"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:

ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
{| class="wikitable mw-collapsible"
{| class="wikitable mw-collapsible mw-collapsed"
| colspan="3" |2024 – 27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| colspan="3" |2024 – 27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
|-
|-
വരി 195: വരി 195:

=മാസാന്ത്യ വാർത്താപത്രിക=
=മാസാന്ത്യ വാർത്താപത്രിക=
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!No.
!No.
വരി 250: വരി 250:
|-
|-
|-
|-
|
|}
|}

വരി 262: വരി 263:
== '''അനുമോദനം[20/06/24]''' ==
== '''അനുമോദനം[20/06/24]''' ==
'''ജൂൺ ഇരുപതാം തീയതി 2023 - 24 അക്കാദമിക വർഷത്തെ എസ് എസ് എൽ സി പരീക്ഷ എഴുതിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളെ ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് പൂർവ്വ  വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, സഞ്ജിത് സിനാൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു . വൈ ഐപി സംസ്ഥാനതലത്തിലെ വിജയികളായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അസീം മുഹമ്മദ്,ഫാത്തിമ ഷെറിൻ കെ ടി, അമാനി അമീൻ എന്നീ വിദ്യാർത്ഥികളെയും ട്രോഫി നൽകി അനുമോദിച്ചു. എ ഐ റോബോട്ട് തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളായ എടിഎൽ സ്റ്റുഡൻസ് അംബാസിഡർമാരായ ജാസിബ് എം എം, അനീബ് വി പി എന്നിവരെയും അനുമോദിച്ചു.'''

<gallery>
പ്രമാണം:47064-lk anumodanam1.jpg
</gallery>

== '''അഭിമുഖം''' '''[11/07/24]''' ==
== '''അഭിമുഖം''' '''[11/07/24]''' ==
'''പ്രശസ്ത കവിയും സ്കൂളിലെ പൂർവ്വ അധ്യാപകനും ആയ ശ്രീ  ദേവേശൻ പേരൂരുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അഭിമുഖം നടത്തി. അദ്ദേഹത്തിന്റെ അധ്യാപന ജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും കുട്ടികൾ അദ്ദേഹത്തോട് സംസാരിച്ചു. ഈ വർഷത്തെ ബഷീർ പുരസ്കാര ജേതാവായ അദ്ദേഹം കുട്ടികളോട് സംവദിക്കാൻ സാധിച്ചതിൽ സന്തോഷം അറിയിച്ചു. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആയിഷ തൻഹ ഫാത്തിമ മെഹജബിൻ എന്നീ വിദ്യാർത്ഥികൾ അഭിമുഖ സംഭാഷണത്തിന് നേതൃത്വം നൽകി.'''

പ്രമാണം:47064 lk interview Devesan sir1.jpg
പ്രമാണം:47064 lk interview devesan sir .png
</gallery>

== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് [05/08/24]''' ==
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് [05/08/24]''' ==
വരി 278: വരി 288:
== '''റിവേര 2024[28,29,30/08/24]''' ==
== '''റിവേര 2024[28,29,30/08/24]''' ==
'''റിവേര 2024 എന്ന പേരിൽ നടന്ന സ്കൂൾ കലോത്സവം ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡോക്യുമെന്റേഷൻ നടത്തി. സ്കൂൾ യൂട്യൂബ് ചാനലിൽ ലൈവ് സ്ട്രീമിംഗ് നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗ ങ്ങളായ ജാസിബ്, ആദിൽ റജ് വാൻ, അംബരീഷ് പി എൽ എന്നിവർ ഡോക്യുമെന്റേഷന് നേതൃത്വം നൽകി.ആഗസ്റ്റ് 28,29,30 തീയതികളിലാണ് യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി കലോത്സവം നടന്നത്.'''

പ്രമാണം:47064 rivera 1.jpg
പ്രമാണം:47064 rivera 2.jpg
</gallery>

== '''അധ്യാപകദിനം [05/09/24]''' ==
== '''അധ്യാപകദിനം [05/09/24]''' ==
വരി 283: വരി 301:

== '''പ്രസന്റേഷൻ അവതരണം[14/11/24]''' ==
== '''പ്രസന്റേഷൻ അവതരണം[14/11/24]''' ==
'''കൊടുവള്ളിഗവൺമെന്റ് ഹയർ സെക്കൻ ഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയും എടിഎൽ ടാലന്റ്ക്ലബ് അംഗവുമായജാസിബ് എം എം പ്രസന്റേഷൻ അ'''
'''കൊടുവള്ളിഗവൺമെന്റ് ഹയർ സെക്കൻ ഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയും എടിഎൽ ടാലന്റ്ക്ലബ് അംഗവുമായജാസിബ് എം എം പ്രസന്റേഷൻ അവതരണം നടത്തി. കോഴിക്കോട് ഡയറ്റ് ഐഎ സ്ആർഒ പിന്തുണയോടെ പ്രവർത്തിക്കുന്ന യു എൽ ബേസ് ക്ലബ്, ജില്ലാ ശാസ്ത്ര ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യ ത്തിൽ നടന്ന ലോഞ്ച് സ്പെയ്സ് സമ്മിറ്റിൽ പങ്കെടുത്ത ജാസിബ് ബഹിരാകാശത്ത് ഇന്ത്യയുടെ മുന്നേറ്റങ്ങളും വിദ്യാർത്ഥികൾക്കുള്ള അവസരങ്ങളും എന്ന വിഷയത്തിലാണ് പ്രസന്റേഷൻ അവതരിപ്പിച്ചത് . എടിഎൽ ടാലന്റ് ക്ലബ് അംഗങ്ങളും, 8, 9,10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളും ആണ് പ്രസന്റേഷനിൽ പങ്കെടുത്തത്.'''
 
'''വതരണം നടത്തി. കോഴിക്കോട് ഡയറ്റ് ഐഎ സ്ആർഒ പിന്തുണയോടെ പ്രവർത്തിക്കുന്ന യു എൽ ബേസ് ക്ലബ്, ജില്ലാ ശാസ്ത്ര ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യ ത്തിൽ നടന്ന ലോഞ്ച് സ്പെയ്സ് സമ്മിറ്റിൽ പങ്കെടുത്ത ജാസിബ് ബഹിരാകാശത്ത് ഇന്ത്യയുടെ മുന്നേറ്റങ്ങളും വിദ്യാർത്ഥികൾക്കുള്ള അവസരങ്ങളും എന്ന വിഷയത്തിലാണ് പ്രസന്റേഷൻ അവതരിപ്പിച്ചത് . എടിഎൽ ടാലന്റ് ക്ലബ് അംഗങ്ങളും, 8, 9,10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളും ആണ് പ്രസന്റേഷനിൽ പങ്കെടുത്തത്.'''

== '''മാഗസിൻ പ്രകാശനം'''[22/11/24] ==
== '''മാഗസിൻ പ്രകാശനം'''[22/11/24] ==
വരി 291: വരി 307:

== '''ക്ലാസുകൾ [2/12/24 ......6/12/24]''' ==
== '''ക്ലാസുകൾ [2/12/24 ......6/12/24]''' ==
'''കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ ക്ലാസുകൾ സംഘ ടി പ്പിച്ചു. ലോക ഭിന്നശേഷി ദിനത്തോടനു ബന്ധിച്ച് ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ആനി മേഷൻ ക്ലാസുകൾ നടത്തി. 2022 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസുകൾ യുപി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസുമാരായ ഗോപകുമാർ സി ടി, റീഷ പി എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ സംഘടിപ്പി ച്ചത്.'''
'''കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ ക്ലാസുകൾ സംഘ ടി പ്പിച്ചു. ലോക ഭിന്നശേഷി ദിനത്തോടനു ബന്ധിച്ച് ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ആനി മേഷൻ ക്ലാസുകൾ നടത്തി. 2022 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസുകൾ യുപി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ചു. കൂടാതെ ഡോക്യുമെന്റേഷനിൽ താല്പര്യമുള്ള കുട്ടികൾക്ക് ക്യാമറ ട്രെയിനിങ് നൽകി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസുമാരായ ഗോപകുമാർ സി ടി, റീഷ പി എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ സംഘടിപ്പി ച്ചത്.'''
<gallery>
പ്രമാണം:47064-lk-class1.jpg
പ്രമാണം:47064-lk-class2.jpg
പ്രമാണം:47064-lk-class3.jpg
</gallery>

== '''ഇലക്ട്രോണിക്സ് ശില്പശാല[17/12/24]''' ==
== '''ഇലക്ട്രോണിക്സ് ശില്പശാല[17/12/24]''' ==
വരി 298: വരി 319:
== '''വിദ്യാർത്ഥികൾക്ക്''' '''ഇലക്ട്രോണിക്സ് ശില്പശാല[ജനുവരി മാസം]''' ==
== '''വിദ്യാർത്ഥികൾക്ക്''' '''ഇലക്ട്രോണിക്സ് ശില്പശാല[ജനുവരി മാസം]''' ==
'''കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ വച്ച് അയൽപക്ക  വിദ്യാർത്ഥികൾക്ക് എല്ലാവർഷവും നൽകിപ്പോരുന്ന റോബോട്ടിക്സ് ഇലക്ട്രോണിക്സ്  ശില്പശാല ഈ തവണയും സംഘടിപ്പിച്ചു..സ്കൂളിന് തൊട്ടടുത്തുള്ള ജിഎംഎൽപി എസ് കൊടുവള്ളി സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന 90 കുട്ടികളാണ്  ഒന്നാം ഘട്ട ശില്പശാലയിൽ പങ്കെടുത്തത്. പല ദിവസങ്ങളിലായി നടത്തിയ ശില്പശാല മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി ശിവദാസൻ പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർ വി, എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര പിടിഎ എക്സിക്യൂട്ടീവ്  അംഗം ജബ്ബാർ എം ഹെഡ്മിസ്ട്രസ്  സുബിത എം എന്നിവർ പങ്കെടുത്തു. യുപി സീനിയർ അസിസ്റ്റൻറ് നിഷ എസ് ആർ  ജി കൺവീനർ അസീസ  എടിഎൽ ഇൻചാർജ് ഫിർദൗസ്  ബാനു , ഷംസീറ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീഷ പി,ഹൈദ്രോസ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ജി എം എ ൽ പി സ്കൂൾ കള രാന്തിരി,എ എം എൽ പി എസ് പറമ്പത്ത് കാവ്, എ എം എൽ പി എസ് പാലക്കുറ്റി എന്നീ സ്കൂളിലെയും കുട്ടികൾക്ക്  ഓരോ ദിവസങ്ങളിലായി ശില്പശാല നടത്തി. എ ടി എൽ ട്രെയിനർമാരുടെ നേതൃത്വത്തിൽ എടിഎൽ ടാലന്റ്  ടീമിലെയും  ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെയും വിദ്യാർത്ഥികളാണ് പരിശീലനം നൽകിയത്.  ലിറ്റിൽ കൈറ്റ്സ് ടീമിന്റെ നേതൃത്വത്തിൽ പരിപാടിയുടെ ഡോക്യുമെന്റേഷനും നടത്തി.'''

പ്രമാണം:47064-lk-stclass1.jpg
പ്രമാണം:47064-lk-stclass2.jpg
പ്രമാണം:47064-lk-stclass3.jpg
</gallery>

== '''എക്സ്പേർട്ട് ക്ലാസ്സ് [09/01/25]''' ==
== '''എക്സ്പേർട്ട് ക്ലാസ്സ് [09/01/25]''' ==
'''കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2023- 26 ബാച്ച് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് എക്സ്പേർട്ട് ക്ലാസ്സ് നൽകി. അടൽ ലാബ് ട്രെയിനർ ആയ മുഹമ്മദ് ഷാൻ സാറാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. റോബോട്ടിക് വിഭാഗത്തിലാണ് ക്ലാസുകൾ നടന്നത്. രാവിലെ മുതൽ ഉച്ചവരെ അടൽ ടിങ്കിറിങ് ലാബിൽ വെച്ചാണ് ക്ലാസുകൾ നടന്നത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സ് റീഷ ടീച്ചറും ഫിർദൗസ് ഭാനു ടീച്ചറും ക്ലാസുകൾക്ക് നേതൃത്വം നൽകി.'''

പ്രമാണം:47064-lk-expert1.jpg
പ്രമാണം:47064-lk-expert2.jpg
പ്രമാണം:47064-lk-expert3.jpg
</gallery>

== '''റോബോ ഫെസ്റ്റ് [14/02/25]''' ==
== '''റോബോ ഫെസ്റ്റ് [14/02/25]''' ==
'''കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിന്റെയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആ ർ വി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാന അധ്യാപിക സുബിത എം, എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനു, ലിറ്റിൽ കൈറ്റ് മാസ്റ്റർ മിസ്ട്രെസ്സുമാരായ  ഗോപകുമാർ. സി. ടി, റീഷ. പി എന്നിവരും പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളും  എ ടി എൽ ടാലെന്റ് ക്ലബ്ബ് അംഗങ്ങളും ആയ വിദ്യാർത്ഥികൾ തയ്യാറാക്കിയ റോബോട്ടിക് ഉൽപ്പന്നങ്ങളാണ് ഫെസ്റ്റിൽ പ്രദർശിപ്പിച്ചത്. സ്മാർട്ട് ബ്ലാക്ക് ബോർഡ് ഡെസ്റ്റർ, ഓട്ടോമാറ്റിക് മെഡിസിൻ ഡിസ്പെൻസർ ആൻഡ് ടൈം അലാം ഫോർ ബെഡ്റിഡൻ  പേഷ്യൻസ് , ഗ്യാസ് ലീക്ക് ഡിറ്റ ക്ഷൻ ആൻഡ് ഓട്ടോമാറ്റിക് ഗ്യാസ് ബ്ലോക്കിങ് സിസ്റ്റം, ഫാൻ ക്ലീനിങ് സിസ്റ്റം വിത്ത് റിമോട്ട് കൺട്രോൾ , റോങ്ങ് വേ ഡിഫൻഡർ ഓഫ് വെഹിക്കിൾസ് ഫോർ റോഡ് സേഫ്റ്റി,ട്രാഫിക് സിഗ്നൽ സിസ്റ്റം,  ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ വിവിധ ഇനങ്ങൾ ഫെസ്റ്റിൽ പ്രദർശിപ്പിച്ചു.'''

[https://www.instagram.com/reel/DHuaD_Wz-to/?igsh=MXg5Mmx2YTlvdDByNQ==  വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br>

== '''അനുമോദനവും യാത്രയയപ്പും[20/02/2025]''' ==
== '''അനുമോദനവും യാത്രയയപ്പും[20/02/2025]''' ==
'''കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദനവും യാത്രയയപ്പും നടത്തി. ഈ വർഷം സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ സ്റ്റെല്ല ടീച്ചർക്കും സന്തോഷ് സാറിനും, എസ്എസ്എൽസി വിദ്യാർത്ഥികളായ 2022- 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും  യാത്രയയപ്പ് നൽകി. പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സുബിത എം ചടങ്ങിൽ  അധ്യക്ഷതവഹിച്ചു. ഈ വർഷം വിരമിക്കുന്ന സ്റ്റെല്ല ടീച്ചർക്കും സന്തോഷ് സാറിനും മൊമെന്റോ നൽകി ആദരിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ പ്രവർത്തന മികവിനെ അനുമോദിച്ചു. ജനുവരി മാസത്തെ മാസാന്ത്യ വാർത്താപത്രിക ചടങ്ങിൽ പ്രകാശനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസുമാരായ ഗോപകുമാർ സി ടി, റീഷ ഫിർദൗസ് ബാനു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.'''

[https://www.instagram.com/reel/DRPGDn9Dxy3/?igsh=ZnhveXlpemNydGZ5വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br>
<gallery>
പ്രമാണം:47064-lk-anumodanam2.jpg
</gallery>

== '''മാഗസിൻ പ്രകാശനം[15/3/2025]''' ==
== '''മാഗസിൻ പ്രകാശനം[15/3/2025]''' ==
വരി 315: വരി 352:

== '''ലിറ്റിൽകൈറ്റ്സ്  യുണിറ്റ് ക്യാമ്പ് ഫെയ്സ് 1(29/05/25)''' ==
== '''ലിറ്റിൽകൈറ്റ്സ്  യുണിറ്റ് ക്യാമ്പ് ഫെയ്സ് 1(29/05/25)''' ==
 
കൊടുവള്ളി ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ് 2024 27 ബാച്ചിന്റെ വേനൽക്കാല യൂണിറ്റ് ക്യാമ്പ് ഫെയ്സ് വൺ സംഘടിപ്പിച്ചു. സീനിയർ അധ്യാപകൻ കെ ജെ സെബാസ്റ്റ്യൻ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  എസ്. എം. എച്ച്. എസ്  കൂടത്തായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീന ടീച്ചർ, സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഫിർദൗസ് ബാനു ടീച്ചർ  എന്നിവർ  ക്ലാസുകൾ കൈകാര്യം ചെയ്തു. റീൽസ് നിർമ്മാണം മീഡിയ ഡോക്യൂമെന്റേഷൻ എന്നീ പ്രവർത്തനങ്ങളാണ് യൂണിറ്റ് ക്യാമ്പിൽ നടത്തിയത്.
== കൊടുവള്ളി ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ് 2024 27 ബാച്ചിന്റെ വേനൽക്കാല യൂണിറ്റ് ക്യാമ്പ് ഫെയ്സ് വൺ സംഘടിപ്പിച്ചു. സീനിയർ അധ്യാപകൻ കെ ജെ സെബാസ്റ്റ്യൻ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  എസ്. എം. എച്ച്. എസ്  കൂടത്തായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീന ടീച്ചർ, സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഫിർദൗസ് ബാനു ടീച്ചർ  എന്നിവർ  ക്ലാസുകൾ കൈകാര്യം ചെയ്തു. റീൽസ് നിർമ്മാണം മീഡിയ ഡോക്യൂമെന്റേഷൻ എന്നീ പ്രവർത്തനങ്ങളാണ് യൂണിറ്റ് ക്യാമ്പിൽ നടത്തിയത്. ==

== '''മീറ്റിംഗ്(20/06/25)''' ==
== '''മീറ്റിംഗ്(20/06/25)''' ==
കൊടുവള്ളി. കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  രക്ഷിതാക്കൾക്കാണ് പ്രത്യേകം മീറ്റിംഗ് സംഘടിപ്പിച്ചത്.. 8, 9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ച്   മീറ്റിങ്ങിൽ ചർച്ച ചെയ്തു. എൽ കെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിപാടികൾ, സംസ്ഥാനതല ക്യാമ്പിലെ പങ്കാളിത്തം, എന്റെ കേരളം പ്രദർശന പങ്കാളിത്തം എന്നിവ രക്ഷിതാക്കളുമായി ചർച്ച ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു, റീഷ  എന്നിവരുടെ നേതൃത്വത്തിലാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.

പ്രമാണം:47064-lk-parents meet.jpg
പ്രമാണം:47064-lk-parents meet.jpg
പ്രമാണം:47064-lk-parents meet1.jpg
</gallery>
== '''മാഗസിൻ സമിതി(28/06/25)''' ==
ജൂലായ് മാസത്തിൽ തന്നെ 2024 - 27 ബാച്ചിന്റെ മാഗസിൻ തയ്യാറാക്കുന്നതിനുള്ള മാഗസിൻ സമിതി രൂപീകരിച്ചു .2024 - 27 ബാച്ചിലെ മാഗസിൻ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള 13 കുട്ടികളെയാണ് മാഗസിൻ സമിതിയിലേക്ക് തിരഞ്ഞെടുത്തത്. തുടർന്ന് കലോത്സവത്തിലെ രചനാ മത്സരങ്ങളിൽ നിന്നും മറ്റ് എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികളുടെ രചനകൾ സ്വീകരിച്ച് മാഗസിൻ അംഗങ്ങൾ പ്രവർത്തനം ആരംഭിച്ചു.ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ച് അംഗങ്ങ ളായ നിദ ഫാത്തിമ കെ കെ ,ആയിഷ നഹദ സി കെ, ദിയ മഹർ ,ഫാത്തിമ ഹിബ ,ജസ്രിയ എം കെ, കദീജ നഫ്‌ല , മിൻഹാ ഫാത്തിമ, നഫീസ നഹ്ദ,  ലിയ ഫാത്തിമ, നിയ മെഹബിൻ,  റണ ഫാത്തിമ ,റഷാ ഫാത്തിമ എന്നീ വിദ്യാർഥികളെയാണ് മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ ആയി തിരഞ്ഞെടുത്തത്. തുടർന്ന് വിദ്യാരംഗം കലാസാഹിത്യ വേദിയിലെ അംഗങ്ങളുമായി ചേർന്ന് മാഗസിൻ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ തീരുമാനച്ചു.
== '''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് ഫെയ്സ് 2 (22/10/25).''' ==
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 -27 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു കുന്നമംഗലം സബ് ജില്ലാ മാസ്റ്റർ ട്രെയിനർ അഷ്റഫ് സാർക്ലാസുകൾ കൈകാര്യം ചെയ്തു സ്കൂൾ പ്രധാന അധ്യാപകൻ മുസ്തഫ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച്ച് പ്രോഗ്രാമിംഗ് ആനിമേഷൻ നീ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. 2024 -27 ബാച്ചിലെ 39 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.
[https://www.instagram.com/reel/DR7NQFOD6g5/?igsh=MTM3ZjhzOXBlY3Zxag വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br>
.<gallery>
പ്രമാണം:47064 lkunit camp 1.jpg
പ്രമാണം:47064 lk unit camp2.jpg
പ്രമാണം:47064 lk unit camp 3.jpg
പ്രമാണം:47064 lkunit camp 5.jpg
</gallery>
== '''ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ്(27,29/12/25)''' ==
കൊടുവള്ളി ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന 2024 27 ബാച്ച് ലിറ്റിൽസ് അംഗങ്ങൾക്കുള്ള ഉപജില്ല ക്യാമ്പ് ജിഎച്ച്എസ്എസ് കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. പ്രോഗ്രാമിൽ ആനിമേഷൻ എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് ഡിസംബർ 27 ,29 എന്നീ ദിവസങ്ങളിൽ ആയി നടന്ന ക്യാമ്പിൽ സ്കൂളിൽ നിന്നും എട്ടു കുട്ടികൾ പങ്കെടുത്തു .അനന്തു സുനീഷ് , നിരഞ്ജ്  എസ് ,മുഹമ്മദ് ആഷിക്ക് മുഹമ്മദ് ഇമംതിയാ സ് എന്നീ വിദ്യാർത്ഥികൾ പ്രോഗ്രാമിംഗ് വിഭാഗത്തിലും മുഹമ്മദ് ഹാദി സി കെ,  അൻഷാദ് യുകെ ,  ഫാത്തിമ നിത കെ കെ,  ലിയ ഫാത്തിമ ,വി വി, , മുഹമ്മദ് ഹാദി സി കെ എന്നീ വിദ്യാർത്ഥികൾ ആനിമേഷൻ വിഭാഗത്തിലും പങ്കെടുത്തു.