണൻ നായരും ഒന്നാമത്തെ | 1936 ൽ മങ്ങാട് കുട്ടികൃഷ്ണൻ നായരും ഒന്നാമത്തെ പ്രധാനാ അധ്യാപകനായ ഗോവിന്ദൻ നായരും മറ്റു നാട്ടുകാരും കൂടി എൽ. പി സ്കൂൾ സ്ഥാപിച്ചു | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ മഹത്തായ ഒരേടാണ് നമ്മുടെ സ്കൂളിന്റെ ചരിത്രം. രാഷ്ട്ര പിതാവായ | കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ മഹത്തായ ഒരേടാണ് നമ്മുടെ സ്കൂളിന്റെ ചരിത്രം. രാഷ്ട്ര പിതാവായ മഹാത്മജിയുടെ നേതൃത്വത്തിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെയും മനുഷ്യമനസ്സിലെ മതിൽകെട്ടുകൾക്കെതിരെയും സഹനസമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം. അതിന്റെ അലയൊലികൾ സ്വാഭാവികമായും നിറമരുതൂരെന്ന നമ്മുടെ ഗ്രാമത്തിലും എത്തിച്ചേർന്നു. സാംസ്കാരിക നവോത്ഥാനത്തിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് എന്തെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമൂഹത്തിലെ ഒരു വിഭാഗത്തിന് നിഷിദ്ധമെന്ന് വിധിച്ചിരുന്ന വിദ്യാഭ്യാസം സാർവത്രികമാക്കാൻ ശ്രമിച്ചപ്പോൾ, സ്വാഭാവികമായുണ്ടായ എതിർപ്പുകളെ പരാജയപ്പെടുത്തി ജന്മംകൊണ്ടൊരു മഹത്തായ സ്ഥാപനത്തിന്റെ ഇന്നത്തെ അവകാശികളാണ് നാമോരോരുത്തരും[[ജി.എച്ച്. എസ്.എസ്. നിറമരുതൂർ/ചരിത്രം|.കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 80: | വരി 76: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എച്ച് .എസ്‍ .ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കെട്ടിടങ്ങളും കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എച്ച് .എസ്‍ .ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിലെ പുതിയ സ്പോർട്ട് ഗ്യാലറി കേരളത്തിലെത്തന്നെ അപൂർവ്വമായി ലഭിച്ച ഒരു സൗകര്യമാണ്. ഖോ ഖോ മത്സരത്തിന് ആധുനിക രൂപത്തിലുള്ള പരിശീലനത്തിന് സ്കൂളിൽ മുകച്ച് ഭൗതിക സഹചര്യം നിലവിലുണ്ട്. | ||
•== പാഠ്യേതര പ്രവർത്തനങ്ങൾ == | •== പാഠ്യേതര പ്രവർത്തനങ്ങൾ == | ||
2025-26 അധ്യായന വർഷം മുതൽ സ്കൂളിൽ എസ്. പി.സിയും സ്കൗട്ടും ഗൈഡും പ്രവർത്തനം ആരംഭിക്കും. ഇതിനു പുറമെ ലിറ്റിൽ കൈറ്റസ്, ജെ. ആർ. സി എന്നിവയും സ്കൂളിൽ വിപുലമായ തരത്തിൽ പ്രവർത്തന സജ്ജമാണ്. | |||
[[{{PAGENAME}}/നേർക്കാഴ്ച്|നേർക്കാഴ്ച]] | [[{{PAGENAME}}/നേർക്കാഴ്ച്|നേർക്കാഴ്ച]] | ||
| വരി 89: | വരി 87: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
*ലിറ്റിൽ കൈറ്റ്സ് | |||
*ജെ ആർ സി | |||
*എസ് പി സി | |||
*സ്കൗട്ട് & ഗൈഡ് | |||
* | |||
* | |||
* | |||
* | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
| വരി 96: | വരി 104: | ||
31 ക്ലാസ് റൂമുകള് ,4 മള്ട്ടീമീഡിയ ലാബുകള്, 3 സയന്സ് ലാബുകള്, | 31 ക്ലാസ് റൂമുകള് ,4 മള്ട്ടീമീഡിയ ലാബുകള്, 3 സയന്സ് ലാബുകള്, | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
[[ജി.എച്ച്. എസ്.എസ്. നിറമരുതൂർ/ചിത്രശാല|കാണുക]] | [[ജി.എച്ച്. എസ്.എസ്. നിറമരുതൂർ/ചിത്രശാല|കാണുക]] | ||
[[പ്രമാണം:Password - Hastag|ലഘുചിത്രം|നടുവിൽ|Password One day Camp]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 112: | വരി 123: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
"'സ്കൂളിലെത്താനുള്ള വഴി "' | |||
*തിരൂർ ബസ് സ്റ്റാൻഡിൽ നിന്നും പൂക്കയിൽ മങ്ങാട് ഉണ്ണിയാൽ പറവണ്ണ വഴി പോകുന്ന കൂട്ടായി ബസ്സിൽ മങ്ങാട് സ്റ്റോപ്പിലിറങ്ങി, മങ്ങാട് നൂർ മൈതാനo റോഡിൽ 100 മീറ്റർ വലത്തോട്ട് നടന്നാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. | |||
*തിരൂർ റെയിൽവേസ്റ്റേഷനിൽ നിന്ന് ഓട്ടോ മാർഗ്ഗം മൂന്നു കിലോമീറ്റർ യാത്രചെയ്താൽ മങ്ങാട് ജംഗ്ഷനിൽ എത്തിച്ചേരാം. മങ്ങാട് ജംഗ്ഷനിൽ നിന്നും നൂർ മൈതാനം റോഡിൽ 100 മീറ്റർ വലത്തോട്ട് യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. | |||
* | |||
* | |||
{{Slippymap|lat=10.926950|lon= 75.903770|zoom=18|width=full|height=400|marker=yes}} | |||
14:37, 30 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ മങ്ങാട് അഥവാ നിറമരുതൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ്എസ് നിറമരുതൂർ.
| ജി.എച്ച്. എസ്.എസ്. നിറമരുതൂർ | |
|---|---|
| വിലാസം | |
നിറമരുതൂർ നിറമരുതൂർ പി.ഒ. , 676109 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1922 |
| വിവരങ്ങൾ | |
| ഫോൺ | 0494 2422879 |
| ഇമെയിൽ | ghsniramaruthur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19079 (സമേതം) |
| യുഡൈസ് കോഡ് | 32051100906 |
| വിക്കിഡാറ്റ | Q64564678 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | താനൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | നിറമരുതൂർപഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 566 |
| പെൺകുട്ടികൾ | 502 |
| ആകെ വിദ്യാർത്ഥികൾ | 1068 |
| അദ്ധ്യാപകർ | 43 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 670 |
| പെൺകുട്ടികൾ | 609 |
| ആകെ വിദ്യാർത്ഥികൾ | 1279 |
| അദ്ധ്യാപകർ | 47 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീ ഇസ്മയിൽ പറമ്പത് |
| വൈസ് പ്രിൻസിപ്പൽ | ശ്രീ ഷിജു പി ബി |
| പ്രധാന അദ്ധ്യാപിക | ശ്രീമതി ശ്യാമകുമാരി V. M |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ വിനേശൻ |
| അവസാനം തിരുത്തിയത് | |
| 30-01-2026 | Radhusrtvm |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
1936 ൽ മങ്ങാട് കുട്ടികൃഷ്ണൻ നായരും ഒന്നാമത്തെ പ്രധാനാ അധ്യാപകനായ ഗോവിന്ദൻ നായരും മറ്റു നാട്ടുകാരും കൂടി എൽ. പി സ്കൂൾ സ്ഥാപിച്ചു
ചരിത്രം
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ മഹത്തായ ഒരേടാണ് നമ്മുടെ സ്കൂളിന്റെ ചരിത്രം. രാഷ്ട്ര പിതാവായ മഹാത്മജിയുടെ നേതൃത്വത്തിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെയും മനുഷ്യമനസ്സിലെ മതിൽകെട്ടുകൾക്കെതിരെയും സഹനസമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം. അതിന്റെ അലയൊലികൾ സ്വാഭാവികമായും നിറമരുതൂരെന്ന നമ്മുടെ ഗ്രാമത്തിലും എത്തിച്ചേർന്നു. സാംസ്കാരിക നവോത്ഥാനത്തിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് എന്തെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമൂഹത്തിലെ ഒരു വിഭാഗത്തിന് നിഷിദ്ധമെന്ന് വിധിച്ചിരുന്ന വിദ്യാഭ്യാസം സാർവത്രികമാക്കാൻ ശ്രമിച്ചപ്പോൾ, സ്വാഭാവികമായുണ്ടായ എതിർപ്പുകളെ പരാജയപ്പെടുത്തി ജന്മംകൊണ്ടൊരു മഹത്തായ സ്ഥാപനത്തിന്റെ ഇന്നത്തെ അവകാശികളാണ് നാമോരോരുത്തരും.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കെട്ടിടങ്ങളും കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എച്ച് .എസ്‍ .ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിലെ പുതിയ സ്പോർട്ട് ഗ്യാലറി കേരളത്തിലെത്തന്നെ അപൂർവ്വമായി ലഭിച്ച ഒരു സൗകര്യമാണ്. ഖോ ഖോ മത്സരത്തിന് ആധുനിക രൂപത്തിലുള്ള പരിശീലനത്തിന് സ്കൂളിൽ മുകച്ച് ഭൗതിക സഹചര്യം നിലവിലുണ്ട്.
•== പാഠ്യേതര പ്രവർത്തനങ്ങൾ ==
2025-26 അധ്യായന വർഷം മുതൽ സ്കൂളിൽ എസ്. പി.സിയും സ്കൗട്ടും ഗൈഡും പ്രവർത്തനം ആരംഭിക്കും. ഇതിനു പുറമെ ലിറ്റിൽ കൈറ്റസ്, ജെ. ആർ. സി എന്നിവയും സ്കൂളിൽ വിപുലമായ തരത്തിൽ പ്രവർത്തന സജ്ജമാണ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽ കൈറ്റ്സ്
- ജെ ആർ സി
- എസ് പി സി
- സ്കൗട്ട് & ഗൈഡ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
• നേർക്കാഴ്ച
മാനേജ്മെന്റ്
31 ക്ലാസ് റൂമുകള് ,4 മള്ട്ടീമീഡിയ ലാബുകള്, 3 സയന്സ് ലാബുകള്,
ചിത്രശാല
മുൻ സാരഥികൾ
- ''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''''' ആര്.രാജഗോപാലന് നായര് , , മുഹമ്മദ് ബഷീര്, , മധുസൂദനന് , വിമല ജോയസി , ആയിശകുട്ടി, ശ്രീമതി നളിനി, അബ്ദുറഹ്മാന്കുന്നത്ത്, മല്ലിക,, , അബ്ദുൽ സലാം ,ശശികല ,തങ്കു.സി .പി , ,ഗോപാലകൃഷ്ണൻവി സി , പ്രേമചന്ദ്രൻ പി എ , അനിത സി . പി, രവികുമാർ എസ്, രേഖ എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
വഴികാട്ടി
"'സ്കൂളിലെത്താനുള്ള വഴി "'
- തിരൂർ ബസ് സ്റ്റാൻഡിൽ നിന്നും പൂക്കയിൽ മങ്ങാട് ഉണ്ണിയാൽ പറവണ്ണ വഴി പോകുന്ന കൂട്ടായി ബസ്സിൽ മങ്ങാട് സ്റ്റോപ്പിലിറങ്ങി, മങ്ങാട് നൂർ മൈതാനo റോഡിൽ 100 മീറ്റർ വലത്തോട്ട് നടന്നാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
- തിരൂർ റെയിൽവേസ്റ്റേഷനിൽ നിന്ന് ഓട്ടോ മാർഗ്ഗം മൂന്നു കിലോമീറ്റർ യാത്രചെയ്താൽ മങ്ങാട് ജംഗ്ഷനിൽ എത്തിച്ചേരാം. മങ്ങാട് ജംഗ്ഷനിൽ നിന്നും നൂർ മൈതാനം റോഡിൽ 100 മീറ്റർ വലത്തോട്ട് യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19079
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ
