"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ കൂട്ടിച്ചേർത്തു
Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 182: വരി 182:
=== ലിറ്റിൽ കെെറ്റ്സ് -  സ്‍കൂൾ തല ക്യാമ്പ് സംഘടിപ്പിച്ച‍ു   ===
=== ലിറ്റിൽ കെെറ്റ്സ് -  സ്‍കൂൾ തല ക്യാമ്പ് സംഘടിപ്പിച്ച‍ു   ===
2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സ്‍കൂൾ തല ക്യാമ്പ് (രണ്ടാം ഘട്ടം) 29-10-2025 ന് ബ‍ുധനാഴ്ച്ച സ്കൂളിൽ സം ഘടിപ്പിച്ച‍ു.അനിമേഷൻ,പ്രോഗ്രാമിംഗ് മേഖലകളിൽ അധിക പരിശീ ലനം നൽകി പ‍ുതിയ സങ്കേതങ്ങൾ പരിചയപ്പെട‍ുത്ത‍ുക  എന്ന ഉദ്ദേശ്യ ത്തോടെയാണ് ക്യാമ്പ് സംഘടിപ്പി ച്ചത്. രാവിലെ പത്ത് മണി മുതൽ  4.30  വരെയായിരുന്നു പരിശീലനം. ബാച്ചിലെ 22 കുട്ടികളും  പങ്കെടുത്തു. ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്,ലിറ്റിൽ കെെറ്റ്സ് മെൻറർ അനില എസ് എന്നിവർ പരിശീലനത്തിന് നേതൃ ത്വം നൽകി.ക്യാമ്പ് പ്രവർത്തനങ്ങ ളിൽ ക‍ൂട‍ുതൽ മികവ് പ‍ുലർത്തുന്ന തെരഞ്ഞട‍ുക്കപ്പെട‍ുന്ന ആറ് ക‍ുട്ടികൾക്ക് സബ് ജില്ലാതല ക്യാമ്പിൽ പങ്കെട‍ുക്കാന‍ുള്ള അവസരം ലഭി ക്ക‍ും.ക‍ുട്ടികൾക്ക് ലഘ‍ുഭക്ഷണവ‍ും ചായയ‍ുംനൽകി.
2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സ്‍കൂൾ തല ക്യാമ്പ് (രണ്ടാം ഘട്ടം) 29-10-2025 ന് ബ‍ുധനാഴ്ച്ച സ്കൂളിൽ സം ഘടിപ്പിച്ച‍ു.അനിമേഷൻ,പ്രോഗ്രാമിംഗ് മേഖലകളിൽ അധിക പരിശീ ലനം നൽകി പ‍ുതിയ സങ്കേതങ്ങൾ പരിചയപ്പെട‍ുത്ത‍ുക  എന്ന ഉദ്ദേശ്യ ത്തോടെയാണ് ക്യാമ്പ് സംഘടിപ്പി ച്ചത്. രാവിലെ പത്ത് മണി മുതൽ  4.30  വരെയായിരുന്നു പരിശീലനം. ബാച്ചിലെ 22 കുട്ടികളും  പങ്കെടുത്തു. ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്,ലിറ്റിൽ കെെറ്റ്സ് മെൻറർ അനില എസ് എന്നിവർ പരിശീലനത്തിന് നേതൃ ത്വം നൽകി.ക്യാമ്പ് പ്രവർത്തനങ്ങ ളിൽ ക‍ൂട‍ുതൽ മികവ് പ‍ുലർത്തുന്ന തെരഞ്ഞട‍ുക്കപ്പെട‍ുന്ന ആറ് ക‍ുട്ടികൾക്ക് സബ് ജില്ലാതല ക്യാമ്പിൽ പങ്കെട‍ുക്കാന‍ുള്ള അവസരം ലഭി ക്ക‍ും.ക‍ുട്ടികൾക്ക് ലഘ‍ുഭക്ഷണവ‍ും ചായയ‍ുംനൽകി.
=== ഗോത്ര വിദ്യാർത്ഥികൾക്ക് ലിറ്റിൽ കെെറ്റ്സിൻെറ TEP  ===
[[പ്രമാണം:15088 lk TEP 2025.jpg|ലഘുചിത്രം]]
[[പ്രമാണം:15088 lk TEP 1-2025.jpg|ലഘുചിത്രം]]
ഗോത്ര വർഗ വി ദ്യാർത്ഥികൾക്ക് TEP (Tribal Enrichment Programme) പദ്ധ തിയ‍ുമായി ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ്.വിദ്യാലയത്തിലെ ഗോത്രവ ർഗ്ഗ വിദ്യാർത്ഥികള‍ുടെ കൊഴി ഞ്ഞ്പോക്ക് തടയ‍ുക, വിദ്യാല യ പ്രവർത്തനങ്ങളിൽ താത്പ ര്യം ജനിപ്പിക്ക‍ുക,കമ്പ്യ‍ൂട്ടർ ഉ പയോഗത്തിൽ പരിജ്ഞാനം ന ൽക‍ുക,വിവിര വിനിമയ സാങ്കേ തിക വിദ്യയ‍ുടെ   സാധ്യതകൾ പരിചയപ്പെട‍ുത്ത‍ുക,കളികളില‍ുടെ പഠനം എള‍ുപ്പമാക്ക‍ുക, ക‍ുട്ടി കൾക്ക് ആത്മിശ്വാസവ‍ും കെെ താങ്ങ‍ും നൽകി ഉയർത്തികൊ ണ്ട് വരിക ത‍ുടങ്ങിയ ഉദ്ദേശ്യ ങ്ങളോടെയാണ് TEP പ്രോഗ്രാം സംഘടിപ്പിക്ക‍ുന്നത്.     ഭാവിയിൽ വിവിധ ഐ ടി മത്സരങ്ങളിൽ പങ്കെട‍ുക്ക‍ു ന്നതിന‍ുള്ള പ്രാപ്‍തിയ‍ും  ആത്മ വിശ്വാസവ‍ും നൽകാൻ  ഈ പരിശീലനം ലക്ഷ്യമിട‍ുന്ന‍ു. അ ഞ്ച് മ‍ുതൽ ഒമ്പത് വരെ ക്ലാ സ‍ുകളില‍ുള്ള ക‍ുട്ടികൾക്കാണ് പരിശീലനം സംഘടിപ്പിക്കുന്നത്. വളരെ താത്പര്യപ‍ൂർവ്വമാണ് ക‍ുട്ടികൾ പ്രോഗ്രാം ഏറ്റെട‍ുത്തി ട്ട‍ുള്ളത്.
=== ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ച‍ു ===
[[പ്രമാണം:15088 LK Indu visit 1 2025.jpg|ലഘുചിത്രം|ഫീൽഡ് ട്രിപ്പ് -2025]]
[[പ്രമാണം:15088 LK Indu visit 2025.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് പ്ര വർത്തനത്തിൻെറ ഭാഗമായി 2024- 27 ബാച്ച് അംഗങ്ങൾക്കായി (15-11 -2025 ന് ശനിയാഴ്ച്ച) ഇൻഡസ്ട്രി യൽ വിസിറ്റ് സംഘടിപ്പിച്ച‍ു. മാന ന്തവാടിയിലെ ലില്ലീസ് ഫാം പ്രോ ഡക്ട്സാണ്  സന്ദർശിച്ചത്.ന‍ൂറ്റിഅ മ്പതിലേറെ പശുക്കളെ വളർത്തി അവയ‍ുടെ പാല‍ുപയോഗിച്ച് പാൽ, തെെര്,മോര്,നെയ്,സംഭാരം,പേഡ തുടങ്ങിയ പതിനഞ്ചിലേറെ ഉല്പന്ന ങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. ഇവ വയനാട്,കണ്ണ‍ൂർ,കോഴിക്കോട് ജില്ലകളിൽ നേരിട്ട് വിതരണം ചെ യ്യ‍ുന്ന‍ു.പതിനഞ്ച് പശ‍ുക്കളെ വളർ ത്തി ആരംഭിച്ച ഈ സംരംഭം വലി യെരു സംവിധാനമായി വളർന്നിട്ട‍ു ണ്ട്.ഇതിൻെറ സാരഥിയായ ശ്രീമ തി ലില്ലി നിരവധി അംഗീകാരങ്ങൾ ക്ക് അർഹയായിട്ട‍ുണ്ട്.സന്ദർശന ത്തിനെത്തിയ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളെ ലില്ലിയ‍ും ക‍ുട‍ുംബവ‍ും സ്വീകരിക്കുകയ‍ും ഫാമിൻെറ പ്രവർ ത്തന രീതികൾ വിശദീകരിക്കുയ‍ും ചെയ്തു.ഇവയെല്ലാം നേരിൽ കണ്ട് മനസ്സിലാക്കാൻ ക‍ുട്ടികൾക്ക് ഈ ട്രിപ്പ്സഹായകമായി.കെെറ്റ്സ് മെ ൻറർമാരായ  ഹാരിസ് കെ, അനില എസ്,വർഷ കെ ജെ എന്നിവർ നേതൃത്വംനൽകി.
=== ലിറ്റിൽ കെെറ്റ്സ് നിർവ്വഹണ സമിതി യോഗം ===
ലിറ്റിൽ കെെറ്റ്സ് നിർവ്വഹണ സമിതി യോഗം 17-11-2025 ന് സ്‍കൂൾ ലെെബ്രറിയിൽ ചേ ർന്ന‍ു.പ്രവർത്തനങ്ങൾ അവലോകനം ചെയ്ത‍ു. നില വില‍ുള്ള പ്രവർത്തനങ്ങൾ ത‍ുടര‍ും.ന്യ‍ൂതന പദ്ധതി കൾക്ക് ര‍ൂപം നൽകി.എൽ കെ ഇല്ല‍ുമിനേഷൻ അ വാർഡ് പ്രെെസ്‍മണി 5001 ര‍ൂപയായി ഉയർത്തും. ഡിസംബറിൽ അവാർഡ് ജേതാവിനെ കണ്ടെത്താ നുള്ള അനിമേഷൻ മത്സരം നടത്തു‍ം.അംഗങ്ങളായ സ്‍കൂൾ  ഹെഡ്മാസ്റ്റർ,പിടിഎ വെെ.പ്രസിഡൻറ്,എൽ കെ മെൻറർമാർ,ലീഡർമാർ എന്നിവർ പങ്കെട‍ുത്ത‍ു.
=== റോബോട്ടിക് വിസ‍്‍മയമൊര‍ുക്കി ലിറ്റിൽ കെെറ്റ്‍സ്  ===
സാങ്കേതിക വിദ്യയുടെ നൂതനമായ കാഴ്ചകളൊരുക്കി കുറ‍ുമ്പാ ല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടി പ്പിച്ച റോബോട്ടിക് ഫെസ്റ്റ് ശ്രദ്ധേയ മായി.വിദ്യാർത്ഥികളുടെ സർഗ്ഗാത്മക തയും സാങ്കേതിക നൈപുണ്യവും വിളിച്ചോതുന്നതായിരുന്നു  പ്രദർശന ത്തിൽ അണിനിരന്ന വിവിധ റോബോട്ടുകൾ. ഫെസ്റ്റിന്റെ ഉദ്ഘാടനം സ്കൂൾ ഹെ ഡ്മാസ്റ്റർ കെ. അബ്ദുൾ റഷീദ് നിർവ്വ ഹിച്ചു.വിദ്യാർത്ഥികൾ നിർമ്മിച്ച വ്യത്യസ്തങ്ങളായ ഒട്ടേറെ പ്രോജക്റ്റ‍ു കളാണ് പ്രദർശനത്തിൽ അണി നി രന്നത്.ഓട്ടോമാറ്റിക്  സാനിറ്റൈസ ർ,ഫേസ് ഡിറ്റക്ഷൻ ഡോർ, ക്രോപ്പ് പ്രോട്ടക്ഷൻ,ഓട്ടോമാറ്റിക് ടോൾഗേ റ്റ്,ഓട്ടോമാറ്റിക് ഡെസ്റ്റ്ബിൻ, സ്ട്രീറ്റ് ലൈറ്റ്,ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ്, ഓട്ടോമാറ്റിക് ഡോർ,ഇലക്ട്രോണിക് ഡൈസ് തുടങ്ങിയ വിവിധങ്ങളായ റോബോർട്ടുകളുടെ പ്രദർശനം ഫെസ്‍ റ്റിന് മിഴിവേകി.വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും റോബോട്ടുകളുടെ പ്രവർത്തനരീതികൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ അവസരമൊരുക്കി യിരുന്നു.ഓരോ ഉപകരണത്തിന്റെയും പ്രവർത്തനത്തെക്കുറിച്ച് കുട്ടികൾ സന്ദർശകർക്ക് വിവരിച്ച‍ു നൽകി.ചട ങ്ങിൽ അധ്യാപകർ,വിദ്യാർത്ഥികൾ പങ്കെട‍ുത്ത‍ു.
=== എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ്-അനിമേഷന‍ുകൾ ക്ഷണിച്ച‍ു. ===
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഒരുക്കുന്ന " എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ്- 2025 ' - ന്   അനിമേഷനുകൾ ക്ഷണിച്ച‍ു.ഇബ്രാഹിം പൊന്നാര മെമ്മോറിയൽ എൻഡോവ്മെൻ്റ് 5001 രൂപയും ഫലകവും അടങ്ങ‍ുന്നതാണ് പ‍ുരസ്‍കാരം.
👉 വയനാട് ജില്ലയിലെ ഗവൺമെൻ്റ് / എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്.
👉  ലഹരി വിരുദ്ധ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് തലമുറകളെ തകർക്കുന്ന ലഹരി എന്ന വിഷയത്തിൽ മൂന്ന് മിനിട്ടിൽ കുറയാത്ത അനിമേഷനാണ് തയ്യാറാക്കേണ്ടത്.
👉 കൈറ്റ് - ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ (22.04) അനിമേഷൻ സോഫ്റ്റ് വെയറുകൾ ഉപയോഗപ്പെടുത്തി 2D അനിമേഷനാണ് നിർമ്മിക്കേണ്ടത്.
👉  ഇൻ്റർനെറ്റിൽ നിന്നോ മറ്റോ ചിത്രങ്ങളോ, മറ്റ് ഫയലുകളോ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ പാടില്ല.
👉 തയ്യാറാക്കിയ അനിമേഷൻ, വീഡിയോ ഫോർമാറ്റിൽ എക്സ്പോർട്ട് ചെയ്ത് ,
പ്രോജക്ട് ഫയലുകളും മറ്റ് റിസോഴ്സ് ഫയലുകളും ഒരു ഫോൾഡറിലാക്കി Zip ഫയലാക്കി (file Name - School code_മത്സരാത്ഥിയുടെ പേര്)
സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം (കുട്ടിയുടെ സ്വന്തം നിർമ്മിതിയാണെന്ന) സഹിതം 2026 ജനുവരി 10 ന് മുമ്പായി കുറുമ്പാല ഗവ. ഹൈസ്കൂളിൽ നേരിട്ടോ, littlekites15088@gmail.comവിലാസത്തിലേക്കോ അയക്കുക.
👉 പുരസ്കാര നിർണ്ണയവുമായി ബന്ധപ്പെട്ട് പുരസ്കാര സമിതി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.
=== അറിവ് പകർന്നുനൽകി കുറുമ്പാലയിലെ 'കൊച്ചു ഐ.ടി വിദ്വാന്മാർ'; ലിറ്റിൽ കൈറ്റ്സ് പരിശീലനം മാതൃകയാകുന്നു. ===
[[പ്രമാണം:15088 Littlekites other-students training2025-26.jpg|ലഘുചിത്രം]]
അറിവ് പങ്കുവെക്കുമ്പോഴാണ് പൂർണ്ണമാകുന്നത് എന്ന തത്വം പ്രാവർത്തികമാക്കുകയാണ് കുറുമ്പാല ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. കൈറ്റ് മുഖേന തങ്ങൾക്ക് ലഭിച്ച നൂതന ഐ.ടി പഠനാനുഭവങ്ങൾ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്ക് പകർന്നുനൽകുന്ന തിരക്കിലാണിവർ.അനിമേഷൻ നിർമ്മാണം,സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ തയ്യാറാക്കൽ,വീഡിയോ എഡിറ്റിംഗ്, ​മലയാളം ടൈപ്പിംഗ് -മലയാളം ടൈപ്പിംഗിൽ പ്രാവീണ്യം നൽകൽ,ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ത‍ുടങ്ങിയ വിവിധങ്ങളായ വിഷയങ്ങള‍ുമായി ബന്ധപ്പെട്ട പരിശീലനങ്ങളാണ് നൽക‍ുന്നത്.2026 ഫെബ്ര‍ുവരി 20 ന് മ‍ുമ്പായി പരിശീലനം പ‍ൂർത്തിയാക്കണം.രണ്ട് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് ഒര‍ു ക‍ുട്ടി എന്ന ര‍ുപത്തിലാണ് പരിശീലനം നൽക‍ുന്നത്.ഒഴിവ് സമയങ്ങൾ,അധിമ സമയങ്ങൾ കണ്ടെത്തി പരിശീലനം പ‍ൂർത്തിയാക്കാനാണ് ഉദ്ദേശിക്ക‍ുന്നത്.ഒമ്പാതാം ക്ലാസിലെ അംഗങ്ങൾ ക്ലാസ് 9 സെഷനില‍ും, എട്ടാം ക്ലാസിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ എട്ടാം ക്ലാസ് സെഷനില‍ും പരിശീലനം നൽകി വര‍ുന്ന‍ു.  ​​സാധാരണയായി അധ്യാപകർ മാത്രം ക്ലാസുകൾ എടുക്കുന്ന രീതിയിൽ നിന്ന് മാറി, തങ്ങളുടെ കൂട്ടുകാരൻ തന്നെ കാര്യങ്ങൾ വിശദീകരിക്കുന്നത് കുട്ടികളിൽ വലിയ താല്പര്യമുണ്ടാക്കുന്നു. സംശയങ്ങൾ ചോദിക്കാനുള്ള മടി മാറുകയും സാങ്കേതിക വിദ്യയെ ഭയമില്ലാതെ സമീപിക്കാൻ ഇത് സഹപാഠികളെ സഹായിക്കുകയും ചെയ്തു.കുട്ടികൾ കുട്ടികൾക്ക് നൽകുന്ന ഈ പരിശീലന രീതി സ്കൂളിലെ ഐ.ടി അധിഷ്ഠിത പഠനത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നു.
=== തിളക്കത്തോടെ കുറുമ്പാല ഹൈസ്കൂൾ; കൈറ്റ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മാറ്റ‍ുരച്ച‍ു ===
[[പ്രമാണം:15088 haritha vidyalayam 4.0.JPG|ലഘുചിത്രം]]
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ മികവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കൈറ്റ് വിക്ടേഴ്സ് 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നാം സീസണിൽ കുറുമ്പാല ഹൈസ്കൂൾ തങ്ങളുടെ സാന്നിധ്യം അറിയിച്ചു. തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രതിനിധികൾ പങ്കെടുത്തു.അത്യാധുനിക സംവിധാനങ്ങളുള്ള സ്റ്റുഡിയോ ഫ്ലോറിൽ നടന്ന മത്സരത്തിൽ സ്കൂളിന്റെ അക്കാദമിക് മികവുകളും, ഭൗതിക സാഹചര്യങ്ങളും, ഐ.ടി അധിഷ്ഠിത പഠനരീതികളും, കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ നടത്തുന്ന നൂതന പദ്ധതികൾ,സ്കൂളിലെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ, കൃഷിരീതികൾ ത‍ുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ജൂറിക്ക് മുന്നിൽ അവതരിപ്പിച്ചു. കേരളത്തിലെ ആയിരക്കണക്കിന് സ്കൂളുകളിൽ നിന്നും പ്രാഥമിക പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം സ്കൂളുകളിൽ ഒന്നാകാൻ കഴിഞ്ഞത് കുറുമ്പാല ഹൈസ്കൂളിന് വലിയ നേട്ടമായി. ഹെഡ്മാസ്റ്റർ കെ അബ്‍ദ‍ുൾ റഷീദ്,അധ്യാപകരായ ഹാരിസ് കെ,അനില എസ്,പിടിഎ പ്രതിനിധി ശ്രീനിവാസൻ,വിദ്യാർത്ഥി പ്രതിനിധികളായ റിസ്‍വാന ഷെറിൻ (10എ),ഫാത്തിമ ഫിദ വി (10എ),ഫാത്തിമ ഫിദ കെ (10എ),മ‍ുഹമ്മദ് അൽത്താഫ് (10എ),ഷിഫാന ഷെറിൻ (9എ),മ‍ുഹമ്മദ് റിജാസ് (9എ),കീർത്തന എൻ പി (8എ),നിവേദ് കെ എസ് (6എ) എന്നിവരടങ്ങുന്ന ടീമാണ് തിരുവനന്തപുരത്ത് നടന്ന ഷൂട്ടിംഗിൽ പങ്കെടുത്തത്.വിദ്യാഭ്യാസ വിചക്ഷണരടങ്ങുന്ന വിധിനിർണ്ണയ സമിതി സ്കൂളിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഈ എപ്പിസോഡ് സംപ്രേഷണം ചെയ്യും.സ്കൂളിന്റെ ഈ വലിയ നേട്ടത്തിൽ പി.ടി.എയും നാട്ടുകാരും അഭിനന്ദനങ്ങൾ അറിയിച്ചു.
=== അഭിമാന നേട്ടത്തോടെ കുറുമ്പാല ഗവ.ഹൈസ്കൂളിലെ കൈറ്റ്സ് യ‍ൂണിറ്റ്. ===
2025-26 വർഷത്തെ ലിറ്റിൽ കെെറ്റ്സ് വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ  നിന്ന് വിദ്യാല യത്തിലെ ഷിഫാന ഷെറിൻ (പ്രോഗ്രാമിംഗ്),മ‍ുഹമ്മദ് റിജാസ്,അഫ്‍സില പി എം (അനിമേഷൻ)എന്നീ മ‍ൂന്ന് പേർക്കാണ് ജില്ലാ ക്യാമ്പിലേയ്ക്ക് സെലക്ഷൻ ലഭിച്ചത്.മ‍ുൻ വർഷങ്ങളില‍ും ജില്ല- സംസ്ഥാന തല ക്യാമ്പ‍ുകളിൽ  നമ്മ‍ുടെ ക‍ുട്ടികൾക്ക് സെല ക്ഷൻ ലഭിച്ചിട്ട‍ുണ്ട്.ത‍ുടർച്ചയായി മികവ് പ‍ുലർത്തി ജില്ലയിലെ മികച്ച യ‍ൂണിറ്റ‍ായി ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെക്ക‍ുന്ന ലിറ്റിൽ കെെറ്റ്സ് യ‍ൂണിറ്റിനെ സ്ക‍ൂൾ സ്റ്റാഫ് & പിടിഎ അഭിനന്ദിച്ച‍ു. 2025 ഡിസംബർ 29,30 തിയ്യതികളിലായി പനമരം കെെറ്റിൽ വെച്ച് നടന്ന വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ മ‍ുഹമ്മദ് റിജാസ്,അഫ്‍സില പി എം, മ‍ുസമ്മിൽ എന്നിവര‍ും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഷിഫാന ഷെറിൻ, ഫരീദ, മ‍ുഹമ്മദ് നബീൽ എന്നിവരും പങ്കെട‍ുത്തു
=== റോബോട്ടിക് പരിശീലനം നൽകി ===
പത്താം ക്ലാസിലെ റോബോട്ടിക്സ് എന്ന പാഠഭാഗവ‍ുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ പത്താം ക്ലാസിലെ മ‍ുഴ‍ുവൻ ക‍ുട്ടികൾക്ക‍ും റോബോട്ടിക് പരിശീലനം നൽകി.(12-1-2026)ബ്ലിങ്കിംഗ് ലെെറ്റ്, ഓട്ടോമാറ്റിക് സാനിറ്റെെസർ തുടങ്ങിയവ പരിശീലിച്ച‍ു.ക്ലാസിന് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.