"ടി കെ എം എം യു പി എസ് വാടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 52: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ശ്രീമതി | |പ്രധാന അദ്ധ്യാപിക=ശ്രീമതി രശ്മി എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ അഭിലാഷ് | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ അഭിലാഷ് | ||
| വരി 70: | വരി 70: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ആറ് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.ഇതിൽ ഒന്നിൽ പ്രീ-പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.ഒന്നിൽ സ്റ്റാഫ് മുറിയും | ആറ് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.ഇതിൽ ഒന്നിൽ പ്രീ-പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.ഒന്നിൽ സ്റ്റാഫ് മുറിയും കമ്പ്യൂട്ടർ പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്നു.ഓഫീസിന് മാത്രമായി പ്രത്യേക മുറിയുണ്ട്. ബാക്കി കെട്ടിടങ്ങളിലായാണ് ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നത്.ഒരു കെട്ടിടത്തിൽ മാനേജ്മെന്റ് ഓഫീസ് പ്രവർത്തിച്ചു വരുന്നു.ആവശ്യമായത്ര മൂത്രപ്പുരയുണ്ട്.കുടിവെള്ളത്തിനായി മതിയായത്ര കുഴലുകൾ സ്ഥാപിച്ചിട്ടുണ്ട്.ഭക്കുണം പാകം ചെയ്ട്ടിയുന്കനതിന് എല്ലാ സൗകര്യങ്ങളുമുള്ള പ്രത്യേകം പാചകപ്പുരയുണ്ട്. ഒരു കളിക്കളം തയ്യാറാക്കിയിട്ടുണ്ട്.ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരൻ എം.എൽ.എ.ഫണ്ടിൽ നിന്നനുവദിച്ച പണം ഉപയോഗിച്ച് ഈയിടെ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലാണ് അടുക്കളപ്രവർത്തിക്കുന്നത്.[[റ്റി.കെ.എം.എം.യു.പി.എസ്. വാടയ്ക്കൽ/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*[[സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
*[[ | ആഗോള സംഘടനയാണ്.കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും പൗരത്വബോധം വളർത്തുന്നതിലും ഈ ക്ലബ്ബിന്റെ പ്രവർത്തനം വലിയ സംഭാന ചെയ്യുന്നു.കബ്,ബുൾബുൾ,സ്കൗട്ട്സ്,ഗൈഡ്സ്,റോവേഴ്സ് എന്നിങ്ങനെ കുട്ടികളുടെ പ്രായവും ലിഗവുമനുസരിച്ച് വിവിധവിഭാഗങ്ങൾ പ്രവർത്തിക്കുന്നു.2000മുതൽ ഈ സ്കൂളിൽ സ്കൗട്ടിംഗ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. | ||
*[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | *[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
*[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | *[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
| വരി 89: | വരി 87: | ||
*[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
*[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ ഇംഗ്ലീഷ് ക്ലബ്ബ്| ഇംഗ്ലീഷ് ക്ലബ്ബ്.]] | *[[ടി കെ എം എം യു പി എസ് വാടയ്ക്കൽ/ ഇംഗ്ലീഷ് ക്ലബ്ബ്| ഇംഗ്ലീഷ് ക്ലബ്ബ്.]] | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
| വരി 98: | വരി 95: | ||
!പേര് | !പേര് | ||
!വർഷം മുതൽ | !വർഷം മുതൽ | ||
! | !വർഷം വരെ | ||
!ചിത്രം | !ചിത്രം | ||
|- | |- | ||
| | | | ||
| | |കെ.കെ.വാസു | ||
|1958 | |||
|1963 | |||
| | |||
|- | |||
| | | | ||
|എ.കൃഷ്ണൻ | |||
|1963 | |||
|1968 | |||
| | | | ||
|- | |||
| | |||
|അനിരുദ്ധൻ | |||
|1968 | |||
|1973 | |||
| | | | ||
|- | |- | ||
| വരി 144: | വരി 153: | ||
|- | |- | ||
| | | | ||
|എം. | |എം.പി.ദേവദാസ്.. | ||
|2009 | |2009 | ||
|2013 | |2013 | ||
| വരി 592: | വരി 601: | ||
2000നവമ്പർ മാസം ഒന്നാം തീയതി ഈ സ്കൂളിൽ വിദ്യാർഥികൾക്ക് സൗജന്യമായി കമ്പ്യൂട്ടർ പരിശീലന പദ്ധതിക്ക് തുടക്കമിട്ടു.2002ൽ മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി കമ്പ്യൂട്ടർ പഠനത്തിന് തുടക്കമിട്ടതെന്നിരിക്കെ ഇത് ഒരു മികവ് തന്നെയാണ്.സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ വളരെ മാതൃകപരമായി നടന്നു വന്ന വിദ്യാലയമാണിത്.ഈ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ നൽകിയ പരിശീലനവും പ്രോത്സാഹനവുമാണ് നിത്യമോളെ പോലയൊരു ദേശീയ പുരസ്കാരം നേടിയ കായിക പ്രതിഭയെ വളർത്തിയെടുത്തത്.കയർ - മത്സ്യമേഖലകളിൽ പ്രവർത്തിക്കുന്ന പിന്നാക്കക്കാരുടെ മക്കളായിരുന്നു ഈ സ്കൂളിൽ പഠിച്ചു പോയവരിലേറെയും.എന്നാൽ അവരിൽ പലർക്കും ഒദ്യോഗിക ജീവിതത്തിലും കാലാ സാംസ്കാരിക മേഖലകളിലും ശരാശരിക്കുമപ്പുറം എത്തുവാൻ കഴിഞ്ഞു എന്നത് മികവ് തന്നെയാണ്.കമ്പ്യൂട്ടർ മേഖലയിൽ മികവ് തെളിയിച്ച് പല വിദേശ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു വരുന്ന അഞ്ജു ഹരിശ്ചന്ദ്രൻ,കാനറാ ബാങ്ക് മാനേജറായി വിരമിച്ച എം.വി.വിശ്വഭദ്രൻ,ഇൻഡ്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ച വി.ചന്ദ്രൻ,പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് പി.പി.പവനൻ,,പൊതുമരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥരായ സുദർശനൻ,,രാജൻ ബാബു.കേരള സെക്രട്ടേറിയറ്റിൽ അഗ്രി പാർലമെന്റ് സെക്ഷനിലെ സെക്ഷൻ ഓഫീസർ വിമൽ കുമാർ,പൊതു വിതരണ വകുപ്പിലെ ഉദ്യോഗസ്ഥ ഷാഹിന,ആലപ്പുഴ നഗര സഭാംഗം ബഷീർ കോയാപറമ്പിൽ,ആലപ്പുഴ നഗരസഭാംഗം ശ്രീമതി സജീന ഹാരിസ്,ആലപ്എപുഴ നഗരസഭാംഗം രമ്യ സുർജിത്ത് എക്വസൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ രമേശ്,ഗവൺമെന്റ് തമ്പകച്ചുവട് യു.പി.സ്കൂൾ മുൻ പ്രഥമാധ്യാപകൻ എം.വി.സുരേന്ദ്രൻ,ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് സബ്ബ് ഇൻസ്പെക്ടർ പി.കെ.പ്രേംകുമാർ,മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി നൗഷാദ്,കാർടൂൺ രചനയിൽ സർവകലാശാലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാജിൽ,ഭാരോദ്വഹന മത്സരത്തിലെ മികവിന് പല വട്ടം കേരള സ്ട്രോംഗ് മാൻ പദവി ലഭിച്ച ഭാസുരൻ,പ്രകൃതി ചികിത്സാ രംഗത്തിലൂടെ രാജ്യമാകെ അറിയപ്പെടുന്ന ഡോ.കെ.സേതു,ദേശീയ തലത്തിൽ ഉപന്യാസ രചനാ മത്സരത്തിന് പുരസ്കാരം നേടിയ കുമാരി ഗായത്രി,ഓട്ടം തുള്ളൽ മത്സരത്തിൽ സ്കൂളിന് സമ്മാനം നേടിയ മികച്ച വാസ്തുശില്പി കൂടിയായ അംബുജൻ,കായികതാരമായിരുന്ന ദാസൻ,പൂന്തോട്ടം സെന്റ് മേരീസ് സ്കൂളിലെ അധ്യാപകൻ റ്റി.ജെ.യേശുദാസ്,തുടങ്ങി അനേകം പേരെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ് | 2000നവമ്പർ മാസം ഒന്നാം തീയതി ഈ സ്കൂളിൽ വിദ്യാർഥികൾക്ക് സൗജന്യമായി കമ്പ്യൂട്ടർ പരിശീലന പദ്ധതിക്ക് തുടക്കമിട്ടു.2002ൽ മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി കമ്പ്യൂട്ടർ പഠനത്തിന് തുടക്കമിട്ടതെന്നിരിക്കെ ഇത് ഒരു മികവ് തന്നെയാണ്.സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ വളരെ മാതൃകപരമായി നടന്നു വന്ന വിദ്യാലയമാണിത്.ഈ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ നൽകിയ പരിശീലനവും പ്രോത്സാഹനവുമാണ് നിത്യമോളെ പോലയൊരു ദേശീയ പുരസ്കാരം നേടിയ കായിക പ്രതിഭയെ വളർത്തിയെടുത്തത്.കയർ - മത്സ്യമേഖലകളിൽ പ്രവർത്തിക്കുന്ന പിന്നാക്കക്കാരുടെ മക്കളായിരുന്നു ഈ സ്കൂളിൽ പഠിച്ചു പോയവരിലേറെയും.എന്നാൽ അവരിൽ പലർക്കും ഒദ്യോഗിക ജീവിതത്തിലും കാലാ സാംസ്കാരിക മേഖലകളിലും ശരാശരിക്കുമപ്പുറം എത്തുവാൻ കഴിഞ്ഞു എന്നത് മികവ് തന്നെയാണ്.കമ്പ്യൂട്ടർ മേഖലയിൽ മികവ് തെളിയിച്ച് പല വിദേശ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു വരുന്ന അഞ്ജു ഹരിശ്ചന്ദ്രൻ,കാനറാ ബാങ്ക് മാനേജറായി വിരമിച്ച എം.വി.വിശ്വഭദ്രൻ,ഇൻഡ്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ച വി.ചന്ദ്രൻ,പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് പി.പി.പവനൻ,,പൊതുമരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥരായ സുദർശനൻ,,രാജൻ ബാബു.കേരള സെക്രട്ടേറിയറ്റിൽ അഗ്രി പാർലമെന്റ് സെക്ഷനിലെ സെക്ഷൻ ഓഫീസർ വിമൽ കുമാർ,പൊതു വിതരണ വകുപ്പിലെ ഉദ്യോഗസ്ഥ ഷാഹിന,ആലപ്പുഴ നഗര സഭാംഗം ബഷീർ കോയാപറമ്പിൽ,ആലപ്പുഴ നഗരസഭാംഗം ശ്രീമതി സജീന ഹാരിസ്,ആലപ്എപുഴ നഗരസഭാംഗം രമ്യ സുർജിത്ത് എക്വസൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ രമേശ്,ഗവൺമെന്റ് തമ്പകച്ചുവട് യു.പി.സ്കൂൾ മുൻ പ്രഥമാധ്യാപകൻ എം.വി.സുരേന്ദ്രൻ,ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് സബ്ബ് ഇൻസ്പെക്ടർ പി.കെ.പ്രേംകുമാർ,മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി നൗഷാദ്,കാർടൂൺ രചനയിൽ സർവകലാശാലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാജിൽ,ഭാരോദ്വഹന മത്സരത്തിലെ മികവിന് പല വട്ടം കേരള സ്ട്രോംഗ് മാൻ പദവി ലഭിച്ച ഭാസുരൻ,പ്രകൃതി ചികിത്സാ രംഗത്തിലൂടെ രാജ്യമാകെ അറിയപ്പെടുന്ന ഡോ.കെ.സേതു,ദേശീയ തലത്തിൽ ഉപന്യാസ രചനാ മത്സരത്തിന് പുരസ്കാരം നേടിയ കുമാരി ഗായത്രി,ഓട്ടം തുള്ളൽ മത്സരത്തിൽ സ്കൂളിന് സമ്മാനം നേടിയ മികച്ച വാസ്തുശില്പി കൂടിയായ അംബുജൻ,കായികതാരമായിരുന്ന ദാസൻ,പൂന്തോട്ടം സെന്റ് മേരീസ് സ്കൂളിലെ അധ്യാപകൻ റ്റി.ജെ.യേശുദാസ്,തുടങ്ങി അനേകം പേരെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ് | ||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമം | |||
!പേര് | |||
!കർമമേഖല | |||
!ചിത്രം | |||
|- | |||
| | |||
|വി.ചന്ദ്രൻ | |||
|ബാങ്ക് ഓഫീസർ | |||
| | |||
|- | |||
| | |||
|കെ.സേതു | |||
|പ്രകൃതി ചികിത്സ | |||
| | |||
|- | |||
| | |||
|എംവി.സുരേന്ദ്രൻ | |||
|പ്രൈമറി സ്കൂൾ പ്രഥമാധ്യാപകൻ | |||
| | |||
|- | |||
| | |||
|എം.വി.വിശ്വഭദ്രൻ | |||
|ബാങ്ക് ഓഫീസർ | |||
| | |||
|- | |||
| | |||
|എം.വി.സുദർശനൻ | |||
|ചാർട്ടേഡ് എഞ്ചിനീയർ | |||
| | |||
|- | |||
| | |||
|ജേക്കബ് | |||
|പോലീസ് സബ് ഇൻസ്പെക്ടർ | |||
| | |||
|- | |||
| | |||
|പി.പി.പവനൻ | |||
|പൊതുപ്രവർത്തകൻ | |||
| | |||
|- | |||
| | |||
|പ്രേംകുമാർ | |||
|പോലീസ് സബ് ഇൻസ്പെക്ടർ | |||
| | |||
|- | |||
| | |||
|സുന്ദരം കുറുപ്പശേരി | |||
|നാടക-സിനിമ-സീരിയൽ നടൻ | |||
| | |||
|- | |||
| | |||
|ആർജിലാൽ | |||
| | |||
| | |||
|- | |||
| | |||
|ലാലിലാൽ | |||
|സിവിൽ സൂപ്പർവൈസർ,KNPC,കുവൈറ്റ് | |||
| | |||
|- | |||
| | |||
|ശാന്താറാം | |||
|സഹകരണസംഘം അക്കൗണ്ടന്റ് | |||
| | |||
|- | |||
| | |||
|ശ്രീഷ | |||
|റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ | |||
| | |||
|- | |||
| | |||
|ചിത്തരഞ്ജൻ | |||
|കച്ചവടം | |||
| | |||
|- | |||
| | |||
|ജലധരൻ | |||
|കർഷകൻ | |||
| | |||
|- | |||
| | |||
|റ്റി.ബി.ഉദയൻ | |||
|കല - ചിത്രകാരൻ | |||
| | |||
|- | |||
| | |||
|റ്റി.ആർ.അനിൽ കുമാർ | |||
|കോളേജ് പ്രൊഫസർ | |||
| | |||
|- | |||
| | |||
|ഷാഹിന | |||
|പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥ | |||
| | |||
|- | |||
| | |||
|വിദ്യ | |||
|ഖാദി ബോർഡ് ജീവനക്കാരി | |||
| | |||
|- | |||
| | |||
|സുജയ | |||
|അധ്യാപിക | |||
| | |||
|- | |||
| | |||
|എം.വി.രാജൻബാബു | |||
|പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർ | |||
| | |||
|- | |||
| | |||
|കബീർ | |||
|അതിർത്തി സേന ഓഫീസർ | |||
| | |||
|- | |||
| | |||
|സുൽഫിക്കർ | |||
|കച്ചവടം | |||
| | |||
|- | |||
| | |||
|വിഷ്ണു.എം.പി. | |||
|മെഡിക്കൽ സെയിൽസ് റപ്രസന്റേറ്റിവ് | |||
| | |||
|- | |||
| | |||
|കണ്ണൻ | |||
|നീതിന്യായ വകുപ്പ് ജീവനക്കാരൻ | |||
| | |||
|- | |||
| | |||
|ഉണ്ണി | |||
|സിവിൽ പോലീസ് ഓഫീസർ | |||
| | |||
|- | |||
| | |||
|അരുൺ | |||
|പഞ്ചായത്ത് വകുപ്പ് ജീവനക്കാരൻ | |||
| | |||
|- | |||
| | |||
|വിമൽകുമാർ.ഡി | |||
|ജോയിന്റെ സേക്രട്ടറി കേരള സെക്രട്ടറിയേറ്റ് | |||
| | |||
|- | |||
| | |||
|മുകേഷ് | |||
|ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥൻ | |||
| | |||
|- | |||
| | |||
|നിതിൻ.എസ് | |||
|സിവിൽ പോലീസ് ഓഫീസർ | |||
| | |||
|- | |||
| | |||
|സനീത്.എസ് | |||
|സിവിൽ പോലീസ് ഓഫീസർ | |||
| | |||
|- | |||
| | |||
|അനഘാജിത്ത് | |||
|പഞ്ചായത്ത് വകുപ്പ് ഉദ്യേഗസ്ഥ | |||
| | |||
|- | |||
| | |||
|അഞ്ജു ഹരിശ്ചന്ദ്രൻ | |||
|കമ്പ്യൂട്ടർ എഞ്ചിനീയർ | |||
| | |||
|- | |||
| | |||
|പ്രമോദ്.എസ് | |||
|സിവിൽ എഞ്ചിനീയർ | |||
| | |||
|- | |||
| | |||
|ഹരികുമാർ | |||
|കെ.എസ്.ആർ.റ്റി.സി. ഉദ്യോഗസ്ഥൻ | |||
| | |||
|- | |||
| | |||
|വേണു.കെ.(Late) | |||
|പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥൻ | |||
| | |||
|- | |||
| | |||
|രമീദ്.പി. | |||
|കാർഷിക സർവകലാശാല സെക്ഷൻ ഓഫീസർ | |||
| | |||
|- | |||
| | |||
|സുകൃതി | |||
|കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജീവനക്കാരൻ | |||
| | |||
|- | |||
| | |||
|ശ്രീകുമാർ.സി | |||
|കൺസ്യൂമർഫെഡ് ജീവനക്കാരൻ | |||
| | |||
|- | |||
| | |||
|നിയാസ് | |||
|വായുസേന അക്കൗണ്ട്സ് വിഭാഗം ഉദ്യോഗസ്ഥൻ | |||
| | |||
|- | |||
| | |||
|ഹബീബ് റഹ്‍മാൻ | |||
|അഗ്നിശമനസേന ഉദ്യോഗസ്ഥൻ | |||
| | |||
|- | |||
| | |||
|നജീന | |||
|അധ്യാപിക | |||
| | |||
|- | |||
| | |||
|സുൽഫിക്കർ | |||
|കച്ചവടം | |||
| | |||
|- | |||
| | |||
|ഡോ.ആര്യചന്ദ്രൻ | |||
|ഗവേഷക ബിരുദധാരി /കോളേജ് അധ്യാപിക | |||
| | |||
|- | |||
| | |||
|നീതു | |||
|കേളേജ് അധ്യാപിക | |||
| | |||
|- | |||
| | |||
|സനിൽകുമാർ | |||
|ബിവറേജ് കോർപ്പറേഷൻ ജീവനക്കാരൻ | |||
| | |||
|- | |||
| | |||
|ശ്രീകല അനിരുദ്ധൻ | |||
|ജനപ്രതിനിധി | |||
| | |||
|- | |||
| | |||
|ശാന്തമ്മ | |||
|പ്രൈമറി സ്കൂൾ പ്രഥമാധ്യാപകൻ | |||
| | |||
|- | |||
| | |||
|രാജീവ് | |||
|വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ | |||
| | |||
|- | |||
| | |||
|ജയദേവ് | |||
|തദ്ദേശ സ്വയംഭരണ വകുപ്പ് ഓവർസീയർ | |||
| | |||
|- | |||
| | |||
|ഹരിശങ്കർ | |||
|പഞ്ചായത്ത് വകുപ്പ് ജീവനക്കാരൻ | |||
| | |||
|- | |||
| | |||
|ഷൈൻ.കെ.വി | |||
|സഹകരണസംഘം ജീവനക്കാരൻ | |||
| | |||
|- | |||
| | |||
|എസ്.പ്രദീപ് | |||
|അധ്യാപകൻ | |||
| | |||
|- | |||
| | |||
|നൗഷാദ് | |||
|പൊതുപ്രവർത്തകൻ | |||
| | |||
|- | |||
| | |||
|ഹക്കിം | |||
|കച്ചവടം | |||
| | |||
|- | |||
| | |||
|ഭാസുരൻ | |||
|കായകതാരം - ഭാരോദ്വഹനം | |||
| | |||
|- | |||
| | |||
|അനുപമ | |||
|എഞ്ചിനീയർ | |||
| | |||
|- | |||
| | |||
|രമണൻ | |||
|ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരൻ | |||
| | |||
|- | |||
| | |||
|റാണ പ്രതാപ് | |||
|സിവിൽ പോലീസ് ഓഫീസർ | |||
| | |||
|- | |||
| | |||
|ബഷീർ കോയ പറമ്പിൽ | |||
|ജനപ്രതിനിധി | |||
| | |||
|- | |||
| | |||
|വി.ആർ.സാബു | |||
|പഞ്ചായത്ത് സെക്രട്ടറി | |||
| | |||
|- | |||
| | |||
|എം.വി.രമേശൻ | |||
|എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ | |||
| | |||
|- | |||
| | |||
|വിനീഷ് | |||
|ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ | |||
| | |||
|- | |||
| | |||
|ജയൻ | |||
|ASI അരുണാചൽ പ്രദേശ് പോലീസ് | |||
| | |||
|- | |||
| | |||
|വിജയൻ.കെ | |||
|ഓവർസീയർ,തദ്ദേശസ്വയംഭരണ വകുപ്പ് | |||
| | |||
|- | |||
| | |||
|അഖില | |||
|ക്ലാർക്ക്,റവന്യൂ വകുപ്പ് | |||
| | |||
|- | |||
| | |||
|അഞ്ജലി | |||
|ആരോഗ്യ വിഭാഗം, ന്യൂസിലാന്റ് | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
മാർഗ്ഗം 1ദേശീയ പാത 66 ലെ കളർകോട് ജംഗ്ഷനിൽ നിന്ന് ദേശീയപാത 66ബൈപാസിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് മേൽപാത തുടങ്ങുന്നിടത്തെ വലതുവശത്തുള്ള സർവീസ് റോഡിലൂടെ നൂറ്റമ്പത് മീറ്റർ മുന്നോട്ട് ചെന്ന് ആദ്യത്തെ വലത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് നൂറ് മീറ്റർ ചെന്നാൽ സ്കൂളിലെത്താം. | *'''മാർഗ്ഗം 1ദേശീയ പാത 66 ലെ കളർകോട് ജംഗ്ഷനിൽ നിന്ന് ദേശീയപാത 66ബൈപാസിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് മേൽപാത തുടങ്ങുന്നിടത്തെ വലതുവശത്തുള്ള സർവീസ് റോഡിലൂടെ നൂറ്റമ്പത് മീറ്റർ മുന്നോട്ട് ചെന്ന് ആദ്യത്തെ വലത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് നൂറ് മീറ്റർ ചെന്നാൽ സ്കൂളിലെത്താം.''' | ||
*'''മാർഗ്ഗം 2 ദേശീയപാത 66ലെ തിരുവമ്പാടി ജംഗ്ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിലെത്തി ഇടത്തോട്ട് 700മീറ്റർ നേരേ സഞ്ചരിച്ച് സ്കൂളിലെത്താം''' | *'''മാർഗ്ഗം 2 ദേശീയപാത 66ലെ തിരുവമ്പാടി ജംഗ്ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിലെത്തി ഇടത്തോട്ട് 700മീറ്റർ നേരേ സഞ്ചരിച്ച് സ്കൂളിലെത്താം''' | ||
| വരി 601: | വരി 968: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.4741775|lon=76.331601|zoom=18|width=full|height=400|marker=yes}} | ||
<!-- | <!-- | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||