"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
<font size=4>'''[[{{PAGENAME}}/ പ്രവർത്തനങ്ങൾപത്രവാർത്തകളിലൂടെ| പ്രവർത്തനങ്ങൾപത്രവാർത്തകളിലൂടെ]]'''</font size> | |||
== '''കരിയർ ഗൈഡൻസ് ആൻഡ് പാരന്റിങ് സെമിനാർ(16/04/25)''' == | == '''കരിയർ ഗൈഡൻസ് ആൻഡ് പാരന്റിങ് സെമിനാർ(16/04/25)''' == | ||
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കായി കരിയർ ഗൈഡ് ആൻഡ് പാരന്റിങ് സെമിനാർ സംഘടിപ്പിച്ചു.പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കാണ് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചത്. 20025 -26 വിജയോത്സവം ടീ ക്ലാസിന് നേതൃത്വം നൽകി. ചടങ്ങ് കൊടുവള്ളി മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ ശ്രീമതി ബഷീർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർ വി ചടങ്ങിൽ അധ്യക്ഷതവഹിച്ചു. എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര മുഖ്യാതിഥിയായിരുന്നു :പ്രധാനാധ്യാപിക ശ്രീമതി സുബിത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. എഡി ഫൈസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ഷാജി എൻ ജോർജ് ക്ലാസുകൾ കൈകാര്യം ചെയ്തു സീനിയർ അസിസ്റ്റൻറ് അഷ്റഫ് സാർ സ്റ്റാഫ് സെക്രട്ടറി മധു ഒ.കെ എസ് ആർ ജി കൺവീനർ ബഷീർ കെ എൻ , വിജയോത്സവം കൺവീനർ മുഹമ്മദ് കെ എന്നിവരും ചടങ്ങിൽ സംസാരിച്ചു. | കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കായി കരിയർ ഗൈഡ് ആൻഡ് പാരന്റിങ് സെമിനാർ സംഘടിപ്പിച്ചു.പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കാണ് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചത്. 20025 -26 വിജയോത്സവം ടീ ക്ലാസിന് നേതൃത്വം നൽകി. ചടങ്ങ് കൊടുവള്ളി മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ ശ്രീമതി ബഷീർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർ വി ചടങ്ങിൽ അധ്യക്ഷതവഹിച്ചു. എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര മുഖ്യാതിഥിയായിരുന്നു :പ്രധാനാധ്യാപിക ശ്രീമതി സുബിത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. എഡി ഫൈസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ഷാജി എൻ ജോർജ് ക്ലാസുകൾ കൈകാര്യം ചെയ്തു സീനിയർ അസിസ്റ്റൻറ് അഷ്റഫ് സാർ സ്റ്റാഫ് സെക്രട്ടറി മധു ഒ.കെ എസ് ആർ ജി കൺവീനർ ബഷീർ കെ എൻ , വിജയോത്സവം കൺവീനർ മുഹമ്മദ് കെ എന്നിവരും ചടങ്ങിൽ സംസാരിച്ചു. | ||
== '''താരമായി എ.ഐ റോബോട്ട്(02/06/25)''' == | == '''താരമായി എ.ഐ റോബോട്ട്(02/06/25)''' == | ||
=== '''പ്രവേശനോത്സത്തിന് കുട്ടികളെ സ്വീകരിച്ച് ‘എ.ഐ നോറ’ ടീച്ചർ''' === | |||
കൊടുവള്ളി: പുതിയ അധ്യയന വർഷം ജി.എച്ച്.എസ്.എസ് കൊടുവള്ളിയിലെത്തിയ വിദ്യാർത്ഥികൾക്ക് നവ്യാനുഭവം നൽകി എ.ഐ നോറ ടീച്ചർ. കുട്ടികൾക്ക് മിഠായി വിതരണം ചെയ്തും കുട്ടികളുമായി സംവദിച്ചും അവർ ആവശ്യപ്പെടുന്ന പാട്ട് പാടിയും നല്ലൊരു അക്കാദമിക വർഷം ആശംസിച്ചു.നോര ടീച്ചറുടെ പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന ഒരു കുഞ്ഞൻ റോബോട്ടും കുട്ടികൾക്ക് ഹരമായി. ഈ റോബോട്ട് വിദ്യാർത്ഥികളുടെ കൂടെ സുംബാ ഡാൻസ് ചെയ്തു. കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിലാണ് ഈ രണ്ടു റോബോട്ടുകളും താരമായത്. സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിൻ്റെയും സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ കുട്ടികൾ തന്നെയാണ് റോബോർട്ട് രൂപകൽപ്പന ചെയ്തത്. ലാബ് ഇൻ ചാർജ് ഫിർദൗസ് ബാനു, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീഷ.പി എന്നിവർ നേതൃത്വം നൽകി. പ്രവേശനോത്സവം വാർഡ് കൗൺസിലർ ഹഫ്സത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ആർ.വി അബ്ദുൽ റഷീദ് അധ്യക്ഷനായി. എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര മുഖ്യപ്രഭാഷണം നടത്തി. എൽ.എസ്.എസ് യു.എസ്.എസ്, ഉർദു ടാലൻ്റ് ടെസ്റ്റ് ജേതാക്കളെ ഈ ചടങ്ങിൽ അനുമോദിച്ചു. കെ. അഹമ്മദ് അഷ്റഫ്, പി. നിഷ, സുബൈദ വി, കെ.എൻ ബഷീർ, ഹൈദ്രോസ് എം.വി, സന്തോഷ് മാത്യു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് രഞ്ജിത്ത് സ്വാഗതവും പ്രധാന അധ്യാപിക എം സുബിത നന്ദിയും പറഞ്ഞു. കൂടുതൽ അറിയാൻ | കൊടുവള്ളി: പുതിയ അധ്യയന വർഷം ജി.എച്ച്.എസ്.എസ് കൊടുവള്ളിയിലെത്തിയ വിദ്യാർത്ഥികൾക്ക് നവ്യാനുഭവം നൽകി എ.ഐ നോറ ടീച്ചർ. കുട്ടികൾക്ക് മിഠായി വിതരണം ചെയ്തും കുട്ടികളുമായി സംവദിച്ചും അവർ ആവശ്യപ്പെടുന്ന പാട്ട് പാടിയും നല്ലൊരു അക്കാദമിക വർഷം ആശംസിച്ചു.നോര ടീച്ചറുടെ പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന ഒരു കുഞ്ഞൻ റോബോട്ടും കുട്ടികൾക്ക് ഹരമായി. ഈ റോബോട്ട് വിദ്യാർത്ഥികളുടെ കൂടെ സുംബാ ഡാൻസ് ചെയ്തു. കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിലാണ് ഈ രണ്ടു റോബോട്ടുകളും താരമായത്. സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിൻ്റെയും സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ കുട്ടികൾ തന്നെയാണ് റോബോർട്ട് രൂപകൽപ്പന ചെയ്തത്. ലാബ് ഇൻ ചാർജ് ഫിർദൗസ് ബാനു, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീഷ.പി എന്നിവർ നേതൃത്വം നൽകി. പ്രവേശനോത്സവം വാർഡ് കൗൺസിലർ ഹഫ്സത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ആർ.വി അബ്ദുൽ റഷീദ് അധ്യക്ഷനായി. എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര മുഖ്യപ്രഭാഷണം നടത്തി. എൽ.എസ്.എസ് യു.എസ്.എസ്, ഉർദു ടാലൻ്റ് ടെസ്റ്റ് ജേതാക്കളെ ഈ ചടങ്ങിൽ അനുമോദിച്ചു. കെ. അഹമ്മദ് അഷ്റഫ്, പി. നിഷ, സുബൈദ വി, കെ.എൻ ബഷീർ, ഹൈദ്രോസ് എം.വി, സന്തോഷ് മാത്യു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് രഞ്ജിത്ത് സ്വാഗതവും പ്രധാന അധ്യാപിക എം സുബിത നന്ദിയും പറഞ്ഞു. കൂടുതൽ അറിയാൻ | ||
[https://www.instagram.com/reel/DMfDFNDvtWX/?igsh=MWVpbzN2aGZ4Y24zcQ== ഇവിടെ ക്ലിക് ചെയ്യുക]</br> | [https://www.instagram.com/reel/DMfDFNDvtWX/?igsh=MWVpbzN2aGZ4Y24zcQ== ഇവിടെ ക്ലിക് ചെയ്യുക]</br> | ||
| വരി 174: | വരി 176: | ||
കൊടുവള്ളി കൊടുവള്ളി ഗവൺമെൻറ്ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിൽ വെച്ച് എടിഎൽ മെഗാ ടിങ്കറിംഗ് ഫെസ്റ്റ് നടത്തി. സ്കൂളിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും ഏഴാം ക്ലാസിലെ എടിഎൽ വിദ്യാർത്ഥികളും ആണ് ഈ പരിപാടിയിൽ പങ്കെടുത്തത് .കുട്ടികളെ 10 ഗ്രൂപ്പുകൾ ആക്കി അവർക്ക് വാക്കം ക്ലീനർ ഉണ്ടാക്കാനുള്ള സാമഗ്രികൾ നൽകി. അടൽ ഇന്നവേഷൻ മിഷന്റെ ലൈവ് മീറ്റിങ്ങിലൂടെ ഉണ്ടാക്കുന്ന ക്രമം കണ്ടു കൊണ്ടാണ് കുട്ടികൾ വാക്കം ക്ലീനർ തയ്യാറാക്കിയത്. | കൊടുവള്ളി കൊടുവള്ളി ഗവൺമെൻറ്ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിൽ വെച്ച് എടിഎൽ മെഗാ ടിങ്കറിംഗ് ഫെസ്റ്റ് നടത്തി. സ്കൂളിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും ഏഴാം ക്ലാസിലെ എടിഎൽ വിദ്യാർത്ഥികളും ആണ് ഈ പരിപാടിയിൽ പങ്കെടുത്തത് .കുട്ടികളെ 10 ഗ്രൂപ്പുകൾ ആക്കി അവർക്ക് വാക്കം ക്ലീനർ ഉണ്ടാക്കാനുള്ള സാമഗ്രികൾ നൽകി. അടൽ ഇന്നവേഷൻ മിഷന്റെ ലൈവ് മീറ്റിങ്ങിലൂടെ ഉണ്ടാക്കുന്ന ക്രമം കണ്ടു കൊണ്ടാണ് കുട്ടികൾ വാക്കം ക്ലീനർ തയ്യാറാക്കിയത്. | ||
[https://www.instagram.com/reel/DNVXBdnPtgM/?igsh=bjF6ZjJzZ2RodTMy വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | [https://www.instagram.com/reel/DNVXBdnPtgM/?igsh=bjF6ZjJzZ2RodTMy വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | ||
<gallery> | |||
പ്രമാണം:47064 atl mega fest.jpg | |||
പ്രമാണം:47064 atl mega fest3.jpg | |||
പ്രമാണം:47064 atl mega fest4.jpg | |||
</gallery> | |||
== '''സ്കൂൾ പാർലമെൻറ് ഇലക്ഷൻ(14/08/25)''' == | == '''സ്കൂൾ പാർലമെൻറ് ഇലക്ഷൻ(14/08/25)''' == | ||
| വരി 201: | വരി 208: | ||
'''കൂടുതൽ അറിയാൻ''' | '''കൂടുതൽ അറിയാൻ''' | ||
[https://www.instagram.com/reel/DPGjGkujxSs/?igsh=ZTZsZnVucmMxNnFy വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | [https://www.instagram.com/reel/DPGjGkujxSs/?igsh=ZTZsZnVucmMxNnFy വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | ||
<gallery> | |||
പ്രമാണം:47064 product design1.jpg | |||
പ്രമാണം:47064 product design2..jpg | |||
പ്രമാണം:47064 product design3..jpg | |||
പ്രമാണം:47064 product design4..jpg | |||
പ്രമാണം:47064 product design5..jpg | |||
പ്രമാണം:47064 product design6..jpg | |||
</gallery> | |||
== ആദരം'''(29/08/25)''' == | == ആദരം'''(29/08/25)''' == | ||
| വരി 247: | വരി 264: | ||
കൊടുവള്ളി സബ് ജില്ലാ കലോത്സവ പന്തലിൽ ജിഎച്ച്എസ് എസ് കൊടുവള്ളി ഒരുക്കിയ കാഴ്ച പരിമിതരുടെ വിദ്യാഭ്യാസ പഠനോപകരണ പ്രദർശനം ശ്രദ്ധേയമായി. | കൊടുവള്ളി സബ് ജില്ലാ കലോത്സവ പന്തലിൽ ജിഎച്ച്എസ് എസ് കൊടുവള്ളി ഒരുക്കിയ കാഴ്ച പരിമിതരുടെ വിദ്യാഭ്യാസ പഠനോപകരണ പ്രദർശനം ശ്രദ്ധേയമായി. ഭൂഖണ്ഡങ്ങളും സമുദ്രങ്ങളും രാജ്യങ്ങളും കാഴ്ച പരിമിതർക്ക് അനായാസം തിരിച്ചറിയാൻ കഴിയുന്ന ബ്രെയിൽ ഗ്ലോബ്, സ്ക്രീൻ റീഡിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചിട്ടുള്ള കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ബ്രെയിൻ ലിപിയിലുള്ള ചെസ്സ്, കാഴ്ച പരിമിതർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ക്രിക്കറ്റ് ബോൾ, ബ്രെയിൻ ലിപിയിലുള്ള വാച്ച്, സ്മാർട്ട് കെയിൻ തുടങ്ങിയവ പ്രദർശനത്തിന് ഒരുക്കിയത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി. ജിഎച്ച്എസ്എസ് കൊടുവള്ളി ഹെഡ്മാസ്റ്റർ പി ടി മുഹമ്മദ് മുസ്തഫ കെ സുനിൽകുമാർ ,ടി സോണി എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി. പി ടി എ പ്രസിഡണ്ട് ആർ വി റഷീദ്, പ്രിൻസിപ്പൾ രഞ്ജിത്ത് പി കെ എന്നിവർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് അഹമ്മദ് അഷറഫ്, സ്റ്റാഫ് സെക്രട്ടറി വി സുബൈദ, കെ എം ഒ, എസ് എസ് എം കോളേജുകളിലെ അധ്യാപക പരിശീലനാർഥികളും പ്രദർശനത്തിൽ പങ്കെടുത്തു. | ||
ഭൂഖണ്ഡങ്ങളും സമുദ്രങ്ങളും രാജ്യങ്ങളും കാഴ്ച പരിമിതർക്ക് അനായാസം തിരിച്ചറിയാൻ കഴിയുന്ന ബ്രെയിൽ ഗ്ലോബ്, സ്ക്രീൻ റീഡിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചിട്ടുള്ള കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ബ്രെയിൻ ലിപിയിലുള്ള ചെസ്സ്, കാഴ്ച പരിമിതർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ക്രിക്കറ്റ് ബോൾ, ബ്രെയിൻ ലിപിയിലുള്ള വാച്ച്, സ്മാർട്ട് കെയിൻ തുടങ്ങിയവ പ്രദർശനത്തിന് ഒരുക്കിയത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി. ജിഎച്ച്എസ്എസ് കൊടുവള്ളി ഹെഡ്മാസ്റ്റർ പി ടി മുഹമ്മദ് മുസ്തഫ കെ സുനിൽകുമാർ ,ടി സോണി എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി. പി ടി എ പ്രസിഡണ്ട് ആർ വി റഷീദ്, പ്രിൻസിപ്പൾ രഞ്ജിത്ത് പി കെ എന്നിവർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് അഹമ്മദ് അഷറഫ്, സ്റ്റാഫ് സെക്രട്ടറി വി സുബൈദ, കെ എം ഒ, എസ് എസ് എം കോളേജുകളിലെ അധ്യാപക പരിശീലനാർഥികളും പ്രദർശനത്തിൽ പങ്കെടുത്തു. | |||
== '''ശിശുദിനം(14/11/25)''' == | == '''ശിശുദിനം(14/11/25)''' == | ||
| വരി 265: | വരി 280: | ||
== '''ക്ലിക്ക് ആൻഡ് സെക്യുർ മോം (രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ ക്ലാസ്സ് സംഘടിപ്പിച്ചു) (22/11/25)''' == | == '''ക്ലിക്ക് ആൻഡ് സെക്യുർ മോം (രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ ക്ലാസ്സ് സംഘടിപ്പിച്ചു) (22/11/25)''' == | ||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ ക്ലാസ്സ് സംഘടിപ്പിച്ചു. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ, ഇങ്ക് സ്കേപ്പ്, സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയർ, സൈബർ സുരക്ഷ എന്നീ വിഷയങ്ങളാണ് ക്ലാസ്സിൽ ഉൾപ്പെടുത്തിയത്. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ആർ വി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് 2023,- 26 ബാച്ചിന്റ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി വി സുബൈദ, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ പങ്കെടുത്തു. | കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ ക്ലാസ്സ് സംഘടിപ്പിച്ചു. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ, ഇങ്ക് സ്കേപ്പ്, സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയർ, സൈബർ സുരക്ഷ എന്നീ വിഷയങ്ങളാണ് ക്ലാസ്സിൽ ഉൾപ്പെടുത്തിയത്. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ആർ വി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് 2023,- 26 ബാച്ചിന്റ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി വി സുബൈദ, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ പങ്കെടുത്തു. | ||
<gallery> | |||
പ്രമാണം:47064 parents class 3.jpg | |||
പ്രമാണം:47064 parents class 4.jpg.jpg | |||
പ്രമാണം:47064 parents class 5.jpg.jpg | |||
</gallery> | |||
== '''കൊടുവള്ളിയിൽ ഫീൽഡ് വിസിറ്റ് ആരംഭിച്ചു(24/11/25)''' == | == '''കൊടുവള്ളിയിൽ ഫീൽഡ് വിസിറ്റ് ആരംഭിച്ചു(24/11/25)''' == | ||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ്ങ് ലാബിലേക്ക് മറ്റ് സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഫീൽഡ് വിസിറ്റ് ആരംഭിച്ചു . മണാശ്ശേരി സ്കൂളിലെ നാൽപതോളം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ഫീൽഡ് വിസിറ്റിനായി സ്കൂളിലെത്തിയത്. അവർക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ട്രെയിനറായ അക്ബർ ക്ലാസുകൾ നൽകി. അർഡിനോ ,സർവ്വോ മോട്ടോർ, വിവിധതരം സെൻസറുകൾ എന്നിവ ഉപയോഗിച്ച് വിദ്യാർഥികൾ വിവിധ പ്രോജക്ടുകൾ തയ്യാറാക്കി. പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ സാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് അഷ്റഫ് സാർ ,ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു കെ ,റീഷ പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ജാസിബ് എം എം, മുഹമ്മദ് അസ്മിൽ, അസ്മർ, അൽഹാൻ ഉനൈസ്, മുഹമ്മദ് ജിനാൻ എന്നിവർ പ്രോജക്ട് തയ്യാറാക്കുന്നതിൽ വിദ്യാർഥികളെ സഹായിച്ചു. | കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ്ങ് ലാബിലേക്ക് മറ്റ് സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഫീൽഡ് വിസിറ്റ് ആരംഭിച്ചു . മണാശ്ശേരി സ്കൂളിലെ നാൽപതോളം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ഫീൽഡ് വിസിറ്റിനായി സ്കൂളിലെത്തിയത്. അവർക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ട്രെയിനറായ അക്ബർ ക്ലാസുകൾ നൽകി. അർഡിനോ ,സർവ്വോ മോട്ടോർ, വിവിധതരം സെൻസറുകൾ എന്നിവ ഉപയോഗിച്ച് വിദ്യാർഥികൾ വിവിധ പ്രോജക്ടുകൾ തയ്യാറാക്കി. പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ സാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് അഷ്റഫ് സാർ ,ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു കെ ,റീഷ പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ജാസിബ് എം എം, മുഹമ്മദ് അസ്മിൽ, അസ്മർ, അൽഹാൻ ഉനൈസ്, മുഹമ്മദ് ജിനാൻ എന്നിവർ പ്രോജക്ട് തയ്യാറാക്കുന്നതിൽ വിദ്യാർഥികളെ സഹായിച്ചു. | ||
<gallery> | |||
പ്രമാണം:47064 atl lk visit.jpg | |||
പ്രമാണം:47064 atl lk visit 2.jpg | |||
</gallery> | |||
== '''ഹരിത വിദ്യാലയം റിയാലിറ്റി ഷോ മികവോടെ ഇടം നേടി കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ''' == | == '''ഹരിത വിദ്യാലയം റിയാലിറ്റി ഷോ മികവോടെ ഇടം നേടി കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ''' == | ||
| വരി 319: | വരി 344: | ||
== '''റോബോട്ടിക്സ് ക്ലാസ്(09/01/26)''' == | == '''റോബോട്ടിക്സ് ക്ലാസ്(09/01/26)''' == | ||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോബോട്ടിക് ക്ലാസ് സംഘടിപ്പിച്ചു .പത്താം ക്ലാസിലെ ഐടി ടെക്സ്റ്റ് ബുക്കിലെ പാഠഭാഗമായ റോബോട്ടിക്സ് ലെ പ്രവർത്തനങ്ങളാണ് കുട്ടികൾ ചർച്ച ചെയ്തത്. 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റസ് ക്ലബ്ബ് അംഗങ്ങൾ ക്ലാസുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു കെ, റീഷ പി എന്നിവർ നേതൃത്വം നൽകി. | |||
<gallery> | <gallery> | ||
പ്രമാണം:47064 Robotics class1.jpg | പ്രമാണം:47064 Robotics class1.jpg | ||
| വരി 335: | വരി 360: | ||
വൈ ഐ പി ശാസ്ത്രപഥം യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാനതല മത്സരത്തിൽ കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായജാസിബ് എം എം, മുഹമ്മദ് അസ് മിൽഎന്നീ വിദ്യാർത്ഥികളാണ് എട്ടാമത്തെ സ്കൂൾ ഇന്നവേഷൻ ഫെസ്റ്റിൽ പങ്കെടുത്തത്. ഗവൺമെന്റ് മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പാലക്കാട് വച്ചാണ് മത്സരം നടന്നത്. | വൈ ഐ പി ശാസ്ത്രപഥം യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാനതല മത്സരത്തിൽ കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായജാസിബ് എം എം, മുഹമ്മദ് അസ് മിൽഎന്നീ വിദ്യാർത്ഥികളാണ് എട്ടാമത്തെ സ്കൂൾ ഇന്നവേഷൻ ഫെസ്റ്റിൽ പങ്കെടുത്തത്. ഗവൺമെന്റ് മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പാലക്കാട് വച്ചാണ് മത്സരം നടന്നത്. | ||
<gallery> | <gallery> | ||
പ്രമാണം:47064 yip state1.jpg | പ്രമാണം:47064 yip state1.jpg|പകരം=gg | ||
പ്രമാണം:47064 yip state2.jpg.jpg | പ്രമാണം:47064 yip state2.jpg.jpg | ||
</gallery> | </gallery> | ||
== '''ഐ.എ.എസ് ഫൗണ്ടേഷൻ കോഴ്സ്: പ്രവേശന പരീക്ഷ (12/01/26)''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിക്കുന്ന ഐ.എ.എസ് ഫൗണ്ടേഷൻ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ സംഘടിപ്പിച്ചു. അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലായി അഞ്ച് വർഷം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയാണിത്. സ്കൂൾ പ്രിൻസിപ്പാൾ രഞ്ജിത്ത് മാസ്റ്റർ, പ്രധാനാദ്ധ്യാപകൻ മുഹമ്മദ് മുസ്തഫ സർ, യു.പി വിഭാഗം സീനിയർ അധ്യാപിക നിഷ ടീച്ചർ, കൺവീനർ അബ്ദുറഹ്മാൻ മാസ്റ്റർ, ഷംസീറ ടീച്ചർ എന്നിവർ പരീക്ഷാ നടപടികൾക്ക് നേതൃത്വം നൽകി. പത്താം ക്ലാസ് പൂർത്തിയാക്കുമ്പോ ഴേക്കും കുട്ടികളിൽ സിവിൽ സർവീസ് അഭിരുചി വളർത്തിയെടുക്കാനും, ഫൗണ്ടേഷൻ കോഴ്സ് സിലബസു കളിൽ മികച്ച പ്രാവിണ്യം നേടിക്കൊടുക്കാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. | |||
<gallery> | |||
പ്രമാണം:47064 entrance1.jpg | |||
</gallery> | |||
== '''കൊടുവള്ളി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ റേഡിയോ നെല്ലിക്ക(15/01/26)''' == | |||
കുട്ടികൾക്കായുള്ള കേരള സംസ്ഥാന വാലാവകാശ സംരക്ഷണ കമ്മീഷന്റെ ഇന്റർനെറ്റ് റേഡിയോ ആയ റേഡിയോ നെല്ലിക്ക സ്കൂളിൽ എത്തി. കോഴിക്കോട് ജില്ലയിൽ റേഡിയോ നെല്ലിക്ക പര്യടനത്തിൽ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്കൂളുകളിൽ ഒന്നാണ് ജിഎച്ച്എസ്എസ് കൊടുവള്ളി. സ്കൂൾ സംഗീതാ അധ്യാപകൻ ബാബു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ സ്റ്റാഫ് സെക്രട്ടറി സുബൈദ വി ഫിർദൗസ് ബാനു ടീച്ചർ മ്യൂസിക് ക്ലബ്ബിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസത്തെ വിനോദവുമായി ലയിപ്പിച്ച് കുട്ടികളുടെ അവകാശങ്ങളെ കുറിച്ചുള്ള കൃത്യമായ അറിവ് നൽകി അവരെ ശാക്തീകരിക്കുന്ന ഒരു നൂതന ഡിജിറ്റൽ സംരംഭമാണ് റേഡിയോ നെല്ലിക്ക. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി. [https://www.instagram.com/reel/DTipWu-kyg_/?igsh=MXh6cm00aDNydWVubQ%3D%3D വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
[https://www.instagram.com/reel/DUDXlqnD-sV/?igsh=MXFwdXNxMWk4bngwNA= വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
<gallery> | |||
പ്രമാണം:47064 radio1.jpg| | |||
പ്രമാണം:47064 radio2.jpg | |||
</gallery> | |||
== '''ഐ.എ.എസ് ഫൗണ്ടേഷൻ കോഴ്സിന് തുടക്കമായി(22/01/26)''' == | |||
കൊടുവള്ളി: കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായുള്ള ഐ.എ.എസ് (IAS) ഫൗണ്ടേഷൻ കോഴ്സ് ആരംഭിച്ചു. വാർഡ് കൗൺസിലർ ഷബന സുനീർ കോഴ്‌സിന്റെ ഉദ്ഘാടനം നിർവഹിച്ചു.മർക്കസ് ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപകനും പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറുമായ നിയാസ് ചോലയിൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നയിക്കുകയും ചെയ്തു. സിവിൽ സർവീസ് പരീക്ഷകളെ എങ്ങനെ നേരിടണമെന്നും, ചിട്ടയായ പഠനരീതികളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ആർമി അബ്ദുൾ റഷീദ്, എസ്.എം.സി ചെയർമാൻ മുഹമ്മദ്, സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ, യു.പി വിഭാഗം സീനിയർ അധ്യാപിക നിഷ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സുബൈദ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പരിപാടിയുടെ കൺവീനർമാരായ അബ്ദുറഹിമാൻ സാർ, ഷംസീർ ടീച്ചർ എന്നിവർ നേതൃത്വം നൽകി. നേരത്തെ നടത്തിയ പ്രവേശന പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെയാണ് ഫൗണ്ടേഷൻ കോഴ്സിലേക്ക് തിരഞ്ഞെടുത്തത്. | |||
[https://www.instagram.com/reel/DUDXV05j3P5/?igsh=MWR0MG1yYzYwZnhnaA വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
== '''റിപ്പബ്ലിക് ദിനം(26/01/26)''' == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രധാനാദ്ധ്യാപകൻ മുഹമ്മദ് മുസ്തഫ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ആർമി അബ്ദുൽ റഷീദ് എസ്എസ്എൽസി ചെയർമാൻ മുഹമ്മദ് സെക്രട്ടറി സുബൈദ യു പി വിഭാഗം സീനിയർ നിഷ ടീച്ചർ എസ് ആർ ജി കൺവീനർ കെ എൻ ബഷീർ സാർ എന്നിവർ സംസാരിച്ചു. സ്കൂളിലെ സംഗീതാ അധ്യാപകനായ ബാബു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി. | |||
<gallery> | |||
പ്രമാണം:47064 republic day 26 b.jpeg | |||
പ്രമാണം:47064 republic day 26.jpeg | |||
പ്രമാണം:47064 republic 26 a.jpeg | |||
</gallery> | |||
== '''വൈ ഐ പി സംസ്ഥാനതല വിജയികൾ''' == | |||
=== '''യങ്ങ് ഇന്നൊവേറ്റേർസ്സ് പ്രോഗ്ഗ്രം''' === | |||
യങ്ങ് ഇന്നൊവേറ്റേർസ്സ് പ്രോഗ്ഗ്രാമിന്റെ ഭാഗമായി (YIP) 2026 ജനുവരി 10 നുപാലക്കാട് ഗവൺമന്റ് മോയാൻ മോഡൽ ഗേൾസ് ഹൈസ്കൂളിൽ വെച്ചു നടന്ന YIP ശാസ്ത്ര പഥം 8.0 സംസ്ഥാന തല ഇവാല്യുവേഷനിൽ കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിദ്യാലയങ്ങളിൽ നിന്ന് 505 കുട്ടികളും 201 ഐഡിയകളും മത്‌സരത്തിൽ പങ്കെടുത്തു. സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും ടീമിനും 75000 രൂപയും സർട്ടിഫിക്കറ്റും ഗ്രേസ് മാർക്കുകളും ലഭിക്കും. കൂടാതെ ജനുവരി 30 മുതൽ ഫെബ്രുവരി 2 ആം തിയ്യതി വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സയൻസ് കോൺഗ്രസിൽ പങ്കെടുക്കുവാനും ഫെബ്രുവരി 5 ആം തിയ്യതി കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോടൊപ്പം ഇന്ററാക്ഷൻ സെഷനിൽ പങ്കെടുക്കുവാനും അവസരം ലഭിക്കും.സ്കൂളിലെ എടിഎല്ലിലെ ടാലന്റ് ടീം അംഗങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുമായ ജാസിബ് എം എം മുഹമ്മദ് അസ്മിൽ എന്നീ കുട്ടികളടങ്ങുന്ന ടീമാണ് ഈ നേട്ടങ്ങൾ കരസ്ഥമാക്കിയത്. വിജയികളെയും അവരുടെ രക്ഷിതാക്കളെയും ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ പിടിഎയും എസ്എംസി യും അധ്യാപകരും അനുമോദിച്ചു. | |||
<gallery> | |||
പ്രമാണം:47064 yip anumodanam 2.jpeg | |||
. | പ്രമാണം:47064 yip anumodanam 3.jpeg | ||
പ്രമാണം:47064 yip anumodanam1.png | |||
</gallery> | |||