"ജി.എച്ച്.എസ്. എസ്. ചെമ്മനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:11046 1.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | {{Lkframe/Header}} | ||
[[പ്രമാണം:11046 2.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | [[പ്രമാണം:11046 1.jpg|ലഘുചിത്രം|പകരം=|ഇടത്ത്|203x203ബിന്ദു]] | ||
[[പ്രമാണം:11046 3.jpg|ലഘുചിത്രം]] | [[പ്രമാണം:11046 4.jpg|ലഘുചിത്രം|173x173ബിന്ദു]][[പ്രമാണം:11046 2.jpg|ലഘുചിത്രം|പകരം=|നടുവിൽ|184x184ബിന്ദു]] | ||
[[പ്രമാണം:11046 | |||
[[ | == [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] == | ||
[[പ്രമാണം:11046 3.jpg|ലഘുചിത്രം|187x187ബിന്ദു]] | |||
== LITTLE KITES NEWS PAPER == | |||
[[പ്രമാണം:11046 NEWSPAPER.png|ലഘുചിത്രം]]<blockquote>'''<big>ലിറ്റിൽ കൈറ്റ്സ് പത്രം</big>''' | |||
ലിറ്റിൽ കൈറ്റ്സ് 2023 26 കുട്ടികൾ ഒരു മാസത്തെ സ്കൂളിൽ സംഘടിപ്പിച്ച പ്രവർത്തനങ്ങളുടെ എല്ലാം വിവരങ്ങൾ അടങ്ങിയ സ്കൂൾ ദിനപത്രം പ്രസിദ്ധീകരിക്കുന്നു ദിനപത്രം ബഹുമാനപ്പെട്ട സ്കൂൾ പ്രധാന അധ്യാപിക മിനി ടീച്ചർ പ്രകാശനം ചെയ്തു സ്കൂൾ ദിനപത്രത്തിന്റെ പേര് ദളം എന്നാണ് പത്താം ക്ലാസിലെ കുട്ടികളുടെ അഞ്ചു കുട്ടികളും കയmentorനും സ്കൂൾ ഡോക്യുമെന്റേഷൻ ൻമ്മിറ്റിയു ം ചേർന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിക്കുകയും അതിൽ പ്രധാന ഫോട്ടോസും ചെറിയ വിവരങ്ങളും പോസ്റ്റ് ചെയ്യുകയും. അSCRIBUSതഫ്റ്റ്‌വെയറിൽ മാസപത്രം പ്രസിദ്ധീകരിക്കുകയും ആണ് ചെയ്യുന്നത്</blockquote>. | |||
== SCRATCH CLASS FOR VII CLASS STUDENTS BY LK STUDENTS == | |||
<blockquote>സ്കൂളിലെ ലിറ്റിൽ കയറ്റിന്റെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസിലെ കുട്ടികൾക്ക് സ്ക്രാച്ച് പ്രോഗ്രാമിങ് സ്ക്രാച്ച് പ്രോഗ്രാമിന്റെ ഉപയോഗങ്ങളും അവ നിർമ്മിക്കുന്ന രീതിയും വിശദീകരിക്കുകയും ക്ലാസ് എടുക്കുകയും ചെയ്തു</blockquote>[[പ്രമാണം:11046 scr.png|ലഘുചിത്രം|ഇടത്ത്]]<blockquote></blockquote> | |||
== FRESHERS DAY FOR THE NEW BATCH == | |||
[[പ്രമാണം:11046 fr4.png|ലഘുചിത്രം]] | |||
=== LK students organised '''freshers day''' for the new batch === | |||
<blockquote>'''<big>പുതിയ ബാച്ചിന് സ്വാഗതം</big>''' | |||
പ്രവേശന പരീക്ഷയിലൂടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ലഭിച്ച 2024 27 ബാച്ചിലെ കുട്ടികൾക്കായുള്ള ഫ്രഷേഴ്സ് ഡേ സംഘടിപ്പിച്ചു ഫ്രഷേഴ്സ് ഡേ പരിപാടിയിൽ പരിപാടിയിൽ ലിറ്റിൽ കേസ് പൂർവ്വ വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങളും അവർ പങ്കെടുത്ത ക്യാമ്പിനെ കുറിച്ചും അവർക്ക് കിട്ടിയ കോച്ചിങ്ങുകളെ കുറിച്ചും വിശദീകരിച്ചു</blockquote> | |||
== ROBOTICS CLASS FOR X == | |||
[[പ്രമാണം:11046 robo1.png|ലഘുചിത്രം]] | |||
=== LK students conducted robotics class for teachers and students(10/06/25) === | |||
<blockquote>പുതിയ ഐ സി ടി ടെക്സ്റ്റ് ബുക്കിലെ പുതിയ പാഠഭാഗമായ റോബോട്ടിക്സ് ,LITTLE KITES 20232-6 ബാച്ചിലെ കുട്ടികൾ പത്താം ക്ലാസിലെ കുട്ടികൾക്കും ടീച്ചേഴ്സിനും ക്ലാസ് എടുക്കുകയും പാഠഭാഗങ്ങൾ വിശദീകരിക്കുകയും ചെയ്തു</blockquote> | |||
[[പ്രമാണം:11046 FREEDOM.png|ലഘുചിത്രം]] | |||
== INDEPENDANCE DAY PROGRAM WINNERS == | |||
=== ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പരിപാടികൾ നടത്തി === | |||
<blockquote>Coding for Freedom – Mini Hackathon( little Kites Activity) | |||
For HS students: Create a small app, animation, or game with an Independence Day theme. | |||
Platforms: Scratch, Python (Turtle graphics), or HTML pages. | |||
Example: | |||
1.An interactive quiz on freedom fighters. | |||
OR | |||
2.A flag-raising animation. | |||
</blockquote> | |||
== SAY NO TO DRUGS == | |||
<blockquote>'''ലഹരി വിരുദ്ധ ക്യാമ്പയിൻ'''[[പ്രമാണം:11046 say.png|ലഘുചിത്രം]]ലിറ്റിൽ കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ലഹരി വിരുദ്ധ റാലിയും സെ നോട്ടു ഡ്രഗ്സ് കുട്ടികളെ അണിനിരത്തി. ഇതോടനുബന്ധിച്ച് ഒരു ടിവി ന്യൂസ് റീഡിങ് റിപ്പോർട്ടും ലിറ്റിൽ KITESകുട്ടികൾ നിർമ്മിച്ചു</blockquote> | |||
== SCHOOL KALOLSAVAM == | |||
<blockquote>'''<big>സ്കൂൾ കലോത്സവം</big>''' | |||
വീഡിയോ റെക്കോർഡിങ്, എഡിറ്റിംഗ് ലിബറേ ഓഫീസ് സ്കോർബോർഡ് എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു</blockquote> | |||
== SCHOOL SPORTS MEET == | |||
<blockquote>സ്കൂൾ സ്പോർട്സ് മീറ്റിൽ, സ്പോർട്സ് ഷോട്ട് വീഡിയോ, സ്കോർബോർഡ് വീഡിയോ എഡിറ്റിംഗ് എന്നിവ LK കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കി.</blockquote> | |||
[[Category:ഡിജിറ്റൽ മാഗസിൻ 2019]] | [[Category:ഡിജിറ്റൽ മാഗസിൻ 2019]] | ||
[[വർഗ്ഗം:LITTLE KITES NEWS PAPER]] | |||