"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 45: | വരി 45: | ||
'''പരിപാടിയുടെ അവസാനത്തിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ സിസ്റ്റർ റിയ എല്ലാവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.ഈ ക്യാമ്പ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായ ഒരു അനുഭവമായി മാറി.''' | '''പരിപാടിയുടെ അവസാനത്തിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ സിസ്റ്റർ റിയ എല്ലാവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.ഈ ക്യാമ്പ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായ ഒരു അനുഭവമായി മാറി.''' | ||
== Free Software Day(സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം == | == '''Free Software Day(സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം''' == | ||
[[പ്രമാണം:26067.Freedom Software Day.jpg|ലഘുചിത്രം|333x333ബിന്ദു|26067.Freedom Software Day]] | [[പ്രമാണം:26067.Freedom Software Day.jpg|ലഘുചിത്രം|333x333ബിന്ദു|26067.Freedom Software Day]] | ||
Free Software Day(സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം സമുചിതമായി ആഘോഷിച്ചു. 22-ാം തീയതി തിങ്കളാഴ്ച രാവിലെ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഫ്രീ സോഫ്റ്റ് വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് മാസ്റ്റർ സന്ദേശംനല്കി.റോബോട്ടിക് എക്സ്പോ നടത്തി. തുടർന്ന് ഒരാഴ്ച നീണ്ടുനില്ക്കുന്ന റോബോട്ടിക് എക്സ്പോയും ,ഡിജിറ്റൽ പോസ്റ്റർ മത്സരവും കൊളാഷ് മത്സരവും നടത്തി .വിജയികൾക്ക് സമ്മാനം നല്കി.റോബോട്ടിക് എക്സ്പോയിൽ മികച്ചപ്രതിഭകൾക്ക് സർട്ടിഫിക്കറ്റും മെമന്റോയും നല്കി ആദരിച്ചു. | Free Software Day(സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം സമുചിതമായി ആഘോഷിച്ചു. 22-ാം തീയതി തിങ്കളാഴ്ച രാവിലെ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഫ്രീ സോഫ്റ്റ് വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് മാസ്റ്റർ സന്ദേശംനല്കി.റോബോട്ടിക് എക്സ്പോ നടത്തി. തുടർന്ന് ഒരാഴ്ച നീണ്ടുനില്ക്കുന്ന റോബോട്ടിക് എക്സ്പോയും ,ഡിജിറ്റൽ പോസ്റ്റർ മത്സരവും കൊളാഷ് മത്സരവും നടത്തി .വിജയികൾക്ക് സമ്മാനം നല്കി.റോബോട്ടിക് എക്സ്പോയിൽ മികച്ചപ്രതിഭകൾക്ക് സർട്ടിഫിക്കറ്റും മെമന്റോയും നല്കി ആദരിച്ചു. | ||
== '''റോബോട്ടിക് ശിൽപ്പശാല _07/01/2026''' == | |||
[[പ്രമാണം:26067 Robotic Class 2026.jpg|ലഘുചിത്രം|'''26067 Robotic Class 2026'''|ഇടത്ത്]] | |||
റോബോട്ടിക് ശിൽപ്പശാല ജനുവരി ഏഴാം തീയതി നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഫിഷറീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ബഹുമാനപ്പെട്ട നേതൃത്വത്തിൽ പരിശീലനം നൽകി ഐടി മോഡൽ എക്സാമിന് ആത്മവിശ്വാസത്തോടെ നേരിടാൻ ക്ലാസ് അവരെ സഹായിച്ചു. ജനുവരി എട്ടാം തീയതി ഏകദിന ശില്പശാല റോബോട്ടിക്സ് സീക്രട്ട് ഹൈസ്കൂൾ തേവരയിലെ വിദ്യാർഥികൾക്ക് നമ്മുടെ സ്കൂളിൽ വിദ്യാർഥികൾ സിസ്റ്റർ നേതൃത്വത്തിൽ നൽകി ഇത് നമ്മുടെ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് രണ്ടാംഘട്ട പരിശീലനം ആയിരുന്നു പരിചയപ്പെടാനുള്ള അവസരം അവർക്ക് നേരത്തെ ലഭിച്ചിരുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ കുട്ടികൾക്ക് ധാരണ നേടാനായി. | |||
== '''ശ്രീ ശങ്കരാചാര്യ സ്മാർട്ട് കിഡ്സ് _23/01/2026''' == | |||
8 9 ക്ലാസിലെ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ ശ്രീ ശങ്കരാചാര്യ സ്മാർട്ട് കിഡ്സിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. വിദ്യാർഥികൾ വളരെ കൃത്യതയോടെ ക്വിസിൽ പങ്കെടുക്കുകയും വാശിയേറിയ മത്സരം കാഴ്ചവയ്ക്കുകയും ചെയ്തു. വിജയികളെ തിരഞ്ഞെടുക്കുകയും അഭിനന്ദിക്കുകയും ചെയ്തു. | |||
[[പ്രമാണം:26067 Robo Quiz 2026.jpg|ലഘുചിത്രം|26067 Robo Quiz_2026|ഇടത്ത്]] | |||